"ഗവ. റ്റി എച്ച് എസ് എസ് എടത്തന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) (Bot Update Map Code!)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 58 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{prettyurl|gthssedathana}}
{{prettyurl|gthssedathana}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
വരി 5: വരി 6:
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= എടത്തന
|സ്ഥലപ്പേര്=എടത്തന
| വിദ്യാഭ്യാസ ജില്ല= വയനാട്  
|വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
|റവന്യൂ ജില്ല=വയനാട്
| സ്കൂൾ കോഡ്= 15064
|സ്കൂൾ കോഡ്=15064
|ഹയർ സെക്കന്ററി സ്കൂൾ കോഡ്= 12061
|എച്ച് എസ് എസ് കോഡ്=12061
| സ്ഥാപിതദിവസം= 01  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06  
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതവർഷം= 1978
|യുഡൈസ് കോഡ്=32030101104
| സ്കൂൾ വിലാസം= പോരൂർവയനാട് പി.ഒ, <br/>തലപ്പുഴ
|സ്ഥാപിതദിവസം=01
| പിൻ കോഡ്= 670644
|സ്ഥാപിതമാസം=06
| സ്കൂൾ ഫോൺ= 04935266878
|സ്ഥാപിതവർഷം=1978
| സ്കൂൾ ഇമെയിൽ= hmgthsedthana@gmail.com  
|സ്കൂൾ വിലാസം=
| സ്കൂൾ വെബ് സൈറ്റ്= schoolwiki.in/15064
|പോസ്റ്റോഫീസ്=പോരൂർവയനാട്
| ഉപ ജില്ല=മാനന്തവാടി
|പിൻ കോഡ്=670644
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഫോൺ=04935 299878
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഇമെയിൽ=hmgthsedathana@gmail.com
| പഠന വിഭാഗങ്ങൾ1= എൽ.പി  
|സ്കൂൾ വെബ് സൈറ്റ്= schoolwiki.in/15064
| പഠന വിഭാഗങ്ങൾ2= യു.പി
|ഉപജില്ല=മാനന്തവാടി
| പഠന വിഭാഗങ്ങൾ3= ഹൈസ്കൂൾ  
|തദ്ദേശസ്വയംഭരണസ്ഥാപനം =തവിഞ്ഞാൽ പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌
|വാർഡ്=18
| ആൺകുട്ടികളുടെ എണ്ണം= 250
|ലോകസഭാമണ്ഡലം=വയനാട്
| പെൺകുട്ടികളുടെ എണ്ണം= 200
|നിയമസഭാമണ്ഡലം=മാനന്തവാടി
| വിദ്യാർത്ഥികളുടെ എണ്ണം= 450
|താലൂക്ക്=മാനന്തവാടി
| അദ്ധ്യാപകരുടെ എണ്ണം= 19
|ബ്ലോക്ക് പഞ്ചായത്ത്=മാനന്തവാടി
| പ്രിൻസിപ്പൽ=   ജോസ് മാത്യു
|ഭരണവിഭാഗം=സർക്കാർ
| പ്രധാന അദ്ധ്യാപകൻ= ബീന വർഗ്ഗീസ്
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്= വിനോദ് വി.ആർ.
|പഠന വിഭാഗങ്ങൾ1=എൽ.പി
| സ്കൂൾ ചിത്രം= 15064.jpg|
|പഠന വിഭാഗങ്ങൾ2=യു.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=115
|പെൺകുട്ടികളുടെ എണ്ണം 1-10=140
|വിദ്യാർത്ഥികളുടെ എണ്ണം 1-10=255
|അദ്ധ്യാപകരുടെ എണ്ണം 1-10=15
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=26
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=15
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ജോസ് മാത്യു
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ= ഷാജു എം.കെ
|പി.ടി.. പ്രസിഡണ്ട്=ബാലകൃഷണൻ ഇ.എ
|എം.പി.ടി.. പ്രസിഡണ്ട്=ജയശ്രീ ഭാസ്ക്കരൻ
|സ്കൂൾ ചിത്രം=15064.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}


വരി 42: വരി 71:
== '''ചരിത്രം''' ==
== '''ചരിത്രം''' ==


'''പിന്നിട്ട വഴികൾ'''
'''<big>പിന്നിട്ട വഴികൾ</big>'''


വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിതവും.
വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ  പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.[[ഗവ. റ്റി എച്ച് എസ് എസ് എടത്തന/ചരിത്രം|കൂടുതൽ വായിക്കുക]]


തങ്ങളുടെ മക്കൾക്കും വിദ്യാഭ്യാസം നല്കണമെന്ന് നാലു പതിറ്റാണ്ടുകൾക്കുമുമ്പ് എടത്തന തറവാട്ടിലെ മൂപ്പൻ  ശ്രീ അണ്ണൻ വൈദ്യർ, വേങ്ങണ കേളു, കോളിച്ചാൽ അച്ചപ്പൻ വൈദ്യർ  തുടങ്ങിയവർ എടുത്ത ശക്തമായ തീരുമാനമാണ് എടത്തന സ്ക്കൂളിന്റെ ജന്മത്തിന് ഹേതുവായത്.കാടിന്റെ മക്കൾ കാടിനോടുൾച്ചേർന്ന്,  പൊതുധാരയിലേക്ക് വരാതിരിക്കുകയും സമീപത്തെ വിദ്യാലയങ്ങളിലേക്ക് വഴിസൗകര്യമില്ലാതിരിക്കുകയും ചെയ്തതാണ് ഇവരുടെ വിദ്യാഭ്യാസപിന്നോക്കാവസ്ഥയ്ക്കു കാരണം.
== '''ഭൗതികസൗകര്യങ്ങൾ''' ==
 
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര.
ആദ്യം ഗുരുകുല സമ്പ്രദായം
 
ഈ പ്രദേശത്ത് ഹൈസ്ക്കൂൾ വിദ്യാഭ്യാസം ലഭിച്ച രണ്ടുപേരേ അക്കാലത്തുണ്ടായിരുന്നുള്ളൂ. വാണിയപ്പുര ഭഗീരഥനും മുണ്ടോക്കണ്ടത്തിൽ കേശവനും. ഇവരുടെ വീടുകളിൽ കുട്ടികളെ വിട്ടു പഠിപ്പിക്കുന്ന സമ്പ്രദായമാണ് ആദ്യം തുടങ്ങിയത്. 1975 ൽ ആയിരുന്നു ഇത്. പിന്നീട് വേങ്ങണക്കുന്ന്,കോളിച്ചാൽ, എടത്തന എന്നിവിടങ്ങളിൽ നിർമ്മിച്ച ഷെഡ്ഡുകളിൽ പോയി കേശവനാശാനും ഭഗിയാശാനും ക്ലാസ്സുകളെടുത്തു.
 
1976 ൽ വിജയദശമിനാളിൽ ' ആദിവാസി വിദ്യാലയം എടത്തന ' എന്ന പേരിൽ ഒരു സ്ക്കൂൾ ആരംഭിച്ചു.അധ്യാപകർ കേശവനും ഭഗീരഥനും തന്നെ. അന്നത്തെ റ്റി.ഡി.ഒ. ആയിരുന്ന ബഹു.കെ.പാനൂർ സാറിന്റെ ശ്രമഫലമായി എടത്തനയിലെ ആദിവാസി വിദ്യാലയത്തിന് സർക്കാർ അംഗീകാരം കിട്ടി. 1978 ജൂലൈ 19 ന് ഗവ.എൽ.പി.സ്ക്കൂൾ വാളാട്, എടത്തന കോളനി എന്ന പേരിൽ 98 കുട്ടികളുമായി സ്ക്കൂൾ പ്രവർത്തനം തുടങ്ങി. ശ്രീ എം.സി.ബേബി മാസ്റ്റർ ആയിരുന്നു ആദ്യ ഹെഡ്മാസ്റ്റർ ഇൻ ചാർജ്ജ്.ശ്രീ എം.എം.രാജൻ,ശ്രീ കെ.എം.വർക്കി എന്നിവർ സഹാധ്യാപകരായും ജോലിയിൽ ചേർന്നു.
 
11-12-1985 ൽ ഈ വിദ്യാലയം യു.പി.സ്ക്കൂളായി ഉയർത്തപ്പെട്ടു. ബഹു. നായനാർ സർക്കാറിന്റെ കാലത്ത് എസ്.സി.എസ്.ടി. വിദ്യാർത്ഥികളുടെ ഉപരിപഠനം ലക്ഷ്യമാക്കി ഈ വിദ്യാലയം ഹൈസ്ക്കൂളാക്കി ഉയർത്തി. 14-11-1999 ൽ എട്ടാം ക്ലാസ്സ് പ്രവർത്തനം തുടങ്ങി. ശ്രീ സി.വി.കെ.ബാബുരാജൻ,സ്ക്കൂളിന്റെ ചാർജ്ജ് വഹിച്ചു.തുടർന്ന് ശ്രീ എം.കെ.ഷാജു ടീച്ചർ ഇൻ ചാർജ്ജ് ആയി ചുമതലയേറ്റു.ദീർഘനാളത്തെ പരിശ്രമങ്ങൾക്കൊടുവിൽ സ്കൂളിന് ഹെഡ്മാസ്റ്റർ  തസ്തിക അനുവദിക്കുകയും  2004 ൽ ശ്രീ വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ സ്ക്കൂളിന്റെ പ്രഥമ ഹെ‍ഡ്മാസ്റ്ററായി ചുമതലയേൽക്കുകയും ചെയ്തു.
 
<gallery>
15064p1.jpg|
Example.jpg|കുറിപ്പ്2
</gallery>
 
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
[[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്‌]]
[[പ്രമാണം:15064p1.jpg|ലഘുചിത്രം|വലത്ത്‌]]


ഹൈസ്കൂളിനും എല്.പി., യു.പി. വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  
എടത്തന കോളനിയിലെ കുറിച്യരുടെ അധ്വാനഫലമായുണ്ടാക്കിയ പുൽഷെഡിലാണ് സ്ക്കൂൾ ആദ്യം പ്രവർത്തിച്ചു തുടങ്ങിയത്. തുടർന്ന് ജീപ്പു സർവ്വീസ് പോലും ഇല്ലാതിരുന്ന കാലത്തു ആറു കി.മീ.ദൂരെ നിന്ന് ഓലയും മറ്റും തലച്ചുമടായി കൊണ്ടുവന്ന് ഓലഷെഡുണ്ടാക്കി. 1985 ൽ പൊതുമരാമത്ത് വകുപ്പ് ഒരു സ്ഥിരം കെട്ടിടം ഉണ്ടാക്കിത്തന്നു. പിന്നീട് 1998 ൽ ജില്ലാ പഞ്ചായത്ത് ഒരു സെമി പെർമനന്റ് കെട്ടിടം അനുവദിച്ചുതന്നു. 1999 ൽ ഹൈസ്ക്കൂളായതോടെ വീണ്ടും ഓല ഷെഡിനെ അഭയം പ്രാപിക്കേണ്ടിവന്നു. എസ്.എസ് .എ. 2002 ൽ 6 മുറി കെട്ടിടം നിർമ്മിക്കാൻ ഫണ്ടനുവദിച്ചതോടെ ഷെഡിൽ നിന്ന് മോചനം ലഭിച്ചു. 36 ലക്ഷം രൂപയുടെ മൂന്നു നില കെട്ടിടം  പൂർത്തിയായതോടെ ക്ലാസ്സുമുറികലുടെ ദാരിദ്ര്യം അവസാനിച്ചു. ആർ.എസ്.വി.വൈ.  ഫണ്ടുപയോഗിച്ച്  സയൻസ് ലാബ് നിർമ്മിക്കപ്പെട്ടു. സ്ക്കൂളിലേക്കാവശ്യമായ ഫർണിച്ചർ ആദ്യകാലത്ത് സുമനസ്സുകളായ കുറിച്യരും ചില നാട്ടുകാരും സംഭാവനയായി നല്കുകയായിരുന്നു. തുടർന്ന് ത്രിതല പഞ്ചായത്ത് , എസ്.എസ്.എ, എന്നിവ വകയായി ആവശ്യത്തിനു ഫർണിച്ചർ    അനുവദിച്ചു  തന്നു. ബ്ലോക്ക് പഞ്ചായത്ത് വക കഞ്ഞിപ്പുര, പമ്പ് സെറ്റ്, എസ്.എസ്.എ. വക ടോയ് ലറ്റുകൾ, ക്ലാസ്സ്റൂം ഇടഭിത്തികൾ, വൈദ്യുതീകരണം, കുടിവെള്ള സൗകര്യം, ജില്ലാ  പഞ്ചായത്ത് വക  കെട്ടിടം നന്നാക്കൽ ,ഗ്രാമ  പഞ്ചായത്ത് വക സ്റ്റാഫ് റൂം നവീകരണം തുടങ്ങി സ്ക്കൂളിനിന്ന് ഭൗതിക സമൃദ്ധിയുടെ കാലമാണ്.
[[ജി.ടി.എച്ച്.എസ്.എസ്.എടത്തന/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക.]]


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  എൻ.സി.സി.
വരി 76: വരി 90:
* [[മറ്റുള്ളവ]]
* [[മറ്റുള്ളവ]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[ഗവ. റ്റി എച്ച് എസ് എസ് എടത്തന/പച്ചക്കറി ത്തോട്ടം|പച്ചക്കറി ത്തോട്ടം]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''<big>[[അധ്യാപകരുടെ ചുമതലകൾ]]</big>'''
== ചിത്രശാല ==
<gallery>
പ്രമാണം:15064-1.jpeg|എടത്തനയുടെ അഭിമാനമായി തേജസ് ചന്ദ്രൻ
</gallery>
== അദ്ധ്യാപകർ ==
== അദ്ധ്യാപകർ ==
| ജോസ് മാത്യു|| പ്രിൻസിപ്പാൾ || 8301863854 ||
{| class="wikitable sortable"
|-
! ക്രമനം !! പേര് !! ഫോൺ നം !! ഫോട്ടോ
|-
| 1 || '''ജോസ് മാത്യു (പ്രിൻസിപ്പൽ)''' || 9447537251 ||
|-
| 2 || '''ഷാജു എം.കെ(പ്രഥമാധ്യാപകൻ)''' || 9847396796 ||
|-
|3
|'''സരിത സി.ജി(മലയാളം അദ്ധ്യാപിക)'''
|8113931991
|
|-
|4
|'''സൗമ്യ പി കെ (ഹിന്ദി അദ്ധ്യാപിക)'''
|
|
|-
|5
|'''സിനി കെ.കെ (സാമൂഹ്യശാസ്ത്രം )'''
|
|
|-
|6
|'''മായാകുമാരി കെ എസ് (ബയോളജി)'''
|
|
|-
|7
|'''ജിൻസി കുര്യൻ (ഗണിതം)'''
|
|
|-
|8
|'''ഗീത എം.ബി (പ്രൈമറി വിഭാഗം)'''
|
|
|-
|9
|'''ഖമറുന്നിസ പി (പ്രൈമറി വിഭാഗം)'''
|
|
|-
|10
|കൃഷ്ണകുമാർ  '''(പ്രൈമറി വിഭാഗം)'''
|
|
|-
|11
|'''ഫ്രാൻസിസ് (പ്രൈമറി വിഭാഗം)'''
|9846741129
|
|-
|12
|'''സിന്ധു (പ്രൈമറി വിഭാഗം)'''
|
|
|-
|13
|'''സീമ ടി (പ്രൈമറി വിഭാഗം)'''
|
|
|-
|14
|'''ദീപ (പ്രൈമറി വിഭാഗം)'''
|
|
|-
|-
|-
|15
|'''ഷിജിന എ (ഭൗതികശാസ്ത്രം)'''
|}


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ : '''
   
   
{| class="wikitable sortable"
{| class="wikitable sortable"
|-
|-
! പേര് !! ഫോൺ !! ഫോട്ടോ
! ക്രമനം!! പേര് !! ഫോൺ നം !! ഫോട്ടോ
|-
| 1 || '''വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ''' || 04935 266308 || 
|-
|2 || '''ബാലകൃഷ്ണൻ മാസ്റ്റർ''' ||  ||
|-
|-
| '''വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ''' || 04935 266308 ||  
|3 || '''ധർമ്മരാജൻ മാസ്റ്റർ''' || ||  
|-
|-
| '''ബാലകൃഷ്ണൻ മാസ്റ്റർ''' ||  ||  
| 4||'''രമണി ടീച്ചർ''' ||  ||  
|-
|-
| '''ധർമ്മരാജൻ മാസ്റ്റർ'''  || ||  
| 5||'''രമാദേവി ടീച്ചർ'''  || 9495 536 651 ||  
|-
|-
| '''രമണി ടീച്ചർ'''  || ||  
| 7||'''സെലിൻ ടീച്ചർ'''  || 9349 869 254 ||  
|-
|-
| '''രമാദേവി ടീച്ചർ''' || 9495 536 651 ||  
|8|| '''പ്രകാശൻ മാസ്റ്റർ''' ||9495 229 022  ||  
|-
|-
| '''സെലിൻ ടീച്ചർ''' || 9349 869 254 ||  
| 9||'''മോഹൻ മാസ്റ്റർ''' || ||  
|-
|-
| '''പ്രകാശൻ മാസ്റ്റർ''' ||9495 229 022 ||  
|10|| '''പ്രമോദ് മാസ്റ്റർ''' ||  ||  
|-
|-
| '''മോഹൻ മാസ്റ്റർ''' ||  ||  
|11|| '''ലോഹിതാക്ഷൻ മാസ്റ്റർ''' ||  ||  
|-
|-
| '''പ്രമോദ് മാസ്റ്റർ''' ||  ||  
| 12||'''ബീന വർഗ്ഗീസ് ടീച്ചർ''' ||  ||  
|}
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ ==
ഡോക്ടർ അമൃത (ആയുർവ്വേദം)
 
ഡോക്ടർ മായമോൾ
 
ശ്രീ.സോജൻ. സിവിൽ എൻജിനീയർ.
 
ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്.


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
  മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്.
| style="background: #ccf; text-align: center; font-size:99%;" |
   
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* സ്ഥിതിചെയ്യുന്നു.       
|----
*മാനന്തവാടിയിൽ നിന്ന്  24  കി.മി.  അകലം
*മാനന്തവാടിയിൽ നിന്ന്  24  കി.മി.  അകലം


|}
|}
{{Slippymap|lat= 11.81337|lon=75.90275|zoom=16|width=full|height=400|marker=yes}}
{{#multimaps: 11.806467, 75.906357 |zoom=13}}
 
<!--visbot  verified-chils->

21:38, 27 ജൂലൈ 2024-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


വയനാട് ജില്ലയിലെ വിദ്യാലയങ്ങളിലൊന്നാണ്.മാനന്തവാടി താലൂക്കിലെ വാളാട് വില്ലേജിൽ സ്ഥിതി ചെയ്യുന്നു.ഒന്നു മുതൽ പന്ത്രണ്ടു വരെ ക്ലാസ്സുകൾ.

ഗവ. റ്റി എച്ച് എസ് എസ് എടത്തന
വിലാസം
എടത്തന

പോരൂർവയനാട് പി.ഒ.
,
670644
,
വയനാട് ജില്ല
സ്ഥാപിതം01 - 06 - 1978
വിവരങ്ങൾ
ഫോൺ04935 299878
ഇമെയിൽhmgthsedathana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15064 (സമേതം)
എച്ച് എസ് എസ് കോഡ്12061
യുഡൈസ് കോഡ്32030101104
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
ഉപജില്ല മാനന്തവാടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംമാനന്തവാടി
താലൂക്ക്മാനന്തവാടി
ബ്ലോക്ക് പഞ്ചായത്ത്മാനന്തവാടി
തദ്ദേശസ്വയംഭരണസ്ഥാപനംതവിഞ്ഞാൽ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ115
പെൺകുട്ടികൾ140
ആകെ വിദ്യാർത്ഥികൾ255
അദ്ധ്യാപകർ15
ഹയർസെക്കന്ററി
ആൺകുട്ടികൾ26
പെൺകുട്ടികൾ15
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽജോസ് മാത്യു
പ്രധാന അദ്ധ്യാപകൻഷാജു എം.കെ
പി.ടി.എ. പ്രസിഡണ്ട്ബാലകൃഷണൻ ഇ.എ
എം.പി.ടി.എ. പ്രസിഡണ്ട്ജയശ്രീ ഭാസ്ക്കരൻ
അവസാനം തിരുത്തിയത്
27-07-2024Ranjithsiji
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

പിന്നിട്ട വഴികൾ

വെള്ളക്കാരന്റെ കാവൽപ്പട്ടാളത്തെ വയനാടൻ മലനിരകളിൽ ചെറുത്തുതോൽപ്പിച്ച വീരപഴശ്ശിയുടെ വീറുറ്റ പോരാളികൾ -- കുറിച്യർ. കാടിന്റെ കുളിർമ്മയും കാട്ടുചോലയുടെ തെളിമയും ജീവിതഭാവങ്ങളിൽ ഉൾച്ചേർത്തവർ. ഭാരതത്തിന്റെ സ്വാതന്ത്ര്യസമരചരിത്രത്തിൽ വേണ്ടത്ര പ്രാധാന്യം ലഭിക്കാതെ പോയവർ. എടത്തന കുങ്കന്റേയും തലക്കൽ ചന്തുവിന്റേയും ധീര രക്തം സിരകളിലൊഴുകുന്നവർ. മലദൈവങ്ങളെ മനസ്സിലും ശരീരത്തിലും ആവാഹിച്ച് ജീവിതപ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നവർ. ആഘോഷങ്ങളെ നാടിന്റെ ഉത്സവമാക്കി മാറ്റുന്നതിന് തങ്ങൾക്കുള്ളതെല്ലാം ചെലവാക്കുന്ന നിഷ്ക്കളങ്കർ. ദശകങ്ങൾക്കുമുമ്പ് എടത്തന കോളനിയുടെ ചിത്രം ഇതായിരുന്നു. ഇവരുടെ ചരിത്രത്തിനൊപ്പം നിൽക്കുന്നു എടത്തന സ്ക്കൂളിന്റെ ചരിത്രവും.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 27 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.(മൾട്ടി പർപ്പസ് സ്റ്റേഡിയം,)മനോഹരമായ ഊട്ടുപുര.

 

ഹൈസ്കൂളിനും, പ്രൈമറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി 20കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കൂടുതൽ വായിക്കുക.

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

അധ്യാപകരുടെ ചുമതലകൾ

ചിത്രശാല

അദ്ധ്യാപകർ

ക്രമനം പേര് ഫോൺ നം ഫോട്ടോ
1 ജോസ് മാത്യു (പ്രിൻസിപ്പൽ) 9447537251
2 ഷാജു എം.കെ(പ്രഥമാധ്യാപകൻ) 9847396796
3 സരിത സി.ജി(മലയാളം അദ്ധ്യാപിക) 8113931991
4 സൗമ്യ പി കെ (ഹിന്ദി അദ്ധ്യാപിക)
5 സിനി കെ.കെ (സാമൂഹ്യശാസ്ത്രം )
6 മായാകുമാരി കെ എസ് (ബയോളജി)
7 ജിൻസി കുര്യൻ (ഗണിതം)
8 ഗീത എം.ബി (പ്രൈമറി വിഭാഗം)
9 ഖമറുന്നിസ പി (പ്രൈമറി വിഭാഗം)
10 കൃഷ്ണകുമാർ (പ്രൈമറി വിഭാഗം)
11 ഫ്രാൻസിസ് (പ്രൈമറി വിഭാഗം) 9846741129
12 സിന്ധു (പ്രൈമറി വിഭാഗം)
13 സീമ ടി (പ്രൈമറി വിഭാഗം)
14 ദീപ (പ്രൈമറി വിഭാഗം)
15 ഷിജിന എ (ഭൗതികശാസ്ത്രം)

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രഥമാധ്യാപകർ :

ക്രമനം പേര് ഫോൺ നം ഫോട്ടോ
1 വി.കുഞ്ഞികൃഷ്ണൻ മാസ്റ്റർ 04935 266308
2 ബാലകൃഷ്ണൻ മാസ്റ്റർ
3 ധർമ്മരാജൻ മാസ്റ്റർ
4 രമണി ടീച്ചർ
5 രമാദേവി ടീച്ചർ 9495 536 651
7 സെലിൻ ടീച്ചർ 9349 869 254
8 പ്രകാശൻ മാസ്റ്റർ 9495 229 022
9 മോഹൻ മാസ്റ്റർ
10 പ്രമോദ് മാസ്റ്റർ
11 ലോഹിതാക്ഷൻ മാസ്റ്റർ
12 ബീന വർഗ്ഗീസ് ടീച്ചർ

പ്രശസ്തരായ പൂർവവിദ്യാർത്ഥികളിൽ ചിലർ

ഡോക്ടർ അമൃത (ആയുർവ്വേദം)

ഡോക്ടർ മായമോൾ

ശ്രീ.സോജൻ. സിവിൽ എൻജിനീയർ.

ശ്രീ.മനോജ്. പോലീസ് ഡിപ്പാർട്ട്മെന്റ്.

വഴികാട്ടി

മാനന്തവാടിയിൽ നിന്ന് 24 കിലോമീറ്റർ ദൂരം. വാളാട് ടൗണിൽനിന്നും 3.5 കി.മീ ദൂരമുണ്ട് എടത്തന സ്കൂളിലേക്ക്.

  • മാനന്തവാടിയിൽ നിന്ന് 24 കി.മി. അകലം