"ഗവ. യു.പി.എസ്. ചുമത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
37259 (സംവാദം | സംഭാവനകൾ)
37259 (സംവാദം | സംഭാവനകൾ)
No edit summary
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 147 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl| Govt. U.P.S. Chumathra}}
{{prettyurl| Govt. U.P.S. Chumathra}}
{{Infobox AEOSchool
{{Infobox School
| പേര്=ഗവ. യു.പി.എസ്. ചുമത്ര
| പേര്=ഗവ. യു.പി.എസ്. ചുമത്ര
| സ്ഥലപ്പേര്=ചുമത്ര
| സ്ഥലപ്പേര്=ചുമത്ര
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| വിദ്യാഭ്യാസ ജില്ല=തിരുവല്ല
| റവന്യൂ ജില്ല= പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|ഉപജില്ല=തിരുവല്ല
| സ്കൂൾ കോഡ്= 37259
| സ്കൂൾ കോഡ്= 37259
|യുഡൈസ് കോഡ്=32120900549
| സ്ഥാപിതദിവസം= 29
| സ്ഥാപിതദിവസം= 29
| സ്ഥാപിതമാസം= 5
| സ്ഥാപിതമാസം= 5
വരി 11: വരി 15:
| സ്കൂൾ വിലാസം= ചുമത്ര പി ഒ , തിരുവല്ല
| സ്കൂൾ വിലാസം= ചുമത്ര പി ഒ , തിരുവല്ല
| പിൻ കോഡ്= 689103
| പിൻ കോഡ്= 689103
| സ്കൂൾ ഫോൺ= 9847064281
| സ്കൂൾ ഫോൺ= 04692600218,9847064281
| സ്കൂൾ ഇമെയിൽ= gupschumathra@gmail.com
| സ്കൂൾ ഇമെയിൽ= gupschumathra@gmail.com
| സ്കൂൾ വെബ് സൈറ്റ്= gupschumathra. blogspot. com
| സ്കൂൾ വെബ് സൈറ്റ്= https://gupschumathra.blogspot.com/
| ഉപ ജില്ല= തിരുവല്ല
| ഉപ ജില്ല= തിരുവല്ല
| ഭരണ വിഭാഗം= സർക്കാർ
|തദ്ദേശസ്വയംഭരണസ്ഥാപനം= മുനിസിപ്പാലിറ്റി
|വാർഡ്= 4
|ലോകസഭാമണ്ഡലം= മാവേലിക്കര
|നിയമസഭാമണ്ഡലം= തിരുവല്ല
|താലൂക്ക്= തിരുവല്ല
|ബ്ലോക്ക് പഞ്ചായത്ത്= പുളിക്കീഴ്
|ഭരണവിഭാഗം=സർക്കാർ
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| സ്കൂൾ വിഭാഗം= പൊതുവിദ്യാലയം
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ1= എൽ.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ2= യു.പി
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ3=
| പഠന വിഭാഗങ്ങൾ4=
| പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം =1 മുതൽ 7 വരെ
| മാദ്ധ്യമം= മലയാളം‌
| മാദ്ധ്യമം= മലയാളം‌
| ആൺകുട്ടികളുടെ എണ്ണം= 26
| ആൺകുട്ടികളുടെ എണ്ണം 1-10= 24
| പെൺകുട്ടികളുടെ എണ്ണം= 20
| പെൺകുട്ടികളുടെ എണ്ണം 1-10= 23
| വിദ്യാർത്ഥികളുടെ എണ്ണം= 46
| വിദ്യാർത്ഥികളുടെ എണ്ണം 1-10= 47
| അദ്ധ്യാപകരുടെ എണ്ണം= 8
| അദ്ധ്യാപകരുടെ എണ്ണം 1-10= 8
| പ്രിൻസിപ്പൽ=
|ആൺകുട്ടികളുടെ ഏണ്ണം എച്ച്. എസ്. എസ്=
| പ്രധാന അദ്ധ്യാപകൻ= മേരിസൈബു സി എ
|പെൺകുട്ടികളുടെ ഏണ്ണം എച്ച്. എസ്. എസ്=
| പി.ടി.. പ്രസിഡണ്ട്=  സുലോചന വിനോദ്
| വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
| അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ ഏണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ ഏണ്ണം വി. എച്ച്. എസ്. എസ്=
| വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
| അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപിക=മേരിസൈബു സി എ
|പി.ടി.. പ്രസിഡണ്ട്=ശ്രീ. സന്തോഷ് കെ കുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി ജിൻസി തോമസ്
| സ്കൂൾ ചിത്രം= 37259_660.png|thumb|400px|
'''ഇത് ചുമത്ര ഗവ. യൂ .പി സ്‍ക‍ൂൾ .....'''
| സ്കൂൾ ചിത്രം= 37259_200.jpg|thumb|400px|
'''പത്തനംതിട്ട''' ജില്ലയിലെ '''തിര‍‍ുവല്ല''' വിദ്യാഭ്യാസ ജില്ലയിലെ '''[[തിര‍ുവല്ല]]''' സബ് ജില്ലയിൽ ഉൾപ്പെട്ട  '''ച‍ുമത്ര ഗ്രാമത്തിലെ''' ഒരേയൊര‍ു '''ഗവൺമെന്റ്  പ്രാഥമിക വിദ്യാലയം.'''  '''6''' ദശാബ്‍ദക്കാലമായി ച‍‍ുമത്ര  ദേശത്തിന്റെ അകക്കണ്ണു തുറപ്പിച്ച്, ഒരു ഗ്രാമത്തിനാകെ വിജ്ഞാനത്തിന്റെ  വെളിച്ചം വിതറി  അക്ഷര വഴികളില‍ൂടെ അനേകം തലമ‍ുറകളെ നയിക്ക‍ുകയാണീ വിദ്യാലയം.
'''തിരുവല്ല മുനിസിപ്പാലിറ്റിയിലെ''' ചുമത്ര ഗ്രാമത്തിൽ 1961 മെയ് 29 ന് ഈ വിദ്യാലയം രൂപീകൃതമായി. തിരുവല്ല മുൻസിപ്പാലിറ്റിയിൽ നാലാം വാർഡിൽ സ്ഥിതി ചെയ്യുന്ന ഏക സ്‍ക‍ൂളാണ് ഗവൺമെന്റ് യു പി സ്‍ക‍ൂൾ ചുമത്ര. ആദ്യ കാലത്ത് 1 മുതൽ 4 വരെ ക്ലാസ്സുകളിൽ പ്രവർത്തനം നടത്തുകയും 1968-69 അദ്ധ്യയന വർഷത്തിൽ യുപി സ്‍ക‍ൂളാക്കി ഉയർത്തപ്പെടുകയും ചെയ്തു.
ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു......
=='''ആമുഖം'''==
ഇത് ചുമത്ര ഗവ യൂപി സ്കൂൾ .. 6 ദശാബ്ദക്കാലം ഒരു ദേശത്തിന്റെ അകക്കണ്ണു തുറപ്പിക്കാൻ, ഒരു ഗ്രാമത്തിനാകെ വെളിച്ചം വിതറാൻ - സൂര്യതേജസ്സായി ജ്വലിച്ച വിജ്ഞാനത്തിന്റെ സിരാകേന്ദ്രം. ഈ മഹാവിദ്യാലയത്തിലൂടെ കടന്നു പോയ പൂർവ്വ വിദ്യാർത്ഥികൾ, പ്ര‍ശസ്തരും സാധാരണക്കാരുമായ അനേകം മഹാൻമാരെ വാർത്തെടുത്ത ഗുരുനാഥൻമാർ, നല്ലവരായ നാട്ടുകാർ, കാലാകാലങ്ങളിൽ ഈ സ്ഥാപനം നിലനിർത്തിയ രക്ഷിതാക്കൾ, ഈവിദ്യാലയത്തെ നെ‍ഞ്ചിലേറ്റി വളർത്തിയ സ്നേഹധരരായ എല്ലാവർക്കുമായി ഈ താളുകൾ സമർപ്പിക്കുന്നു.
==ചരിത്രം==
പ്രദേശത്തെ ക‍ുട്ടികൾക്ക്  വിദ്യ  ന‍ുകരാൻ നാട്ടിൽത്തന്നെ ഒര‍ു വിദ്യാലയം  എന്നത് ച‍ുമത്രക്കാര‍ുടെ സ്വപ്‍നമായിര‍ുന്ന‍ു. ക‍ൂട‍ുതലറിയാൻ [[ഗവ. യു.പി.എസ്. ചുമത്ര/ചരിത്രം|ഇവിടെ ക്ലിക്ക‍ു ചെയ്യ‍ുക.]].
== '''ചരിത്രം''' ==
==ഭൗതികസൗകര്യങ്ങൾ==
പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ പ്രവർത്തനങ്ങൾ കാഴ്ച വയ്‍ക്ക‍ുന്നു. ക‍ുട്ടികൾ അവര‍ുടെ കഴിവുകൾക്കന‍ുസരിച്ച് മെച്ചപ്പെടാൻ വിദ്യാലയത്തിലെ വിവിധ സൗകര്യങ്ങൾ സഹായകരമാക‍ുന്ന‍ു. ക‍ൂട‍ുതലറിയാൻ [[ഗവ. യു.പി.എസ്. ചുമത്ര/സൗകര്യങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]]
<gallery>
37259 201.jpg|
37259 208.jpg|
37259 200.jpg|
37259 204.jpg|
</gallery>
==സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം - 2020 ==
പാഠ്യ പാഠ്യേതര  പ്രവർത്തനങ്ങളിൽ നമ്മുടെ സ്കൂൾ അഭിമാനാർഹമായ  പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നു.
'''[[{{PAGENAME}}/സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം|ഗവ.യ‍ു.പി.എസ് ച‍ുമത്ര സ്ക‍ൂളിന്റെ സമ്പ‍ൂർണ ഹൈടെക് സ്ക‍ൂൾ പ്രഖ്യാപനം]]'''
*** '''7 ക്ലാസ് മ‍ുറികൾ,Computer lab, science lab, Library'''
***'''3 കമ്പ്യൂട്ടറുകളും 3 ലാപ്ടോപ്പുകളും''' ഉൾപ്പെടുന്ന സുസജ്ജമായ കമ്പ്യൂട്ടർ ലാബ് സ്കൂളിന‍ുണ്ട്.
***'''High tech''' പദ്ധതി പ്രകാരം 2020 വർഷത്തിൽ ഒര‍ു ലാപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും അന‍ുവദിക്ക‍ുകയ‍ുണ്ടായി.
***'''ബഹു. ടി .എൻ. സീമ എം.പി യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നു ലഭിച്ച  ശാസ്ത്ര, ഗണിത, സാമൂഹ്യശാസ്ത്ര  ലാബുകൾ പഠനപ്രവർത്തനങ്ങൾക്ക് മികവാർന്ന പ്രചോദനം നൽകുന്നു.'''
***'''ബഹു രാജ്യസഭാംഗം  പി.ജെ. കുുര്യന്റെ  ഫണ്ട് കൊണ്ട് നിർമ്മിച്ച 2000 പുസ്തകങ്ങളുളള ലൈബ്രറി''' കുുട്ടികളെയും അമ്മമാരെയും  അറിവിന്റെ,  മൂല്യ ബോധത്തിന്റെ,  ആസ്വാദനത്തിന്റെ ഉന്നതങ്ങളി ലേക്ക് ഉയർത്തുന്നു.
*** ശാസ്ത്ര ലാബിലേക്ക് ആവശ്യമായ ലാബ് സാമഗ്രികൾ സ്പോൺസർ ചെയ്തത് '''തോട്ടുങ്കൽ  അജിത്തും  സുധീറും ചേർന്നാണ്.'''
*** ലാബിലേക്ക്ആവശ്യമായ ഫർണിച്ചറുകൾ സംഭാവന ചെയ്തത്  ചുമത്ര '''കോവൂർ പുന്നൂസ് തോമസാണ്'''.
***ടൈൽ പാകിയ ക്ലാസ് റൂമുകൾ, സ്മാർട്ട് ക്ലാസ് റൂം, കളിസ്ഥലം, സൈക്കിളുകൾ , ഡൈനിങ് ഹാൾ, വൃത്തിയുളള പാചകപ്പുര, കുടിവെളള വിതരണം, വിസ്മയചുമർ തുടങ്ങിയവ കുട്ടികൾക്ക് മികച്ച, സംതൃപ്തമായ പഠനാന്തരീക്ഷം നൽകുന്നു.
***'''ജൈവവൈവിധ്യ ഉദ്യാനം''' പഠനപ്രവർത്തനങ്ങൾക്ക് ഉണർവേക‍ുന്ന‍ു.
<gallery>
37259_35.jpg|Computer Lab
37259_COMPUTER LAB 1.jpg|Computer Lab
37259_cOMPUTER LAB 2.jpg|ICT enabled education
37259_SMART 1.jpg|
37259_206.jpg|Library
37259_207.jpg|Library
37259_library 3.png|Class Library
37259_ജൈവവൈവിധ്യ ഉദ്യാനം5.png|ജൈവവൈവിധ്യ ഉദ്യാനം
</gallery>
'''സ്ക‍ൂളിന്റെ യ‍ൂട‍ൂബ് ചാനൽ  കാണാനായി  [https://www.youtube.com/channel/UCNUL4xh8AkEfYhtiAJzmU_Q/featured ഇവിടെ ക്ലിക്ക് ചെയ്യ‍ുക.]'''
==ഞങ്ങളെ നയിച്ചവർ - മ‍ുൻ സാരഥികൾ==
{| class="wikitable"
{| class="wikitable"
വരി 80: വരി 83:
| 1 || ശ്രീ രാമകൃഷ്ണപിള്ള
| 1 || ശ്രീ രാമകൃഷ്ണപിള്ള
| 2|| ശ്രീമതി ഓമന ജോർജ്
| 2 || ശ്രീമതി റേച്ചൽ വർഗീസ്
|3 || ശ്രീമതി സുജാത
|3|| ശ്രീമതി ഓമന ജോർജ്
| 4|| ശ്രീമതി ശ്രീലത
|4 || ശ്രീമതി സുജാത
| 5|| ശ്രീമതി രമാദേവി
|5|| ശ്രീമതി ശ്രീലത
| 6 || ശ്രീ ജേക്കബ് എം ജോർജ്
|6|| ശ്രീമതി രമാദേവി
|7 || ശ്രീമതി രാജമ്മ
|7 || ശ്രീ ജേക്കബ് എം ജോർജ്
|8 || ശ്രീ പ്രിൻസ്
|8 || ശ്രീമതി രാജമ്മ
[[പ്രമാണം:37259 209.png|thumb|300px|center|''Headmistress,Govt UPS Chumathra'']]
==''' സ്റ്റാഫ് ''' ==
{| class="wikitable"
! ക്രമനമ്പർ !! ജീവനക്കാർ !! തസ്തിക
|9 || ശ്രീ പ്രിൻസ്
| 1|| ശ്രീമതി മേരി സൈബ‍ു സി എ || ഹെ‍ഡ്‍മിസ്ട്രസ്
| 2 || ശ്രീ അജയ്‍ക‍ുമാർ എം കെ|| പിഡി ടീച്ചർ
| 3|| ശ്രീമതി പ്രസീതാദേവി|| ജൂനിയർ ഹിന്ദി ലാങ്‍ഗേജ് ടീച്ചർ
| 4|| ശ്രീമതി സ‍ുരഭി സിൽവേരിയസ്|| LPST
| 5 || ശ്രീമതി ജിനിമോൾ  || UPST
| 6 || ശ്രീ നസീർ മണാട്ടിൽ || UPST
| 7 || ശ്രീമതി ജിഷമോൾ || LPST
| 8 || ശ്രീമതി മഡോണ  || LPST
| 9 || ശ്രീമതി ലീന മിന‍ുരാജ് || Office attendant
| 10 || ശ്രീമതി സ്‍മിത || PTCM
| 11 || ശ്രീമതി സജ്‍നി || PPTC
[[ചിത്രം:37259_204.jpg|thumb|400px|center|''staff'']]
==='''[[പി റ്റി എ]]'''===
==='''[[എസ് എം സി ]]'''===
==='''[[എം റ്റി എ]]'''===
==പ്രധാനാധ്യാപിക ==
==='''[[ 2017-2018]]'''===
==='''[[ 2018-2019]]'''===
'''ശ്രീമതി മേരി സൈബു സി.എ.'''
==='''[[ 2019-2020]]'''===
==സ്റ്റാഫ്==
*[[{{PAGENAME}}/സ്റ്റാഫ്|നിലവില‍ുളള ജീവനക്കാർ]]
==='''[[ 2020-2021]]'''===
==പി റ്റി എ & എസ് എം സി==
* [[{{PAGENAME}}/പി റ്റി എ|പി റ്റി എ]]
* [[{{PAGENAME}}/എസ് എം സി|എസ് എം സി]]
* [[{{PAGENAME}}/എം റ്റി എ|എം റ്റി എ]]
== പ‍ൂർവ്വ വിദ്യാർത്ഥികൾ ==
*ഡോ.ലത(മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ,കോട്ടയം)
*ഉല്ലാസ്(എം ജി യൂണിവേഴ്സിറ്റി)
*അഡ്വ.ലാൽ കുമാർ  etc
==പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ പരിപാടികൾ==
*[[{{PAGENAME}}/വിദ്യാരംഗം കലാസാഹിത്യവേദി|വിദ്യാരംഗം കലാസാഹിത്യവേദി]]
കാണ‍ുന്നതിന് വർഷങ്ങളിൽ ക്ലിക്ക് ചെയ്യ‍ുക
*[[{{PAGENAME}}/സ്മാർട്ട് എനർജി ക്ലബ്|സ്മാർട്ട് എനർജി ക്ലബ്]]
*[[{{PAGENAME}}/2017-2018|2017-2018]]
*[[{{PAGENAME}}/ഇംഗ്ലീഷ് ക്ലബ്|ഇംഗ്ലീഷ് ക്ലബ്]]
*[[{{PAGENAME}}/2018-2019|2018-2019]]
*[[{{PAGENAME}}/സയൻസ് ക്ലബ്‌|സയൻസ് ക്ലബ്‌]]
*[[{{PAGENAME}}/2019-2020|2019-2020]]
*[[{{PAGENAME}}/ഹെൽത്ത് ക്ലബ്‌|ഹെൽത്ത് ക്ലബ്‌]]
*[[{{PAGENAME}}/2020-2021|2020-2021]]
*[[{{PAGENAME}}/ഗണിത ക്ലബ്‌|ഗണിത ക്ലബ്‌]]
*[[{{PAGENAME}}/2021-2022|2021-2022]]
*[[{{PAGENAME}}/സാമൂഹ്യ ശാസ്ത്ര ക്ലബ്|സാമൂഹ്യ ശാസ്ത്ര ക്ലബ്]]
*[[{{PAGENAME}}/ഹിന്ദി ക്ലബ്|ഹിന്ദി ക്ലബ്]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
==പാഠ്യേതര പ്രവർത്തനങ്ങൾ==
'''വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ നടത്തപ്പെട‍ുന്ന‍ു.'''
വിവിധ ക്ലബ്ബ‍ുകള‍ുടെ നേത‍ൃത്വത്തിൽ വ്യത്യസ്‍തങ്ങളായ പ്രവർത്തനങ്ങൾ നടന്ന‍ു വര‍ുന്ന‍ു. ക‍ുട്ടികള‍‍ുടെ കഴിവ‍ുകൾ വളർത്താന‍ും വികസിപ്പിക്കാന‍ും ഈ പ്രവർത്തനങ്ങളില‍ൂടെ സാധിക്ക‍ുന്ന‍ു. വിവിധ പാഠ്യേതര പ്രവർത്തനങ്ങളെക്ക‍ുറിച്ച് ക‍ൂട‍ുതലറിയാനായി [[ഗവ. യു.പി.എസ്. ചുമത്ര/ക്ലബ്ബുകൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
•'''തെര‍ഞ്ഞെട‍ുക്കപ്പെട്ട ക‍ുട്ടികൾക്ക് പ്രവ‍ൃത്തിപരിചയമേളക്ക് പരിശീലനം.'''
•ചോക്ക് നിർമാണം,പപ്പട്രി,ക്ളേ മോഡലിങ് എന്നിവയിൽ ഉപജില്ല,ജില്ലാ മേളകളിൽ ക‍ുട്ടികൾ മികവ് പ‍ുലർത്തി.
•ഗണിതം,മലയാളം, ഇംഗ്ലീഷ് ത‍ുടങ്ങിയ വിഷയങ്ങിലെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ രാവിലെ
9 മണി മ‍ുതൽ 9:40 വരെ പ്രത്യേക പരിശീലനം.
•'''ശ്രദ്ധ ജില്ലാതല ഉദ്‍ഘാടനം,പ്രവർത്തനങ്ങൾ'''
•'''പ്രതിഭാസംഗമം-ചിത്രരചനാ മത്സരം'''
•'''അസംബ്ലി പ്രവർത്തനങ്ങൾ'''
'''തിങ്കൾ - മലയാളം അസംബ്ലി'''
-നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,
'''ബുധൻ -  ഹിന്ദി അസംബ്ലി -'''
'''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
'''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''
•'''വിവിധ ദിനാചരണങ്ങൾ'''
•'''സർഗവിദ്യാലയം''' - Glittering stars- English enrichment program
•എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - Glittering stars- English enrichment program പ്രത്യേക പരിശീലനം.
'''•അസംബ്ലി പ്രവർത്തനങ്ങൾ'''
'''തിങ്കൾ - മലയാളം അസംബ്ലി'''
- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,
'''ബുധൻ -  ഹിന്ദി അസംബ്ലി -'''
'''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
'''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''
'''•വിവിധ ദിനാചരണങ്ങൾ
'''•ഭക്ഷ്യമേള'''
'''•ലഹരിവിര‍ുദ്ധ ബോധവൽക്കരണ ക്ലാസ്സ‍്'''
'''•Parenting'''
'''•പഠനോത്സവങ്ങൾ''
'''•Hello English പ്രവർത്തനങ്ങൾ'''
'''•English fests'''
•എല്ലാ പ്രവർത്തി ദിവസങ്ങളില‍ും രാവിലെ 9 മണി മ‍ുതൽ 9:40 വരെ സർഗവിദ്യാലയം - ത‍ുടർപ്രവർത്തനം- Glittering stars- English enrichment program പ്രത്യേക പരിശീലനം.
'''•അസംബ്ലി പ്രവർത്തനങ്ങൾ
'''തിങ്കൾ - മലയാളം അസംബ്ലി'''
- നാടൻ പാട്ട‍ുകൾ, പഴഞ്ചൊല്ല‍ുകൾ,കടങ്കഥകൾ,സാഹിത്യക്വിസ്,സാഹിത്യകാരനെ പരിചയപ്പെട‍ുത്തൽ,
'''ബുധൻ -  ഹിന്ദി അസംബ്ലി -'''
'''വ്യാഴം - ഇംഗ്ലീഷ് അസംബ്ലി
'''വെള്ളി - ശാസ്ത്ര സാമ‍ൂഹ്യശാസ്ത്ര അസംബ്ലി'''
'''•ശാസ്‍ത്രരംഗം
'''•വിവിധ ദിനാചരണങ്ങൾ
'''•ഉല്ലാസ ഗണിതം
'''•ഗണിതവിജയം
'''•സ‍‍ുരീലീ ഹിന്ദി
'''•ശാസ്ത്രരംഗം
'''•മലയാള തിളക്കം
'''•ഡിജിററൽ പൂക്കളമത്സരം
'''•പ്രതിഭയോടൊപ്പം -Athletics coach -Mr. Christi Wilson'''
'''•Sahitham-mentoring and Evaluation program'''
'''•പഠനോത്സവങ്ങൾ'''
'''•Hello English പ്രവർത്തനങ്ങൾ'''
'''•English fests'''
• ശ്രദ്ധ – മികവിലേക്കൊരു ചുവട് പ്രവർത്തനോദ്ഘാടനം
• നൈതികം - സ്കൂൾ ഭരണഘടന തയ്യാറാക്കൽ
==മികവ‍ു പ്രവർത്തനങ്ങൾ==
<gallery>
വിവിധ പഠനപ്രവർത്തനങ്ങള‍ും പാഠ്യേതരപ്രവർത്തനങ്ങള‍ും  ഭംഗിയായും അട‍ുക്ക‍ും ചിട്ടയോടെയ‍ും നടന്നു വരുന്നു. ഐ സി ടി യുടെ സഹായത്തോടെ സ്കൂൾ പഠന പ്രവർത്തനങ്ങൾ  നടത്തപ്പെട‍ുന്ന‍ു. വിദ്യാലയത്തിന്റെ മികവ‍ു പ്രവർത്തനങ്ങൾ അറിയ‍ുന്നതിനായി [[ഗവ. യു.പി.എസ്. ചുമത്ര/പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യ‍ുക]]
37259_subin.jpg|സ‍ുബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ചോക്ക‍ു നിർമ്മാണം- A grade
37259_aravind.jpg|അരവിന്ദ് രതീഷ്- ഉപജില്ലാ പ്രവർത്തി പരിചയമേള UP-ക്ലേ മോഡലിങ് -B grade
37259_suparna.jpg|സ‍ുപർണ- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പനയോല ഉൽപ്പന്നം -C grade
37259_shibin2.jpg|ഷിബിൻ കെ ഷിബി- ഉപജില്ലാ പ്രവർത്തി പരിചയമേള UP-പാവ നിർമാണം -C grade
37259_shibin1.jpg|ഷിബിൻ കെ ഷിബി- പാവ നിർമാണം പരിശീലനം
37259_Ananthakrishnan.jpg|അനന്തക‍ൃഷ്ണൻ- ഉപജില്ലാ പ്രവർത്തി പരിചയമേള LP-പാവ നിർമാണം- B grade
37259_ AKSHAYA  KESIYA.jpg|കെസിയ റെജി ജോസഫ്,അക്ഷയ ഷിബ‍ു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
37259_ AKSHAYA  KESIYA.jpg|കെസിയ റെജി ജോസഫ്,അക്ഷയ ഷിബ‍ു- ഉപജില്ലാ ശാസ്ത്രമേള UP-Improvised experiment- B grade
37259_ahalya.jpg|അഹല്യ അനിൽക‍ുമാർ- ഉപജില്ലാ ശാസ്ത്രമേള LP-Simple experiment- B grade
</gallery>
==ചിത്രജാലകം==
*[[{{PAGENAME}}/ചിത്രജാലകം|സ്‍ക‍ൂൾ  പ്രവർത്തനം - ചിത്രങ്ങൾ]]
===സ്കൂൾ മാപ്പ്===
{{Slippymap|lat=9.41138856546726|lon= 76.57319980229788|zoom=16|width=800|height=400|marker=yes}}
<gallery mode="packed">
പ്രമാണം:37259_sradha dist inauguration 1.png|ശ്രദ്ധ ജില്ലാതല ഉദ്ഘാടനം-2018
പ്രമാണം:37259_sradha district Inauguration.png|ശ്രദ്ധ ജില്ലാതല ഉദ്ഘാടനം-2018
പ്രമാണം:37259_school pravesanolsavam.jpg|പ്രവേശനോത്സവം 2019
പ്രമാണം:37259_school pravesanolsavam 1.jpg|പ്രവേശനോത്സവം 2019
പ്രമാണം:37259_ പരിസ്ഥിതിദിനാചരണം.jpg|പരിസ്ഥിതി ദിനാചരണം 2019
പ്രമാണം:37259_vayana varacharanam.jpg|വായനാവാരാചരണം 2019
പ്രമാണം:37259_vayanavaracharanam 1.jpg|വായനാവാരാചരണം 2019
പ്രമാണം:37259_vayanavaracharanam2.jpg|വായനാവാരാചരണം 2019
പ്രമാണം:37259_vayanavaracharanam3.jpg|വായനാവാരാചരണം 2019
പ്രമാണം:37259_vayanavaracharanam4.jpg|വായനാവാരാചരണം 2019
പ്രമാണം:37259_Uroob anusmaranam.jpg|ഉറ‍ൂബ് അന‍ുസ്‍മരണം 2019
പ്രമാണം:37259_Uroob anusmaranam programs.jpg|ഉറ‍ൂബ് അന‍ുസ്‍മരണം 2019
പ്രമാണം:37259_Basheer anusmaranam.jpg|ബഷീർ അന‍ുസ്‍മരണം 2019
പ്രമാണം:37259_kesavadev anusmaranam.jpg|കേശവദേവ് അന‍ുസ്‍മരണം 2019
പ്രമാണം:37259_vayanavaram samapanam.jpg|വായനാവാരാചരണം സമാപനം 2019
പ്രമാണം:37259_world population day.jpg|ലോകജനസംഖ്യാ ദിനം 2019
പ്രമാണം:37259_yoga day.jpg|അന്താരാഷ്ട്ര യോഗാ ദിനം 2019
പ്രമാണം:37259_ ചാന്ദ്രദിനം1.jpg|ചാന്ദ്രദിനം 2019
പ്രമാണം:37259_ ചാന്ദ്രദിനം2.jpg|ചാന്ദ്രദിനം 2019
പ്രമാണം:37259_ ചാന്ദ്രയാൻ 2 വിക്ഷേപണം.jpg|ചാന്ദ്രയാൻ 2 വിക്ഷേപണം -വീഡിയോ പ്രദർശനം 2019
പ്രമാണം:37259_world population day.jpg|ലോകജനസംഖ്യാ ദിനം 2019
പ്രമാണം:37259_yoga day.jpg|അന്താരാഷ്ട്ര യോഗാദിനം 2019
പ്രമാണം:37259_fit india movement.jpg|ദേശീയകായികദിനം-Fit India Movement program 2019
പ്രമാണം:37259_എല്ലാവര‍ും പാടത്തേക്ക്1.jpg|കരനെൽകൃഷി 2019
പ്രമാണം:37259_എല്ലാവര‍ും പാടത്തേക്ക്2.jpg|കരനെൽകൃഷി 2019
പ്രമാണം:37259_ഒാണാഘോഷം1.jpg|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ഒാണാഘോഷം2.jpg|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ഒാണാഘോഷം3.jpg|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ഒാണാഘോഷം4.jpg|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_പ്രതിഭയോടൊപ്പം 5.png|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ഒാണാഘോഷം6.jpg|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ഒാണാഘോഷം7.jpg|ഓണപ്പ‍ൂത്താലം-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ഒാണാഘോഷം8.jpg|ഓണപ്പ‍ൂത്താലം-Digital pookalam-ഓണാഘോഷ പരിപാടികൾ 2019
പ്രമാണം:37259_ ദേശീയ അധ്യാപക ദിനാചരണം.jpg|ദേശീയ അധ്യാപകദിനാചരണം 2019
പ്രമാണം:37259_ ദേശീയ അധ്യാപക ദിനാചരണം1.jpg|ദേശീയ അധ്യാപകദിനാചരണം  2019
പ്രമാണം:37259_ ഒാസോൺ ദിനാചരണം.jpg|ഓസോൺ ദിനാചരണം 2019
പ്രമാണം:37259_ലോക വന്യജീവി വാരാഘോഷം.jpg| ലോക വന്യജീവി വാരാഘോഷം2019
പ്രമാണം:37259_ ഗാന്ധിജയന്തി വാരാഘോഷം.jpg|ഗാന്ധിജയന്തി വാരാഘോഷം 2019
പ്രമാണം:37259_ ഗാന്ധിജയന്തി വാരാഘോഷം1.jpg|ഗാന്ധിജയന്തി വാരാഘോഷം 2019
പ്രമാണം:37259_ ഗാന്ധിജയന്തി വാരാഘോഷം2.jpg|ഗാന്ധിജയന്തി വാരാഘോഷം 2019
പ്രമാണം:37259_ ഗാന്ധിജയന്തി വാരാഘോഷം3.jpg|ഗാന്ധിജയന്തി വാരാഘോഷം 2019
പ്രമാണം:37259_ സ്ക‍ൂൾ പാർലമെന്റ് തെരഞ്ഞെട‍ുപ്പ്.jpg|സ്ക‍ൂൾ പാർലമെന്റ് തെരഞ്ഞെട‍ുപ്പ് 2019
പ്രമാണം:37259_ ഉല്ലാസഗണിതം1.jpg|ഉല്ലാസഗണിതം 2019
പ്രമാണം:37259_ ഉല്ലാസഗണിതം2.jpg|ഉല്ലാസഗണിതം 2019
പ്രമാണം:37259_ സ്ക‍ൂൾ തല ശാസ്‍ത്രരംഗം ഉദ്ഘാടനം.jpg|സ്ക‍ൂൾതല ശാസ്‍ത്രരംഗം 2019
പ്രമാണം:37259_ സ്ക‍ൂൾ തല ശാസ്‍ത്രരംഗം ഉദ്ഘാടനം1.jpg|സ്ക‍ൂൾതല ശാസ്‍ത്രരംഗം 2019
പ്രമാണം:37259_ സ്ക‍ൂൾ തല ശാസ്‍ത്രരംഗം ഉദ്ഘാടനം2.jpg|സ്ക‍ൂൾതല ശാസ്‍ത്രരംഗം 2019
പ്രമാണം:37259_ സ്ക‍ൂൾ തല ശാസ്‍ത്രരംഗം ഉദ്ഘാടനം4.jpg|സ്ക‍ൂൾതല ശാസ്‍ത്രരംഗം 2019
പ്രമാണം:37259_സ‍ൂര്യഗ്രഹണ നിരീക്ഷണ ക്ലാസ്.jpg|സ‍ൂര്യഗ്രഹണ നിരീക്ഷണ ക്ലാസ് 2019
പ്രമാണം:37259_ലോകബഹിരാകാശ വാരം.jpg|ലോകബഹിരാകാശ വാരം 2019
പ്രമാണം:37259_sports meet.jpg|സ്‍ക‍ൂൾ കായികമേള 2019
പ്രമാണം:37259_ സ്ക‍ൂൾ കലോത്സവം.jpg|സ്ക‍ൂൾ കലോത്സവം 2019
പ്രമാണം:37259_ ഗണിതവി‍ജയം1.jpg|ഗണിതവി‍ജയം 2019
പ്രമാണം:37259_ ഗണിതവി‍ജയം2.jpg|ഗണിതവി‍ജയം 2019
പ്രമാണം:37259_ ശ്രദ്ധ ഉദ്ഘാടനം.jpg|ശ്രദ്ധ ഉദ്ഘാടനം 2019
പ്രമാണം:37259_ ശ്രദ്ധ പ്രവർത്തനങ്ങൾ.jpg|ശ്രദ്ധ പ്രവർത്തനങ്ങൾ 2019
പ്രമാണം:37259_prathibayodoppam.jpg|വിദ്യാലയം പ്രതിഭയോടൊപ്പം-ശ്രീ ക്രിസ്റ്റി വിൽസൺ- ഫ‍‍ുട്ബോൾകോച്ച്
പ്രമാണം:37259_prathibayodoppam1.jpg|വിദ്യാലയം പ്രതിഭയോടൊപ്പം-ശ്രീ ക്രിസ്റ്റി വിൽസൺ- ഫ‍‍ുട്ബോൾകോച്ച്
പ്രമാണം:37259_prathibayodoppam2.jpg|വിദ്യാലയം പ്രതിഭയോടൊപ്പം-ശ്രീ ക്രിസ്റ്റി വിൽസൺ- ഫ‍‍ുട്ബോൾകോച്ച്
പ്രമാണം:37259_സ്ക‍ൂൾ സ‍ുരക്ഷ.jpg|സ്ക‍ൂൾ സ‍ുരക്ഷ-ചർച്ച
പ്രമാണം:37259_സ്ക‍ൂൾ സ‍ുരക്ഷ1.jpg|രക്ഷിതാക്കാള‍ും നാട്ട‍ുകാര‍ും ചേർന്ന് വിദ്യാലയം സ‍ുരക്ഷിതമാക്ക‍ുന്ന‍ു.
പ്രമാണം:37259_സ്ക‍ൂൾ സ‍ുരക്ഷ2.jpg|സ്ക‍ൂൾ സ‍ുരക്ഷ- ച‍ുറ്റ‍ു മതിൽ വിഷയത്തിൽ ജില്ലാ child protection chairman സന്ദർശിച്ച് വിലയിര‍ുത്ത‍ുന്ന‍ു.
പ്രമാണം:37259_വിദ്യാഭ്യാസമന്ത്രിക്ക്5.jpg|സ്ക‍ൂൾ സ‍ുരക്ഷ- ച‍ുറ്റ‍ുമതിലില്ലാത്ത വിദ്യാലയം
പ്രമാണം:37259_വിദ്യാഭ്യാസമന്ത്രിക്ക്4.jpg|സ്ക‍ൂൾ സ‍ുരക്ഷ-ച‍ുറ്റ‍ുമതിലില്ലാത്ത വിദ്യാലയം,സ‍ുരക്ഷക്കായി ക‍ുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം തയ്യാറാക്ക‍ുന്ന‍ു.
പ്രമാണം:37259_വിദ്യാഭ്യാസമന്ത്രിക്ക്2.jpg|സ്ക‍ൂൾ സ‍ുരക്ഷ-ച‍ുറ്റ‍ുമതിലില്ലാത്ത വിദ്യാലയം,സ‍ുരക്ഷക്കായി ക‍ുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം തയ്യാറാക്ക‍ുന്ന‍ു.
പ്രമാണം:37259_വിദ്യാഭ്യാസമന്ത്രിക്ക്3.jpg|സ്ക‍ൂൾ സ‍ുരക്ഷ-ച‍ുറ്റ‍ുമതിലില്ലാത്ത വിദ്യാലയം,സ‍ുരക്ഷക്കായി ക‍ുട്ടികൾ വിദ്യാഭ്യാസമന്ത്രിക്ക് നിവേദനം തപാലിലയക്ക‍ുന്ന‍ു.
പ്രമാണം:37259_ജൈവവൈവിധ്യ ഉദ്യാനം.jpg|ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
പ്രമാണം:37259_ജൈവവൈവിധ്യ ഉദ്യാനം1.jpg|ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
പ്രമാണം:37259_ജൈവവൈവിധ്യ ഉദ്യാനം2.jpg|ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
പ്രമാണം:37259_ജൈവവൈവിധ്യ ഉദ്യാനം3.jpg|ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
പ്രമാണം:37259_ജൈവവൈവിധ്യ ഉദ്യാനം4.jpg|ജൈവവൈവിധ്യ ഉദ്യാനം പഠനപ്രവർത്തനങ്ങൾക്കായി
പ്രമാണം:37259_കൈകഴ‍ുകൽ ദിനം.jpg|കൈകഴ‍ുകൽ ദിനം
പ്രമാണം:37259_Hello English activities.jpg|Hello English activities
പ്രമാണം:37259_Glittering stars.jpg|Glittering stars -English enrichment program
പ്രമാണം:37259_special PTA.jpg|പ്രത്യേക PTA-ലഹരി ബോധവൽക്കരണം & പൊത‍ുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പ്രമാണം:37259_special PTA1.jpg|പ്രത്യേക PTA-ലഹരി ബോധവൽക്കരണം & പൊത‍ുവിദ്യാഭ്യാസ സംരക്ഷണയജ്ഞം
പ്രമാണം:37259_survey1.jpg|പരിസരനടത്തം-പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം
പ്രമാണം:37259_survey1parisaranadatham.jpg|പരിസരനടത്തം-പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം
പ്രമാണം:37259_survey1 parisara nadatham1.jpg|പരിസരനടത്തം-പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം
പ്രമാണം:37259_survey2.jpg|പരിസരനടത്തം-പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം
പ്രമാണം:37259_survey plastic VIdeo.jpg|പ്ലാസ്റ്റിക്കിനെതിരെ ബോധവൽക്കരണം-വീഡിയോ പ്രദർശനം
പ്രമാണം:37259_പഠനോത്സവം1.jpg|പഠനോത്സവം-കോട്ടാലിൽ പരിസരത്ത്
പ്രമാണം:37259_പഠനോത്സവം2.jpg|പഠനോത്സവ പരിപാടികളില‍ൂടെ-കോട്ടാലിൽ പരിസരത്തെ വീട്ട‍ുകാരോടൊപ്പം
പ്രമാണം:37259_പഠനോത്സവം3.jpg|പഠനോത്സവ പരിപാടികളില‍ൂടെ-
</gallery>
2020-21 അദ്ധ്യയന വർഷത്തിൽ    ക‍ുട്ടികൾ സ്ക‍ൂളിൽ ഇത്തവണ പ്രവേശനം നേടി.
'''•online പഠനപ്രവർത്തനങ്ങൾ
online പഠനപ്രവർത്തനങ്ങൾക്കായി ക്ലാസ് ടീച്ചർമാര‍െയ‍ും വിഷയാധ്യാപകരെയ‍ും ഉൾപ്പെട‍ുത്തി ഹെഡ്മിസ്ട്രസ‍ിന്റെ മേൽനോട്ടത്തിൽ ക്ലാസ്‍തലത്തിൽ വാട്‍സാപ്പ് ഗ്ര‍ൂപ്പ‍ുകൾ ര‍ൂപീകരിച്ച് ക‍ുട്ടികള‍ുടെ പഠനപ്രവർത്തനങ്ങൾക്ക് സജീവമായി പിന്ത‍ുണ നൽകി വര‍ുന്ന‍ു.
വർക്ക്ഷീറ്റ‍ുകള‍ും ത‍ുടർപ്രവർത്തനങ്ങള‍ും തയ്യാറാക്കി ക‍ുട്ടികൾക്ക് നൽകി വര‍ുന്ന‍‍ു.
'''•ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ'''
വാട്‍സ് ആപ്പ് മാധ്യമത്തില‍ൂടെ വിവിധ ക്ലാസ‍ുകള‍ുടെ ക്ലാസ്‍തല പി റ്റി എ യോഗങ്ങൾ ജ‍ൂലായ് മാസത്തിൽ സംഘടിപ്പിച്ച‍ു.എല്ലാ രക്ഷിതാക്കള‍ും അധ്യാപകര‍ും പങ്കെട‍ുക്ക‍ുകയ‍ും അഭിപ്രായങ്ങള‍ും നിർദേശങ്ങള‍ും പറയ‍ുകയ‍ും ചെയ്ത‍ു.
'''•വിവിധ ദിനാചരണങ്ങൾ'''
*പരിസ്ഥിതി ദിനം
ചെടികൾ നട്ട‍ു.
ഓൺലൈൻ ക്വിസ് മത്സരം
വീഡിയോകൾ
*വായനാവാരാചരണം
ക‍ുട്ടികളെത്തേടി പ‍ുസ്തകങ്ങൾ വീട‍ുകളിലേക്ക്
വായന
കൃതികൾ പരിചയപ്പെട‍ുത്തൽ
ക്വിസ് മത്സരം
വീഡിയോകൾ
*ലോക ലഹരി വിര‍ുദ്ധദിനം
വീഡിയോകൾ-ബോധവൽക്കരണം
*ബഷീർ അന‍ുസ്മരണം
ക്വിസ് മത്സരം
ഡോക്യ‍ുമെന്ററി
*സ്വാതന്ത്യ്രദിനാഘോഷം
പതാക ഉയർത്തൽ
ക്വിസ് മത്സരം
പ്രസംഗം
ഗാനാലാപനം
*ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങൾ
'''•സർഗവേള'''
22/08/2020 ന് സർഗവേള പരിപാടികൾ സംഘടിപ്പിച്ച‍ു.
കലാപരമായ കഴിവ‍ുകൾ പ്രോത്സാഹിപ്പിക്ക‍ുന്നതിന് ഒര‍ു ടാലന്റ് ലാബ് പ്രവർത്തനം.
ഇപ്പോഴത്തെ കോവിഡ് സാഹചര്യത്തിൽ ക‍ുട്ടികൾക്ക് മാനസികോല്ലാസവ‍ും ആത്മവിശ്വാസവ‍ും പ്രചോദനവ‍ും നൽകാന‍ും ഈ പരിപാടികൾ കൊണ്ട് സാധിച്ച‍ു.ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍ു.
പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.
[[ https://youtu.be/95FCbl13ln0]]
'''•ഓണാഘോഷം-ശ്രാവണം 2020'''
ശ്രാവണം 2020 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ച‍ു.
ക‍ുട്ടികള‍ും അധ്യാപകര‍ും രക്ഷിതാക്കള‍ും സജീവമായി പങ്കെട‍‍ുത്ത‍് വിവിധ പരിപാടികൾ
അവതരിപ്പിച്ച‍ു.
സ്ക‍ൂളിന്റെ വകയായി എല്ലാ ക‍ുട്ടികൾക്ക‍ും പായസക്കിറ്റ് വിതരണം ചെയ്‍ത‍ു.
പരിപാടികൾ കാണ‍ുന്നതിനായി താഴെക്കാണ‍ുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യ‍ുക.
[[ https://youtu.be/tO_nlgfaPaE]]
===സ്ക‍ൂളിലേക്ക‍ുളള വഴികൾ===
[[ചിത്രം : 37259_102.jpg|center|'''വഴികാട്ടി ''']]
=='''സ്കൂൾ മാപ്പ്'''==
'''സ്ക‍ൂളിലേക്ക‍ുളള വഴികൾ'''
*തിര‍ുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമ‍ുത്ത‍ൂരില‍ൂടെ  ച‍ുമത്രയിലെത്ത‍ുക.ച‍ുമത്ര-മ‍ുത്ത‍ൂർ റോഡിൽ ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.തിര‍‍ുവല്ലയിൽ നിന്ന്  3.8 KM അകലത്തിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.കിഴക്കൻമ‍ുത്ത‍ൂരിൽ നിന്ന് 1Km അകലം.
*തിര‍ുവല്ല-മല്ലപ്പള്ളി റോഡിൽ കിഴക്കൻമ‍ുത്ത‍ൂരില‍ൂടെ  ച‍ുമത്രയിലെത്ത‍ുക.ച‍ുമത്ര-മ‍ുത്ത‍ൂർ റോഡിൽ ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.തിര‍‍ുവല്ലയിൽ നിന്ന്  3.8 KM അകലത്തിലാണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.കിഴക്കൻമ‍ുത്ത‍ൂരിൽ നിന്ന് 1Km അകലം.
*കോട്ടയം - തിര‍ുവല്ല റോഡിൽ മ‍ുത്ത‍ൂർ ജംഗ്ഷനിൽ നിന്ന് മ‍ുത്ത‍ൂർ-കിഴക്കൻ മ‍ുത്ത‍ൂർ റോഡ് വഴി ച‍ുമത്രയിലെത്ത‍ുക.  ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.
*കോട്ടയം - തിര‍ുവല്ല റോഡിൽ മ‍ുത്ത‍ൂർ ജംഗ്ഷനിൽ നിന്ന് മ‍ുത്ത‍ൂർ-കിഴക്കൻ മ‍ുത്ത‍ൂർ റോഡ് വഴി ച‍ുമത്രയിലെത്ത‍ുക.  ച‍ുമത്ര മഹാദേവ ക്ഷേത്രത്തിനെതിർവശത്താണ് സ്ക‍ൂൾ സ്ഥിതി ചെയ്യ‍ുന്നത്.
*അടുത്തുള്ള റെയിൽവെ സ്റ്റേഷൻ:തിര‍ുവല്ല
{{#multimaps: 9.411365, 76.573195 | width=800px | zoom=16 }}.
*ബസ്സ് സ്റ്റോപ്പ് : ച‍ുമത്ര (തിര‍ുവല്ലയിൽ നിന്ന്  മല്ലപ്പള്ളിയിലേക്ക് ബിലീവേഴ്സ് മെഡിക്കൽ കോളേജ് വഴിയ‍ുളള റോഡിൽ)
*ഫോൺ നമ്പർ :8848 034 435 Mrs.Mary Saibu C A Headmistress
*ഇ-മെയിൽ:gupschumathra@gmail.com
<!--visbot  verified-chils--!>
"https://schoolwiki.in/ഗവ._യു.പി.എസ്._ചുമത്ര" എന്ന താളിൽനിന്ന് ശേഖരിച്ചത്