(14 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 81 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1:
വരി 1:
{{prettyurl|Name of your school in English}}
{{PHSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
{{prettyurl|G. H. S. S. Medical College Campus}}
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്=കോവൂര്
|സ്ഥലപ്പേര്=കോവൂർ
| വിദ്യാഭ്യാസ ജില്ല= കോവൂര്
|വിദ്യാഭ്യാസ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴീക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്= 17059
|സ്കൂൾ കോഡ്=17059
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=10019
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1965
|വിക്കിഡാറ്റ ക്യു ഐഡി=Q64552813
| സ്കൂള്‍ വിലാസം= മെഡിക്കല്‍ കോളേജ് പി.ഒ, <br/>കോഴീക്കോട്
|യുഡൈസ് കോഡ്=32040501501
| പിന്‍ കോഡ്= 673008
|സ്ഥാപിതദിവസം=1
| സ്കൂള്‍ ഫോണ്‍= 04952355327
|സ്ഥാപിതമാസം=6
| സ്കൂള്‍ ഇമെയില്‍= ghsscampus@gmail.com
|സ്ഥാപിതവർഷം=1965
| സ്കൂള്‍ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല=കോഴീക്കോട് റൂറല്
|പോസ്റ്റോഫീസ്=മെഡിക്കൽ കോളേജ്
<!-- സര്‍ക്കാര്‍ -->
|പിൻ കോഡ്=673008
| ഭരണം വിഭാഗം= സര്‍ക്കാര്‍
|സ്കൂൾ ഫോൺ=0495 2355327
<!--പൊതു വിദ്യാലയം -->
|സ്കൂൾ ഇമെയിൽ=ghsscampus@gmail.com
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ വെബ് സൈറ്റ്=
<!-- ഹൈസ്കൂള്‍ / എച്ച്.എസ്.എസ് (ഹയര്‍ സെക്കന്ററി സ്കൂള്‍)-->
|ഉപജില്ല=കോഴിക്കോട് റൂറൽ
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|തദ്ദേശസ്വയംഭരണസ്ഥാപനം =കോഴിക്കോട് കോർപ്പറേഷൻ
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്
|വാർഡ്=20
| പഠന വിഭാഗങ്ങള്‍3=
|ലോകസഭാമണ്ഡലം=കോഴിക്കോട്
| മാദ്ധ്യമം= മലയാളം
|നിയമസഭാമണ്ഡലം=കോഴിക്കോട് വടക്ക്
| ആൺകുട്ടികളുടെ എണ്ണം= 1210
|താലൂക്ക്=കോഴിക്കോട്
| പെൺകുട്ടികളുടെ എണ്ണം= 1030
|ബ്ലോക്ക് പഞ്ചായത്ത്=
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 2240
|ഭരണവിഭാഗം=സർക്കാർ
| അദ്ധ്യാപകരുടെ എണ്ണം=57
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പ്രിന്‍സിപ്പല്‍= അമ്പീളീ
|പഠന വിഭാഗങ്ങൾ1=എൽ.പി
| പ്രധാന അദ്ധ്യാപകന്‍= കെ.കൃഷ്ണന്‍ നമ്പൂതിരി
|പഠന വിഭാഗങ്ങൾ2=യു.പി
| പി.ടി.ഏ. പ്രസിഡണ്ട്= നവനീതന്.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
| സ്കൂള്‍ ചിത്രം= 18019 1.jpg |
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=1800
|പെൺകുട്ടികളുടെ എണ്ണം 1-10=1184
|വിദ്യാർത്ഥികളുടെ എണ്ണം 1-10=3609
|അദ്ധ്യാപകരുടെ എണ്ണം 1-10=111
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=357
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=268
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഫൗസിയ കെ വി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=സുനിൽ.ടി
|പി.ടി.എ. പ്രസിഡണ്ട്=അഡ്വ സി എം ജംഷീർ
|എം.പി.ടി.എ. പ്രസിഡണ്ട്=റെജുല
|സ്കൂൾ ചിത്രം=MCC_GHSS_HITECH_SCHOOL_BUILDING.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}
}}
കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{SSKSchool|year=2024-25,2025-26}}
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി
മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്
ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.
സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ
സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
== ഭൗതികസൗകര്യങ്ങൾ ==
3.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
== പാഠ്യേതര പ്രവർത്തനങ്ങൾ ==
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജി എച്ച്.എസ്സ്. എസ്സ്. എം.സി.സി
സ്കൂൾ തല പ്രവർത്തന റിപ്പോർട്ട്
27.01.2017ന് പി.ടി.എ, SMC,എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അസംബ്ലിയിൽ
HM ,സ്റ്റാഫ് സെക്രട്ടറി എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടത്തി.തുടർന്ന് നടന്ന
മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
| സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |
**'''ഗൈഡ്സ്'''. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
* '''ജൂനിയർ റെഡ്+'''
*
*'''വിദ്യാരംഗം കലാ സാഹിത്യ വേദി.'''.
*'''എസ് പി സി സ്റ്റുഡന്റ് പോലീസ് പദ്ധതി''' 2018 ജൂൺ മാസം ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. KDC 635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ് ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ 2 ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ് മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
* '''ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ്''' എട്ട്, ഒൻപത്,പത്ത് ക്ലാസ്സുകളിൽ ആയി 118 കുട്ടികൾ ഉൾക്കൊള്ളുന്ന ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യൂമെന്റഷൻ എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
* '''കാർഷിക ക്ലബ്'''[[പ്രമാണം:SPC1.jpeg|ലഘുചിത്രം]]കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മട്ടുപ്പാവിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടേയും ഓരോ ക്ലാസിലെയും കാർഷിക ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിന്റെ അടുക്കളത്തോട്ടം നന്നായി വിളവ് തരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്കൂളിന് സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ നൽകാൻ സാധിക്കുന്നത് ഞങ്ങളുടെ അഭിമാന വും സന്തോഷവുമാണ്.
* '''കസ്റ്റംസ് കേഡറ്റ് കോർപ്സ്'''
* 2018 സെപ്റ്റംബറിൽ 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ, Customs Cadet Corps ന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. കായിക ക്ഷമത വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വ്യക്തിത്വ വികസന ക്ലാസുകൾ പ്രകൃതി പഠന ക്യാമ്പുകൾ എയർപോർട്ട് വിസിറ്റിംഗ്, sea പട്രോളിങ് തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്ക് വേണ്ടി ' Customs department 'നേരിട്ട് നടത്തിവരുന്നു.ഓരോ വർഷവും 8th standard ൽ നിന്ന് 25 കുട്ടികളെ വീതം select ചെയ്തുകൊണ്ട് പുതിയ യൂണിറ്റുകൾ തുടങ്ങുന്നു.
* '''ക്ബബ് പ്രവർത്തനങൾ'''
* സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഫിലിം ക്ലബ്ബ്, എന്നിവയ്ക്കുപുറമേ സ്കൂളിലെ പൂന്തോട്ടത്തിലെ പരിപാലനം ഏറ്റെടുത്തുകൊണ്ട് ഗാർഡൻ ക്ലബ്ബ് സംഗീതത്തിലും വാദ്യോപകരണങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീരാഗം മ്യൂസിക് ക്ലബ്ബും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു .
*
== അധ്യാപകർ ==
പ്രിൻസിപാൾ,ഹെഡ് മാസ്ടർ എന്നിവർക്ക് പുറമെ 113 അധ്യാപകർ ജോലി ചെയ്യുന്നു.
കോഴീക്കോട് മെഡീക്കല്‍ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സര്‍ക്കാര്‍ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കല്‍ കോളേജ് കാമ്പസ് . കാമ്പസ് സ്കൂള്‍' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|-
|1995-96
|ഇ.പ്രേമാവതി
|-
|1996-99
|എ.വിജയൻ
|-
|1999-2000
|പി.വി.ശാരദ
== ചരിത്രം ==
|-
1965 ല്‍ ഒരു ഏകാദ്ധ്യാപക ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.1971-ല്‍ യു.പി സ്കൂളായും 1981-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
|2000-2001
== ഭൗതികസൗകര്യങ്ങള്‍ ==
|വി.കെ.ഗോപാലൻ
3.45ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
|-
|2001-2002
|വി.വാസുദേവൻ
|-
|2002-03
|എൻ.പങ്കജാക്ഷി
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
കോഴീക്കോട് മെഡീക്കൽ കോളേജിന്റെ സമീപ ത്തായി സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് ജിഎച്ച്.എസ്.എസ് മെഡീക്കൽ കോളേജ് കാമ്പസ് . കാമ്പസ് സ്കൂൾ' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. 1965-ൽ സ്ഥാപിച്ച ഈ വിദ്യാലയം കോഴീക്കോട്ജില്ലയിലെ പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
കേരളീയ സമൂഹത്തിന്റെ പുരോഗതിക്കായി പൊതു വിദ്യാലയങ്ങൾ വഴിവിളക്കുകളായി
മാറിയ കഥയാണ് ഈ വിദ്യാലയത്തിനും പറയാനുളളത്.1965ൽ കോഴിക്കോട് മെഡി:കോളേജ് ഡി ടൈപ്പ് ക്വാർട്ടേഴ്സിൽ ഏകാധ്യാപക വിദ്യാലയമായിട്ടാണ്
ഈ വിദ്യാലയം പ്രവർത്തനം തുടങ്ങിയത്.ശ്രീമതി ടീച്ചറായിരുന്നു അന്ന് പ്രധാനാധ്യപിക.
1971ൽ യു.പി സ്ക്കൂളായി ഉയർത്തുകയും മെഡി:കോളേജിന്റെ കൈവശമുണ്ടായിരുന്ന
സ്ഥലം സ്ക്കൂളാനായി വിട്ടു നൽകുകയും ചെയ്തു.1981ൽ ഹൈസ്ക്കൂളായി ഉയർത്തി 1983ൽ ആദ്യ എസ്. എസ്.എൽ.സി ബാച്ച് മികച്ച വിജയത്തോടെ പുറത്തിറങ്ങി.2000ത്തിൽ ഹയർ
സെക്കണ്ടറി വിഭാഗം പ്രവർത്തനം ആരംഭിച്ചു.2016ൽ പ്രിസം പദ്ധതിയിൽ ഉൾപ്പെടുത്തി
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയിരിക്കുകയാണ്.
ഭൗതികസൗകര്യങ്ങൾ
3.45ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 51 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
പൊതു വിദ്യാഭ്യാസ സംരക്ഷണ യഞ്ജം ജി എച്ച്.എസ്സ്. എസ്സ്. എം.സി.സി
സ്കൂൾ തല പ്രവർത്തന റിപ്പോർട്ട്
27.01.2017ന് പി.ടി.എ, SMC,എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന അസംബ്ലിയിൽ
HM ,സ്റ്റാഫ് സെക്രട്ടറി എന്നിവർ ഗ്രീൻ പ്രോട്ടോക്കോൾ പ്രഖ്യാപനവും നടത്തി.തുടർന്ന് നടന്ന
മനുഷ്യവലയത്തിൽ ആയിരത്തോളം പേർ പങ്കെടുത്തു
| സ്കൂൾ ചിത്രം=/home/ubuntu/Desktop/IMG_0043.JPG |
ഗൈഡ്സ്. മെഡിക്കൽ കോളേജ് ക്യാമ്പസ് ഹയർ സെക്കൻ്ററി സ്കൂളിൽ ഗൈഡ്സ് യൂനിറ്റ് 2019 ജനുവരിയിൽ ആരംഭിച്ചു.രണ്ട് യൂനിറ്റുകളിലായി 60 കുട്ടികൾ ഗൈഡ്സിൽ സജീവമായി പ്രവർത്തിച്ചുവരുന്നു. സ്കൂളിൻ്റെ എല്ലാ പ്രവർത്തനങ്ങളിലും കാര്യക്ഷമമായ ഇടപെടൽ ഗൈഡ്സ് നടത്തുന്നു.21 കുട്ടികൾ ഈ വർഷം രാജ്യ പുരസ്കാർ പരീക്ഷ എഴുതി.
ജൂനിയർ റെഡ്+
വിദ്യാരംഗം കലാ സാഹിത്യ വേദി..
എസ് പി സി സ്റ്റുഡന്റ് പോലീസ് പദ്ധതി 2018 ജൂൺ മാസം ഈ സ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി ആരംഭിച്ചു. KDC 635 എന്ന രജിസ്റ്റർ നമ്പറിൽ കോഴിക്കോട് പോലീസ് ജില്ലയുടെ മേൽനോട്ടത്തിൽ ആണ് യൂണിറ്റ് പ്രവർത്തിക്കുന്നത്. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന 22 പെൺകുട്ടികളെയും 22 ആൺകുട്ടികളെയും ആണ് ( ഒരു ബാച്ചിൽ 44 കുട്ടികൾ ) SPC സംസ്ഥാന ഡയറക്ടറേറ്റിന്റെ നിർദേശങ്ങൾ പാലിച്ചു കായിക പരീക്ഷയുടെയും എഴുത്തുപരീക്ഷയുടെയും അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നത്. ആഴ്ചയിൽ 2 ദിവസം കായിക പരിശീലനം, ക്ലാസ്സുകൾ എന്നിവ കേഡറ്റുകൾക്ക് ലഭിക്കുന്നു. മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷനിൽ നിന്ന് Drill Instructor മാർ സ്കൂളിൽ എത്തി പരിശീലനം നൽകുന്നുണ്ട്. ഓണം, ക്രിസ്മസ്, മധ്യവേനൽ അവധിക്കാലത്തു സ്കൂൾ, ജില്ല, സംസ്ഥാന തല ക്യാമ്പുകൾ നടത്താറുണ്ട്. കൂടാതെ ടൂർ, കമ്മ്യൂണിറ്റി പ്രൊജക്റ്റ് മുതലായവയിലും സാമൂഹിക പ്രാധാന്യമുള്ള പ്രശ്നങ്ങളിലും SPC ഇടപെട്ടു പ്രവർത്തിച്ചു വരുന്നു. നിലവിൽ നാലാമത്തെ ബാച്ച് ഈ സ്കൂളിൽ പ്രവർത്തിക്കുന്നു.
ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് എട്ട്, ഒൻപത്,പത്ത് ക്ലാസ്സുകളിൽ ആയി 118 കുട്ടികൾ ഉൾക്കൊള്ളുന്ന ലിറ്റിൽ കൈറ്റ് ഐ ടി ക്ലബ്ബ് സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. സ്കൂളിലെ വിവിധ പ്രവർത്തനങ്ങൾ ഡോക്യൂമെന്റഷൻ എന്നിവയിൽ സജീവ പങ്കാളിത്തം ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.
കാർഷിക ക്ലബ്കാർഷിക ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിലെ മട്ടുപ്പാവിൽ പലതരം പച്ചക്കറികൾ കൃഷി ചെയ്യുന്നു. അധ്യാപകരുടേയും ഓരോ ക്ലാസിലെയും കാർഷിക ക്ലബ്ബ് അംഗങ്ങളുടെയും നേതൃത്വത്തിൽ സ്കൂളിന്റെ അടുക്കളത്തോട്ടം നന്നായി വിളവ് തരുന്നു. ഉച്ചഭക്ഷണ പദ്ധതിയിലേക്ക് സ്കൂളിന് സ്വന്തം കൃഷിത്തോട്ടത്തിൽ നിന്നും പച്ചക്കറികൾ നൽകാൻ സാധിക്കുന്നത് ഞങ്ങളുടെ അഭിമാന വും സന്തോഷവുമാണ്.
കസ്റ്റംസ് കേഡറ്റ് കോർപ്സ്
2018 സെപ്റ്റംബറിൽ 26 കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ട് ജിഎച്ച്എസ്എസ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ, Customs Cadet Corps ന്റെ ആദ്യ യൂണിറ്റ് ആരംഭിച്ചു. കായിക ക്ഷമത വർധിപ്പിക്കാനുള്ള പരിശീലനങ്ങൾ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകൾ വ്യക്തിത്വ വികസന ക്ലാസുകൾ പ്രകൃതി പഠന ക്യാമ്പുകൾ എയർപോർട്ട് വിസിറ്റിംഗ്, sea പട്രോളിങ് തുടങ്ങി നിരവധി പരിപാടികൾ കുട്ടികൾക്ക് വേണ്ടി ' Customs department 'നേരിട്ട് നടത്തിവരുന്നു.ഓരോ വർഷവും 8th standard ൽ നിന്ന് 25 കുട്ടികളെ വീതം select ചെയ്തുകൊണ്ട് പുതിയ യൂണിറ്റുകൾ തുടങ്ങുന്നു.
ക്ബബ് പ്രവർത്തനങൾ
സയൻസ് ക്ലബ്, ഹെൽത്ത് ക്ലബ്ബ്,പരിസ്ഥിതി ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ്, ഗണിത ക്ലബ്ബ് ക്ലബ്ബ്, ഇംഗ്ലീഷ് ക്ലബ്ബ്, ഹിന്ദി ക്ലബ്ബ്, ഫിലിം ക്ലബ്ബ്, എന്നിവയ്ക്കുപുറമേ സ്കൂളിലെ പൂന്തോട്ടത്തിലെ പരിപാലനം ഏറ്റെടുത്തുകൊണ്ട് ഗാർഡൻ ക്ലബ്ബ് സംഗീതത്തിലും വാദ്യോപകരണങ്ങളിൽ അഭിരുചിയുള്ള കുട്ടികളെ ഉൾപ്പെടുത്തിക്കൊണ്ടുള്ള ശ്രീരാഗം മ്യൂസിക് ക്ലബ്ബും സ്കൂളിൽ സജീവമായി പ്രവർത്തിച്ചു വരുന്നു .
അധ്യാപകർ
പ്രിൻസിപാൾ,ഹെഡ് മാസ്ടർ എന്നിവർക്ക് പുറമെ 113 അധ്യാപകർ ജോലി ചെയ്യുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1965
ശ്രീമതി.കെ
1969
ബാലകൃഷ്ണൻ മാസ്ററർ
1982-84
ജി.പൊന്നമ്മ
1985-91
പി.ചന്ദ്രമതി
1995-96
ഇ.പ്രേമാവതി
1996-99
എ.വിജയൻ
1999-2000
പി.വി.ശാരദ
2000-2001
വി.കെ.ഗോപാലൻ
2001-2002
വി.വാസുദേവൻ
2002-03
എൻ.പങ്കജാക്ഷി
2003-04
പി.വിശാലാക്ഷി
2004-07
പി.സി.ലില്ലി
2007-10
കെ.കൃഷ്ണൻ നമ്പൂതിരി
2010-11
കെ.ജെ.അൽഫോൺസ
2011-2012
കെ.എം.വേലായുധൻ
2012-13
എൻ.എ.അഗസ്ററിൻ
2013-14
എ.അശോകൻ
2014 - 2017
ശൈലജ വി എച്ച്
2017-2021
ഖാലിദ് കെ കെ
2021-2024
Dr N പ്രമോദ്
2024-2024
സന്തോഷ് നിസ്വാർത്ഥ
2024-
സുനിൽ ടി
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ
1.സിബിൻ.സി-ഐ.എ.എസ്
എക്സി.ഡയറക്ടർ
പി.ബി.എസ്.സി.എഫ്.സി
ഛണ്ടീഘർ
2.വിനോദ് കോവൂർ
സിനിമ,ടെലിവിഷൻ നടൻ
3.വികാസ് ബാബു കോവൂർ
ചിത്രകാരൻ
4.ബിന്ദ്യ.വി
എസ്.എസ്.എൽ.സി 2001 മാർച്ച് പരീക്ഷയിൽ 12ാം റാങ്ക് നേടി
എഞ്ചിനീയർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
കോഴിക്കോട് നഗരത്തിൽ നിന്ന് 5 കി.മി. അകലത്തായി മാവുര് റോഡിൽ സ്ഥിതിചെയ്യുന്നു.