|
|
| (8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 49 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| {{prettyurl|St. Mary's. H.S. Umikkuppa}} | | {{HSchoolFrame/Header}} കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലയിൽ കാഞ്ഞിരപ്പള്ളി ഉപജില്ലയിലെ ഉമിക്കുപ്പ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹൈസ്‌കൂൾ ഉമിക്കുപ്പ.{{prettyurl|St. Mary's. H.S. Umikkuppa}} |
| <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ. | | <!-- ആമുഖം --> |
| എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
| | <!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> |
| <!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> | | <!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. --> |
| <!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. --> | |
| {{Infobox School | | {{Infobox School |
| | സ്ഥലപ്പേര്= ഉമിക്കുപ്പ | | |സ്ഥലപ്പേര്=ഉമിക്കുപ്പ |
| | വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി |
| | റവന്യൂ ജില്ല= കോട്ടയം | | |റവന്യൂ ജില്ല=കോട്ടയം |
| | സ്കൂള്‍ കോഡ്= 32021 | | |സ്കൂൾ കോഡ്=32021 |
| | സ്ഥാപിതദിവസം= 12 | | |എച്ച് എസ് എസ് കോഡ്= |
| | സ്ഥാപിതമാസം= ജൂണ | | |വി എച്ച് എസ് എസ് കോഡ്= |
| | | |വിക്കിഡാറ്റ ക്യു ഐഡി=Q87659060 |
| | സ്ഥാപിതവര്‍ഷം= 1979 | | |യുഡൈസ് കോഡ്=32100400522 |
| | സ്കൂള്‍ വിലാസം= ഉമിക്കുപ്പ പി.ഒ, <br/>എരുമേലി | | |സ്ഥാപിതദിവസം= |
| | പിന്‍ കോഡ്= 686510 | | |സ്ഥാപിതമാസം=ജൂൺ |
| | സ്കൂള്‍ ഫോണ്‍= 04828214274 | | |സ്ഥാപിതവർഷം=1979 |
| | സ്കൂള്‍ ഇമെയില്‍= stmaryumikuppa@gmail.com | | |സ്കൂൾ വിലാസം= |
| | സ്കൂള്‍ വെബ് സൈറ്റ്= | | |പോസ്റ്റോഫീസ്=ഇടകടത്തി |
| | ഉപ ജില്ല=കാഞ്ഞിരപ്പള്ളി | | |പിൻ കോഡ്=686510 |
| | ഭരണം വിഭാഗം=സര്‍ക്കാര്‍ | | |സ്കൂൾ ഫോൺ=04828 214274 |
| | സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം | | |സ്കൂൾ ഇമെയിൽ=stmaryumikuppa@gmail.com |
| | പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍ | | |സ്കൂൾ വെബ് സൈറ്റ്= |
| | പഠന വിഭാഗങ്ങള്‍2= എച്ച്.എസ്. | | |ഉപജില്ല=കാഞ്ഞിരപ്പള്ളി |
| | പഠന വിഭാഗങ്ങള്‍3= | | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് |
| | മാദ്ധ്യമം= മലയാളം | | |വാർഡ്= |
| | ആൺകുട്ടികളുടെ എണ്ണം= 145 | | |ലോകസഭാമണ്ഡലം=പത്തനംതിട്ട |
| | പെൺകുട്ടികളുടെ എണ്ണം= 129 | | |നിയമസഭാമണ്ഡലം=പൂഞ്ഞാർ |
| | വിദ്യാര്‍ത്ഥികളുടെ എണ്ണം= 274 | | |താലൂക്ക്=കാഞ്ഞിരപ്പള്ളി |
| | അദ്ധ്യാപകരുടെ എണ്ണം= 13 | | |ബ്ലോക്ക് പഞ്ചായത്ത്=കാഞ്ഞിരപ്പള്ളി |
| | പ്രിന്‍സിപ്പല്‍= | | |ഭരണവിഭാഗം=എയ്ഡഡ് |
| | പ്രധാന അദ്ധ്യാപകന്‍= മാത്യൂ ആന്റണി | | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം |
| | പി.ടി.ഏ. പ്രസിഡണ്ട്=കുര്യന്‍ തൊട്ടിപ്പറമ്പില്‍ | | |പഠന വിഭാഗങ്ങൾ1= |
| | സ്കൂള്‍ ചിത്രം=schooljpg.jpg | | | |പഠന വിഭാഗങ്ങൾ2= |
| <!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ |
| | |പഠന വിഭാഗങ്ങൾ4= |
| | |പഠന വിഭാഗങ്ങൾ5= |
| | |സ്കൂൾ തലം=8 മുതൽ 10 വരെ |
| | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് |
| | |ആൺകുട്ടികളുടെ എണ്ണം 1-10=1124 |
| | |പെൺകുട്ടികളുടെ എണ്ണം 1-10=86 |
| | |വിദ്യാർത്ഥികളുടെ എണ്ണം 1-10=210 |
| | |അദ്ധ്യാപകരുടെ എണ്ണം 1-10=14 |
| | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= |
| | |ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= |
| | |പ്രിൻസിപ്പൽ= |
| | |വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= |
| | |വൈസ് പ്രിൻസിപ്പൽ= |
| | |പ്രധാന അദ്ധ്യാപിക=ഓമന പി |
| | |പ്രധാന അദ്ധ്യാപകൻ= |
| | |പി.ടി.എ. പ്രസിഡണ്ട്=ജോൺസൺ ഇ ജെ |
| | |എം.പി.ടി.എ. പ്രസിഡണ്ട്=നിമിഷ അജി |
| | |സ്കൂൾ ചിത്രം=32021-പ്രൊഫൈൽ .jpeg| |
| | |size=350px |
| | |caption= |
| | |ലോഗോ= |
| | |logo_size=50px |
| }} | | }} |
| | {{SSKSchool|year=2024-25}} |
|
| |
|
| <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> |
| ==ആമുഖം==
| | == ചരിത്രം == |
| വിസ്തൃതിയില്‍ വളരെ ചെറുതെങ്കിലും ചരിത്രത്തിന്റെ ഏടുകളില്‍ ഒരു സുപ്രധാന സ്ഥാനം നേടിയ പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. AD 10,11, 12 നൂറ്റാണ്ടുകള്‍ കേരളചരിത്രത്തില്‍ നിര്‍ണ്ണായക യുദ്ധങ്ങള്‍ നടന്ന കാലഘട്ടമായിരുന്നു.ചേര ചോള പാണ്ഢ്യ സാമ്രാജ്യത്തിന്റെ കാലം.നൂറ്റാണ്ടുകളുടെ യുദ്ധം എന്നാണ് ഈ കാലയളവ് അറിയപ്പെടുന്നത്. ചേര-ചോള രാജ്യങ്ങളുടെ ഇടയിലുള്ള ഒരു സമാന്തര രാജ്യമായിരുന്നു പാണപിലാവ്,കണമല, നിലയ്ക്കല്‍ ഉമിക്കുപ്പ, അറുച്ചാല്‍കുഴി, അറയാണിലിമണ്‍,മുക്കൂട്ടുതറ, കൊല്ലമുള തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍പ്പെട്ട പ്രദേശം. നൂറ്റാണ്ട് യുദ്ധകാലത്ത് പുരുഷന്മാര്‍ യുദ്ധത്തില്‍ സംബന്ധിക്കണമെന്നത് രാജകല്‍പ്പനയായിരുന്നു.അപ്പോള്‍ അവര്‍ തങ്ങളുടെ ഭാര്യമാരെ സ്വന്തം ഭവനങ്ങളില്‍ കൊണ്ടുചെന്നാക്കുകയും ഭൂസ്വത്ത് ബ്രാഹ്മണ പുരോഹിതരെ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. അങ്ങനെ മക്കത്തായ സമ്പ്രദായം നിലവില്‍ വന്നു. ഭൂസ്വത്ത് ബ്രഹമസ്വമായി മാറി. ബ്രാഹ്മണാധിപത്യത്തിന് തുടക്കം കുറിച്ചു.
| | ഉമിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോർജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂൾ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.സി. സെബാസ്റ്റ്യൻ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവർത്തകൻ കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂൺ12-ാംതിയതി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവർത്തനംആരംഭിച്ചു. [[സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/ചരിത്രം|കൂടുതൽ വായിക്കാൻ]] |
|
| | == ഭൗതികസൗകര്യങ്ങൾ == |
| ഈ സാഹചര്യത്തില്‍ പാണ്ട്ഡ്യ വംശരും സഹോദരങ്ങളുമായ പാണ്ഡ്യനും വീരപാണ്ഡ്യനും തമ്മില്‍ അധികാരതര്‍ക്കമുണ്ടായി. അക്കാലയളവില്‍ ഡല്‍ഹിയുടെ സുല്‍ത്താനായിരുന്ന അലാവുദ്ദീന്‍ ഖില്‍ജിയുടെ സേനാനായകന്‍ മാലിക് കപൂര്‍ അനുജന്റെ പക്ഷം ചേര്‍ന്ന് ജ്യേഷ്ഠനെ സ്ഥാനഭ്രഷ്ടനാക്കി. എന്നാല്‍ മാലിക് കപൂര്‍ തിരിച്ച് പോയി കഴിഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ അധികാരം തിരികെ പിടിച്ചെടുത്തു. അവര്‍ പ്രശസ്ത നഗരമായിരുന്ന നിലയ്ക്കല്‍ പ്രദേശങ്ങളെ ആക്രമിക്കാന്‍ തുടങ്ങി. ഉണ്ണിനീലി സന്ദേശത്തില്‍ ഈ ചരിത്രങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.
| | 1. 3 ഏക്കർ ഭൂമി 2. പ്രശാന്തമായ അന്തരീക്ഷം 3. പരിസ്തിതി സൗഹൃദ ക്ലാസ് റൂം 4. നീന്തല് പരിശീലന വേദികൾ 5.മൾട്ടിമീഡിയ ക്ലാസ്സ് റൂം 6. ലൈബ്രറി 7. സുസജ്ജമായ സയൻസ് ലാബ്, 8.കമ്പ്യൂട്ടർ ലാബ് 9.സി.ഡി ലൈബ്രറി 10. സ്മാർട്ട് ക്ലാസ്റൂമുകൾ |
| | |
| പില്‍ക്കാലത്ത്, ഒരു കേന്ദ്ര ഭരണത്തിന്റെ അരാജകത്വം മൂലം, പാണ്ഡ്യക്കാട്ടില്‍ നിന്നും പടയോട്ടം നടത്തുവാന്‍ തുടങ്ങി. പന്തളം, പൂഞ്ഞാര്‍,ചെമ്പകശ്ശേരി എന്നീ പ്രദേശങ്ങള്‍ പാണ്ഡ്യരുടേതായിരുന്നു. പാണ്ഡ്യരുടെ പടത്തലവലായിരുന്ന ഉദയനന്‍, ക്ഷേത്ര ദര്‍ശനത്തിനു പോയ പന്തളം രാജകുമാരിയെ മോഷ്ടിച്ചു. ഇതില്‍ പ്രതിഷേധിച്ച് പാണ്ഡ്യരോട് പകതീര്‍ക്കാനും രാജകുമാരിയെ മോചിപ്പിക്കുവാനുമായി പന്തളം രാജാവ് ചെമ്പകശ്ശേരി, പൂഞ്ഞാര്‍ രാജാക്കന്മാരുമായി സഹകരിച്ച് മുക്കൂട്ട്തറ(മൂന്ന് ഊട്ടുപുര എന്നര്‍ത്ഥം) വന്ന് താമസമുറപ്പിച്ചു. ഇവര്‍ക്ക് ഈയുധം പണിയുവാനുള്ള കൊല്ലന്‍മാരെ താമസിപ്പിച്ച സ്ഥലമാണ് കൊല്ലമുള. ഇവര്‍ക്ക് ഭക്ഷണ സാധനങ്ങള്‍ വച്ചുകൊടുക്കാനുള്ള സ്ഥലമാണ് അറുവച്ചാന്‍ കുഴി(അരിവച്ചാല്‍കുഴി). അതിനാവശ്യമായ നെല്ലും മറ്റ് ധാന്യങ്ങളും വിളയിക്കാന്‍ ഉഴവന്‍മാരെ താമസിപ്പിക്കുകയും അവര്‍ നെല്ല് വിളയിച്ച് ഉമി കൂട്ടിയിരുന്ന സ്ഥലമാണ് ഉമിക്കുപ്പ.
| |
| | |
| == ചരിത്രം == | |
|
| |
| സെന്റ്. മേരീസ് എച്ച്. എസ്.
| |
| ഉമിക്കുപ്പ
| |
| | |
| പള്ളി മണിനാദവും, ശംഖൊലിയും, ബാങ്കുവിളിയും
| |
| ഒന്നിച്ചുയരുന്ന മതമൈത്രിയുടെ സംഗമഭൂമിയായ എരുമേലിയു
| |
| ടെ കിഴക്കന്‍ പ്രദേശമായ ഉമിക്കുപ്പയുടെ ചരിത്രം പട്ടിണിയോ
| |
| ട് പടവെട്ടി ജയിച്ച ഒരു ജനതയുടെ വീരഗാഥയാണ്. പുണ്യന
| |
| ദിയായ പമ്പയുടെ തീരത്തു സ്ഥിതി ചെയ്യുന്ന മനോഹരമായ ഒ
| |
| രു പ്രദേശമാണ് ഉമിക്കുപ്പ ഗ്രാമം. ഈ നാടിന്റെ തിലകക്കുറിയായി സെന്റ്. മേരീസ് ഹൈസ്കുള്‍ തിളങ്ങി വിരാ
| |
| ജിക്കുന്നു.
| |
| ക്രിസ്തുവിന് മുമ്പ്, പമ്പാ-അഴുത നദീതട സംസ്കാര
| |
| ത്തോടുകൂടിയ ഒരു ജനത ഇവിടെ ജീവിച്ചിരുന്നു എന്നതിന് വ്യ
| |
| ക്തമായ തെളിവുകള്‍ ചരിത്രകാരന്‍മാര്‍ക്ക് ലഭിച്ചിട്ടുണ്ട്.
| |
| ക്രിസ്തുശിഷ്യനായ തോമ്മാ ശ്ലീഹ എ. ഡി. 52-ല്‍ കേരളത്തി
| |
| ലെത്തി പള്ളികള്‍ സ്ഥാപിച്ചപ്പോള്‍, ഉമിക്കുപ്പയുടെ സമീപപ്ര
| |
| ദേശമായ നിലയ്ക്കല്‍ എത്തി, ഒരു പള്ളി സ്ഥാപിച്ചതായി, ചരി
| |
| ത്രം സാക്ഷ്യപ്പെടുത്തുന്നു. ഹൈന്ദവ സംസ്കാരത്തിന്റെ പ്രദാന
| |
| കേന്ദ്രങ്ങളിലൊന്നായ ശബരിമല പമ്പാനദിയോട് ചേര്‍ന്ന് നിലകൊള്ളുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കാളകെട്ടി ക്ഷേ
| |
| ത്രം, ഇഞ്ചപ്പാറക്കോട്ട, കരിമലക്കോട്ട, കാനനപ്പാത ഇവയെല്ലാം
| |
| ഈ നാടിന്റെ പാരമ്പര്യത്തെ അവിസ്മരണീയമാക്കുന്ന ഘടകങ്ങളാണ്.
| |
| 1924- ല്‍ എരുമേലിയുടെ കിഴക്കന്‍ പ്രദേശമായ കാളകെ
| |
| ട്ടിയില്‍ ഹിരിവര്‍ഗ്ഗക്കാരെ കുടിയിരുത്തി. 1940-കളിലെ രൂക്ഷ
| |
| മായ ഭക്ഷ്യക്ഷാമം, കേരളത്തെയും ഗ്രസിച്ചപ്പോള്‍ ഗവണ്‍മെന്റ്
| |
| മുന്‍കൈ എടുത്ത്, വനപ്രദേശങ്ങള്‍ വെട്ടിത്തെളിച്ച് “Grow
| |
| more Food” പദ്ധതി പ്രകാരം കര്‍ഷകര്‍ക്ക് ഭൂമി അനുവദിച്ചു
| |
| നല്‍കി. മൂന്നു വര്‍ഷത്തെ കുത്തകപാട്ടവ്യവസ്ഥയില്‍, സര്‍ക്കാര്‍
| |
| വഴിയും സഹകരണസംഘങ്ങള്‍ വഴിയുംഭൂമിവിതരണം നടത്തി.
| |
| 1964-ല്‍ ഇടുക്കി പദ്ധതിയ്ക്കുവേണ്ടി കുടിയൊഴിപ്പിക്കപ്പെട്ട ചുരുളി,
| |
| കീരിത്തോട് പ്രദേശങ്ങളിലെ ജനങ്ങളെ കുടിയിരുത്തിയ "കീരിത്തോട്"-ഇന്നും ഇവിടെയുണ്ട്.
| |
| മണ്ണിനോടും മലമ്പനിയോടും കാട്ടുമൃഗങ്ങളോടും
| |
| പടവെട്ടിയ ഈ അധ്വാനിക്കുന്ന ജനവിഭാഗം തങ്ങളുടെ കുട്ടികളുടെ ഭാവിയെക്കുറിച്ച് ചിന്തിച്ചപ്പോള്‍ ഇവിട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നുവന്നു. നാട്ടുകാരുടെ ശ്രമഫലമായി എല്‍. പി. സ്കൂളും, യു. പി. സ്കൂളും ആരംഭിച്ചു. എന്നാല്‍ തങ്ങളുടെ
| |
| കുട്ടികള്‍ക്ക് ഹൈസ്കൂള്‍ വിദ്യാഭ്യാസം നല്‍കുന്നതിന് "എരുമേലിയുടെ കിഴക്കന്‍ പ്രദേശത്ത് ഒരു ഹൈസ്കൂള്‍" എന്ന
| |
| സ്വപ്നംപൂവണിയുവാന്‍ 1979 വരെ കാത്തിരിക്കേണ്ടി വന്നു. ഉ
| |
| മിക്കുപ്പ ഇടവക വികാരിയായിരുന്ന റവ. ഫാ. ജോര്‍ജ് പന്തയ്ക്കലിന്റെയും, യു. പി. സ്കൂള്‍ ഹെഡ്മാസ്റ്ററായിരുന്ന ശ്രീ. കെ.
| |
| സി. സെബാസ്റ്റ്യന്‍ കല്ലേക്കുളത്തിന്റെയും, സാമൂഹ്യപ്രവര്‍ത്തക | |
| ന്‍ കൂടിയായിരുന്ന ശ്രീ. കെ. ഒ. മത്തായി കുഴിക്കാട്ടിന്റെയും അ
| |
| ക്ഷീണ പരിശ്രമത്തിന്റെ ഫലമായി, 1979ജൂണ്‍12-ാംതിയ
| |
| തി ഉമിക്കുപ്പ നിവാസികളുടെ ചിരകാലാഭിലാഷമായിരുന്ന, സെ
| |
| ന്റ്. മേരീസ് ഹൈസ്കൂളിന്റെ പ്രവര്‍ത്തനംആരംഭിച്ചു. പാഠ്യപാഠ്യേ
| |
| തര പ്രവര്‍തത്തനങ്ങള്‍ക്കൊപ്പം, അച്ചടക്കത്തിനും,സ്വഭാവസം
| |
| സ്കാരത്തനും, വ്യക്തിത്വവികസനത്തിനും മുന്‍ഗണന
| |
| നല്‍കി വരുന്ന ഈസരസ്വതീക്ഷേത്രം കാഞ്ഞിരപ്പള്ളിവിദ്യാ
| |
| ഭ്യാസജില്ലയിലും, രൂപതാകോര്‍പ്പറേറ്റ് മാനേജ്മെന്റിലും എരു
| |
| മേലി ഗ്രാമപഞ്ചായത്തിലും അഭിമാനത്തേടെ, പ്രദമ സ്ഥാനത്ത്
| |
| നിലകൊള്ളുന്നു. നീന്തല്‍, സൈക്ളിംഗ്, ബാസ്കറ്റ്ബോള്‍, ചെ
| |
| സ് തുടങ്ങിയ ഗെയിംസുകള്‍ക്ക്, പ്രത്യേക പരിശീലനം നല്‍
| |
| കുന്നുവെന്നത് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സുസജ്ജമായ
| |
| സയന്‍സ്- സോഷില്‍ സയന്‍സ്- മാത്തമാറ്റിക്സ് ലാബോറട്ടറി
| |
| യും, എല്‍. സി. ഡി. പ്രൊജക്ടറും, ടെലിവിഷനും ഉള്ള മള്‍ട്ടിമീ
| |
| ഡിയ റൂമും, ആധുനിക രീതിയില്‍ ക്രമീകരിച്ചിരിക്കുന്ന ഇന്റര്‍
| |
| നെറ്റ് സംവിധാനമുള്ള കംപ്യൂട്ടര്‍ ലാബും, പ്രക്യതിയുമായി ഇണ
| |
| ങ്ങിച്ചേരുവാന്‍ സഹായിക്കുന്ന ഇക്കോ ഫ്രണ്ട്ലി- ഓപ്പണ്‍ എയര്‍
| |
| ക്ലാസ് റൂമും, നവീകരിച്ച ടോയ്ലറ്റുകളും, ശുദ്ധമായ കുടിവെള്ള സം | |
| വിധാനവും, ഈ വിദ്യാ ക്ഷേത്രത്തെ മറ്റ് വിദ്യാലയങ്ങളില്‍ നി
| |
| ന്നും വ്യതിരക്തയുള്ളതാക്കുന്നു. എല്ലാറ്റിലുമുപരി,ദൈവാശ്രയ
| |
| ബോധത്തോടെയുള്ള കഠിനാധ്വാനത്തിന്റെ ജീവിതശൈലിയും,
| |
| സുസംഘടിതമായ അഡ്മിനിസ്ട്രേറ്റീവ് ബോഡിയും,അര്‍പ്പണമ
| |
| നോഭാവത്തോടെയുള്ള അധ്യാപകരുടെ സേവനവും, ആഴമായ
| |
| ഗുരു - ശിഷ്യബന്ധവും, ഉമിക്കുപ്പ സെന്റ്. മേരീസ് ഹൈസ്കുളി
| |
| ന്റെ മുഖമുദ്രയാണ്.
| |
| | |
| | |
| | |
| | |
| | |
| | |
|
| |
|
|
| | == പാഠ്യേതര പ്രവർത്തനങ്ങൾ == |
| | |
| | |
| == ഭൗതികസൗകര്യങ്ങള്‍ ==
| |
| 1. 3 ഏക്കര് ഭൂമി
| |
| 2. പ്രശാന്തമായ അന്തരീക്ഷം
| |
| 3. പരിസ്തിതി സൗഹ്രുദ ക്ലാസ്സ് റൂം
| |
| 4. ബാസ്കറ്റ് ബോള് കോര്ട്ട്
| |
| 5. നീന്തല് പരിശീലന വേദികള്
| |
| 6. മള്ട്ടി മീഡിയ ക്ലാസ്സ് റൂം
| |
| 7. ലൈബ്രറി
| |
| 8. സുസജ്ജമായ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബ്
| |
| 9.സി.ഡി ലൈബ്രറി
| |
| 10. എല് സി ഡി പ്രൊജക്ടര്
| |
| | |
| == പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ == | |
| * വിദ്യാരംഗം കലാ സാഹിത്യ വേദി. | | * വിദ്യാരംഗം കലാ സാഹിത്യ വേദി. |
| * ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍. | | * പച്ചക്കറിത്തോട്ടം |
| * ഒയാസിസ് സയന്‍സ് ക്ലബ് | | * സയൻസ് ക്ലബ് |
| *സോഷ്യല്‍ സയന്‍സ് ക്ലബ് | | *സോഷ്യൽ സയൻസ് ക്ലബ് |
| * മാത്തമാറ്റിക്സ് ക്ലബ് | | * മാത്തമാറ്റിക്സ് ക്ലബ് |
| * ഇംഗ്ലീഷ് ക്ലബ് | | * ജൈവവൈവിധ്യ ഉദ്യാനം |
| * ഐ.റ്റി ക്ലബ് | | * ഐ.റ്റി ക്ലബ് |
| * നീന്തല്‍ | | * നീന്തൽ |
| * സൈക്ലിങ് | | *[[{{PAGENAME}}/നേർക്കാഴ്ച]] |
| *ബാസ്കറ്റ് ബോള് കോച്ചിങ്
| |
|
| |
|
| == മാനേജ്മെന്റ് == | | == മാനേജ്‌മെന്റ് == |
| കാഞ്ഞിരപ്പള്ളി -കോര്‍പ്പറേറ്റ് മാനേജ്മെന്റ് | | കാഞ്ഞിരപ്പള്ളി -കോർപ്പറേറ്റ് മാനേജ്‌മെന്റ് |
|
| |
|
| | [[സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/ഹൈസ്കൂൾ|കൂടുതൽ അറിയാൻ]] |
|
| |
|
| == മുന്‍ സാരഥികള്‍ == | | == മുൻ സാരഥികൾ == |
| '''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ''' | | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' |
| * ഒ.ജെ. ജോസഫ്
| | {| class="wikitable sortable mw-collapsible" |
| * എ.ജെ. ജോസഫ്
| | |+ |
| * ആലിസുകുട്ടി സി.എസ്.
| | !ക്രമനമ്പർ |
| *കെ. ജോസഫ് ദേവസ്യ
| | !പേര് |
| *എം. ജേക്കബ് സെബാസ്റ്റ്യന്
| | !കാലഘട്ടം |
| * സി. ഫിലൊമിന എബ്രഹാം
| | |- |
| * പി. ഒ. ജോണ്
| | |1 |
| * മാത്യ സെബസ്റ്റ്യന്
| | |ഒ.ജെ. ജോസഫ് |
| * ത്രെസ്യമ്മ ചാക്കോ
| | |1982-1990 |
| | |- |
| | |2 |
| | |എ റ്റി ജോസഫ് |
| | |1990-1992 |
| | |- |
| | |3 |
| | |ആലിസ്‌കുട്ടി സി എസ് |
| | |1992-1993 |
| | |- |
| | |4 |
| | |കെ ജോസഫ് ദേവസ്യ |
| | |1993-1994 |
| | |- |
| | |5 |
| | |എം. ജേക്കബ് സെബാസ്റ്റ്യൻ |
| | |1994-1996 |
| | |- |
| | |6 |
| | |സി. ഫിലൊമിന എബ്രഹാം |
| | |1996-1998 |
| | |- |
| | |7 |
| | |പി. ഒ. ജോൺ |
| | |1998-1999 |
| | |- |
| | |8 |
| | |മാത്യു സെബാസ്റ്റ്യൻ |
| | |1999-2000 |
| | |- |
| | |9 |
| | |ത്രെസ്യാമ്മ ചാക്കോ |
| | |2000-2002 |
| | |- |
| | |10 |
| | |മാത്യു ആന്റണി |
| | |2002-2012 |
| | |- |
| | |11 |
| | |ജോസ് സെബാസ്റ്റ്യൻ |
| | |2012-2013 |
| | |- |
| | |12 |
| | |ഓ എ ആന്റണി |
| | |2013-2014 |
| | |- |
| | |13 |
| | |ആൻസമ്മ തോമസ് |
| | |2014-2016 |
| | |- |
| | |14 |
| | |ജോസഫ് മാണി |
| | |2016-2020 |
| | |- |
| | |13 |
| | |മേരി സി ജെ |
| | |2020-2022 |
| | |- |
| | |14 |
| | |നിസാമോൾ ജോൺ |
| | |2022-2024 |
| | |- |
| | |15 |
| | |ഓമന പി |
| | |2024- |
| | |} |
| | * |
|
| |
|
| == പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ == | | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == |
| | [[സെന്റ് മേരീസ് എച്ച്.എസ്. ഉമിക്കുപ്പ/അംഗീകാരങ്ങൾ|ബിജു വർഗീസ്]],ഷാജൻ സ്കറിയ , ആബിദ് ഹബീബ്(CEO STARTUP VALLEY AMALJYOTHI Engg. college Koovappally), സെബിൻ സജി (ഗിന്നസ് വേൾഡ് റെക്കോർഡ് ഹോൾഡർ ) |
|
| |
|
| ==വഴികാട്ടി== | | ==വഴികാട്ടി== |
| {| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ |
| | style="background: #ccf; text-align: center; font-size:99%;" |
| |
| |-
| |
| |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
| |
| {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
| |
|
| |
|
| * എരുമേലി ഉമിക്കുപ്പ റോഡില്‍ ഉമിക്കുപ്പയില്‍ സ്ഥിതിചെയ്യുന്നു. | | * എരുമേലി ഉമിക്കുപ്പ റോഡിൽ ഉമിക്കുപ്പയിൽ സ്ഥിതിചെയ്യുന്നു. |
| |----
| |
| * കോട്ടയത്ത് നിന്ന് 70 കി.മി. അകലം | | * കോട്ടയത്ത് നിന്ന് 70 കി.മി. അകലം |
| <googlemap version="0.9" lat="9.539135" lon="76.846619" type="map" zoom="10" width="500" height="350">
| | |
| 9.445675, 76.890564
| | {{Slippymap|lat= 9.426518|lon= 76.917374|zoom=16|width=800|height=400|marker=yes}} |
| St.Mary's HS umikkuppa
| |
| </googlemap>
| |
| |} | |
| |}
| |