Mmupsperoor42446
13 ഏപ്രിൽ 2020 ചേർന്നു
Schoolwikihelpdesk (സംവാദം) 13:28, 22 ജനുവരി 2024 (IST)
| മാനദണ്ഡങ്ങൾ പാലിക്കാത്ത ഫയലുകൾ നീക്കം ചെയ്യുന്നു പ്രിയ സുഹൃത്തേ , താങ്കളുടെ സ്കൂൾവിക്കിയിലെ സേവനങ്ങൾക്ക് നന്ദി. എന്നാൽ ഇവിടെ വിശദീകരിച്ചിരിക്കുന്ന മാനദണ്ഡങ്ങൾ പാലിക്കാതെ ചേർക്കുന്ന ചിത്രങ്ങളും മറ്റു ഫയലുകളും ഉടൻതന്നെ നീക്കം ചെയ്യപ്പെടും എന്ന് അറിയിച്ചിരുന്നു. എന്നാൽ, അതൊന്നും ശ്രദ്ധിക്കാതെ താങ്കൾ അപ്ലോഡ് ചെയ്ത ഫയലുകൾ, നീക്കംചെയ്യേണ്ടിവരും എന്നതിൽ ഖേദിക്കുന്നു. ഫയലുകൾ നീക്കം ചെയ്യപ്പെട്ടിരിക്കുന്നുവെങ്കിൽ ഇവിടെ കാണാവുന്നതാണ്.
|
Schoolwikihelpdesk (സംവാദം) 13:28, 22 ജനുവരി 2024 (IST)