സ്കൂളിൽ സയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഒരു സോപ്പുനിർമ്മാണ യൂണിറ്റ് പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. കുട്ടികൾക്ക് ആവശ്യമായ കുളിസോപ്പ് ഇതുമൂലം നിർമ്മിക്കുവാൻ കഴിയുന്നുണ്ട്.