"കണ്ണാടി.എച്ച്.എസ്സ്.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 532: വരി 532:
==മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ ==
==മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ ==


 
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|-
| 1
| സി.വിശ്വനാഥൻ                 
| സി.വിശ്വനാഥൻ                 
|-
|-
| 2
|  കെ.വി.ഗംഗാധരപണിക്കർ
|  കെ.വി.ഗംഗാധരപണിക്കർ
|-
|-
| 3
|  കെ.  കെ.സുകുമാരൻനായർ  
|  കെ.  കെ.സുകുമാരൻനായർ  
|-
|-
| 4
| പി.അനിൽദാസ്  
| പി.അനിൽദാസ്  
|-
|-
| 5
|  എ.അപ്പുകുട്ടൻ
|  എ.അപ്പുകുട്ടൻ
|-
|-
 
| 6
|  കെ. പ്രബുഷ്  
|  കെ. പ്രബുഷ്  
|-
|-
| 7
|  വി.അപ്പുകുട്ടൻ
|  വി.അപ്പുകുട്ടൻ
|-
|-
| 8
|  ടി.വി.ഹരിദാസ്  
|  ടി.വി.ഹരിദാസ്  
|-
|-
|-
| 9
| കെ. ഗോപാലകൃഷ്ണൻ  
| കെ. ഗോപാലകൃഷ്ണൻ  
|-
|-
| 10
| എൻ .മണികണ്ഠൻ
| എൻ .മണികണ്ഠൻ
|-
|-
| 11
|  രാജേന്ദ്രൻ.പി.വി
|  രാജേന്ദ്രൻ.പി.വി
|-
|-
|-
| 12
|  ഡി.സെൽവരാജ്
|  ഡി.സെൽവരാജ്
|-
|-
| 13
|    കെ.വി ഭാസ്കരപ്രസാദ്‌
|    കെ.വി ഭാസ്കരപ്രസാദ്‌
|-
|-
| 14
|  പി.ചന്ദ്രദാസ്   
|  പി.ചന്ദ്രദാസ്   
|-
|-

21:30, 10 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

കണ്ണാടി.എച്ച്.എസ്സ്.എസ്
വിലാസം
കണ്ണാടി

678 701
,
പാലക്കാട് ജില്ല
സ്ഥാപിതം01 - 06 - 1982
വിവരങ്ങൾ
ഫോൺ04912539598
ഇമെയിൽkannadihighschool@gmalil.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്21056 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം-ഹൈസ്കൂൾ / ഹയർ സെക്കന്ററി സ്കൂൾ
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽബാബു.പി.മാത്യു
പ്രധാന അദ്ധ്യാപകൻകെ.എൻ.നന്ദകുമാർ
അവസാനം തിരുത്തിയത്
10-08-201821056


പ്രോജക്ടുകൾ



1982 ൽ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളായി ആയിരത്തോളം കുട്ടികൾ പഠിക്കുന്നു.


ചരിത്രം

1982 ൽ സ്ഥാപിതമായ വിദ്യാലയമാണ്. പാലക്കാട് തൃശൂർ ദേശീയപാതയ്‌ക്ക് സമീപമാണ്. കണ്ണാടി പുഴയുടെ മനോഹാരിത സ്‌കൂളിൽ കാണാം. കണ്ണാടി പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന സ്‌കൂളിൽ ഹൈസ്‌കൂൾ, ഹയർസെക്കൻ‍ഡറി വിഭാഗങ്ങളായി ആയിരത്തി അ‍ഞ്ഞുറോളം കുട്ടികൾ പഠിക്കുന്നു. നല്ല കളി സ്ഥലങ്ങൾ, പഠനാന്തരീക്ഷം, മികച്ച സ‌‌‌യൻസ് ലാബ്,ഗണിത ലാബ്,ഐടി ലാബ്,എന്നിവ സ്‌കൂളിന്റെ പ്രൗഡി കൂട്ടുന്നു.പഠനപാഠൃതരപ്രവർത്തനങ്ങളിലൂടെ വിദ്യാർത്ഥികളെ സ്വയം പര്യപ്ത്തയോടെ ജീവിത നൈപുണികൾ കൈവരിക്കാൻ പ്രാപ്ത്തരാക്കുന്നു പ്രഗലഭരായ അധ്യാപകരുടെ സേവനം കണ്ണാടി ഹൈസ്ക്കൂളിൻറെറ പ്രത്തേകതയാണ്.

ഔദ്യോഗികവിവരങ്ങൾ

ഹയർസെക്കണ്ടറി ,ഹൈസ്കൂൾ വിഭാഗങ്ങളിലായി 1500വിദ്യാർത്ഥികൾ ഇവിടെ പഠനം നടത്തുന്നുണ്ട്. ഹയർസെക്കണ്ടറി ,ഹൈസ്കൂൾ ഉൾപ്പെടെ 70 അദ്ധ്യാപകരും (ഹൈസ്കൂൾ - 35, ഹയർസെക്കണ്ടറി എയ്ഡഡ് - 35, ) 7 അനദ്ധ്യാപരും ഈ സ്ഥാപനത്തിൽ പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം ക്ലാസ്സുകളും മലയാളം മീഡിയം ക്ലാസ്സുകളും ഉണ്ട്. ഹയർസെക്കണ്ടറി വിഭാഗത്തിൽ വ്യത്യസ്ഥ കോമ്പിനേഷനിലായി 4 കംപ്യൂട്ടർ സയൻസ് ബാച്ചും''''4 സയൻസ് ബാച്ചും'2കൊമേഴ്‌സ് ബാച്ചും 2 ഹ്യുമാനിറ്റീസ് ബാച്ചും ഉണ്ട്. കംപ്യൂട്ടർ അപ്ലിക്കേഷൻ, കൊമേഴ്‌സ് വിത്ത് പൊളിറ്റിക്കൽ സയൻസ്, കൊമേഴ്‌സ് വിത്ത് മാത്തമാറ്റിക്സ് എന്നീ കോമ്പിനേഷനുകളാണുള്ളത്. എട്ടു മുതൽ പത്തുവരെ ക്ലാസുകൾക്ക് 3 കെട്ടിടങ്ങളിലായി 24ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് രണ്ടു കെട്ടിടങ്ങളിലായി12 ക്ലാസ് മുറികളുമാണുള്ളത്.

സ്കൂളിന്റെ പ്രത്യേക മേന്മകൾ

  • കണ്ണാടി പഞ്ചായത്തിലെ നിർധനരായ വിദ്യാർത്ഥികൾക്ക് അന്താരാഷ്ട്ര നിലവാരത്തി പഠിക്കാനുള്ള സൗകര്യം
  • ദൂരദേശങ്ങളിൽനിന്നുള്ള വിദ്യാർത്ഥികൾക്ക് ബസ് സൗകര്യം
  • സ്പോർട്സിൽ മികച്ച കുട്ടികൾക്ക് മികച്ച ട്രെയിനിങ്
  • കലാപ്രകടനങ്ങളിൽ കാഴ്ച വെക്കുന്ന വിദ്യാർത്ഥികൾക്ക് മാനേജ്മെന്റിന്റെ സഹായത്തോടെ കലാപരിചയം
  • അക്ഷര ദീപം തെളിയിച്ച വിദ്യാലയത്തിന്റെ വികസന പ്രവർത്തനങ്ങളിൽ എന്നും പിൻബലമേകാൻ സുശക്തരായ പൂർവ്വവിദ്യാർത്ഥികൾ.
  • 500 ആളുകൾക്ക് ഇരിക്കുന്നതിനുള്ള ആഡിറ്റോറിയം സൗകര്യം .
  • ഫാറൂഖ് കോളേജ് ഓൾഡ് സ്റ്റുഡന്റ്സ് അസ്സോസിയേഷൻ ദുബായ് ചാപ്റ്ററും (ഫോഡറ്റ്) പ്രാദേശിക യൂണിറ്റും സംയുക്തമായി മലബാറിലെ വിദ്യാഭ്യാസ വികസനം ലക്ഷ്യമിട്ട് തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾക്ക് പൂർണമായും സൗജന്യമായി നടത്തുന്ന റസിഡൻഷ്യൽ കോച്ചിംഗ്, എെ. എ. എസ്സ് - എെ. പി. എസ്സ് - മെഡിക്കൽ - എൻജിനീയറിങ്ങ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ മേഖലയിലേക്ക് വിദ്യാർത്ഥികളെ കൈപിടിച്ചുയർത്താൻ സഹായിക്കും.
  • നിർധനരും നിലാരംഭരുമായ വിദ്യാർത്ഥികൾക്ക് തണലേകാൻ കെയർ ടൂ ഓൾ എന്ന ചാരിറ്റി സംരംഭം.
  • 500 ൽ അധികം പേർക്കിരിക്കാവുന്ന അതിവിശാലമായ ഓഡിറ്റോറിയം.
  • ആധുനീക സാങ്കേതിക വിദ്യയിലൂടെ പഠനം ആനന്ദകരമാക്കാൻ സുസജ്ജമായ മൾട്ടിമീഡിയ റൂം.
  • 300ൽ അധികം പേരെ ഉൾക്കൊള്ളുന്ന സെമിനാർ ഹാൾ.
  • വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ.
  • വിദ്യാർത്ഥികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ നൽകി വരുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റി.
  • ഹൈസ്കൂൾ,.വിഭാഗങ്ങളിൽ ഇംഗ്ലീഷ് മീഡിയം മലയാളം മീഡിയം ക്ലാസ്സുകൾ.
  • 36 സ്മാർട്ട് ഹൈടെക് ക്ലാസ്സ്മുറികൾ , ഹൈസ്കൂൾ,ഹൈർസെക്കണ്ടറിസ്കൂളിലായി
  • ഹൈസ്കൂൾ, യു. പി. വിഭാഗങ്ങളിലെ പിന്നോക്കക്കാർക്കും മുന്നോക്കക്കാർക്കും ആവശ്യമായ കർമ്മ പദ്ധതികൾ നടപ്പിലാക്കുന്ന വിജയോൽസവം യൂണിറ്റ്.
  • പാഠ്യേതര മേഖലകളിൽ സംസ്ഥാന തലം വരെ മികവ് തെളിയിക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്ന മികച്ച പരിശീലനപരിപാടികൾ.
  • ശിശുസൗഹൃദ വിദ്യാലയാന്തരീക്ഷം.
  • കാർഷിക വൃത്തിയിൽ ആഭിമുഖ്യം വളർത്തുന്ന രീതിയിലുള്ള ജൈവ പച്ചക്കറിത്തോട്ടം ,ഒരു ഏക്കർ വരുന്ന നെൽകൃഷി വിദ്യാലയത്തിന്റേയും സൗന്ദര്യം വർദ്ധിപ്പിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

കെട്ടിടങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 45ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 16 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


കമ്പ്യൂട്ടർ ലാബുകൾ

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്.ഹെസ്കൂളിന് 2 കംമ്പൃൂട്ടർ ലാബും ഹെെയർസെക്കഡറിക്ക് 1 കംമ്പൃുട്ടർ ലാബും ഉണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നൂറോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സ്കുൂൾ ഹെെ ടെക്ക് നിലവാരത്തിലേക്ക് കുുതിക്കുുകയാണ്.കൈറ്റ് നൽകിയ ഇരുപത്തിനാലു ലാപ്‌ടോപ്പുകൾ,പ്രോജെക്ടറുകൾ സ്ക്രീനുകൾ സ്‌പീക്കറുകൾ ഇവ ക്ലാസ്സ്മുറികളിൽ സ്ഥാപിച്ചു പാലക്കാട് ജില്ലയിലെ ആദ്യത്തെ സമ്പൂർണ ഹൈ ടെക് സ്കൂൾ എന്ന ബഹുമതി കണ്ണാടി ഹൈസ്കൂളിനാണ് .മാനേജ്മെന്റും ഒപ്പത്തിനൊപ്പം കമ്പ്യൂട്ടർ ലാബ് വികസനത്തിന് വേണ്ട ലാപ്‌ടോപ്പുകൾ വിതരണം ചെയ്തിട്ടുണ്ട് .വിദ്യാർത്ഥികൾക്ക് ദൃശ്യ ശ്രാവ്യ പഠന അനുഭവങ്ങൾ പ്രധാനം ചെയ്യാൻ പരിശീലനം ലഭിച്ച അധ്യാപകർ



സ്കൂൾ ബസ്സ്

കണ്ണാടി ,പാലക്കാട്, പെരിങ്ങോട്ടുകുറിശ്ശി,യാക്കര,തേങ്കുറിശ്ശി,മഞ്ഞളൂർ ,കോട്ടായി,തുടങ്ങി പാലക്കാട് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സ്കൂൾ ബസ് ട്രിപ്പ് നടത്തുന്നു.പുതിയതായി എട്ടാം ക്ലാസ്സിൽ അഡ്മിഷൻ എടുക്കുന്ന വിദ്യാർത്ഥികൾക്ക് സൗജന്യ ബസ് യാത്ര കണ്ണാടി ഹൈ സ്കൂൾ മാനേജ്‌മന്റ് അനുവദിച്ചിരിക്കുന്നു.കൂടാതെ അഡ്മിഷൻ സമയത്തു കഴിഞ്ഞ കുറെ വർഷങ്ങളായി വിദ്യാർത്ഥികൾക്ക് ബാഗ് ,കുട ,നോട്ട്ബുക്കുകൾ ഇവാ സൗജന്യമായി കൊടുക്കുന്നു




സെമിനാർ ഹാൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം:

ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങൾക്കായി വിശാലമായ സെമിനാർ ഹാളുകൾ, മൾട്ടിമീഡിയ റൂം, ഓഡിറ്റോറിയം എന്നിവ സ്കൂളിൽ ഉള്ള മറ്റു സൗകര്യങ്ങളാണ്.


ഒരേ സമയം 500ഒാളം വിദ്യാർത്ഥികൾക്ക് ഇരിക്കാൻസൗകര്യമുള്ള ആഡിറ്റോറിയം എൽ. സി. ഡി. പ്രോജെക്ടർ, ലാപ്ടോപ്, വൈറ്റ് ബോർ‍ഡ്, ഡിജിററൽ ശബ്ദ സംവിധാനം തുടങ്ങിയ മികച്ച സൗകര്യങ്ങൾ കൊണ്ട്സജ്ജീകരിച്ചിട്ടുണ്ട്. 



ലൈബ്രറി:


റീഡിംഗ് റൂമോടു കൂടിയ പതിനായിരത്തോളം വൈവിധ്യമാർന്ന പുസ്തകങ്ങൾ ഉള്ള രണ്ടു ലൈബ്രറികൾ ഹൈസ്കൂൾ വിഭാഗത്തിനും ഹയർസെക്കണ്ടറി വിഭാഗത്തിനും വേറെ വേറെയായുണ്ട്. എണ്ണമറ്റ മാഗസിനുകളും ബാല സാഹിത്യ കൃതികളാലും, പത്ര മാസികകളാലും സമ്പന്നമായ സ്കൂൾ ലൈബ്രറികൾ സുഗമമായും കാര്യക്ഷമമായും പ്രവർത്തിക്കുന്നു. ഇരുന്നു വായിക്കാൻ സൗകര്യമുള്ള ലൈബ്രറി കൂടുതൽ വിപുലീകരിക്കുക എന്നത് വിദ്യാലയത്തിന്റെ അടുത്ത സ്വപന പദ്ധതിയാണ്. പ്രതിദിനം 8ദിനപ്പത്രങ്ങളും ആനുകാലികങ്ങളും ലൈബ്രറിയിലും റീഡിംഗ് റൂമിലും വരുത്തുന്നു. ക്ലാസ് ലൈബ്രറിയും സ്കൂളിൽ ഉണ്ട്. ആനുകാലികങ്ങൾ കുട്ടികളിൽ നിന്നും അദ്ധ്യാപകരിൽ നിന്നും ശേഖരിച്ച് ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.


ചുമതലയുള്ള അധ്യാപകന്റെ കീഴിൽ ആഴ്ചയിൽ ഓരോ ദിവസം കുട്ടികൾക്ക് പുസ്തകം വിതരണം ചെയ്യുന്നുണ്ട്. വായനാമത്സരങ്ങൾ, പുസ്തക ചർച്ച, പുസ്തക പ്രദർശനം, എഴുത്ത കാരുമായി മുഖാമുഖം തുടങ്ങിയ പരിപാടികൾ സ്കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്നു.


കമ്പ്യൂട്ടർ ലാബ്:


ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. എൽ.സി.ഡി. പ്രൊജക്ടർ, ലാപ്‌ടോപ്പ്, വൈറ്റ് ബോർ‍ഡ്, കമ്പ്യൂട്ടർ അനുബന്ധ സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങിയ സൗകര്യങ്ങൾ ഹൈസ്കൂൾ ഹയർ സെക്കണ്ടറി ലാബുകളിലുണ്ട്. ഹൈസ്കൂളിന് മാത്രമായി നൂറോളം കംപ്യൂട്ടറുകൾ ഉണ്ട്.ഹൈർസെക്കന്ഡറി കംപ്യൂട്ടർലാബിലേകദേശം 50 കംപ്യൂട്ടറുകൾ ഉണ്ട്


സയൻസ് ലാബ്:


ഹൈസ്കൂളിനും ഹയർ സെക്കണ്ടറിയ്ക്കും വെവ്വേറെ സയൻസ് ലാബുകളുണ്ട്. രണ്ട് ലാബുകളിലും ടി.വി, വൈറ്റ് ബോർ‍ഡ്, ലാപ്‌ടോപ്പ്, സാധന സാമഗ്രികൾ സൂക്ഷിക്കാനാവശ്യമായിട്ടുള്ള അലമാറകൾ തുടങ്ങി സയൻസ് ലാബുകൾക്കാവശ്യമായ എല്ലാവിധ ആധുനിക സൗകര്യങ്ങളുമുണ്ട്. നൂറോളം വിദ്യാർത്ഥികൾക്ക് ഒരേ സമയം പഠനം നടത്താൻ സൗകര്യമുള്ള ക്ലാസ്റൂം സജ്ജീകരണത്തോടുകൂടിയ സയൻസ് ലാബിൽ, ഒാരോ കുട്ടിക്കും സൗകര്യമായും സ്വതന്ത്രമായും പരീക്ഷണ നിരീക്ഷണങ്ങൾ നടത്താൻ ആവശ്യമായിട്ടുള്ള സാധന സാമഗ്രികൾ വളരെ ചിട്ടയായി സജ്ജീകരിച്ചിട്ടുണ്ട്. സെൻട്രൽ ഗെവേർന്മെന്റിന്റെ അടൽ ട്വിങ്കറിങ് ലാബിനുള്ള അനുമതിയും ലഭിച്ചിട്ടുണ്ട്


ഉച്ചഭക്ഷണ പദ്ധതി:


സർക്കാർ നിർദ്ദേശത്തിലുപരി അർഹരായ എല്ലാ വിദ്യാർത്ഥികൾക്കും ഉച്ചഭക്ഷണം നൽകുന്നുണ്ട്. ഇതിന് സൗകര്യപ്രദമായ രീതിയിൽ ആധുനിക അടുക്കള, പുകയില്ലാത്ത അടുപ്പ് മറ്റ് അനുബന്ധ സൗകര്യങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. പാചകത്തിനായി രണ്ടു പേരെ നിയമിച്ചിട്ടുണ്ട്. വിദ്യാലയത്തിൽ വിളയിച്ചെടുക്കുന്ന പച്ചക്കറികൾ കറിയ്ക്കായി ഉപയോഗിച്ചു വരുന്നുണ്ട്. ഉച്ചഭക്ഷണ പദ്ധതി കൂടുതൽ വിപുലീകരിക്കാനുള്ള ഒരു സ്വപനം വിദ്യാലയം മുന്നിൽ കാണുന്നു. ഒരു ഏക്കറിൽ വരുന്ന കൃഷിയിടത്തിൽ നിന്നും ലഭിക്കുന്ന കാർഷികോത്പന്നങ്ങൾ ഉച്ച ഭക്ഷണത്തിനായി ഉപയോഗിക്കുന്നു


ബയോഗ്യാസ് പ്ളാൻറ്


മാലിന്യരഹിതമായ സ്കൂൾ പരിസരം ഉറപ്പുവരുത്തുന്നതിനോടൊപ്പം പാചകത്തിന് കൂടി ഉപയോഗപ്പെടുന്ന ബയോഗ്യാസ് പ്ലാന്റ് വിദ്യാലയത്തിൽ സ്ഥാപിച്ചിട്ടുണ്ട്.


ഹെൽപ്പ് ഡസ്‌ക്


പഠനത്തിന് തടസ്സമാകുന്നരീതിയിൽ കുട്ടികളെ ബാധിക്കുന്ന പ്രശ്നങ്ങൾ പഠിക്കാനും പരിഹരിക്കാനുമുള്ള വേദിയാണ് സ്കൂൾ ഹെൽപ്പ് ഡസ്‌ക്. കുട്ടികൾ, രക്ഷാകർത്താക്കൾ, അധ്യാപകർ എന്നിവർക്ക് ഹെൽപ്പ് ഡെസ്ക് സംവിധാനത്തിലൂടെ വിദഗ‌്ദ പ്രശ്നപരിഹാരം സാധ്യമാകുന്നു.

ഒാരോ ക്ലാസ്സിലേയും രണ്ട് പെൺകുട്ടികൾ രണ്ട് ആൺകുട്ടികൾ, അദ്ധ്യാപക പ്രതിനിധികൾ, മുൻസിപ്പൽ കൗൺസിലർ, പി. ടി. എ പ്രസിഡന്റ്, പി. ടി. എ പ്രതിനിധി, എം. പി. ടി. എ ചെയർ പേഴ്സൺ, എം. പി. ടി. എ പ്രതിനിധി എന്നിവരടങ്ങുന്ന 12 അംഗ സമിതിയാണിത്. വിദ്യാർത്ഥികളുടെ വിദ്യാഭ്യാസ-സാമൂഹിക ഉന്നമനം ഉറപ്പു വരുത്തുവാൻ സ്കൂൾതലത്തിൽ പ്രത്യേക കൗൺസിലിങ്ങ്, ബോധവൽക്കരണ ക്ലാസ്സ് മോട്ടിവേഷൻ ക്ലാസ്സ് തുടങ്ങിയ പ്രവർത്തനങ്ങൾ ഹെൽപ്പ് ഡെസ്കിന് കീഴിൽ നല്കിവരുന്നുണ്ട്. ഇതിനായി ഒരു കൗൺസിലറെ സ്കൂളിൽ നിയമിച്ചിട്ടുണ്ട്.


റിസോഴ്സ് ടീച്ചർ


ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഭാഗമായി പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പഠനപ്രവർത്തനങ്ങളിൽ സഹായിക്കാൻ കഴിഞ്ഞ നാലുവർഷങ്ങളായി ഒരു റിസോഴ്സ് ടീച്ചറുടെ സേവനം സ്കൂളിൽ ലഭ്യമാക്കിയിട്ടുണ്ട്. പഠ്യ- പഠ്യേതര പ്രവർത്തനങ്ങളിൽ ഈ കുട്ടികൾക്ക് അദ്ധ്യാപകരുടെ സഹായത്തിനു പുറമേ റിസോഴ്സ് ടീച്ചറുടെ സഹായവും ലഭിക്കുന്നു. സ്കൂൾ മികവ് പ്രവർത്തനങ്ങളിലും സബ്‌ജില്ല, ജില്ല ശാസ്ത്രമേളകളിലും പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികളെ പങ്കെടുപ്പിക്കുന്നുണ്ട്.


കാന്റീൻ:


വിദ്യാലയത്തിന്റെ കോംപൗണ്ടിനുള്ളിൽ തന്നെ പ്രവർത്തിക്കുന്ന സ്കൂൾ കാന്റീൻ കുട്ടികൾക്കും അധ്യാപകർക്കും മിതമായ നിരക്കിൽ ഭക്ഷണം നല്കുന്നു.


കോ-ഓപ്പറേറ്റീവ് സൊസൈറ്റി:


കുട്ടികൾക്കാവശ്യമായ പഠനസാമഗ്രികൾ മിതമായ നിരക്കിൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റി മുഖാന്തരം നൽകി വരുന്നു.

അദ്ധ്യാപകർ

ഹൈസ്കൂൾ, ഹയർസെക്കണ്ടറി (എയ്ഡഡ്) വിഭാഗങ്ങളിലായി സ്കൂളിൽ നൂറോളം അദ്ധ്യാപകർ സേവനമനുഷ്ഠിക്കുന്നുണ്ട്.


ഹൈസ്കൂൾ - 35

ഹയർസെക്കണ്ടറി എയ്ഡഡ് - 35


ഹയർ സെക്കൻണ്ടറി ടീച്ചേഴ്‌സ്
പ്രിൻസിപ്പൽ
ബാബു.പി.  മാത്യു 
കെമിസ്ട്രി സ്മിത.കെ.പി
 സൗമ്യ .എം.വി 
കെമിസ്ട്രി
ഷീജ മലയാളം


ശ്രീഭ

സോണി കുര്യാച്ചൻ

ഇംഗ്ലീഷ്
പ്രീതകുമാരി ടി ജി സംസ്‌കൃതം
സുനിത.സി ഹിന്ദി
ജീജാമോൾ.എസ്

രശ്മി ചന്ദ്രൻ

ഫിസിക്‌സ്


ശ്രീലത സുവോളജി
മഞ്ജുള.എം ബോട്ടണി
സുഷമ.സി
ചിത്ര.വി
ഭാവന.ടി.യു 
മാത്തമാറ്റിക്സ്


ജൂബി പോൾ ഹിസ്റ്ററി
ആർ.ജയ പൊളിറ്റിക്കൽ സയൻസ്
ഷീജ.എസ്

സജിത്ത്.ഐ.എം

എക്കണോമിക്സ്
സജീഷ്.ആർ
ഷൈനി .ആർ 
കംപ്യൂട്ടർ സയൻസ്
ശ്രീജ.എ

രാധ.സി

ഗീത പി ബി ജിയോഗ്രഫി
ശ്രീജ എ കോമേഴ്‌സ്


                
                             ഹൈസ്കൂൾ  ടീച്ചേഴ‌്സ്'


ഹൈസ്കൂൾ ടീച്ചേഴ‌്സ്
ഹെഡ് മാസ്റ്റർ കെ.എൻ .നന്ദകുമാർ
ഡപ്യൂട്ടി ഹെഡ് മാസ്റ്റർ കെ.എം.പ്രദീപ്
മലയാളം ആർദ്ര

ജ്യോതി

സുരേഷ് ബാബു


ഇംഗ്ലീഷ് ഷഫീന

രാഗിണി

ആശ

നവ്യ 
ഹിന്ദി ഗിരിജ

സുൽഫത്ത്. കെ.വൈ

മോന മാർഷ്യ

കെ.കൃഷ്ണകുമാർ

ഫിസിക്കൽ സയൻസ് എ.പി.രാധ

നിഷ

ആര്യ

പ്രജിത

നേച്ചറൽ സയൻസ് ലിസി.യൂ

സലീമാ പാമ്പാടി

അനുരഞ്ജിനി

സോഷ്യൽ സയൻസ്
പ്രജിത്

സുമതി.കെ രാധിക.ആർ എം.എസ് ശ്രീഷ

മാത്തമാറ്റിക്സ് കെ.എം.പ്രദീപ്

സുനിത വി.സ്മിത

വിജു ദിവ്യ

ഫിസിക്കൽ എ‍ജുക്കേഷൽ കെ.പി.കണ്ണദാസൻ
പ്രവൃത്തി പരിചയം കെ.പി.ഹേമലത
ഡ്രോയിംഗ് സതീഷ്.എസ്

                             റിസോഴ്സ്  ടീച്ചേഴ‌്സ്


റിസോഴ്സ് ടീച്ചർ സജിനി
കൗൺസിലർ സബീന

പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ക്ലബ്ബ് പ്രവർത്തനങ്ങളും ദിനാചരണങ്ങളും


സ്റ്റുഡൻറ് പോലീസ് കേഡറ്റ്

രണ്ടായിരത്തിപതിനാറിൽ മാനേജ്‌മെന്റിന്റെ സഹായത്തോടെ അഞ്ചു ലക്ഷം നിക്ഷേപിച്ചു നേടിയെടുത്ത സ്റുഡന്റ് പോലീസ് കേഡറ്റ് അഭിമാനാർഹമായ നേട്ടങ്ങളോടെ മുന്നോട്ടുപോയികൊണ്ടിരിക്കുന്നു .സമൂഹത്തിന്റെ വിവിധതലങ്ങളിൽ കേഡറ്റുകളുടെ പങ്കാളിത്തം ദർശിക്കാനാവും .വിവിധ ദിനാചരണങ്ങൾ ,തടയണ നിർമാണം,,ലൗ പ്ലാസ്റ്റിക്ക് പ്രൊജെക്ടുമായി ബന്ധപെട്ടു പ്ലാസ്റ്റിക് ശേഖരണവും ബന്ധപെട്ടവർക്കുള്ള കൈമാറ്റവും ,ബ്ലൂഡിക്യാന്സര് ബാധിച്ച നെമ്മാറ ലവഞ്ചേരി ഭാഗത്തുള്ള ഒരു വിദ്യാർത്ഥിക്കുള്ള ധനസഹായം (25000 )സ്കൂൾപരിസരം വൃത്തിയാക്കൽ ,ലൈബ്രറി സന്ദർശനം തുടങ്ങി ഒട്ടേറെ സാമൂഹ്യപ്രവർത്തനങ്ങൾ ഇവർ ഏറ്റെടുത്തു ചെയ്യുന്നതിനുള്ള മാനസികമായ താല്പര്യം ഈ പദ്ധതിയിലുടെ ഇവർ നേടിയെടുത്തുകൊണ്ടിരിക്കുന്നു



FIRST BATCH




DRILL INSTRUCTOR SUDHEER DRILL INSTRUCTOR JEEJA


    

ഔഷധത്തോട്ടം-ഔഷധത്തോട്ടത്തിനു പുരസ്ക്കാരം

വൈദ്യ രത്നം ഔഷധശാലയുമായി സഹകരിച്ചു സ്കൂളിൽ ഒരു ഔഷധത്തോട്ടം ഉണ്ടാക്കുന്നതിനുള്ള ഉദ്യമത്തിന് പുരസ്കാരം ലഭിച്ചു .എസ് പീ സി കേഡേറ്റസിന്റെ കൈയൊപ്പുള്ള ഈ പ്രവർത്തനം വിദ്യാർത്ഥികളിൽ തങ്ങളുടെ പരിസരത്തുള്ള എല്ലാ സസ്യങ്ങളെയും നിരീകിഷിക്കുന്നതിനും അതിന്റെ പ്രാധാന്യം മനസിലാക്കാനുള്ള പ്രേരണ ഉണ്ടാക്കുകയും ചെയ്തു







പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ

പ്ലാസ്റ്റിക് ഉപഭോഗം നിയന്ത്രിക്കൽ :-മാതൃഭൂമി ദിനപത്രവുമായി കൂട്ടുപിടിച്ചു സീഡ് എന്ന പദ്ധതിയുടെ ഭാഗമാകാൻ സ്റ്റുഡന്റ് പോലീസ് കേഡറ്റിസിന്‌ കഴിഞ്ഞിട്ടുണ്ട് .വിദ്യാർത്ഥികളുടെ വീട്ടിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ മാതൃഭൂമി നിർദ്ദേശിച്ച ഏജൻസിക്കു കൈമാറി.പഞ്ചായത്ത് പ്രസിഡന്റ് ഉദഘാടനം നിർവഹിച്ച ഈ പരിപാടിയിൽ കണ്ണാടി പഞ്ചായത്തിലേക്കും ഈ പദ്ധതി നടപ്പിലാക്കുവാൻ അദ്ദേഹം ആഗ്രഹം പ്രകടിപ്പിച്ചു






പ്ലാസ്റ്റിക് ബോട്ടിലിനു പകരം സ്റ്റീൽ ബോട്ടിൽ

പ്ലാസ്റ്റിക് ബോട്ടലിനു പകരും സ്റ്റീൽ ബോട്ടിലുമായി എസ പി.സി കേഡറ്റുകൾ മുൻപന്തിയിൽ .ഈ പദ്ധതി ഉദഘാടനം ചെയ്തത് കണ്ണാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ വേണുഗോപാൽ ആണ്.1500 കിലോഗ്രാം പ്ലാസ്റ്റിക്കുകൾ ശേഖരിച്ചു പാലക്കാട് ജില്ലയിലെ മറ്റു വിദ്യാർത്ഥികൾക്ക് സ്റ്റുഡന്റ് കേഡറ്റുകൾ മാതൃകയായി







ലിറ്റിൽ കെയ്റ്റ് അംഗങ്ങൾ 2017-2020 ബാച്ച്

മാനേജ്മെന്റ്

കണ്ണാടി ഹൈസ്‌കൂൾ കോർപ്പറേറ്റ് മാനേജ്മെ്ൻെറ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സ്‌കൂൾ പ്രവർത്തിക്കുന്നത്. മികച്ച പഠനാന്തരീക്ഷവും സൗകര്യവും ഉണ്ടാക്കാൻ മാനേജ്‌മെന്റ് എപ്പോഴും ശ്രദ്ധ ചെലുത്തുന്നത് സ്‌കൂളിനെ പാലക്കാട്ടെ പ്രധാന വിദ്യാലയങ്ങളുടെ കൂട്ടത്തിൽ ചേർക്കുന്നു.കണ്ണാടി ഹൈസ്കുൂളിനെ ഹൈടെക് ആക്കി മാറ്റുുന്നതിന് 1 കോടി 33 ലക്ഷം രൂപ ചിലവഴിച്ച് ക്ലാസ്റൂമുകളുടെ ഭൗതികസാഹചര്യം മെച്ചപ്പെടുത്തി .തറ ടൈൽ വിരിച്ചും റൂഫ് ട്രസ്സ് വർക്ക് നടത്തി ഓരോ മുറിയിലും ഇലക്ട്രിക്കൽ വർക്കും നടത്തി ഹൈടെക് സൗകര്യം ഒരുക്കിയിരിക്കുന്നു.

മാനേജ്‌മന്റ് കമ്മിറ്റി അംഗങ്ങൾ

1 സി.വിശ്വനാഥൻ
2 കെ.വി.ഗംഗാധരപണിക്കർ
3 കെ. കെ.സുകുമാരൻനായർ
4 പി.അനിൽദാസ്
5 എ.അപ്പുകുട്ടൻ
6 കെ. പ്രബുഷ്
7 വി.അപ്പുകുട്ടൻ
8 ടി.വി.ഹരിദാസ്
9 കെ. ഗോപാലകൃഷ്ണൻ
10 എൻ .മണികണ്ഠൻ
11 രാജേന്ദ്രൻ.പി.വി
12 ഡി.സെൽവരാജ്
13 കെ.വി ഭാസ്കരപ്രസാദ്‌
14 പി.ചന്ദ്രദാസ്

ക്ലബ് പ്രവർത്തനങ്ങൾ

ക്ലബ്ബിന്റെ പേര് കോഓർഡിനേറ്റർ കുട്ടികളുടെ എണ്ണം
സ്റുഡന്റ്‌പോലീസ് കേഡറ്റ് ലിസി.യൂ,കെ.പി.കണ്ണദാസൻ 44
ലിറ്റിൽ കൈറ്റ്സ് ലിസി.യൂ 40
സയൻസ്‌ക്ലബ്‌ സെലീമപാമ്പാടി 100
ITCLUB ലിസി.യൂ 50
സോഷ്യൽ ക്ലബ് രാധിക.ആർ 40
ഗണിതക്ലബ്‌ സ്മിത.വി 40
ഇംഗ്ഗ്ലീഷ് ക്ലബ് ഷഫീന.വൈ 40
മലയാളസാഹിത്യവേദി ആർദ്ര 40
ഹിന്ദി ക്ലബ് ഗിരിജ.ആർ 40
നാച്ചർക്ലബ്‌ ,പരിസ്ഥിതിക്ലബ്‌ ലിസി.യൂ 40
എസ്.ഐ.ടി.സി. ലിസി.യൂ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ വിരമിച്ച അധ്യാപകർ/അനധ്യാപകർ.

വിരമിച്ച തീയതി വിരമിച്ച അധ്യാപകരുടെ പേരുകൾ
31.03.1988 പി .രാമചന്ദ്രൻ
30.04.1997 എം.എസ് മോഹൻ (പ്രധാന അധ്യാപകൻ)
30.09.1999 എസ്.ഗോപാലകൃഷ്ണൻ
131.05.2005 കെ.വി.ജനാർദ്ദനൻ
30.06.2006 ടി.എം.ശ്രീദേവി
31.03.2007 സി.ജി.അമ്മുക്കുട്ടി
31.03.2008 എം.കെ.സേതുമാധവൻ
31.03.2009 പി.എം.നസ്രീൻ
131.03.2010 എം.ആർ.പ്രേമകുമാർ (പ്രധാന അധ്യാപകൻ)
131.03.2010 കെ.ഗംഗാധരൻ
31.03.2011 എം.സ്.കുമാർ
31.03.2012 പി.സി.സിൽവി
31.03.2013 കെ.ഗോപാലകൃഷ്ണൻ
31.03.2014 ആർ.പ്രേമലത ((പ്രധാന അധ്യാപിക))
31.03.2014 ടി.ആർ.മുരളീധരൻ
31.03.2015 കെ.വി.സുരേഷ് (അനധ്യാപകൻ)
31.03.2016 സി.ശിവദാസൻ
31.03.2016 കെ.ബാലകൃഷ്ണൻ (അനധ്യാപകൻ)
31.03.2017 കെ.പി.ജയശ്രീ (പ്രധാന അധ്യാപിക)
31.03.2017 യു .പി.ചന്ദ്രവല്ലി
31.03.2017 വി.ജയശ്രീ
31.03.2017 പി.പി.ഷീല
31.03.2017 മോഹനൻ കാഴ്ചപറമ്പിൽ (അനധ്യാപകൻ)

സ്കൂൾ റിസോഴ്സ് ഗ്രൂപ്പ്.

* 2017 - 18


{

വിജയോൽസവം

പി.ടി.എ, എം.പി.ടി.എ.

സ്കൂളിന്റെ വികസനം ഉറപ്പുവരുത്താനായി ശക്തമായ പി.ടി.എ, എം.പി.ടി.എ. എന്നിവ പ്രവർത്തിക്കുന്നുണ്ട്. നിശ്ചിത സമയം കൂടുബോൾ ഇവ കൂടാറുണ്ട്. സ്കൂളിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഇവർ ആത്മാർത്ഥ സേവനങ്ങൾ നൽകി വരുന്നു.


* ഭാരവാഹികൾ


* 2018- 19


             പി.ടി.എ - എം.പി.ടി.എ ഭാരവാഹികൾ               ക്ലാസ് പി.ടി.എ സന്ദർശനം - പി.ടി.എ-എം.പി.ടി.എ ഭാരവാഹികൾ
                  



പി. ടി. എ.
പ്രസിഡണ്ട് ജി.ലീലാകൃഷ്ണൻ
വൈസ് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ


എം. പി. ടി. എ.
പ്രസിഡണ്ട് വസന്ത
വൈസ് പ്രസിഡണ്ട് ലത


ഓഫീസ് സ്റ്റാഫ്

ഹയർ സെക്കണ്ടറി വിഭാഗം
വിജയകുമാർ
ശേഖരൻ 
ഹൈസ്കൂൾ
ജ്യോതിഷ് പി

വിനോദ്.കെ

അജയ് നാരായണൻ

ഷാജി.കെ.ആർ വിഷ്ണു

അക്കാഡമിക് റിസൾട്ട്

ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്.


2016-17 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 100 ശതമാനം വിദ്യാർത്ഥികൾക്ക് വിജയം ലഭിച്ചു .9 വിദ്യാർത്ഥികൾക്ക്മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും നേടി.2017-18 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 98 ശതമാനം വിദ്യാർത്ഥികൾ വിജയം ലഭിച്ചു പ്ലസ് ടൂ പരീക്ഷയിൽ 83ശതമാനം വിജയം ലഭിച്ചു 13വിദ്യാർത്ഥികൾക്ക് ഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും ലഭിച്ചു പ്ലസ് ടൂ പരീക്ഷയിൽ 13വിദ്യാർത്ഥികൾക്ക് ഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സും ലഭിച്ചു എസ്സ്. എസ്സ്. എൽ. സി. പരീക്ഷ എഴുതിയ 335 വിദ്യാർത്ഥികളിൽ 335വിദ്യാർത്ഥികൾ തുടർ പഠനത്തിന് (സെ പരീക്ഷക്ക് ശേഷം )അർഹതനേടി.


എസ്സ്. എസ്സ്. എൽ. സി. & പ്ലസ് ടൂ വിജയശതമാനം (2016-17)
വിഭാഗം മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എൽ. സി. 9 100 %
പ്ലസ് ടൂ 9 94 %


പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയൻസ് 97.21  %
ഹ്യുമാനിറ്റീസ് 73.14 %
കംപ്യൂട്ടർ അപ്ലിക്കേഷൻ 91.8 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് 90 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 94.23 %


ഈ വർഷത്തെ പ്ലസ് ടൂ പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
1. വിദ്യാശ്രീ.വി 2. ജ്യോതിക . എസ് 3. നിവ്യ.ആർ 4. ശില്പ.എസ് 5 . ഹരീഷ് പി ഡി 6. അഭിജിത്.പി 7. അംബിക ജയകുമാർ 8. വൈഷ്ണവി ജയപ്രകാശ് 9. അപർണ എ 10. ആതിര യു 11. നിരഞ്ജന .വി 12.രേവതി .കെ.എസ 13. അപർണ. ബി

എസ് എസ് എൽ സി 2016 --2017 ബാച്ചിന്റെ ക്ലാസ് ഫോട്ടോ




ഈ വർഷത്തെ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ
1.അനിരുദ്ധ്.ഇ.എൻ 2.ആര്യ രാമചന്ദ്രൻ 3. അശ്വനി.എ 4.ഗീതുരാജ്.ആർ 5. നഹാസ്.എൻ 6.നന്ദന.എസ്

v7. നയന.വി.എസ്

8. നിധിൻ.പി 9.സജയകൃഷ്ണൻ.കെ 10.സോണിപ്രിയ.പി.ഡി 11. വർഷ.എം 12. യമുന.എസ് 13.സനൂപ് ജി










  




ഒൻപത് വിഷയങ്ങൾക്ക് എ പ്ലസ്സ് നേടിയ വിദ്യാർത്ഥികൾ (എസ്സ്. എസ്സ്. എൽ. സി.)
1.

2. 3. 4. 5.

6.

7.

8.

9.




           എസ്സ്. എസ്സ്. എൽ. സി. & പ്ലസ് ടൂ വിജയശതമാനം  (2015-16) 


2015-16 അക്കാഡമിക വർഷത്തിൽ എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ 29 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി 98.5 ശതമാനം വിജയം നേടിയപ്പോൾ പ്ലസ് ടൂ പരീക്ഷയിൽ 19 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്സ് നേടി സ്കൂളിന് 92 ശതമാനം വിജയം ലഭിച്ചു.


വിഭാഗം മുഴുവൻ എ+ കിട്ടിയ കുട്ടികളുടെ എണ്ണം വിജയശതമാനം
എസ്സ്. എസ്സ്. എൽ. സി. 29 98.5 %
പ്ലസ് ടൂ 19 92 %


പ്ലസ് ടൂ വിഷയാടിസ്ഥാനത്തിലുള്ള വിജയശതമാനം
സയൻസ് 94 %
ഹ്യുമാനിറ്റീസ് 88 %
കൊമേഴ്സ് വിത്ത് കംപ്യൂട്ടർ അപ്ലിക്കേഷൻ 97 %
കൊമേഴ്സ് വിത്ത് പൊളിറ്റിക്കൽ സയൻസ് 92 %
കൊമേഴ്സ് വിത്ത് മാത്തമാറ്റിക്സ് 82 %

സംസ്ഥാനതല കല ജേതാക്കൾ വന്ദേമാതരം

എന്റെ ഗ്രാമം


  


ചരിത്രം

പാലക്കാട് ജില്ലയിൽ പാലക്കാട് താലൂക്കിൽ കുഴൽമന്ദം ബ്ളോക്കിൽ ഉൾപ്പെടുന്ന ഗ്രാമപഞ്ചായത്താണ് കണ്ണാടി ഗ്രാമപഞ്ചായത്ത്. 1954-ൽ കുഴൽമന്ദം പഞ്ചായത്ത് രൂപീകൃതമായി. 1954 മെയ് 24-ന് ആദ്യത്തെ ഭരണസമിതി നിലവിൽ വന്നു. ആദ്യപ്രസിഡന്റ് എൻ.ബി.ബാലചന്ദ്രനും, വൈസ് പ്രസിഡന്റ് കെ.ശങ്കുണ്ണിനായരുമാണ്. കണ്ണാടി പഞ്ചായത്തിലെ ആദ്യത്തെ പ്രസിഡണ്ട് കെ.ആർ.സേതുമാധവനായിരുന്നു (17.12.1963-30.09.1984). ഈ പഞ്ചായത്തിന്റെ കിഴക്ക് കൊടുമ്പ് പഞ്ചായത്തും, പടിഞ്ഞാറ് മാത്തൂർ, കുഴൽമന്ദം പിരായിരി പഞ്ചായത്തുകളും, തെക്ക് തേങ്കുറിശ്ശി, പെരുവെമ്പ് പഞ്ചായത്തുകളും, വടക്ക് പിരായിരി പഞ്ചായത്തും പാലക്കാട് മുനിസിപ്പാലിറ്റിയുമാണ് അതിരുകൾ. കുഴൽമന്ദത്തെ പുൽപുരമന്ദത്തിന് തൊട്ടുവടക്കു ഭാഗത്ത് സ്ഥിതിചെയ്യുന്ന മരുതൂർ ക്ഷേത്രത്തോട് തൊട്ടാണ് കുഴൽമന്ദം കൊട്ടാരം സ്ഥിതിചെയ്യുന്നത്. അതിന്റെ അവശിഷ്ടമായി ഒരു കൽപത്തായവും കൽത്തറയും കൽച്ചുമരും ഇന്നുണ്ട്. കോലത്തിരി രാജാവിന്റെ അധീനതയിലായിരുന്നു ഈ പ്രദേശം. കുഴൽവിളി നടന്നിരുന്ന മൻട്രം (മന്ദം) കുഴൽ മന്ദമായതാണെന്ന് പറയപ്പെടുന്നു. പ്രമുഖ സ്വാതന്ത്ര്യസമരസേനാനി അബ്ദുൾ സാഹിബ് ജീവിച്ചിരുന്ന പ്രദേശമാണിത്. യുദ്ധവിരുദ്ധ സമരം നടത്തിയതിന് കെ.സി.ബാലകൃഷ്ണൻ മാസ്റ്റർ, ടി.സി.വേലപ്പൻ നായർ എന്നിവരെ 18 മാസം കഠിനതടവിനു ശിക്ഷിച്ചു. 1930-ൽ ഇവിടെ നടന്ന മിശ്രഭോജനത്തിന് സാക്ഷ്യം വഹിക്കുവാൻ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി എത്തിയിരുന്നു. ജവഹർലാൽ നെഹ്റു ഈ പഞ്ചായത്ത് സന്ദർശിച്ചിട്ടുണ്ട്. 1928-ൽ കർഷക പ്രക്ഷോഭം ഈ പഞ്ചായത്തിൽ നടന്നു. 1915-ൽ കുഴൽമന്ദത്തിലെ കണ്ണന്നൂരിൽ സ്ഥാപിച്ച എൽ.പി.സ്കൂളാണ് ഈ പഞ്ചായത്തിലെ പ്രഥമ വിദ്യാലയം.എൻ.എച്ച്-47-നു സമീപം സ്ഥിതിചെയ്യുന്ന കുഴൽമന്ദം കന്നുകാലിചന്ത വളരെ പഴക്കമുള്ളതും പ്രശസ്തവുമാണ്. അധിക ഭാഗവും കറുത്തകോട്ടൻ മണ്ണാണ്. ചെറിയ കുന്നുകൾ ഒഴിച്ചാൽ ബാക്കി സമതല പ്രദേശമാണ്.മഹാദേവക്ഷേത്രം, വടക്കുംനാഥക്ഷേത്രം, മരുതൂർ ശ്രീകൃഷ്ണക്ഷേത്രം എന്നിവ ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളാണ്. കൂടാതെ നിരവധി ക്രിസ്ത്യൻ മുസ്ളീം ദേവാലയങ്ങളും ഈ പഞ്ചായത്തിലുണ്ട്.കണ്ണാടി ഗ്രാമപഞ്ചായത്തിന്റെ ഔപചാരിക വിദ്യാഭ്യാസത്തിന് തുടക്കം കുറിച്ചത് എഴുത്തുപള്ളിക്കൂടങ്ങൾ ആണ്. ഈ പ്രദേശത്തു ആദ്യമായി സ്ഥാപിക്കപ്പെട്ട വിദ്യാഭ്യാസ സ്ഥാപനം മാധവൻ മാസ്റ്ററുടെ ലോവർ എലിമെന്ററി സ്ക്കൂളാണ്. 20-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ പറക്കുളത്ത് ആരംഭിച്ച ഈ സ്ഥാപനം പിന്നീട് ബി.ഇ.എം മാനേജ്മെന്റിന് കൈമാറി. പിന്നീട് ഇത് ഹയർ എലിമെന്ററി സ്കൂളായി ഉയർത്തപ്പെട്ടു. ആ കാലഘട്ടത്തിൽ തന്നെ പെൺകുട്ടികൾക്കു വേണ്ടി മലബാർ ഡിസ്ട്രിക്റ്റ് ബോർഡ് സ്ക്കൂൾ ആരംഭിച്ചു. നിരവധി ആരാധനാലയങ്ങൾ ഈ പഞ്ചായത്തിലുണ്ട്. നിരവധി ക്ഷേത്രങ്ങളും, മുസ്ളീം പള്ളിയും, ക്രിസ്ത്യൻ ദേവാലയവും പഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി സ്ഥിതി ചെയ്യുന്നു. അയ്യപ്പൻ വിളക്ക്, വിഷുവേല, വെടിനാള് ശിവരാത്രി മഹോത്സവം, ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ, നവരാത്രിമഹോത്സവം തുടങ്ങിയ വിവിധ ഉത്സവങ്ങൾ ഈ പഞ്ചായത്തിലെ ജനവിഭാഗത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്നവയാണ്. ഗ്രാമീണ ഉത്സവങ്ങളിൽ ജാതിമത വ്യത്യാസമില്ലാതെ എല്ലാ ജനവിഭാഗങ്ങളും ഒത്തുകൂടുന്നു. മതസൌഹാർദ്ദത്തിന്റെ വിളനിലമാണ് കണ്ണാടി പഞ്ചായത്ത്. തെരുവത്ത് പള്ളി നേർച്ച, വിളയൻ ചാത്തന്നൂർ പള്ളി നേർച്ച എന്നിവയിൽ മുസ്ലീം സഹോദരങ്ങളോടൊപ്പം മറ്റു ജനവിഭാഗങ്ങളും പങ്കെടുക്കുന്നു. പൊതുപ്രവർത്തകനും മുൻ എം.എൽ.എ യുമായ ജോൺകിട്ട, പുറാട്ടംകളി ആശാനായിരുന്ന കണ്ണന്നൂർകണ്ടു തുടങ്ങി പ്രഗത്ഭർ ജീവിച്ചിരുന്നത് ഈ പഞ്ചായത്തിലായിരുന്നു. കണ്ണന്നൂർകണ്ടുആശാൻ സംസ്ഥാനതല അംഗീകാരം ലഭിച്ച കലാകാരനായിരുന്നു. രാഷ്ട്രീയപ്രവർത്തകനായ കെ.എൻ.കുഞ്ചു, സി.വി.രാമചന്ദ്രൻ തുടങ്ങിയവർ ഈ ഗ്രാമത്തിന്റെ അഭിമാനമാണ്. പഞ്ചായത്തിലെ അറിയപ്പെടുന്ന സാംസ്കാരിക സ്ഥാപനമാണ് പാത്തിക്കലുള്ള തൊഴിൽശാല. നിരവധി ഗ്രന്ഥശാലകളും, വായനശാലകളും പഞ്ചായത്തിലുടനീളം പ്രവർത്തിക്കുന്നു. പുലരി കലാസമിതി, ശിവാനന്ദ് സ്മാരക വായനശാല, പുഞ്ചിരി, യുവജന, സകനിക, സൂര്യ ക്ളബ്, നവ്യ ക്ളബ്, യുവധാര തുടങ്ങിയ സാംസ്കാരികകേന്ദ്രങ്ങളും പഞ്ചായത്തിനെ സാംസ്കാരിക സമ്പന്നമാക്കുന്നു.

പൊതുവിവരങ്ങൾ

ജില്ല പാലക്കാട്
ബ്ളോക്ക് കുഴൽമന്ദം
വിസ്തീർണ്ണം 19.8ച.കി.മീ
വാർഡുകളുടെ എണ്ണം 15
ജനസംഖ്യ 21725
പുരുഷൻമാർ 10631
സ്ത്രീകൾ 11094
ജനസാന്ദ്രത 1097
സ്ത്രീ : പുരുഷ അനുപാതം 1017
മൊത്തം സാക്ഷരത 82.03
സാക്ഷരത (പുരുഷൻമാർ) 86.88
സാക്ഷരത (സ്ത്രീകൾ) 70.05

Source : Census data 2001


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ടി.എൻ. ശേഷൻ - മുൻ ചീഫ് ഇലക്ഷൻ കമ്മീഷ്ണർ
  • ഇ. ശ്രീധരൻ - ഡെൽഹി ഭൂഗർഭത്തീവണ്ടിപ്പാത, കൊൽക്കത്ത ഭൂഗർഭത്തീവണ്ടിപ്പാത, കൊങ്കൺ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിർമാണത്തിൽ മേൽനോട്ടം വഹിച്ച എഞ്ചിനിയർ
  • ഉണ്ണി മേനോൻ - ചലച്ചിത്ര പിന്നണിഗായകൻ
  • അബ്ദുൾ ഹക്കീം - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം
  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

'വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'

  • പാലക്കാട്' നിന്നും തൃശ്ശൂർക്ക് ബസ്സിൽ കയറി 4 കിലോമീറ്റർ സഞ്ചരിച്ച് കാഴ്ചപറമ്പി‍‍ൽ റൂട്ടിലൂടെ വീണ്ടും 5 മിനിററൂ നാടന്നാ‍‍‍ൽ സകൂലിലേക്ക് വരാം .

ഏറ്റവും അടുത്തുള്ള പട്ടണങ്ങൾ:

  • 1. പാലക്കാട് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. ആലത്തൂർ (സ്കൂളിൽ നിന്ന് 4 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള ബസ് സ്റ്റാൻറ്:

  • 1. പാലക്കാട് (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)
  • 2. ആലത്തൂർ (സ്കൂളിൽ നിന്ന് 12 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള റെയിൽ‌വേ സ്റ്റേഷൻ:

  • പാലക്കാട് റെയിൽ‌വേ സ്റ്റേഷൻ (സ്കൂളിൽ നിന്ന് 5 കിലോമീറ്റർ അകലം)

ഏറ്റവും അടുത്തുള്ള വിമാനത്താവളം:

  • കൊച്ചി വിമാനത്താവളം

{{#multimaps: 10.784703, 76.653145 | width=800px | zoom=16 }}

ചിത്രശാല

"https://schoolwiki.in/index.php?title=കണ്ണാടി.എച്ച്.എസ്സ്.എസ്&oldid=457776" എന്ന താളിൽനിന്ന് ശേഖരിച്ചത്