(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
വരി 1: |
വരി 1: |
| *[[{{PAGENAME}}/കരുതലിൻ സ്‌പർശം |കരുതലിൻ സ്‌പർശം ]] | | *[[{{PAGENAME}}/കൂട്ടുകാരെ നിങ്ങളറിഞ്ഞോ | കൂട്ടുകാരെ നിങ്ങളറിഞ്ഞോ ]] |
| {{BoxTop1 | | *[[{{PAGENAME}}/കരുതലിൻ സ്‌പർശം | കരുതലിൻ സ്‌പർശം ]] |
| | *[[{{PAGENAME}}/ഉണ്ണിക്കുട്ടന്റെ ഗദ്‍ഗദം | ഉണ്ണിക്കുട്ടന്റെ ഗദ്‍ഗദം]] |
| കൺകളിൽ തളം കെട്ടി നിൽക്കുമീ
| | *[[{{PAGENAME}}/Terrible Crisis – 2020 | Terrible Crisis – 2020]] |
| കണ്ണുനീരിൻ കറുപ്പഴിക്കൂ.
| | *[[{{PAGENAME}}/പ്രതിരോധം ഉറ്റവർക്കൊപ്പം | പ്രതിരോധം ഉറ്റവർക്കൊപ്പം]] |
| പൊഴിക്കേണ്ടത് കണ്ണുനീരല്ലയെൻ സ്നേഹിതാ...
| | *[[{{PAGENAME}}/കൊറോണ - രോഗപ്രതിരോധം | കൊറോണ - രോഗപ്രതിരോധം]] |
| പൊഴിക്കുവിൻ അതിജീവനത്തിൻ ഉച്ചസ്വരം.
| | *[[{{PAGENAME}}/പ്രകൃതിയുടെ പരിഭവം| പ്രകൃതിയുടെ പരിഭവം]] |
| | *[[{{PAGENAME}}/രോഗപ്രതിരോധം| രോഗപ്രതിരോധം]] |
| ഭീതി നൽകില്ല സുരക്ഷിതത്വം,
| | *[[{{PAGENAME}}/ചുറ്റുമുള്ള ഒരു ലോകം | ചുറ്റുമുള്ള ഒരു ലോകം]] |
| ജാഗ്രത നൽകിടും സുഖജീവിതം
| | *[[{{PAGENAME}}/പരിസ്ഥിതി |പരിസ്ഥിതി ]] |
| ജാഗ്രതയോടെ നടന്നു നീങ്ങിൽ
| | *[[{{PAGENAME}}/മഹാമാരി |മഹാമാരി ]] |
| എത്തിടും കർമപഥത്തിൽ വിജയശ്രീലാളിതരായ്…
| | *[[{{PAGENAME}}/രാമുവും രവിയും | രാമുവും രവിയും ]] |
| | *[[{{PAGENAME}}/പരിസ്ഥിതി കവിത | പരിസ്ഥിതി കവിത ]] |
| മുഖംമൂടിയണിഞ്ഞു നടന്നു നീങ്ങും -
| | *[[{{PAGENAME}}/ അനുമോളുടെ കൊച്ചു സങ്കടങ്ങൾ|അനുമോളുടെ കൊച്ചു സങ്കടങ്ങൾ ]] |
| ചെന്നായ്ക്കളെ തിരിച്ചറിയൂ.
| | *[[{{PAGENAME}}/കൊറോണ കാലത്തെ ചിന്തകൾ | കൊറോണ കാലത്തെ ചിന്തകൾ ]] |
| വ്യാജവാർത്തകളാവും ചെന്നായ്ക്കളെ തിരിച്ചറിഞ്ഞു ഓടിച്ചിടൂ...
| | *[[{{PAGENAME}}/രോഗപ്രതിരോധം-2|രോഗ പ്രതിരോധം-2 ]] |
| ഫോർവേഡ് ചെയ്യാതിരിക്കാൻ സൂക്ഷിച്ചിടൂ...
| | *[[{{PAGENAME}}/കാലത്തിൻ മഹായാഗം |കാലത്തിൻ മഹായാഗം]] |
| | *[[{{PAGENAME}}/ശുചിത്വം | ശുചിത്വം]] |
| അണിയുവിൻ സ്നേഹിതാ മുഖാവരണം
| | *[[{{PAGENAME}}/പ്രകൃതി | പ്രകൃതി ]] |
| അണിയൂ അനുസരണ നൽകിടും സുരക്ഷിതത്വം
| | *[[{{PAGENAME}}/കൊറോണക്കാലത്തെ പോരാട്ടം | കൊറോണക്കാലത്തെ പോരാട്ടം]] |
| പാശ്ചാത്യരീതിയാം കൈകൊടുക്കലിൽനിന്നും
| | *[[{{PAGENAME}}/പ്രത്യാശയുടെ ദീപങ്ങൾ | പ്രത്യാശയുടെ ദീപങ്ങൾ ]] |
| ഭാരത സംസ്കാരമാം കൈകൂപ്പലിലേക്കു തിരിഞ്ഞുനടക്കാം.
| | *[[{{PAGENAME}}/നാളെക്കായി | നാളെക്കായി]] |
| | *[[{{PAGENAME}}/മലയാളികകളും ശുചിത്വവും|മലയാളികളും ശുചിത്വവും |
| കൈയും മുഖവും വൃത്തിയായി കഴുകിടേണം
| മനസ്സും ശരീരവും ശുദ്ധമായ് സൂക്ഷിക്കണം
| ഭീതി പടർത്തും കരിനിഴലിൽ നടന്നു നീങ്ങിൽ
| നേടില്ലൊരുവനും ഒരു നേട്ടവും.
| വേണം ഹൃദയത്തിൽ ദേവാലയം
| കാണണം അപരനിൽ ദൈവത്തെയും
| കൂട്ടം കൂടാതെ വീട്ടിലിരിക്കുമ്പോൾ
| ആകുന്നു നാമെല്ലാം ദൈവപ്രതിരൂപങ്ങൾ
| പൊട്ടിക്കുവിൻ ഹൃദയത്തിൻ ചങ്ങലകൾ
| ഒരുമിച്ചു തകർത്തിടാം കൊറോണ തൻ ചങ്ങല
| കണ്ണികളേ....
| ഒന്നിച്ചു നിന്ന് പ്രതിരോധിക്കാം, അതിജീവിക്കാം
| എന്തിനേയും...
| തീർത്തിടാം അതിജീവനത്തിൻ പുതുമഴവില്ല്...
| വീട്ടിലിരിക്കുമ്പോൾ ഓർത്തിടേണം,
| നമുക്കായ്
| വീട്ടിലിരിക്കാത്ത ദൈവദൂതരെ....
| ആരോഗ്യപ്രവർത്തകർ തൻ സേവന വാഴ്വിന്
| നമുക്കേകിടാം ഒരു കോടി സൂര്യ പ്രണാമം.
| ലോക്ഡൗൺ ലംഘിച്ചു പുറത്തിറങ്ങീടുമ്പോൾ
| ഓർക്കുവിൻ നമ്മുടെ നീതിപാലകരെ…
| പൊരിവെയിലിൽ നാടിനായി നടന്നു നീങ്ങിടുമ്പോഴും.....
| ആഹ്വനം ചെയ്യുകയാണവർ നമ്മോട്,
| സുരക്ഷിതരായ് വീട്ടിലിരിക്കുവാൻ ...
| ഓടിത്തളരുന്നു, ഭാരതമെമ്പാടും …
| ആരോഗ്യപ്രവർത്തകരും, സർക്കാരും, പോലീസും
| എല്ലാം നമുക്കായ്, നമ്മുടെ സുരക്ഷക്കായ്.
| നൽകിയാൽ തീരുമോ, ഈ കരുതലിൻ സ്പർശത്തിനായ്,
| ഒരു കോടി നന്ദി പ്രണാമം.
| {{BoxBottom1 | |
| | പേര്= ആൽവിയ ഷീജോ | |
| | പദ്ധതി= അക്ഷരവൃക്ഷം | |
| | വർഷം=2020 | |
| | സ്കൂൾ കോഡ്= 23037 | |
| | ജില്ല= തൃശ്ശൂർ | |