"ജി.എച്ച്.എസ്. പെരകമണ്ണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 67: വരി 67:
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ ബസ്സ്|സ്കൂൾ ബസ്സ്]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/ഹായ് സ്കൂൾ കുട്ടിക്കൂട്ടം|ഹായ് സ്കൂൾ കുട്ടിക്കൂട്ടം]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/സ്കൂൾ പത്രം‍|സ്കൂൾ പത്രം‍]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍ദിനാചരണങ്ങൾ|ദിനാചരണങ്ങൾ]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍എസ്,പി,സി|എസ്,പി,സി]]
*[[ജി.എച്ച്.എസ്. പെരകമണ്ണ/‍എസ്,പി,സി|എസ്,പി,സി]]
 
==ദിനാചരണങ്ങൾ==
==സ്കൂൾ പത്രം‍==
==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
ടി.കെ ഗോപാലൻ,  
ടി.കെ ഗോപാലൻ,  

00:06, 2 ഒക്ടോബർ 2017-നു നിലവിലുണ്ടായിരുന്ന രൂപം


ജി.എച്ച്.എസ്. പെരകമണ്ണ
school photo
വിലാസം
ഒതായി

പെരകമണ്ണ പി.ഒ, ഒതായി
,
676541
സ്ഥാപിതം01 - 06 - 1924
വിവരങ്ങൾ
ഫോൺ0483 2216919
ഇമെയിൽgmupspkm@gmail.com
ghsperakamanna@gmail.com
കോഡുകൾ
സ്കൂൾ കോഡ്48247,48141 (HS) ((HS) സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീനത്ത്.എ
അവസാനം തിരുത്തിയത്
02-10-2017Ghsphm
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1924-ൽ പുത്തൻവീട്ടിൽ മുഹമ്മദ് ഹാജി എന്ന നാട്ടിലെ സമ്പന്ന വ്യക്തിയാണ് ഒതായിയിൽ ഒരു ഏകാധ്യാപക വിദ്യാലയം സ്ഥാപിച്ചത്. 1927ൽ സ്കൂളിന് അംഗീകാരം ലഭിച്ചു.ഒതായി ചാത്തല്ലൂർ പ്രദേശത്തെ പ്രാ‍ഥമികു വിദ്യാഭ്യാസപുരോഗതി ആയിരുന്നു ലക്ഷ്യം,1937-ൽ പി.വി.ആ മിക്കുട്ടി മെമ്മോറിയൽ ഹാൾ സ്കൂളിനായി സ്ഥാപിച്ചു.മുഹമ്മദ് ഹാജിയുടെ മകൻ പി.വി ഉമ്മർ കുട്ടിയാണ് ആദ്യ പഠിതാവ്. പിന്നീട് പി.വി.ഉമ്മർ കുട്ടി ഹാജി തന്നെ സ്കൂളിന് വേണ്ടി കൊടിഞ്ചിറയിൽ ഒന്നര ഏക്കർ സ്ഥലം സൗജന്യമായി നൽകി. പിന്നീടാണ് പല ഘട്ടങ്ങളിലായി ഇവിടെ കെട്ടിടങ്ങൾ ഉണ്ടാക്കിയത് .2007-ൽ സ്ക്കൂൾ മുഴുവനും ഒരേ കോമ്പൗണ്ടിലേക്ക് മാറ്റി. ഇത്രയും കാലം മദ്രസ്സ കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തിച്ചിരുന്നത്. എന്നാൽ 2013-ൽ നാട്ടുകാരുടെ ചിരകാല സ്വപ്നമായിരുന്ന ഹൈസ്കുൾ നിലവിൽ വന്നു .പി.കെ ബഷീർ MLA യുടെ നേതൃത്വത്തിൽ RMSA പദ്ധതിയിൽ ഉൾപ്പെടുത്തി ഹൈസ്ക്കൂളായി ഉയർത്തപ്പെട്ടു.അതോടെ വീണ്ടും സ്കൂൾ മദ്രസ്സ കെട്ടിടത്തിലേക്ക് മാറ്റപ്പെട്ടു. ഇപ്പോൾ ഹൈസ്ക്കൂൾ പൂർണമായും ഇവിടെയാണ് പ്രവർത്തിക്കുന്നത് .ഇന്ന് സാധാരണക്കാരും കർഷകരും ആയ നാട്ടുകാരുടെ ഏക ആശ്രയമാണ് ഈ സർക്കാർ വിദ്യാലയം.ഒട്ടനവധി പ്രഗൽഭരായ വ്യക്തികളെ നാടിന് സംഭാവന നൽകിക്കൊണ്ട് ഈ വിദ്യാലയം പ്രയാണം തുടരുകയാണ്. നാട്ടുകാരുടെ സജീവ സഹകരണം എന്നും ഈ വിദ്യാലയത്തിനുണ്ടായിട്ടുണ്ട്.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂൾ കെട്ടിടം - തറക്കല്ലിടൽ
പ്രവേശനോത്സവം - 2016
കരാട്ടെ പരിശീലനം
കായികമേള
ജില്ലാ കലാമേള ഒപ്പന യു.പി
68ാം റിപ്പബ്ലിക് ദിനാഘോഷം
68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ പ‍‍‍ഞ്ചായത്ത് മെമ്പർ ഉഷാ നായർ ശ്രി.അസ്‌കറിനെ പൊന്നാട അണിയിക്കുന്നു
68ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് പ്രദേശത്തെ ജവാന്മാരെ ആദരിക്കുന്ന ചടങ്ങിൽ എസ് എം സി ചെയർമാൻ ശ്രി.അഷ്റഫ് ശ്രി. ഷിബുവിനെ പൊന്നാട അണിയിക്കുന്നു
"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയിൽ നിന്ന്
"പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം" സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന നാട്ടുകാരുടെ പ്രതിജ്ഞയിൽ നിന്ന്

5 കെട്ടിടങ്ങൾ, ലൈബ്രറി, ഓഫിസ്, സ്റ്റാഫ് റൂം, കമ്പ്യൂട്ടർ ലാബ്, സ്മാർട്ട് ക്ലാസ്സ് റൂം എന്നിവയടക്കം 26 റൂമുകൾ, പാചകപ്പുര, സ്റ്റോർ, കിണർ, മിനി ഗ്രൗണ്ട്, ഓഡിറ്റോറിയം തുടങ്ങിയ സൗകര്യങ്ങൾ നിലവിൽ ലഭ്യമാണ്. എന്നാൽ ഇപ്പോൾ മദ്രസ്സ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന എ‍ൽപിസ്ക്കൂളിന് സ്വന്തമായി കെട്ടിടങ്ങൾ ഇല്ല. ഏകദേശം 15 ക്ലാസ്സ് മുറികളെങ്കിലും ഇതിനാവശ്യമാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാരും പി.ടി.എ.യും. എങ്കിലും പ്രയാസങ്ങൾക്കിടയിലും കഴിഞ്ഞ നാല് S.S.L.C പരീക്ഷകളിലും 100ശതമാനം വിജയം നേടാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞു എന്നത് അഭിമാനാർഹമായ നേട്ടം തന്നെയാണ്.ചുറ്റുമതിൽ ,ഗേറ്റ്, ഭക്ഷണ ഹാൾ, വിശാലമായ കമ്പ്യൂട്ടർ ലാബ് ,മുതലായവ ഞങ്ങളുടെ സ്വപ്നങ്ങളായി ബാക്കി നിൽക്കുന്നു .

പാഠ്യേതര പ്രവർത്തനങ്ങൾ

ദിനാചരണങ്ങൾ

സ്കൂൾ പത്രം‍

മുൻ സാരഥികൾ

ടി.കെ ഗോപാലൻ, സാറാമ്മ ടീച്ചർ, രാധാക‍ൃഷ്ണൻ, സത്യശീലൻ, അബൂബക്കർ, അബ്ദുസ്സലാം, മാധവൻ, റാം മോഹൻദാസ്, ഖാലിദ്.കെ, രാമകൃഷ്ണൻ.കെ.എൻ, ബീരാൻകുട്ടി.ടി.കെ, ബാബുലു ടീച്ചർ, വാസന്തി.ഇ.എൻ, സുനിൽ കുമാർ.കെ. മുഹമ്മദ് ബഷീർ.കെ സുരേഷ് ബാബു.എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മത രാഷ്ട്രിയ സാമൂഹ്യ സാംസ്ക്കാരിക രംഗങ്ങളിലെല്ലാം പ്രശസ്തരായ ഒട്ടനവധി വ്യക്തികളെ സമൂഹത്തിന് സംഭാവന ചെയ്യാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഡോക്ടർ മാർ ,എഞ്ചിനിയർമാർ അധ്യാപകർ ,പ്രഫസർമാർ, വിവിധ വകുപ്പുകളിലെ സർക്കാർ ജീവനക്കാർ, റയിൽവേ ഉദ്യേഗസ്ഥർ, തുടങ്ങിയ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ധാരളം പൂർവ വിദ്യാർത്ഥികൾ ഈ സ്ഥാപനത്തിന്റെ സന്തതികളാണ്.അക്കൂട്ടത്തിൽ എടുത്ത് പറയേണ്ടുന്ന രണ്ട് പ്രശസ്ത വ്യക്തികളാണ് പി.വി.അൻവർ MLA യും പി.കെ.ഹംസയും. പി.വി.അൻവർ ഇപ്പോഴത്തെ നിലമ്പൂർ എം.എൽ.എയും, പി.കെ ഹംസ ഇന്ത്യൻ റയിൽവേയിലെ ഉയർന്ന ഉദ്യോഗസ്ഥനുമായിരുന്നു.

നേട്ടങ്ങൾ,അവാർഡുകൾ,നാൾവഴികൾ.

വഴികാട്ടി

മലപ്പുറം ജില്ലയിൽ എടവണ്ണ പ‍ഞ്ചായത്തിൽ ഒതായി അങ്ങാടിയിൽ നിന്നും എഴുനൂറ് മീറ്റർ കിഴക്ക് സ്ഥ്തി ചെയ്യുന്നു. {{#multimaps: 11.233843, 76.122531 | width=300px | zo=10 }}


"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._പെരകമണ്ണ&oldid=409593" എന്ന താളിൽനിന്ന് ശേഖരിച്ചത്