ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 45 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}സെന്റ് ആൻസ് എ.യു.പി. സ്കൂൾ, നീലേശ്വരം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1933-ൽ സ്ഥാപിതമായ ഈ വിദ്യാലയം, സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പഠനത്തിലും, കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ സ്കൂൾ ശ്രദ്ധേയമാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് മീഡിയം പഠനസൗകര്യങ്ങൾ ലഭ്യമാണ്.{{Infobox School
{{PSchoolFrame/Header}}<div style="padding:10px; background:linear-gradient(90deg,#eef6ff,#ffffff); border-radius:6px; margin-bottom:10px; font-size:115%; line-height:1.6;">സെന്റ് ആൻസ് എ.യു.പി. സ്കൂൾ, നീലേശ്വരം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1933-ൽ സ്ഥാപിതമായ ഈ വിദ്യാലയം, സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പഠനത്തിലും, കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ സ്കൂൾ ശ്രദ്ധേയമാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് മീഡിയം പഠനസൗകര്യങ്ങൾ ലഭ്യമാണ്.{{Infobox School
|സ്ഥലപ്പേര്=നീലേശ്വരം
|സ്ഥലപ്പേര്=നീലേശ്വരം
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
|വിദ്യാഭ്യാസ ജില്ല=കാഞ്ഞങ്ങാട്
വരി 33: വരി 33:
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|സ്കൂൾ തലം=1 മുതൽ 7 വരെ 1 to 7
|മാദ്ധ്യമം=മലയാളം MALAYALAM & ഇംഗ്ലീഷ് English
|മാദ്ധ്യമം=മലയാളം MALAYALAM & ഇംഗ്ലീഷ് English
|ആൺകുട്ടികളുടെ എണ്ണം 1-10=252
|ആൺകുട്ടികളുടെ എണ്ണം 1-10=361
|പെൺകുട്ടികളുടെ എണ്ണം 1-10=275
|പെൺകുട്ടികളുടെ എണ്ണം 1-10=349
|വിദ്യാർത്ഥികളുടെ എണ്ണം 1-10=527
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710
|അദ്ധ്യാപകരുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോർജ്
|പ്രധാന അദ്ധ്യാപിക=ജെസ്സി ജോർജ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രമേശൻ വി.വി.
|പി.ടി.എ. പ്രസിഡണ്ട്=മഹേന്ദ്രൻ
|എം.പി.ടി.എ. പ്രസിഡണ്ട്=
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീജ
|സ്കൂൾ ചിത്രം=12354 MAIN BUILDING.jpg‎‎  
|സ്കൂൾ ചിത്രം=12354 MAIN BUILDING.jpg‎‎  
|size=350px
|size=350px
|caption=
|caption=
|ലോഗോ=12354 LOGO.jpeg
|ലോഗോ=12354 St.Ann'sAUPSNileshwar New3DLogo.jpg
|logo_size=50px
|logo_size=50px
}}
}}
== '''<big>ചരിത്രം</big>''' ==
== '''<big>[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|ചരിത്രം]]</big>''' ==
 
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ചരിത്രം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
= '''മുൻ സാരഥികൾ''' =
സ്കൂളിന്റെ ചരിത്രവഴികളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മഹദ് വ്യക്തിത്വങ്ങളെ ഇവിടെ ആദരപൂർവം സ്മരിക്കുന്നു. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇവരുടെ ദീർഘവീക്ഷണവും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുമാണ്. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ആ ഗുരുശ്രേഷ്ഠരുടെയും, വിദ്യാലയത്തിന് വഴികാട്ടിയായ മാനേജർമാരുടെയും സേവനങ്ങളെ നമുക്ക് ഓർക്കാം.
{| class="wikitable"
| colspan="3" rowspan="1" |<center> '''മുൻ പ്രഥമാധ്യാപകർ'''<center>
|-
|Sl. No.
|Name of HM
|Year
|-
|1
|Sr. Jessy George
|Currently
|-
|2
|Sr. Daisy Antony
|
|-
|3
|Mothi Rani
|
|-
|4
|Sr. Brijith
|
|-
|5
|Sr Lidwin
|
|-
|6
|Thamban Master
|
|}


== '''<big>തനതു പ്രവർത്തനങ്ങൾ‍</big>''' ==
== '''<big>തനതു പ്രവർത്തനങ്ങൾ‍</big>''' ==
*ഐറ ടീച്ചർ  
*[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|'''ഐറ ടീച്ചർ''']]  -  [[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം|സ്കൂളിലെ]] അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് '''ഐറ (Aira)'''. 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.
*കുട്ടികൾക്കായുള്ള റേഡിയോ  
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ഐറ ടീച്ചർ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
*പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്  
*'''കുട്ടികൾക്കായുള്ള റേഡിയോ''' -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ  ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
 
* '''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|നേർസാക്ഷ്യം]] -''' അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് '''<nowiki/>'നേർസാക്ഷ്യം''''. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/നേർസാക്ഷ്യം|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
*'''[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്]] -''' പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/ പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ്|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]


== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
== '''<big>ഭൗതികസൗകര്യങ്ങൾ</big>''' ==
വരി 72: വരി 113:
*ടോയ്‌ലറ്റ് സൗകര്യം
*ടോയ്‌ലറ്റ് സൗകര്യം
*സയൻസ് ലാബ്
*സയൻസ് ലാബ്
*കമ്പ്യൂട്ടർ ലാബ്
<gallery>
*പാർക്ക്
പ്രമാണം:12354 ST.ANN'S AUPS NILESHWAR KIDS PARK 02.jpg|പാർക്ക്
*സ്കൂൾ വാഹനങ്ങൾ
പ്രമാണം:12354 STANNSAUPSNILESHWAR LANGUAGE LAB 1.jpeg|കമ്പ്യൂട്ടർ ലാബ്
*സ്കൗട്ട് ആൻഡ് ഗൈഡ്
പ്രമാണം:12354 School Bus Images.jpg|സ്കൂൾ വാഹനങ്ങൾ
പ്രമാണം:12354 Bubul Unit.jpg|സ്കൗട്ട് ആൻഡ് ഗൈഡ്
പ്രമാണം:12354 Water Purifier 02.jpg|കുടിവെള്ള സൗകര്യം
</gallery>


== '''<big>പഠനാനുബന്ധ പ്രവർത്തനങ്ങൾ</big>''' ==
== '''<big>പഠനാനുബന്ധ പ്രവർത്തനങ്ങൾ</big>''' ==
* ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം  
* ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം  


=='''<big>ക്ലബ്ബുകൾ</big>''' ==  
== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
*പരിസ്ഥിതി ക്ലബ്ബ്
{| class="wikitable"
*ഹെൽത്ത് ക്ലബ്ബ്
|'''പേര്'''
*സയൻസ് ക്ലബ്ബ്
|'''വിശദാംശങ്ങൾ'''
*ലിറ്റററി ക്ലബ്ബ്
|-
*വിദ്യാരംഗം കലാസാഹിത്യ വേദി
|മനു ജഗത്
*ഐ ടി ക്ലബ്ബ്
|പ്രശസ്ത കലാസംവിധായകൻ
|-
|കെ പി രവീന്ദ്രൻ
|നീലേശ്വരം നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
|-
|അപർണ ജനാർദ്ദനൻ
|ചലച്ചിത്ര അഭിനേത്രി
|-
|വിജയേന്ദ്രൻ
|ഫുട്ബോൾ താരം .
|-
|സന്തോഷ്
|ചിത്രകാരൻ .
|-
|മുരളി മേലത്ത്
|പരീക്ഷാ കൺട്രോളർ


== '''<big>പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ</big>''' ==
|}
* കെ പി ജയരാജൻ 
[[സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം/പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ|കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..]]
* അപർണ-നടി


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[File:12354 St.Ann's AUPS Nileshwar File Photo .JPG|thumb|വിദ്യാലയത്തിന്റെ ഫയൽ ചിത്രം|ഇടത്ത്‌]]
<BR CLEAR="ALL">


=== ചിത്രശാല 2023 ===
=='''<big>മാധ്യമങ്ങളിലൂടെ</big>''' ==
[[File:  12354 STANNSAUPSNILESHWAR NEWS 01 .jpg|thumb|പ്രിയ സുഹൃത്തിന് - പ്രവർത്തനം|ഇടത്ത്‌]]
[[File:  ഐറ ടീച്ചർ.jpg|thumb|2025 സ്കൂൾ പ്രവേശനോത്സവത്തിൽ ഐറ ടീച്ചർ |നടുവിൽ]]
<BR CLEAR="ALL">


 
=='''വഴികാട്ടി'''==
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
=='''<big>വഴികാട്ടി</big>''' ==
| style="background: #ccf; text-align: center; font-size:99%;width:70%;" | {{Slippymap|lat=12.248851|lon=75.141680|zoom=16|width=800|height=400|marker=yes}}
|style="background-color:#A1C2CF;width:30%; " | '''സെന്റ് ആൻസിലേക്ക്  എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|--
* പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
* പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 5 മിനുറ്റ് നടന്നാൽ സ്ക്കൂളിൽ എത്താം.
* റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
* റെയിൽവേസ്റ്റേഷനിൽ നിന്നും വാഹനത്തിൽ 10 മിനുറ്റ് യാത്ര ചെയ്യ്താൽസ്കൂളിൽ എത്താം .
* കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.
* കാഞ്ഞങ്ങാട് - പയ്യന്നൂർ റൂട്ടിൽ പള്ളിക്കര ബസ് സ്റ്റോപ്പിൽ നിന്നും 1 കിലോമീറ്റർ ദുരം.
 
|}
----
|}
{{Slippymap|lat=12.248851|lon=75.141680|zoom=16|width=800|height=400|marker=yes}}
<!--visbot  verified-chils->
|-
|}-->

20:40, 23 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് ആൻസ് എ.യു.പി. സ്കൂൾ, നീലേശ്വരം, കാസർഗോഡ് ജില്ലയിലെ നീലേശ്വരം മുനിസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്. 1933-ൽ സ്ഥാപിതമായ ഈ വിദ്യാലയം, സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു. പഠനത്തിലും, കലാ-കായിക രംഗങ്ങളിലും മികച്ച പ്രകടനം കാഴ്ചവെച്ച് ഈ സ്കൂൾ ശ്രദ്ധേയമാണ്. 1 മുതൽ 7 വരെ ക്ലാസ്സുകളുള്ള ഈ വിദ്യാലയത്തിൽ മലയാളം, ഇംഗ്ലീഷ് മീഡിയം പഠനസൗകര്യങ്ങൾ ലഭ്യമാണ്.
സെന്റ് ആൻസ് എയുപിഎസ് നീലേശ്വരം
വിലാസം
നീലേശ്വരം

നീലേശ്വരം പി.ഒ.
,
671314
,
കാസർഗോഡ് ജില്ല
സ്ഥാപിതം01 - 11 - 1933
വിവരങ്ങൾ
ഫോൺ0467 2284210
ഇമെയിൽ12354stannsaupsnileswar@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12354 (സമേതം)
യുഡൈസ് കോഡ്32010500211
വിക്കിഡാറ്റQ64399012
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ഹോസ്‌ദുർഗ്
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ
താലൂക്ക്ഹോസ്‌ദുർഗ്
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം
തദ്ദേശസ്വയംഭരണസ്ഥാപനംനീലേശ്വരം മുനിസിപ്പാലിറ്റി
വാർഡ്15
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം1 മുതൽ 7 വരെ 1 to 7
മാദ്ധ്യമംമലയാളം MALAYALAM & ഇംഗ്ലീഷ് English
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ361
പെൺകുട്ടികൾ349
ആകെ വിദ്യാർത്ഥികൾ710
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെസ്സി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മഹേന്ദ്രൻ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീജ
അവസാനം തിരുത്തിയത്
23-01-2026Midhunnileshwar


പ്രോജക്ടുകൾ




ചരിത്രം

സെന്റ് ആൻസ് സന്യാസി സമൂഹത്തിന്റെ കീഴിലുള്ള ഏക അംഗീകൃത വിദ്യാലയമാണ് സെന്റ് ആൻസ് എ യു പി സ്കൂൾ, നിലേശ്വരം.ചെറിയ ഓല‍ഷെ‍ഡിൽ പ്രവർത്തിച്ചു കൊണ്ടിരുന്ന ഈ സ്കൂൾ 1939-ൽ സന്യാസി സഭ ഏറ്റെടുത്തു.പിന്നിട് വളരെ അധികം അധ്വാനിച്ച് കെട്ടിടങ്ങളും മറ്റ് സൗകര്യങ്ങളും ഏർപ്പെടുത്തി.അന്നത്തെ സാഹചര്യത്തിൽ കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയമായി ഈ സ്കൂൾ രൂപാന്തരപ്പെടുകയും ചെയ്തു.അപ്പർപ്രൈമറി സ്കൂളായി ഉയർത്തിയതോടെ പേരോൽ ഗ്രാമത്തിന്റെ വിദ്യഭ്യാസപരമായ മുഖച്ഛായയ്ക്ക് മാറ്റമുണ്ടാക്കാൻ കഴിഞ്ഞു.കലാകായിക രംഗങ്ങളിൽ ഉന്നത നിലവാരമുള്ള വ്യക്തികളെ വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. ഹൊസ്ദുർഗ് താലൂക്കിൽ നീലേശ്വരം മുനിസിപ്പാലിറ്റിയിലെ ഉൾനാടൻ പ്രദേശമായ പള്ളിക്കര എന്ന സ്ഥലത്താണ് ഞങ്ങളുടെ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മംഗലപുരം പാലക്കാട് റെയിൽ വെ പാതയുടെസമീപത്താണ് ഈ സ്കൂൾ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

മുൻ സാരഥികൾ

സ്കൂളിന്റെ ചരിത്രവഴികളിൽ സ്തുത്യർഹമായ സേവനം അനുഷ്ഠിച്ച മഹദ് വ്യക്തിത്വങ്ങളെ ഇവിടെ ആദരപൂർവം സ്മരിക്കുന്നു. വിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് അടിത്തറ പാകിയത് ഇവരുടെ ദീർഘവീക്ഷണവും നിസ്വാർത്ഥമായ പ്രവർത്തനങ്ങളുമാണ്. തലമുറകളെ അറിവിന്റെ വെളിച്ചത്തിലേക്ക് നയിച്ച ആ ഗുരുശ്രേഷ്ഠരുടെയും, വിദ്യാലയത്തിന് വഴികാട്ടിയായ മാനേജർമാരുടെയും സേവനങ്ങളെ നമുക്ക് ഓർക്കാം.

മുൻ പ്രഥമാധ്യാപകർ
Sl. No. Name of HM Year
1 Sr. Jessy George Currently
2 Sr. Daisy Antony
3 Mothi Rani
4 Sr. Brijith
5 Sr Lidwin
6 Thamban Master

തനതു പ്രവർത്തനങ്ങൾ‍

  • ഐറ ടീച്ചർ  - സ്കൂളിലെ അധ്യാപകർ വികസിപ്പിച്ചെടുത്ത ഒരു ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) അധിഷ്ഠിത അധ്യാപികയാണ് ഐറ (Aira). 2025-ലെ സ്കൂൾ പ്രവേശനോത്സവത്തിലാണ് ഐറയെ ഔദ്യോഗികമായി അവതരിപ്പിച്ചത്. കുറഞ്ഞ ചിലവിൽ നിർമ്മിച്ച ഈ എ.ഐ. മോഡൽ വിദ്യാർത്ഥികൾക്ക് കൗതുകകരമായ പഠനാനുഭവം നൽകുന്നതിനായി രൂപകൽപ്പന ചെയ്തതാണ്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

  • കുട്ടികൾക്കായുള്ള റേഡിയോ -വിദ്യാലയത്തിലെ സവിശേഷമായ ഒരു തനത് പ്രവർത്തനമാണ് സ്കൂൾ റേഡിയോ. വിദ്യാർത്ഥികളുടെ അവതരണ പാടവവും ആശയവിനിമയ ശേഷിയും മെച്ചപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കി വരുന്നത്. ഒരു റേഡിയോ ജോക്കിയുടെ ശൈലിയിൽ കാര്യങ്ങൾ അവതരിപ്പിക്കുന്നത് കുട്ടികളിൽ ആത്മവിശ്വാസം വളർത്താൻ സഹായിക്കുന്നു. വ്യത്യസ്ത ക്ലാസുകളിലെ കുട്ടികൾക്ക് തങ്ങളുടെ സർഗ്ഗവാസനകൾ പ്രകടിപ്പിക്കുന്നതിനുള്ള മികച്ച വേദിയായി ഇന്ന് സ്കൂൾ റേഡിയോ മാറിയിട്ടുണ്ട്. ഉച്ചഭക്ഷണ ഇടവേളകൾ ക്രിയാത്മകമായി വിനിയോഗിച്ചുകൊണ്ടാണ് ഈ പരിപാടി വളരെ ഫലപ്രദമായി നടത്തിവരുന്നത്.
  • നേർസാക്ഷ്യം - അക്കാദമിക വർഷാവസാനം രക്ഷിതാക്കൾ വിദ്യാലയത്തെക്കുറിച്ചും കുട്ടികളുടെ പുരോഗതിയെക്കുറിച്ചും അനുഭവങ്ങൾ പങ്കുവെക്കുന്ന വീഡിയോ പരമ്പരയാണ് 'നേർസാക്ഷ്യം'. വിദ്യാലയ പ്രവർത്തനങ്ങൾ സുതാര്യമായി പൊതുസമൂഹത്തെ അറിയിക്കാനും രക്ഷിതാക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു. പത്തോളം എപ്പിസോഡുകൾ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

  • പച്ചില തുമ്പികൾ ഫീൽഡ് ട്രിപ്പ് - പ്രൈമറി ക്ലാസുകളിലെ കുട്ടികൾക്ക് പരിസരപഠന പാഠഭാഗങ്ങളെ അടിസ്ഥാനമാക്കി നേരിട്ടുള്ള അനുഭവങ്ങൾ നൽകുന്നതിനായി നടത്തിവരുന്ന പഠനയാത്രയാണിത്. കാർഷിക കേന്ദ്രങ്ങൾ സന്ദർശിച്ചും പ്രകൃതിയെ നിരീക്ഷിച്ചും വർക്ക്ഷീറ്റുകൾ പൂർത്തിയാക്കുന്നത് പാഠഭാഗങ്ങൾ എളുപ്പത്തിൽ മനസ്സിലാക്കാൻ കുട്ടികളെ സഹായിക്കുന്നു.

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

ഭൗതികസൗകര്യങ്ങൾ

  • ഊട്ടുപുര
  • ടോയ്‌ലറ്റ് സൗകര്യം
  • സയൻസ് ലാബ്

പഠനാനുബന്ധ പ്രവർത്തനങ്ങൾ

  • ഇംഗ്ലീഷ് മലയാളം അസ്സംബ്ലികൾ , പതിപ്പ് /പോസ്റ്റർ /ചാർട്ട് നിർമാണം ( വിശേഷ ദിവസങ്ങളിൽ )- പ്രദർശനം

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പേര് വിശദാംശങ്ങൾ
മനു ജഗത് പ്രശസ്ത കലാസംവിധായകൻ
കെ പി രവീന്ദ്രൻ നീലേശ്വരം നഗരസഭാ പൊതുമരാമത്തു സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ
അപർണ ജനാർദ്ദനൻ ചലച്ചിത്ര അഭിനേത്രി
വിജയേന്ദ്രൻ ഫുട്ബോൾ താരം .
സന്തോഷ് ചിത്രകാരൻ .
മുരളി മേലത്ത് പരീക്ഷാ കൺട്രോളർ

കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയൂ..

ചിത്രശാല

വിദ്യാലയത്തിന്റെ ഫയൽ ചിത്രം


മാധ്യമങ്ങളിലൂടെ

പ്രിയ സുഹൃത്തിന് - പ്രവർത്തനം
2025 സ്കൂൾ പ്രവേശനോത്സവത്തിൽ ഐറ ടീച്ചർ


വഴികാട്ടി