ഉള്ളടക്കത്തിലേക്ക് പോവുക
"ജെ.എൻ.എം. ഗവ.എച്ച്.എസ്സ്.എസ്സ്. പുതുപ്പണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
Anandkumarck (സംവാദം | സംഭാവനകൾ)
No edit summary
(11 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|J N M Govt. H S S Puduppanam, Vatakara}}
{{PHSSchoolFrame/Header}}
കോഴിക്കോട് ജില്ലയിലെ വടകര മുൻസിപ്പാലിറ്റിയിൽ പുതുപ്പണം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഒരു സ‍ർക്കാർ വിദ്യാലയമാണ് ജെഎൻഎംജിഎച്ച്എസ്എസ് പുതുപ്പണം.{{Infobox School
|സ്ഥലപ്പേര്=പുതുപ്പണം
{{Infobox School
|വിദ്യാഭ്യാസ ജില്ല=വടകര
| സ്ഥലപ്പേര്= പുതുപ്പണം
|റവന്യൂ ജില്ല=കോഴിക്കോട്
| വിദ്യാഭ്യാസ ജില്ല= വടകര
|സ്കൂൾ കോഡ്=16009
| റവന്യൂ ജില്ല= കോഴിക്കോട്
|എച്ച് എസ് എസ് കോഡ്=10012
| സ്കൂൾ കോഡ്= 16009
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വിക്കിഡാറ്റ ക്യു ഐഡി=
| സ്ഥാപിതമാസം= 06
|യുഡൈസ് കോഡ്=
| സ്ഥാപിതവർഷം= 1967
|സ്ഥാപിതദിവസം=01
| സ്കൂൾ വിലാസം= പുതുപ്പണം പി.ഒ,
വടകര
|സ്ഥാപിതമാസം=06
| പിൻ കോഡ്= 673 105
|സ്ഥാപിതവർഷം=1967
| സ്കൂൾ ഫോൺ= 04962523460
|സ്കൂൾ വിലാസം=പുതുപ്പണം വടകര കോഴിക്കോട് 673105
| സ്കൂൾ ഇമെയിൽ= vadakara16009@gmail.com
|പോസ്റ്റോഫീസ്=പുതുപ്പണം
| സ്കൂൾ വെബ് സൈറ്റ്= http://www.Jnmghss.org
|പിൻ കോഡ്=673105
| ഉപ ജില്ല=വടകര
|സ്കൂൾ ഫോൺ=0496 523304
| ഭരണം വിഭാഗം=സർക്കാർ
|സ്കൂൾ ഇമെയിൽ=vadakara16009@gmail.com
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ1= '''ഹൈസ്കൂൾ'''
8,9,10 മലയാളം, ഇംഗ്ലീഷ് മീഡിയം ഡിവിഷനുകൾ
|ഉപജില്ല=വടകര
| '''ഹയർ സെക്കന്ററി '''
സയൻസ്, കംപ്യൂട്ടർ സയൻസ്,കൊമേഴ്സ്, ഹ്യുമാനിറ്റീസ്
|തദ്ദേശസ്വയംഭരണസ്ഥാപനം =വടകര മുനിസിപ്പാലിറ്റി
| മാദ്ധ്യമം= മലയാളം‌ , ഇംഗ്ലീഷ്
|വാർഡ്=
| ആൺകുട്ടികളുടെ എണ്ണം=480
|ലോകസഭാമണ്ഡലം=വടകര
| പെൺകുട്ടികളുടെ എണ്ണം=436
|നിയമസഭാമണ്ഡലം=വടകര
| വിദ്യാർത്ഥികളുടെ എണ്ണം= 916
|താലൂക്ക്=വടകര
| അദ്ധ്യാപകരുടെ എണ്ണം =51
|ബ്ലോക്ക് പഞ്ചായത്ത്=വടകര
| പ്രിൻസിപ്പൽ= ടി.സി.സത്യനാഥൻ
|ഭരണവിഭാഗം=സർക്കാർ
| പ്രധാനാധ്യാപിക= ബി ഗീത
|സ്കൂൾ വിഭാഗം=
| പി.ടി.. പ്രസിഡണ്ട്= .പി.മോഹനൻ
|പഠന വിഭാഗങ്ങൾ1=
| സ്കൂൾ ചിത്രം= 1952.jpg |
|പഠന വിഭാഗങ്ങൾ2=
| ഗ്രേഡ് = 7
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കന്ററി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 12വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=522
|പെൺകുട്ടികളുടെ എണ്ണം 1-10=376
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=36
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=24
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=നിഷ കെ കെ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സത്യൻ  സി  ടി
|പി.ടി.. പ്രസിഡണ്ട്=പ്രശാന്ത്
|എം.പി.ടി.എ. പ്രസിഡണ്ട്=ജിഷ
|സ്കൂൾ ചിത്രം=1952.jpg
|size=350px
|caption=തമസോമാ ജ്യോതിർഗമയ
|ലോഗോ=
|logo_size=50px
{{SSKSchool|year=2024-25,2025-26}}
==ചരിത്രം  ==
==ചരിത്രം  ==
കോഴിക്കോട് ജില്ലയിലെ  വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം.  മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ  ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ  സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്.
കോഴിക്കോട് ജില്ലയിലെ  വടകര മുൻസിപ്പാലിറ്റിയിലെ നടക്കുതാഴ വില്ലേജിൽ കോട്ടപ്പുഴയുടെ പതന ഘട്ടമായ മൂരാട് ഭാഗത്തിന് തൊട്ടു വടക്കാണ് പുതുപ്പണം ദേശം.  മധ്യകാല വീരപുരുഷനായ തച്ചോളി ഒതേനക്കുറുപ്പിന്റെ സ്വന്തം ദേശം. സംഭവ ബഹുലമായ ഭൂതകാലമുണ്ടെങ്കിലും വിദ്യാഭ്യാസപരമായും സാമൂഹികവുമായും വളരെ പിറകിലായിരുന്നു.കൃഷി മത്സ്യബന്ധനം മറ്റു പരമ്പരാഗതമായ തൊഴിലുകൾ എന്നിവയായിരുന്നു ജനങ്ങളുടെ ഉപജീവന മാർഗ്ഗങ്ങൾ.ഈ പ്രദേശത്ത് വിജ്ഞാനത്തിന്റെ വെള്ളിവെളിച്ചം വിതറികൊണ്ട് 1967 ൽ ഒരു വിദ്യാലയം സ്ഥാപിക്കപ്പെട്ടു. യശശ്ശരീരനായ രാഷ്ട്രശില്പിക്ക് നാടിന്റെ  ആദരവായി ജവഹർലാൽ നെഹ്റു മെമ്മോറിയൽ സെക്കൻററി സ്കൂൾ .50 വർഷം പൂർത്തിയാക്കിയ ഈ ഹയർ സെക്കന്ററി സ്കൂൾ കണ്ണൂർ -കോഴിക്കോട് ദേശീയ പാതയിൽ നിന്നും ഒന്നേകാൽ കിലോമീറ്റർ ഉള്ളോട്ടുമാറി ചരിത്ര പ്രസിദ്ധമായ  സിദ്ധാന്തപുരം ക്ഷേത്രത്തിനു സമീപമായാണ്  സ്ഥിതി ചെയ്യുന്നത്.
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 24 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക്  1 ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെ ലാബുകൾ സ്മാർട്ട് ക്ലാസ് റും  എന്നിവ പ്രവർത്തിക്കുന്നു. വൈദ്യതീകരിച്ച ക്ലാസ് മുറികൾ, ക്ലാസ്റും ലൈബ്രറി , ആധുനികസൗകര്യത്തോടെയുള്ള ലൈബ്രറി, വിശാലമായ വായനമുറി, ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ</font‍>
രണ്ട് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. ഹൈസ്കൂളിന് 2ഉം ഹയർസെക്കണ്ടറിക്ക്  1 ഉം കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം നാല്പത്തഞ്ച് കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യത്തോടെ ലാബുകൾ സ്മാർട്ട് ക്ലാസ് റും  എന്നിവ പ്രവർത്തിക്കുന്നു. അടൽ ടിങ്കറിങ്ങ് ലാബ് , lവൈദ്യുതീകരിച്ച ക്ലാസ് മുറികൾ, ക്ലാസ്റും ലൈബ്രറി , ആധുനികസൗകര്യത്തോടെയുള്ള ലൈബ്രറി, വിശാലമായ വായനമുറി, ശാസ്ത്ര - ഗണിതശാസ്ത്ര ലാബുകൾ
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
# ഓല മാസിക
# ഓല മാസിക
# സ്കൗട്ട് & ഗൈഡ്സ്.
# സ്കൗട്ട് & ഗൈഡ്സ്.
വരി 61: വരി 83:
# വിദ്യാരംഗം കലാസാഹിത്യവേദി.
# വിദ്യാരംഗം കലാസാഹിത്യവേദി.
# ക്ലബ്ബ് പ്രവർത്തനങ്ങൾ.
# ക്ലബ്ബ് പ്രവർത്തനങ്ങൾ.
# ഒാല ബ്ലോഗ്
# ഓല ബ്ലോഗ്
# അടൽ ടിങ്കറിങ്ങ് ലാബ്
# സ്കൂൾ വെബ് പേജ്
# സ്കൂൾ വെബ് പേജ്
16 ലിറ്റി‍ൽ കൈറ്റ്സ്
==മാനേജ്മെന്റ്==
== മാനേജ്മെന്റ് ==
കോഴിക്കോട് ജില്ലയിൽ വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വടകര മുൻസിപ്പൽ കൗൺസിലിന്റെ കീഴിലാണ്
കോഴിക്കോട് ജില്ലയിൽ വടകര മുൻസിപ്പാലിറ്റിയിൽ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം വടകര മുൻസിപ്പൽ കൗൺസിലിന്റെ കീഴിലാണ്
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
''''''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' '''
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ'
#പി.രാഘവൻ മാസ്റ്റർ,
പി.രാഘവൻ മാസ്റ്റർ, കെ.ബാലകൃഷ്ണൻ നായർ, സി.പി.ആൻറണി, ഗോവിന്ദൻകുട്ടിനായർ, നാരായണമേനോൻ,
സരോജനി ദേവി, ചന്ദ്രശേഖരപ്പണിക്കർ, ഹർഷൻ,ഗംഗാധരൻ നായർ, സദാനന്ദദാസൻ നായർ,ലക്ഷ്മിക്കുട്ടി,
വസുമതി,സുകുമാരൻ,ടി.വി.ലീല, സി .വിലാസിനി, എം.കുഞ്ഞബ്ദുള്ള, ടി.കുഞ്ഞബ്ദുള്ള, അബ്ദുൾകരീം.
,ഭാരതീ ഭായ്, ടി.കുഞ്ഞബ്ദുള്ള, എം.കെ.കൃഷ്ണൻ,പി.സി.ഗോപിനാഥൻ,ടി.പി.ഷംസുദ്ദീൻ .കെ.സരോജം, പി.ചന്ദ്രൻ, ടി.ഭരതൻ
#കെ.ബാലകൃഷ്ണൻ നായർ,
#സി.പി.ആൻറണി,
#ഗോവിന്ദൻകുട്ടിനായർ,
#നാരായണമേനോൻ,
#സരോജനി ദേവി,
#ചന്ദ്രശേഖരപ്പണിക്കർ,
#ഹർഷൻ,ഗംഗാധരൻ നായർ,
#സദാനന്ദദാസൻ നായർ,
#ലക്ഷ്മിക്കുട്ടി,
#വസുമതി
#സുകുമാരൻ,
#ടി.വി.ലീല,
#സി .വിലാസിനി,
#എം.കുഞ്ഞബ്ദുള്ള
#ടി.കുഞ്ഞബ്ദുള്ള
#അബ്ദുൾകരീം.
#ഭാരതീ ഭായ്,
# ടി.കുഞ്ഞബ്ദുള്ള,
#എം.കെ.കൃഷ്ണൻ
#പി.സി.ഗോപിനാഥൻ
#ടി.പി.ഷംസുദ്ദീൻ
#കെ. സരോജം,
#പി.ചന്ദ്രൻ
#ടി.ഭരതൻ,
#ഗീത.ബി,
#വി.ജയകുമാർ
''''''മുൻ പ്രിൻസിപ്പാൾ''''''
'''''മുൻ പ്രിൻസിപ്പാൾ''''''
സി.വിലാസിനി, ടി.കുഞ്ഞബ്ദുള്ള, അബ്ദുൾ കരീം,,വി.ഭാരതീഭായ്, എം.കെ.കൃഷ്ണൻ, രവീന്ദ്രൻ.പി.
സി.വിലാസിനി, ടി.കുഞ്ഞബ്ദുള്ള, അബ്ദുൾ കരീം,,വി.ഭാരതീഭായ്, എം.കെ.കൃഷ്ണൻ, രവീന്ദ്രൻ.പി, ടി.സി. സത്യനാഥൻ
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
please update
==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
| style="background: #ccf; text-align: center; font-size:99%;" |
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും 3 കി.മി. തെക്കായി  കണ്ണൂർ-കോഴിക്കോട് റോഡിൽ പാലയാട്നടയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
*Puduppanam --->JNM Govt.HSS Puduppanam
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{{Slippymap|lat= 11.624326|lon=75.613747 |zoom=16|width=800|height=400|marker=yes}}
<googlemap version="0.9" lat="11.624326" lon="75.613747" width="300" height="300" selector="no" controls="none">
11.58666, 75.597267
Puduppanam
JNM Govt.HSS Puduppanam
</googlemap>
* NH 17ന് തൊട്ട് വടകര നഗരത്തിൽ നിന്നും 3 കി.മി. തെക്കായി  കണ്ണൂർ-കോഴിക്കോട് റോഡിൽ പാലയാട്നടയ്ക്ക് സമീപം സ്ഥിതിചെയ്യുന്നു.
Map