ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Nived (സംവാദം | സംഭാവനകൾ)
changing the design of home page on 31.01.26, 19.19
Nived (സംവാദം | സംഭാവനകൾ)
No edit summary

വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|G.H.S.S Kuttippuram}}
{{prettyurl|G.H.S.S Kuttippuram}}
= ''' ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം''' =
=                        '''ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം''' =
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കുറ്റിപ്പുറം
|സ്ഥലപ്പേര്=കുറ്റിപ്പുറം
വരി 53: വരി 53:
{{SSKSchool|year=2024-25,2025-26}}
{{SSKSchool|year=2024-25,2025-26}}

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 68: വരി 68:
* 6000-ത്തിലധികം പുസ്തകങ്ങളുള്ള സുസജ്ജമായ ലൈബ്രറി
* 6000-ത്തിലധികം പുസ്തകങ്ങളുള്ള സുസജ്ജമായ ലൈബ്രറി

== സാരഥികൾ ==
== സാരഥികൾ ==

വരി 75: വരി 75:
* '''പി.ടി.എ പ്രസിഡൻറ്''' – ശ്രീ. ബഷീർ
* '''പി.ടി.എ പ്രസിഡൻറ്''' – ശ്രീ. ബഷീർ
* '''എം.പി.ടി.എ പ്രസിഡൻറ്''' – ശ്രീമതി. സിന്ധു

* '''എം.പി.ടി.എ പ്രസിഡൻറ്''' – ശ്രീമതി. സിന്ധു

പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ

* ലിറ്റിൽ കൈറ്റ്സ്
* [[ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/ലിറ്റിൽകൈറ്റ്സ്|'''ലിറ്റിൽ കൈറ്റ്സ്''']]
* എൻ.സി.സി
* എൻ.സി.സി
* ജെ.ആർ.സി
* ജെ.ആർ.സി
വരി 108: വരി 108:
|8 || ശാരദാമണി വി എം || 2021–2024
|8 || ശാരദാമണി വി എം || 2021–2024

''2010 മുതൽ 2024 വരെയുള്ള വിവരങ്ങൾ''

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ  ==

* ഡോ. കെ. ടി. ജലീൽ – എം.എൽ.എ (തവനൂർ)
* ഡോ. കെ. ടി. ജലീൽ – എം.എൽ.എ , തവനൂർ നിയോജക മണ്ഡലം

വരി 121: വരി 122:

== വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ ==
== വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ ==

വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ കാണാനായി [[ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം/വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ|ഇവിടെ ക്ലിക്ക് ചെയ്യാം]]
'''സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ'''

2025 സ്കൂൾ കലോത്സവം “തകൃതാളം 2025” ന്റെ ഫലങ്ങൾ തത്സമയം ലഭ്യമാക്കുന്നതിനായി, എട്ടാം ക്ലാസ് വിദ്യാർത്ഥിയും 2025–28 ലിറ്റിൽ കൈറ്റ്സ് ബാച്ച് ലീഡറുമായ നിവേദ് കെ. തയ്യാറാക്കിയ റിസൾട്ട് പോർട്ടൽ എച്ച്.എം. റീന ടീച്ചർ ഉദ്ഘാടനം ചെയ്തു.

[[പ്രമാണം:QR hm scanning 19040.jpg|നടുവിൽ|ലഘുചിത്രം|റിസൾട്ട് പോർട്ടൽ ഉദ്ഘാടനം]]

[[പ്രമാണം:19040 ResultPortal Screen.png|നടുവിൽ|ലഘുചിത്രം|സ്കൂൾ കലോത്സവം റിസൾട്ട് പോർട്ടൽ]]

'''സ്കൂൾ തിരഞ്ഞെടുപ്പ് സോഫ്റ്റ്വെയർ (DiPS)'''

സ്കൂൾ-ക്ലാസ് തിരഞ്ഞെടുപ്പുകൾക്കായി നിവേദ് കെ. രൂപകൽപ്പന ചെയ്ത '''DiPS (Digital Polling System)''' ഉപയോഗിച്ച് വിജയകരമായി തിരഞ്ഞെടുപ്പ് നടത്തി. 3000-ത്തിലധികം വിദ്യാർത്ഥികൾ ഇതിനകം വോട്ട് രേഖപ്പെടുത്തിയിട്ടുണ്ട്.

== വഴികാട്ടി ==
== വഴികാട്ടി ==

21:05, 2 ഫെബ്രുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം

ജി.എച്ച്. എസ്.എസ്. കുറ്റിപ്പുറം
വിലാസം
കുറ്റിപ്പുറം

കുറ്റിപ്പുറം പി.ഒ.

679571

മലപ്പുറം ജില്ല
സ്ഥാപിതം01 - 09 - 1915
വിവരങ്ങൾ
ഫോൺ0494 2608454
ഇമെയിൽghsskuttippuram@gmail.com
കോഡുകൾ
സ്കൂൾ കോഡ്19040 (സമേതം)
എച്ച് എസ് എസ് കോഡ്11034
യുഡൈസ് കോഡ്32050800620
വിക്കിഡാറ്റQ64563806
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല കുറ്റിപ്പുറം
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംകോട്ടക്കൽ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്കുറ്റിപ്പുറം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്, കുറ്റിപ്പുറം
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5–12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ673
പെൺകുട്ടികൾ697
ആകെ വിദ്യാർത്ഥികൾ1370
അദ്ധ്യാപകർ50
ഹയർസെക്കന്ററി
ആൺകുട്ടികൾ245
പെൺകുട്ടികൾ385
ആകെ വിദ്യാർത്ഥികൾ892
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഷീബ
പ്രധാന അദ്ധ്യാപികറീന കെ
പി.ടി.എ. പ്രസിഡണ്ട്സി കെ ജയകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്സിന്ധു
അവസാനം തിരുത്തിയത്
02-02-2026Nived
ക്ലബ്ബുകൾ
പ്രോജക്ടുകൾ

കുറ്റിപ്പുറത്ത് നിളയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന, 1915-ൽ സ്ഥാപിതമായ മലപ്പുറം ജില്ലയിലെ ഏറ്റവും പഴക്കമേറിയ സർക്കാർ വിദ്യാലയങ്ങളിലൊന്നാണ് ഗവ. ഹയർസെക്കൻഡറി സ്കൂൾ, കുറ്റിപ്പുറം.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കറോളം വിസ്തൃതിയിലുള്ള ക്യാമ്പസിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

• യു.പി വിഭാഗത്തിന് 10 ക്ലാസ് മുറികളുള്ള കെട്ടിടം
• ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ
• ഹയർ സെക്കണ്ടറിക്ക് 12 ക്ലാസ് മുറികളുള്ള പ്രത്യേക കെട്ടിടം
• വിശാലമായ കളിസ്ഥലം
• ഹൈസ്കൂൾ – 2 കമ്പ്യൂട്ടർ ലാബുകൾ
• ഹയർ സെക്കണ്ടറി – 1 കമ്പ്യൂട്ടർ ലാബ്
• ഏകദേശം 60 കമ്പ്യൂട്ടറുകളുള്ള 3 സ്മാർട്ട് ക്ലാസ് ലാബുകൾ
• ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം
• 6000-ത്തിലധികം പുസ്തകങ്ങളുള്ള സുസജ്ജമായ ലൈബ്രറി

സാരഥികൾ

• പ്രിൻസിപ്പൽ – ശ്രീമതി. ഷീബ
• പ്രധാനധ്യാപിക – ശ്രീമതി. റീന കെ
• പി.ടി.എ പ്രസിഡൻറ് – ശ്രീ. ബഷീർ
• എം.പി.ടി.എ പ്രസിഡൻറ് – ശ്രീമതി. സിന്ധു

പാഠ്യേതര പ്രവർത്തനങ്ങൾ

• ലിറ്റിൽ കൈറ്റ്സ്
• എൻ.സി.സി
• ജെ.ആർ.സി
• സ്കൗട്ട് & ഗൈഡ്
• പരിസ്ഥിതി ക്ലബ്
• വിദ്യാരംഗം കലാ സാഹിത്യ വേദി
• സ്കൂൾ റേഡിയോ
• സ്കൂൾ മാഗസിൻ (ഡിജിറ്റൽ)
• സ്കൂൾ പത്രം

മുൻ സാരഥികൾ

ക്രമ നമ്പർ പ്രധാനാധ്യാപകൻ/അധ്യാപിക കാലഘട്ടം
1 അച്ചുതൻ വേളയാട്ട് 2010–2011
2 ഗൗരി കെ കെ 2011–2012
3 ശ്രീകലാദേവി ടി എം 2012–2016
4 പാത്തുമ്മു പി 2016–2017
5 സാവിത്രി വി യു 2017–2018
6 പ്രകാശ് ഇ 2018–2019
7 ബദറുന്നീസ കെ വി 2019–2021
8 ശാരദാമണി വി എം 2021–2024

2010 മുതൽ 2024 വരെയുള്ള വിവരങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

• ഡോ. കെ. ടി. ജലീൽ – എം.എൽ.എ , തവനൂർ നിയോജക മണ്ഡലം

വാർത്തകൾ

വിദ്യാലയത്തിന്റെ തനത് പ്രവർത്തനങ്ങൾ

വിദ്യാലയത്തിന്റെ തനതു പ്രവർത്തനങ്ങൾ കാണാനായി ഇവിടെ ക്ലിക്ക് ചെയ്യാം

വഴികാട്ടി

Map
• കുറ്റിപ്പുറം ബസ് സ്റ്റാൻഡിൽ നിന്ന് 100 മീറ്റർ
• കുറ്റിപ്പുറം റെയിൽവേ സ്റ്റേഷന് സമീപം

സ്കൂൾവിക്കി പരിപാലനം – ലിറ്റിൽ കൈറ്റ്സ് ജി.എച്ച്.എസ്.എസ്. കുറ്റിപ്പുറം (19040)