"വൈ.എം.ജി.എച്ച്.എസ്. കൊല്ലങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sujith (സംവാദം | സംഭാവനകൾ)
No edit summary
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 26 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{Schoolwiki award applicant}}


{{prettyurl|Y.M.G.H.S}}
{{prettyurl|Y.M.G.H.S}}
വരി 51: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജി.കെ. ഹേമലത
|പ്രധാന അദ്ധ്യാപിക=ശ്രീമതി ആർ അനിത
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സുനിൽ
|പി.ടി.എ. പ്രസിഡണ്ട്=ശിവദാസ്
|എം.പി.ടി.എ. പ്രസിഡണ്ട്=സുനിത
|എം.പി.ടി.എ. പ്രസിഡണ്ട്=പദ്മജ
|സ്കൂൾ ചിത്രം=arun.jpeg
|സ്കൂൾ ചിത്രം=21092-school.jpeg
|size=350px
|size=350px
|caption=
|caption=profile photo
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  


പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ  
പാലക്കാട് പട്ടണത്തിൽ നിന്ന് 20 കിലോമീറ്റർ അകലെയുള്ള ചരിത്രപ്രസിദ്ധ നഗരമായ കൊല്ലങ്കോടിന്റെ ഹ്യദയഭാഗത്ത് സ്ഥിതിചെയ്യുന്ന പെൺകുട്ടികളുടെ വിദ്യാലയമാണ് യോഗിനിമാതാ ഗേൾസ് ഹൈസ്ക്കൂൾ{{SSKSchool|year=2024-25,2025-26}}
 


== ചരിത്രം ==
== ചരിത്രം ==
വരി 81: വരി 81:


== പഠന മികവ് ==
== പഠന മികവ് ==
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ  വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2017 - '18 വിദ്യാഭ്യാസ വർഷം മുതൽ സമ്പൂർണ വിജയം കെയ്‌വരിച്ച അപൂർവം സ്കൂളുകളിൽ ഒന്നാണ് യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ.
ഏതൊരു വിദ്യാഭ്യാസ സ്ഥാപനത്തിന്റേയും മികവിന്റെ അളവുകോലായി സമൂഹം ഉറ്റു നോക്കുന്നത് എസ്സ്. എസ്സ്. എൽ. സി. പരീക്ഷയിൽ  വിദ്യാർത്ഥികളെ ഒരുക്കുന്ന പ്രവർത്തനങ്ങളും അവിടുത്തെ വിജയ ശതമാനവുമാണ്. മറ്റു മേഖലകളെപ്പോലെ തന്നെ അക്കാഡമിക മേഖലകളിലും ആരംഭകാലം മുതൽതന്നെ അഭിമാനകരമായ നേട്ടങ്ങൾ കൈവരിക്കാൻ സ്കൂളിന് കഴിഞ്ഞിട്ടുണ്ട്. 2017 - '18 അധ്യയന വർഷം മുതൽ സമ്പൂർണ വിജയം കെയ്‌വരിച്ച അപൂർവം സ്കൂളുകളിൽ ഒന്നാണ് യോഗിനി മാതാ ഗേൾസ് ഹൈസ്കൂൾ.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
വരി 92: വരി 92:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


==അദ്ധ്യാപകർ ==
==അദ്ധ്യാപകർ ==
ഹൈസ്കൂൾ, യു.പി, എൽപി  വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അധ്യാപകരും 3 ഓഫീസ് സ്റ്റാഫും    സേവനമനുഷ്ഠിക്കുന്നുണ്ട്.
[[പ്രമാണം:WhatsApp_Image_2025-06-18_at_9.18.04_PM.jpg|പകരം=HM ശ്രീമതി ആർ അനിത ലഘുചിത്രം|ലഘുചിത്രം|HM ശ്രീമതി ആർ അനിത ]]
 
ഹൈസ്കൂൾ, യു.പി, എൽപി  വിഭാഗങ്ങളിലായി സ്കൂളിൽ അൻപത് അധ്യാപകരും 4 ഓഫീസ് സ്റ്റാഫും    സേവനമനുഷ്ഠിക്കുന്നുണ്ട്. സ്കൂളിലെ ഇപ്പോഴത്തെ പ്രധാന അദ്ധ്യാപിക ശ്രീമതി ആർ അനിത ആണ്.
[[പ്രമാണം:21092staff.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/21092staff.jpeg]]
 


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
വരി 165: വരി 164:
|15
|15
|ശ്രീമതി.ജി കെ ഹേമലത  
|ശ്രീമതി.ജി കെ ഹേമലത  
|2016-
|2016-22
|-
|-
|16
|ശ്രീമതി.ആർ അനിത
|2022-
|}
|}


== ഗ്രന്ഥശാല ==
== ഗ്രന്ഥശാല ==
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ ......... [[പ്രമാണം:21027-4.jpg|ലഘുചിത്രം|LIBRARY]]
വായനയുടെ ലോകത്തേക്ക് കുട്ടികളെയും അദ്ധ്യാപകരെയും ആകർഷിക്കും വിധം വിഭാഗങ്ങളായി തരം തിരിച്ച സ്കൂൾ ലൈബ്രറി സജീവമായി പ്രവർത്തിക്കുന്നു .ഇതിനൊപ്പം അദ്ധ്യാപകരിൽ നിന്ന് സ്പോൺസർഷിപ്പിലൂടെ സമാഹരിച്ച പുസ്തകങ്ങളും ആനുകാലികങ്ങളും ഉൾപ്പെടുത്തിയുള്ള റീഡിങ് റൂം കുട്ടികൾക്കായി ഒഴിവു സമയങ്ങളിൽ ഉപയോഗപ്പെടുത്താനായും ഒരുക്കി വച്ചിരിക്കുന്നു . വളർച്ച , വികസനം വായനയിലൂടെ .........
 


== കായികം ==
== കായികം ==
[[പ്രമാണം:21092-1.jpeg|ലഘുചിത്രം|180x180ബിന്ദു]]
[[പ്രമാണം:21092-1.jpeg|ലഘുചിത്രം|190x190px|DISTRICT JUNIOR VOLLEYBALL CHAMPIONS]]
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് . വോളീബോൾ ,കബഡി തുടങ്ങിയ സ്പോർട്സ് മേഖലകളിൽ ദേശീയതലം വരെ മികവു തെളിയിക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട്‌ .  
[[പ്രമാണം:21092KABADI.jpeg|ലഘുചിത്രം|KABADI CHAMPIONSHIP|190x190ബിന്ദു]]
[[പ്രമാണം:21092-1.jpg|ലഘുചിത്രം|OLYMPICS SENIOR VOLLEYBALL SECOND PRIZE|കണ്ണി=Special:FilePath/21092-1.jpg]]
പെൺകുട്ടികൾ മാത്രം പഠിക്കുന്ന ഈ വിദ്യാലയം കായികരംഗത്ത് ഒട്ടനവധി പ്രതിഭകളെ വാർത്തെടുത്തിട്ടുണ്ട് . വോളീബോൾ ,കബഡി തുടങ്ങിയ സ്പോർട്സ് മേഖലകളിൽ ദേശീയതലം വരെ മികവു തെളിയിക്കാൻ കുട്ടികളെ സജ്ജരാക്കുന്നതിന് സ്കൂളിന് സാധിച്ചിട്ടുണ്ട്‌ .
[[പ്രമാണം:21092-1.jpeg|ലഘുചിത്രം|180x180ബിന്ദു]]
*


== വഴികാട്ടി ==
== വഴികാട്ടി ==


കൊല്ലങ്കോട്ടിൽ നിന്നും നെന്മാറ റൂട്ടിലൂടെ 1 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* പാലക്കാട് ,കൊല്ലങ്കോട്ടിൽ നിന്നും നെന്മാറ റൂട്ടിലൂടെ 1 kmസഞ്ചരിച്ചാൽ സ്കൂളിൽ എത്താം.
* നെന്മാറയിൽ നിന്നും 10 km കോവിലകമുക്കുവഴി സഞ്ചരിച്ചാൽ സ്കൂളിൽ എത്താം.  


{{#multimaps: 10.614692106919007, 76.6891457830928 | width=800px | zoom=18 }}
{{Slippymap|lat= 10.614692106919007|lon= 76.6891457830928 |zoom=16|width=800|height=400|marker=yes}}




== അവലംബം  ==<!--visbot  verified-chils->-->
== അവലംബം  ==<!--visbot  verified-chils->-->
"https://schoolwiki.in/വൈ.എം.ജി.എച്ച്.എസ്._കൊല്ലങ്കോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്