"ഹോളി ഏയിഞ്ചൽസ് കോൺവെന്റ് എച്ച്. എസ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No of students in 1-10 and HSS |
No edit summary |
||
| (3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 41: | വരി 41: | ||
|പെൺകുട്ടികളുടെ എണ്ണം 1-10=1402 | |പെൺകുട്ടികളുടെ എണ്ണം 1-10=1402 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=1402 | |വിദ്യാർത്ഥികളുടെ എണ്ണം 1-10=1402 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |അദ്ധ്യാപകരുടെ എണ്ണം 1-10=47 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | ||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=476 | |പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=476 | ||
| വരി 63: | വരി 63: | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
{{SSKSchool|year=2024-25,2025-26}} | |||
==ചരിത്രം== | ==ചരിത്രം== | ||
തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സകൂൾ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയർത്തിക്കാട്ടുവാനാൻ ഇതിന്റെ സ്ഥാപകർ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂർണ്ണവും സന്തോഷകരവും നിറപ്പകിട്ടാർന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോൺഗ്രിഗേഷൻ ഓഫ് ദ കാർമലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയർലെണ്ടുകാരിയുമായ മദർ ഏലിയാസ് 1880 നവംമ്പർ 10-ാം തീയതി തിരുവനന്തപുരം നഗരത്തിൽ കോൺവെന്റ് ഓഫ് ദ ഹോളി ഏഞ്ചൽസ് സ്ഥാപിച്ചു . കെ ഇ ആർ നിയമം അനുസരിച്ച് നലംമ്പർ 20-ന് സ്കൂൾ ആരംഭിച്ചു . അന്ന് ഈ സ്കൂളിൽ ഇംഗ്ലീഷ് , വെർണാക്കുലർ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ മെടിക്കുലേഷൻ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂൾ എമ്മ പദവി ലഭിച്ചു . | തിരുവനന്തപുരം നഗരത്തിലെ വളരെ പഴക്കമുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണ് ഹോളി ഏഞ്ചൽസ് കോൺവെന്റ് ഹയർ സെക്കൻഡറി സകൂൾ . വിദ്യാഭ്യാസ തത്ത്വങ്ങളും അതിന്റെ മൂല്യങ്ങളും എന്നും ഉയർത്തിക്കാട്ടുവാനാൻ ഇതിന്റെ സ്ഥാപകർ ശ്രമിച്ചിട്ടുള്ളത് . ഈ വിദ്യാലയത്തിന് വൈവിദ്യ പൂർണ്ണവും സന്തോഷകരവും നിറപ്പകിട്ടാർന്നതുമായ ഒരു ചരിത്രമാണ് തുറന്നുകാട്ടാനുള്ളത് . കോൺഗ്രിഗേഷൻ ഓഫ് ദ കാർമലൈറ്റ് റിലീജിയസ് ഉപസ്ഥാപകരും അയർലെണ്ടുകാരിയുമായ മദർ ഏലിയാസ് 1880 നവംമ്പർ 10-ാം തീയതി തിരുവനന്തപുരം നഗരത്തിൽ കോൺവെന്റ് ഓഫ് ദ ഹോളി ഏഞ്ചൽസ് സ്ഥാപിച്ചു . കെ ഇ ആർ നിയമം അനുസരിച്ച് നലംമ്പർ 20-ന് സ്കൂൾ ആരംഭിച്ചു . അന്ന് ഈ സ്കൂളിൽ ഇംഗ്ലീഷ് , വെർണാക്കുലർ എന്നു രണ്ടു വിഭാഗമുണ്ടായിരുന്നു . 1888 -ഓടുകൂടി ഈ സ്കൂളിൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ മെടിക്കുലേഷൻ പരീക്ഷയ്ക്ക് കുട്ടികളെയിരുത്തിയ ആദ്യത്തെ സ്കൂൾ എമ്മ പദവി ലഭിച്ചു . | ||