(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 8 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 68:
വരി 68:
|box_width=380px
|box_width=380px
}}
}}
{{SSKSchool|year=2024-25,2025-26}}
[[കണ്ണൂർ]] ജില്ലയിലെ [[കണ്ണൂർ/എഇഒ കണ്ണൂർ നോർത്ത്|കണ്ണൂർ നോർത്ത്]] ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
[[കണ്ണൂർ]] ജില്ലയിലെ [[കണ്ണൂർ/എഇഒ കണ്ണൂർ നോർത്ത്|കണ്ണൂർ നോർത്ത്]] ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
വരി 76:
വരി 78:
2017 മെയ് 19 ന് '''ബഹു .കേരള മുഖ്യ മന്ത്രി ശ്രീ [[പിണറായി വിജയൻ]]''' പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. [[ഗവ എച്ച് എസ് എസ് മുണ്ടേരി/ചരിത്രം|കൂടുതൽ വായിക്കുക]]

*<big>''[[നേട്ടങ്ങൾ, മികവുകൾ|'''നേട്ടങ്ങൾ,''' '''മികവുകൾ''']]''</big>[[പ്രമാണം:PRADARSANAM .jpg|ലഘുചിത്രം|കുട്ടികളുടെ സൃഷ്ടികൾ]][[പ്രമാണം:SSLC FULL A+ 2021.png|ലഘുചിത്രം|SSLC FULL A+ 2021]]'''2021 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവും (100%)71 A+ നേടുകയും ചെയ്തു.'''
*[[പ്രമാണം:PRADARSANAM .jpg|ലഘുചിത്രം|കുട്ടികളുടെ സൃഷ്ടികൾ]][[പ്രമാണം:SSLC FULL A+ 2021.png|ലഘുചിത്രം|SSLC FULL A+ 2021]]'''2021 എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയവും (100%)71 A+ നേടുകയും ചെയ്തു.'''
കണ്ണൂർ ജില്ലയിലെ കണ്ണൂർ നോർത്ത് ഉപജില്ലയ്ക്ക് കീഴിൽവരുന്ന ഒരു സർക്കാർ ഹയർസെക്കന്ററി വിദ്യാലയമാണ് ഗവ എച്ച് എസ് എസ് മുണ്ടേരി. 1981ൽ ആണ് ഈ വിദ്യാലയം സ്ഥാപിക്കപ്പെട്ടത്.
ചരിത്രം
മുണ്ടേരി ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂൾ 1981 അന്നത്തെ മുണ്ടേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റായ ശ്രീ.കേളൻമാസ്റ്ററുടെ അശ്രാന്ത പരിശ്രമത്തിന്റെ ഭാഗമായി 51 കുട്ടികളെ ഉൾപ്പെടുത്തി രണ്ടു മുറിയിൽ ആദ്യത്തെ ക്ലാസ് എട്ടാം തരം ആരംഭിച്ചു.സർക്കാരിൽനിന്ന് ലഭിച്ച കണ്ണൂർ മട്ടന്നൂർ റോഡിനടുത്ത് കാഞ്ഞിരോട് സബ്സ്റ്റേഷൻ പരിസരത്താണ് സ്കൂൾ ആരംഭിച്ചത് .തുടർന്ന് നാട്ടുകാരും കാഞ്ഞിരോട് മുസ്ലിംജമാ-അത്തു കമ്മറ്റിയും ചേർന്ന് അഞ്ച് മുറി ക്ലാസ്സ് കെട്ടിടം നിർമ്മിച്ചു. തുടർന്ന് എം പി മാർ എം എൽ എ മാർ ജില്ലാ ബ്ലോക് ഗ്രാമ പഞ്ചായത്ത് എന്നിവരുടെ ഫണ്ടിൽനിന്ന് മുണ്ടേരിഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കാൻ സാധിച്ചു
2017 മെയ് 19 ന് ബഹു .കേരള മുഖ്യ മന്ത്രി ശ്രീ പിണറായി വിജയൻ പൊതു വിദ്യാഭ്യാസ സംരക്ഷണ യത്നം സ്കൂളിൽ വച്ച് ഉദ്‌ഘാടനം ചെയ്തു .തുടർന്ന് സ്കൂൾ വികസനത്തിന് വേണ്ടി രാജ്യസഭാ എം പി ആയിരുന്ന ശ്രീ കെ കെ രാഗേഷിന്റെ നേതൃത്വത്തിൽ സ്കൂളിന്റെ അക്കാദമികവും ഭൗതികവുമായ ഉന്നമനത്തിനുവേണ്ടി നാട്ടുകാരുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിൽ മുദ്ര കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ വായിക്കുക