ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്. മരുത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Jafaralimanchery (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 12 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 38: വരി 38:
|സ്കൂൾ തലം=1 മുതൽ 10 വരെ
|സ്കൂൾ തലം=1 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=546
|ആൺകുട്ടികളുടെ എണ്ണം 1-10=535
|പെൺകുട്ടികളുടെ എണ്ണം 1-10=537
|പെൺകുട്ടികളുടെ എണ്ണം 1-10=507
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1042
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=40
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=0
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സുജാത കെ വി
|പ്രധാന അദ്ധ്യാപിക=MJ സിസിലി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ഉമ്മർ കെ.പി
|പി.ടി.എ. പ്രസിഡണ്ട്=സജീർ PT
|എം.പി.ടി.എ. പ്രസിഡണ്ട്=സഫിയ
|എം.പി.ടി.എ. പ്രസിഡണ്ട്=സാജിത
|സ്കൂൾ ചിത്രം=48144-1.jpg
|സ്കൂൾ ചിത്രം=പ്രമാണം:48144 School Photo.jpeg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=പ്രമാണം:48144 Logo.PNG
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ്  ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ RMSA പ്രകാരം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ  50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു.
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ്  ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ  50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു.


== ചരിത്രം ==
== ചരിത്രം ==
വരി 83: വരി 83:
* [[ജി.എച്ച്.എസ്. മരുത /ജൈവവൈവിധ്യപാര്ക്ക്|ജൈവവൈവിധ്യപാര്ക്ക്]]
* [[ജി.എച്ച്.എസ്. മരുത /ജൈവവൈവിധ്യപാര്ക്ക്|ജൈവവൈവിധ്യപാര്ക്ക്]]
* [[ജി.എച്ച്.എസ്. മരുത /ടാലന്റ് ലാബ്|ടാലന്റ് ലാബ്]]
* [[ജി.എച്ച്.എസ്. മരുത /ടാലന്റ് ലാബ്|ടാലന്റ് ലാബ്]]
*[[ജി.എച്ച്.എസ്. മരുത/സ്കൂൾ സോഷ്യൽ സർവീസ് സ്കീം]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


വരി 93: വരി 94:
പൊതുമേഖല(government)
പൊതുമേഖല(government)
==വഴികാട്ടി==
==വഴികാട്ടി==
*...........  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
 
*...................... തീരദേശപാതയിലെ ...................  ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ)
*നാഷണൽ ഹൈവെയിൽ '''....................'''  ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
 
എടക്കര ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ.
 
<br>
<br>
----
----
{{#multimaps:11.419422,76.32112|zoom=18}}
{{Slippymap|lat=11.419422|lon=76.32112|zoom=18|width=full|height=400|marker=yes}}

12:54, 19 മാർച്ച് 2026-നു നിലവിലുള്ള രൂപം


സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ജി.എച്ച്.എസ്. മരുത
വിലാസം
മരുത

മരുത പി.ഒ.
,
679333
,
മലപ്പുറം ജില്ല
സ്ഥാപിതം08 - 06 - 1962
വിവരങ്ങൾ
ഫോൺ04931 288560
ഇമെയിൽghsmarutha@gmail.com
കോഡുകൾ
സ്കൂൾ കോഡ്48144 (സമേതം)
യുഡൈസ് കോഡ്32050400103
വിക്കിഡാറ്റQ64565664
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല വണ്ടൂർ
ഉപജില്ല നിലമ്പൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംവയനാട്
നിയമസഭാമണ്ഡലംനിലമ്പൂർ
താലൂക്ക്നിലമ്പൂർ
ബ്ലോക്ക് പഞ്ചായത്ത്നിലമ്പൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,വഴിക്കടവ്,
വാർഡ്2
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ535
പെൺകുട്ടികൾ507
ആകെ വിദ്യാർത്ഥികൾ1042
അദ്ധ്യാപകർ40
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ0
പ്രധാന അദ്ധ്യാപികMJ സിസിലി
പി.ടി.എ. പ്രസിഡണ്ട്സജീർ PT
എം.പി.ടി.എ. പ്രസിഡണ്ട്സാജിത
അവസാനം തിരുത്തിയത്
19-03-2026Jafaralimanchery
ക്ലബ്ബുകൾ
പ്രോജക്ടുകൾ




മലപ്പുറം ജില്ലയിലെ നിലമ്പൂർ താലുക്കിലെ വഴിക്കടവ് ഗ്രാമ പഞ്ചായത്തിലാണ് ഈ സർക്കാർ സ്കൂൾ.2013-14 വർഷത്തിൽ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത സ്കൂളാണിത്.മരുതയിലെ മണ്ണിൽ സ്വർണ്ണത്തിൻറെ സാന്നിദ്ധ്യം ബ്രിട്ടീഷുകാരുടെ കാലത്ത് തന്നെ കണ്ടെത്തിയിരുന്നു.ആയതിനാൽ 50 കാലഘട്ടത്തിലെ മദ്ധ്യകേരളത്തിൽ നിന്നുള്ള കുടിയേറ്റക്കാരെ മരുത പ്രദേശത്തിലേക്ക് ആകർഷിച്ച തോടു കൂടി മരുതയുടെ ചരിത്രം തുടങ്ങുന്നു.

ചരിത്രം

മലയോര ഗ്രാമമായ മരുതയിൽ 1962ൽ ശ്രീ.പി.പി.ഉമ്മർ കോയ വിദ്യാഭ്യാസ മന്ത്രിയായിരുന്നപ്പോഴാണ് ഒരു എൽ.പി.സ്കൂൾ ആരംഭിക്കുന്നത്.1974 ൽ യു.പി.സ്കൂൾ അനുവദിച്ചു കിട്ടി. 2013ൽ ഇതൊരു ഹൈസ്കൂൾ ആയി മാറി. മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.

ഭൗതികസൗകര്യങ്ങൾ

രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. സ്കൂളിന് 6 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളുണ്ട്. പ്രൈമറിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. ഹൈസ്കൂൾ ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഒരു മൾട്ടി മീഡിയ ക്ലാസ് റൂമും സ്കൂളിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

പ്രധാന കാൽവെപ്പ്:

മരുത സ്കൂളിലെ ആദ്യ എസ്.എസ്.എൽ.സി ബാച്ച് (2015-16) മുന്ന് ഫുൾ എ-പ്ലസ്സോടുകൂടി പരീക്ഷയെഴുതിയ 82 വിദ്യാർത്ഥികളെയും വിജയിപ്പിച്ചുകൊണ്ട് തിളക്കമാർന്ന പുതിയൊരു തുടക്കം കുറിച്ചിരിക്കുകയാണ്.പരീക്ഷക്കിരുന്ന എല്ലാ വിദ്യാർത്ഥികളെയും വിജയിപ്പിച്ച നിലമ്പൂർ സബ്ജില്ലയിലെ ഏക വിദ്യാലയമായിരുന്നു മരുത.

മൾട്ടിമീഡിയാ ക്ലാസ് റൂം

ഐ.ടി.@ സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്ന ഇൻറെറാക്ടീവ് സൗകര്യത്തോടുകൂടിയ മൾട്ടിമീഡിയാ ക്ലാസ് റൂം പ്രവർത്തന സജ്ജമാണ്.

മാനേജ്മെന്റ്

പൊതുമേഖല(government)

വഴികാട്ടി

നിലമ്പൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (21 കിലോമീറ്റർ)

എടക്കര ബസ്റ്റാന്റിൽ നിന്നും 10 കിലോമീറ്റർ.



Map
"https://schoolwiki.in/index.php?title=ജി.എച്ച്.എസ്._മരുത&oldid=2969579" എന്ന താളിൽനിന്ന് ശേഖരിച്ചത്