ഉള്ളടക്കത്തിലേക്ക് പോവുക

"എം എം യു പി എസ്സ് പേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Mohan.ss (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
Mmupsperoor42446 (സംവാദം | സംഭാവനകൾ)
കുട്ടികളുടെ എണ്ണം
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 65 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{Schoolwiki award applicant}}{{PSchoolFrame/Header}}
{{prettyurl|MMUPS Peroor}}
{{prettyurl|MMUPS Peroor}}
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ ''( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പേരൂർ, തലവിള  
|സ്ഥലപ്പേര്=പേരൂർ, തലവിള  
വരി 11: വരി 12:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64036318
|യുഡൈസ് കോഡ്=32140500704
|യുഡൈസ് കോഡ്=32140500704
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=ജൂൺ 1
|സ്ഥാപിതമാസം=
|സ്ഥാപിതമാസം=ജൂൺ
|സ്ഥാപിതവർഷം=1962
|സ്ഥാപിതവർഷം=1962
|സ്കൂൾ വിലാസം=  
|സ്കൂൾ വിലാസം=എം. എം. യു. പി. സ്ക്കൂൾ പേരൂർ, പേരൂർ.പി.ഒ,കിളിമാനൂർ, 695 601
|പോസ്റ്റോഫീസ്=പേരൂർ. പി. O
|പോസ്റ്റോഫീസ്=പേരൂർ. പി.
|പിൻ കോഡ്=695602
|പിൻ കോഡ്=695601
|സ്കൂൾ ഫോൺ=
|സ്കൂൾ ഫോൺ=0470 2694297, 9495672039
|സ്കൂൾ ഇമെയിൽ=mmupsperoor@gmail.com
|സ്കൂൾ ഇമെയിൽ=mmupsperoor@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വെബ് സൈറ്റ്=mmupsperoor.weebly.com
|ഉപജില്ല=കിളിമാനൂർ
|ഉപജില്ല=കിളിമാനൂർ
|തദ്ദേശസ്വയംഭരണസ്ഥാപനം =നഗരൂർ      പഞ്ചായത്ത്
|തദ്ദേശസ്വയംഭരണസ്ഥാപനം =നഗരൂർ      പഞ്ചായത്ത്
വരി 38: വരി 39:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=360
|ആൺകുട്ടികളുടെ എണ്ണം 1-10=251
|പെൺകുട്ടികളുടെ എണ്ണം 1-10=334
|പെൺകുട്ടികളുടെ എണ്ണം 1-10=258
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=509
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|അദ്ധ്യാപകരുടെ എണ്ണം 1-10=32
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=32
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=32
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
വരി 55: വരി 56:
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=അജി കുമാർ.എം. ഐ
|പ്രധാന അദ്ധ്യാപകൻ=അജി കുമാർ.എം. ഐ
|പി.ടി.എ. പ്രസിഡണ്ട്=സക്കീർഹുസൈൻ.
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ. അനന്തു ക്യഷ്‍‍ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=അമ്മു
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി. നജ്മ  എ ബി
|സ്കൂൾ ചിത്രം=Mmupsperoor.jpg
|സ്കൂൾ ചിത്രം=Mmupsperoor.jpg
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=42446_sclemblem.png
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


 
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നഗരൂർ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ
 
പേരൂർൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ.  1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി.,  1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും,മലയാളം മീഡിയവും ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ
പേരൂർ ൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ.  1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി.,  1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും
മലയാളം മീഡിയവും ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.
== ചരിത്രം ==  
== ചരിത്രം ==  
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപ ജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ
തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ.  1962 ജൂൺ 1  നാണ് ഈസ്ക്കൂൾപ്രവർത്തനമാരംഭിച്ചത്. സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.</big>[[എം എം യു പി എസ്സ് പേരൂർ/ചരിത്രം|ചരിത്രം കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ.  1962ലാണ് ഈ സ്ക്കൂൾ പ്രവർത്തനമാരംഭിച്ചത്.സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.നസീറാ മൻസിലിൽ എസ്. ഷംസുദ്ദീൻ ആദ്യ വിദ്യാർത്ഥിയും കൂനൻചാലിൽ വീട്ടിൽ കുമാരി.സുബൈദാ ബീവി ആദ്യ വിദ്യാർത്ഥിനിയുമാണ്. ആകെ 162 കുട്ടികളുമായാണ് ഈ സ്കൂൾ പ്രവർത്തനമാരംഭിച്ചത്. ശ്രീ. കെ.പി.വാസുദേവൻ പിള്ള ആയിരുന്നു ആദ്യ ഹെഡ്മാസ്ററർ. 1964-ൽ എൽ.പി.ക്ലാസ്സുകൾ കൂടി അനുവദിച്ചു.  ആദ്യകാലങ്ങളിൽ പേരൂർ യു.പി.എസ്.എന്നായിരുന്നു സ്കൂളിന്റെ നാമം. ശ്രീ. മടവൂർ ഭാസിയുടെ പിതാവിന്റെ സ്മരണാർത്ഥം കെ.പി.എം.യു.പി.എസ് ( ക്യഷ്ണപിളള മെമ്മോറിയൽ യു.പി.സ്കൂൾ)
==ഭൗതിക സാഹചര്യങ്ങൾ==
എന്ന് പുനർനാമകരണം ചെയ്തു. 1970-കളിൽ ശ്രീ. മടവൂർ ഭാസി ഈ വിദ്യാലയത്തിന്റെ മാനേജ്മെന്റ് കല്ലറ ശ്രീ. ഗോപൻ മുതലാളിക്ക് കൈമാറി. 1980-ൽ ഇപ്പോഴത്തെ മാനേജർ ശ്രീ. കാസിംകുഞ്ഞ് ഈ സ്കൂൾ ഏറെറടുക്കുകയും അദ്ദേഹത്തിന്റെ പിതാവിന്റെ സ്മരണാറ്‍ത്ഥം ഈ സ്കൂളിന്റെ പേര് എം.എം.യു.പി.എസ്.(മുസ്തഫാ മെമ്മോറിയൽ യു.പി.സ്കൂൾ) എന്നാക്കി മാററി. 1990കളിൽ പൊതുവിദ്യാലയങ്ങളെ ബാധിച്ച മാന്ദ്യം ഈ സ്കൂളിനേയും ബാധിച്ചു. 27 ഡിവിഷനുകളിൽ പ്രവർത്തിച്ചിരുന്ന ഈ സ്ഥാപനം  1997 ആയപ്പോഴേക്കും 200-ൽ താഴെ വിദ്യാർത്ഥികളും 10 -ൽ താഴെ അധ്യാപകരുമായി ചുരുങ്ങി. 2001-ൽ ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ ആരംഭിച്ചു. യു.പി ക്ലാസുകളായിരുന്നു ആദ്യം തുടങ്ങിയത്. 2004 ആയപ്പോൾ ഇംഗ്ലീഷ് മീഡിയം എൽ.പി. ക്ലാസുകൾക്ക് കൂടി അംഗീകാരം ലഭിച്ചു. ഇപ്പോൾ 30 ഡിവിഷനുകൾ പ്രവർത്തിക്കുന്നു. നിലവിൽ 6 വാഹനങ്ങൾ ഉൾപ്പെടുത്തി വിവിധ സ്ഥലങ്ങളിലേക്ക് വാഹനസൗകര്യം ഒരുക്കി. എല്ലാ രംഗങ്ങളിലും പി.ടി..യും മാനേജ്മെന്റും സവിശേഷ ശ്രദ്ധപുലർത്തിയതോടെ 2011-12 അധ്യയനവർഷമായപ്പോൾ ഒരു വലിയസ്ഥാപനമായി മാറി. നിലവിൽ ശ്രീ.എം..അജികുമാറാണ്ഹെഡ്മാസ്ററർ. ജനപ്രതിനിധികളുടേയും തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടേയും സജീവ ശ്രദ്ധയിൽ ഈ സ്കുൾ 2009-ൽ ദേശീയ മികവിലേക്കുയരുകയും ദേശീയ അധ്യാപക സംഗമത്തിൽ പ്രബന്ധം അവതരിപ്പിക്കുവാനുളള അവസരം സ്കൂളിന് ലഭിക്കുകയും ചെയ്തു. പന്ത്രണ്ടോളം സവിശേഷമായ പഠനങ്ങൾ നടത്തി സംസ്ഥാന ബാലശാസ്ത്ര കോൺഗ്രസിൽ തുടർച്ചയായി പ്രാതിനിധ്യം. 2011- 12-ൽ രാജസ്ഥാനിലെ ജയ്പൂരിലും, 2014-15-ൽ ബാംഗ്ളൂരിലും വച്ച് നടന്ന ദേശീയ ബാലശാസ്ത്ര കോൺഗ്രസിൽ പങ്കെടുക്കുന്നതിന് ഈ സ്കൂളിലെ വിദ്യാർത്ഥികൾക്ക് അവസരം ലഭിച്ചു. ഉപജില്ല, ജില്ല, സംസ്ഥാന തലത്തിൽ ശാസ്ത്ര ഗണിത ശാസ്ത്ര സാമൂഹ്യശാസ്ത്ര പ്രവ്യത്തി പരിചയ മേളകളിലും കലാ- കായിക മേളകളിലും തുടർച്ചയായി ചാമ്പ്യൻഷിപ്പുകൾ നേടുന്നതിനും പഠനമികവുകൾക്കൊപ്പം പാഠേൃതര വി‍ഷയങ്ങളിലുള്ള മികവുകളും ഉറപ്പിക്കുന്നതിന് നമുക്ക് കഴിഞ്ഞിട്ടുണ്ട്.  ആസ്സാം, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസ വിദഗ്ദർ എസ്.എസ്.എ യുടെ നേത്യത്വത്തിൽ സ്കൂൾ സന്ദർശനം നടത്തുകയും ചെയ്തു. ശക്തമായ പി.ടി.എ യും ക്ലാസ് പി.ടി.എ യുമാണ് ഇവിടെയുള്ളത്. നഗരൂർ പഞ്ചായത്തിലെ ഏററവും നല്ല പി.ടി.എ യ്ക്കുള്ള അംഗീകാരം തുടർച്ചയായി ലഭിച്ചു. ശ്രീ. .പി. സന്തോഷ് ബാബു പി.ടി.എ പ്രസിഡന്റായും ശ്രീമതി. മിനി ഷാജഹാൻ എം.പി.ടി.എ പ്രസിഡന്റായും പ്രവർത്തിക്കുന്നു. ഇവിടെ ഉന്നത നിലവാരം പുലർത്തുന്ന ലാബ്, ലൈബ്രറി എന്നിവ സ്കൂൾ തലത്തിൽ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഓരോ ക്ലാസുകളിലും ലാബും ലൈബ്രറിയും ഉണ്ട്. ഇന്റർനെററ് സംവിധാനത്തോട് കൂടി 9 ലാപ്ടോപ്പുകളും 4 ഡെസ്ക് ടോപ്പുകളുും ഉൾപ്പെടുന്ന വിപുലമായ ഐ.ടി. ലാബ്, വീഡിയോകോൺഫറൻസ് സംവിധാനത്തോടു കൂടിയ ഒരു സ്മാർട്ട് ക്ലാസ്സും ഇവിടെ പ്രവർത്തിക്കുന്നു. 5 വർഷമായി സ്കൂൾ പാർലമെന്റ് ഇലക്ഷൻ വെർച്വൽ വോട്ടിംങ് യന്ത്രത്തിന്റെ സഹായത്താൽ നടത്തിവരുന്നു. 2016- 2017 അധ്യയന വർഷത്തിൽ ക്ലാസ് മോഡിഫിക്കേഷന്റെ  ഭാഗമായി അതാത് ക്ലാസുകളിൽ തന്നെ ലാബ്, ലൈബ്രറി, കായിക വിദ്യാഭ്യാസത്തിനുള്ള കളി ഉപകരണങ്ങൾ, പഠനോപകരണങ്ങൾ എന്നിവ സജ്ജീകരിക്കുകയും ക്ലാസ് പി.ടി.എ യുടെ നേത്യത്വത്തിൽ ക്ലാസുകളെല്ലാം ഹൈടെക് ആക്കുന്നതിനുള്ള പരിശ്രമത്തിലാണ്. ഇതിന്റെ ഭാഗമായി 2 ക്ലാസുകൾ ഹൈടെക് ക്ലാസുകളാക്കി മാററി.
'3ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.32 ക്ലാസ് മുറികളാണ് ഉള്ളത്.[[എം എം യു പി എസ്സ് പേരൂർ/സൗകര്യങ്ങൾ|കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക]]
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഭൗതിക സാഹചര്യങ്ങൾ
*ക്ലാസ് മാഗസിൻ
        3 ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.  32 ക്ലാസ് മുറികളാണ് ഉള്ളത്.
*ഹലോ ഇംഗ്ലീഷ്
== പാഠ്യേതര പ്രവർത്തനങ്ങൾ == 
*ക്ലബ്ബ് പ്രവർത്തനങ്ങൾ
[[ചിത്രം:library.jpeg]]
*സ്കൗട്ട് ആൻഡ് ഗൈഡ്
<font color=purple>
*ജൂനിയർ റെഡ് ക്രോസ്
*  ക്ലാസ് മാഗസിൻ.
== മാനേജ്മെന്റ് ==
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*സിംഗിൾ മാനേജ്മെന്റ്
*  ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയൻസ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, നേച്ചർ ക്ലബ്ബ്‍‍, ...)
*മാനേജർ        -    എം. കാസിം കുഞ്ഞ്
*  സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
== മുൻ സാരഥികൾ==
*  ജൂനിയർ റെഡ്ക്രോസ്സ് 
{| class="wikitable sortable mw-collapsible mw-collapsed"
*  എൻ.എസ്.എസ്.
|+
*  കലാ-കായിക മേളകൾ
| colspan="4" |ക്രമ നമ്പർ
*  ഫീൽഡ് ട്രിപ്സ്
|    പേര്
</font>
| colspan="4" കാലയളവ്
==വഴികാട്ടി==   
|-
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
! colspan="4" |1
| style="background: #ccf; text-align: center; font-size:99%;" |  
!'''ശ്രീ. കെ.പി.വാസുദേവൻ പിളള'''
! colspan="4" |1962-92
|-
| colspan="4" |        '''2'''
|'''ശ്രീ. ഇസ്മായിൽ'''
| colspan="4" |'''1992 - 1995'''
|-
| colspan="4" |        '''3'''
| rowspan="2" |'''ശ്രീമതി. ഓമന'''
| colspan="4" |'''1995 - 1998'''
|-
| colspan="4" |        '''4'''
| colspan="4" |'''1998 -1999'''
|-
| colspan="4" |        '''5'''
|'''ശ്രീമതി. ജുമൈല ബീവി'''
| colspan="4" |'''1999 - 2004'''
|-
| colspan="4" |        '''6'''
|'''ശ്രീ. എം.. അജി കുമാർ'''
| colspan="4" |'''2004 -'''
|-
| colspan="4" |
|
| colspan="4" |
|}
അദ്ധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"
|+
!ക്രമ
നമ്പർ
!പേര്
|-
|1
|അജി കുമാർ . എം.
|-
|2
|സുനില റാണി. റ്റി .റ്റി
|-
|3
|സിമി. എച്ച്
|-
|4
|സജി. കെ.എസ്
|-
|5
|പ്രമോദ്.ജി
|-
|6
|ഇന്ദു .എം.എസ്
|-
|7
|അനില .സി.ആർ
|-
|8
|രജി. സി.ബി.
|-
|9
|കുമാരി സിന്ധു .ആർ
|-
|10
|അനീസ മോൾ .
|-
|11
|ദീപാ റാണി .ആർ
|-
|12
|ശ്രീജിത്ത്.എസ്
|-
|13
|രാജേഷ്.ബി .എൽ
|-
|14
|അവിനാഷ് .പി.എസ്
|-
|15
|ഷീജ.എ
|-
|16
|. സബീന.എ
|-
|17
|സബീർ.എസ്
|-
|18
|ഗീതാറാണി.ബി.എസ്
|-
|19
|ശ്രീദേവി ..കെ
|-
|20
|ശ്രീജ.എൽ
|-
|21
|അഞ്ജു .എച്ച് .എൽ
|-
|22
|അനുജ.കെ.ജി
|-
|23
|ദീപ.എസ്
|-
|24
|നാദിയ .എം.എച്ച്
|-
|25
|ഷൈലാബീവി.
|-
|26
|ദീപ .കെ
|-
|27
|മുനീർ .
|-
|28
|ശ്രീദേവി. ജി
|-
|29
|മുഹമ്മദ് അൻസാർ .എ .എം
|-
|30
|സുജിത്ത് .ഐ .ജി
|-
|31
|ഷെഫീന
|-
|32
|സുൽഫി ഷാ.
|}
പ്രീ പ്രൈമറി അധ്യാപകർ
{| class="wikitable sortable mw-collapsible mw-collapsed"
|+
!1
!ഗീത
|-
|2
|ജയശ്രീ
|-
|3
|സുജ
|-
|4
|. നിസരി
|-
|5
|അന്നപൂർണ
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|
 
*കിളിമാനൂർ പളളിക്കൽ റോഡിൽ പോങ്ങനാട് ജംഗ്‍ഷനിൽ നിന്ന് പടിഞ്ഞാറേക്ക് 4.കി.മീ. തലവിള നിന്നും വലത്തേക്ക് 1 കി.മീ. പിലിക്കുഴിമുക്കിൽ നിന്ന് വലത്തേക്ക് 250 മീററർ. 
..  കല്ലമ്പലം ജംഗ്ഷനിൽ നിന്നും പോങ്ങനാട് റോഡിൽ 6കി.മീ. തലവിള നിന്നും 1 കി.മീ.
...  കിളിമാനൂർ പള്ളിക്കൽ റോഡിൽ  തുമ്പോട് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 1.5 കി.മീ. സീമന്തപുരം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക്3.കി.മീ. 
|}
|}
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="wikitable sortable mw-collapsible mw-collapsed"
|+
!ശ്രീ .ജാഫർ. 
!മാസ്റ്റർ ട്രെയിനർ,ഐ.ടി. @ സ്കൂൾ
|-
|ഡോക്ടർ .രാജശേഖരൻ നായർ 
|മലയാളവിഭാഗം മേധാവി, എൻഎസ്എസ് കോളേജ് ,നിലമേൽ
|-
|
|
|}
|}
{{#multimaps: 8.783910311700188, 76.82297138267259 | zoom=12 }}
==വഴികാട്ടി==
<!--visbot  verified-chils->-->
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
*കിളിമാനൂർ പളളിക്കൽ റോഡിൽ പോങ്ങനാട് ജംഗ്‍ഷനിൽ നിന്ന് പടിഞ്ഞാറേക്ക് 4.കി.മീ. തലവിള നിന്നും വലത്തേക്ക് 1 കി.മീ. പിലിക്കുഴിമുക്കിൽ നിന്ന് വലത്തേക്ക് 250 മീററർ. ..  കല്ലമ്പലം ജംഗ്ഷനിൽ നിന്നും പോങ്ങനാട് റോഡിൽ 6കി.മീ. തലവിള നിന്നും 1 കി.മീ.  ...  കിളിമാനൂർ പള്ളിക്കൽ റോഡിൽ  തുമ്പോട് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 1.5 കി.മീ. സീമന്തപുരം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക്3.കി.മീ.
{{Slippymap|lat= 8.78365|lon=76.82270 |zoom=16|width=800|height=400|marker=yes}}  
<!--visbot  verified-chils->--> ==

20:58, 17 മാർച്ച് 2026-നു നിലവിലുള്ള രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


എം എം യു പി എസ്സ് പേരൂർ
വിലാസം
പേരൂർ, തലവിള

പേരൂർ. പി. ഒ പി.ഒ.
,
695601
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംജൂൺ 1 - ജൂൺ - 1962
വിവരങ്ങൾ
ഫോൺ0470 2694297, 9495672039
ഇമെയിൽmmupsperoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42446 (സമേതം)
യുഡൈസ് കോഡ്32140500704
വിക്കിഡാറ്റQ64036318
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല കിളിമാനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംആറ്റിങ്ങൽ
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്കിളിമാനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനഗരൂർ പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ251
പെൺകുട്ടികൾ258
ആകെ വിദ്യാർത്ഥികൾ509
അദ്ധ്യാപകർ32
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഅജി കുമാർ.എം. ഐ
പി.ടി.എ. പ്രസിഡണ്ട്ശ്രീ. അനന്തു ക്യഷ്‍‍ണൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി. നജ്മ എ ബി
അവസാനം തിരുത്തിയത്
17-03-2026Mmupsperoor42446


പ്രോജക്ടുകൾ




തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നഗരൂർ ഗ്രാമപ‍ഞ്ചായത്ത് 1-ാം വാർഡിൽ വെളളല്ലൂർ വില്ലേജിൽ പേരൂർൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. പ്ലേ ക്ലാസ്, എൽ.കെ.ജി., യു.കെ.ജി., 1 മുതൽ 7വരെ ഇംഗ്ലീഷ് മീഡിയവും,മലയാളം മീഡിയവും ക്ലാസുകൾ ഇവിടെ പ്രവർത്തിക്കുന്നു. പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന കിളിമാനൂർ ഉപജില്ലയിലെ മികച്ച വിദ്യാലയങ്ങളിൽ ഒന്നാണിത്.

ചരിത്രം

തിരുവനന്തപുരം ജില്ലയിൽ ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിൽ കിളിമാനൂർ ഉപജില്ലയിൽ നഗരൂർ ഗ്രാമപഞ്ചായത്ത് 1-ാം വാർഡിൽ വെള്ളല്ലൂർ വില്ലേജിൽ പേരൂരിൻെറ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് എം എം യു പി എസ്സ് പേരൂർ. 1962 ജൂൺ 1 നാണ് ഈസ്ക്കൂൾപ്രവർത്തനമാരംഭിച്ചത്. സുപ്രസിദ്ധ നാടകാചാര്യനായ ശ്രീ.മടവൂർ ഭാസിയാണ് ഈ സ്കൂൾ സ്ഥാപിച്ചത്.അന്ന് യു.പി. ക്ലാസുകൾ മാത്രമായിരുന്നു ഉണ്ടായിരുന്നത്. 5-ാം ക്ലാസ്സിൽ 3 ഡിവിഷനുകളും 6-ാം ക്ലാസിൽ 1 ഡിവിഷനുമായാണ് തുടങ്ങിയത്.ചരിത്രം കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഭൗതിക സാഹചര്യങ്ങൾ

'3ഏക്കർ വസ്തുവിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.ഒരു 4 നില കെട്ടിടം, ഒരു 3നില കെട്ടിടം, രണ്ട് ഓട് പാകിയ കെട്ടിടങ്ങളും, ഒരു ഷീററ് മേഞ്ഞ കെട്ടിടങ്ങളിൽ ആണ് ക്ലാസ്സുകൾ നടക്കുന്നത്.32 ക്ലാസ് മുറികളാണ് ഉള്ളത്.കൂടുതൽ അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

പാഠ്യേതര പ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ
  • ഹലോ ഇംഗ്ലീഷ്
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • സ്കൗട്ട് ആൻഡ് ഗൈഡ്
  • ജൂനിയർ റെഡ് ക്രോസ്

മാനേജ്മെന്റ്

  • സിംഗിൾ മാനേജ്മെന്റ്
  • മാനേജർ - എം. കാസിം കുഞ്ഞ്

മുൻ സാരഥികൾ

ക്രമ നമ്പർ പേര് colspan="4" കാലയളവ്
1 ശ്രീ. കെ.പി.വാസുദേവൻ പിളള 1962-92
2 ശ്രീ. ഇസ്മായിൽ 1992 - 1995
3 ശ്രീമതി. ഓമന 1995 - 1998
4 1998 -1999
5 ശ്രീമതി. ജുമൈല ബീവി 1999 - 2004
6 ശ്രീ. എം.ഐ. അജി കുമാർ 2004 -

അദ്ധ്യാപകർ

ക്രമ

നമ്പർ

പേര്
1 അജി കുമാർ . എം.ഐ
2 സുനില റാണി. റ്റി .റ്റി
3 സിമി. എച്ച്
4 സജി. കെ.എസ്
5 പ്രമോദ്.ജി
6 ഇന്ദു .എം.എസ്
7 അനില .സി.ആർ
8 രജി. സി.ബി.
9 കുമാരി സിന്ധു .ആർ
10 അനീസ മോൾ .എ
11 ദീപാ റാണി .ആർ
12 ശ്രീജിത്ത്.എസ്
13 രാജേഷ്.ബി .എൽ
14 അവിനാഷ് .പി.എസ്
15 ഷീജ.എ
16 . സബീന.എ
17 സബീർ.എസ്
18 ഗീതാറാണി.ബി.എസ്
19 ശ്രീദേവി .ഒ .കെ
20 ശ്രീജ.എൽ
21 . അഞ്ജു .എച്ച് .എൽ
22 അനുജ.കെ.ജി
23 ദീപ.എസ്
24 നാദിയ .എം.എച്ച്
25 ഷൈലാബീവി.
26 ദീപ .കെ
27 മുനീർ .എ
28 ശ്രീദേവി. ജി
29 മുഹമ്മദ് അൻസാർ .എ .എം
30 സുജിത്ത് .ഐ .ജി
31 ഷെഫീന
32 സുൽഫി ഷാ.

പ്രീ പ്രൈമറി അധ്യാപകർ

1 ഗീത
2 ജയശ്രീ
3 സുജ
4 . നിസരി
5 അന്നപൂർണ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ശ്രീ .ജാഫർ. മാസ്റ്റർ ട്രെയിനർ,ഐ.ടി. @ സ്കൂൾ
ഡോക്ടർ .രാജശേഖരൻ നായർ മലയാളവിഭാഗം മേധാവി, എൻഎസ്എസ് കോളേജ് ,നിലമേൽ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കിളിമാനൂർ പളളിക്കൽ റോഡിൽ പോങ്ങനാട് ജംഗ്‍ഷനിൽ നിന്ന് പടിഞ്ഞാറേക്ക് 4.കി.മീ. തലവിള നിന്നും വലത്തേക്ക് 1 കി.മീ. പിലിക്കുഴിമുക്കിൽ നിന്ന് വലത്തേക്ക് 250 മീററർ. .. കല്ലമ്പലം ജംഗ്ഷനിൽ നിന്നും പോങ്ങനാട് റോഡിൽ 6കി.മീ. തലവിള നിന്നും 1 കി.മീ. ... കിളിമാനൂർ പള്ളിക്കൽ റോഡിൽ തുമ്പോട് ജംഗ്ഷനിൽ നിന്ന് ഇടത്തേക്ക് 1.5 കി.മീ. സീമന്തപുരം ജംഗ്ഷനിൽ നിന്നും ഇടത്തേക്ക്3.കി.മീ.
Map
==
"https://schoolwiki.in/index.php?title=എം_എം_യു_പി_എസ്സ്_പേരൂർ&oldid=2968625" എന്ന താളിൽനിന്ന് ശേഖരിച്ചത്