"പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

38037 (സംവാദം | സംഭാവനകൾ)
No edit summary

(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 27 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|psvpmhss aivaran}}
{{Schoolwiki award applicant}}
[[പ്രമാണം:Emblem.jpeg|ലഘുചിത്രം|left|School emblem]]
{{prettyurl|PSVPM HSS, Ayravon}}
{{PHSSchoolFrame/Header}}

{{Infobox School
{{Infobox School
| സ്ഥലപ്പേര്= ഐരവൺ, കോന്നി.
|സ്ഥലപ്പേര്=ഐരവൺ
| വിദ്യാഭ്യാസ ജില്ല= പത്തനംതിട്ട
|വിദ്യാഭ്യാസ ജില്ല=പത്തനംതിട്ട
| റവന്യൂ ജില്ല= പത്തനംതിട്ട
|റവന്യൂ ജില്ല=പത്തനംതിട്ട
| സ്കൂൾ കോഡ്= 38037
|സ്കൂൾ കോഡ്=38037
| സ്ഥാപിതദിവസം= 01
|എച്ച് എസ് എസ് കോഡ്=3042
| സ്ഥാപിതമാസം= 06
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവർഷം= 1936
|വിക്കിഡാറ്റ ക്യു ഐഡി=Q87595902
| സ്കൂൾ വിലാസം= ഐരവൺ
കോന്നി
|യുഡൈസ് കോഡ്=32120302502
| പിൻ കോഡ്= 689 691
|സ്ഥാപിതദിവസം=
| സ്കൂൾ ഫോൺ= 04682242385
|സ്ഥാപിതമാസം=
| സ്കൂൾ ഇമെയിൽ= psvpmhs38037@gmail.com
|സ്ഥാപിതവർഷം=1936
| സ്കൂൾ വെബ് സൈറ്റ്=
|സ്കൂൾ വിലാസം=പി എസ് വി പി എം എച്ച് എസ് എസ്
| ഉപ ജില്ല=കോന്നി
|പോസ്റ്റോഫീസ്=ഐരവൺ
| ഭരണം വിഭാഗം=എയിഡഡ്
|പിൻ കോഡ്=689691
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=0468 2242385,9495435252
| പഠന വിഭാഗങ്ങൾ1= എൽ.പി.,യു.പി
|സ്കൂൾ ഇമെയിൽ=psvpmhs38037@gmail.com
|പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങൾ3= ഹയർ സെക്കൻഡറി
|ഉപജില്ല=കോന്നി

|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത്
| മാദ്ധ്യമം= മലയാളം‌ ,ഇംഗ്ലീ‍ഷ്
|വാർഡ്=15
| ആൺകുട്ടികളുടെ എണ്ണം= 545
|ലോകസഭാമണ്ഡലം=പത്തനംതിട്ട
| പെൺകുട്ടികളുടെ എണ്ണം= 439
|നിയമസഭാമണ്ഡലം=കോന്നി
| വിദ്യാർത്ഥികളുടെ എണ്ണം= 984
|താലൂക്ക്=കോന്നി
| അദ്ധ്യാപകരുടെ എണ്ണം= 52
|ബ്ലോക്ക് പഞ്ചായത്ത്=കോന്നി
| പ്രിൻസിപ്പൽ= ഗോപകുമാർ
|ഭരണവിഭാഗം=എയ്ഡഡ്
| പ്രധാന അദ്ധ്യാപകൻ= ബിന്ദു കൃഷ്ണ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| പി.ടി.. പ്രസിഡണ്ട്=അനിൽ കുമാർ
|പഠന വിഭാഗങ്ങൾ1=എൽ.പി
|ഗ്രേഡ്=5
|പഠന വിഭാഗങ്ങൾ2=യു.പി
| സ്കൂൾ ചിത്രം= PSVPMHSS,AYRAVON_1.jpeg ‎|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ

|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=330
|പെൺകുട്ടികളുടെ എണ്ണം 1-10=309
|വിദ്യാർത്ഥികളുടെ എണ്ണം 1-10=639
|അദ്ധ്യാപകരുടെ എണ്ണം 1-10=30
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=169
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=172
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=341
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=16
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗോപകുമാർ
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ബിന്ദു കൃഷ്ണ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=അനിൽകുമാർ എസ്
|എം.പി.ടി.എ. പ്രസിഡണ്ട്=ആശ ഷിബു
|സ്കൂൾ ചിത്രം=38037_34.jpeg‎|
|size=350px
|caption=
|ലോഗോ=
|logo_size=50px

പത്തനംതിട്ട ജില്ലയിലെ കോന്നി ഉപജില്ലയിൽ ഐരവൺ എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന സ്ഥാപനമാണ്  ഐരവൺ സ്കൂൾ .ദ്രാവിഡപ്പഴമയയോളം നീളുന്ന പെരുമയുടെ പൂർവപുണ്യവുമായി ചരിത്രത്തിന്റെ താളുകളിൽ ഇടം തേടിയ കോന്നി എന്ന ഗ്രാമം.കോന്നിയുടെഹൃദയഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിലാറിന് കിഴക്കേക്കരയിലാണ് മലയോര മേഖലയായ ഐരവൺ എന്നഗ്രാമം.അവിടെയാണ് പ്രശസ്തമായ പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.
ദ്രാവിഡപ്പഴമയയോളം നീളുന്ന പെരുമയുടെ പൂർവപുണ്യവുമായി ചരിത്രത്തിന്റെ താളുകളിൽ ഇടം തേടിയ കോന്നി എന്ന ഗ്രാമം.കോന്നിയുടെഹൃദയഭാഗത്തുകൂടി ഒഴുകുന്ന അച്ചൻകോവിലാറിന് കിഴക്കേക്കരയിലാണ് മലയോര മേഖലയായ ഐരവൺ എന്നഗ്രാമം.അവിടെയാണ് പ്രശസ്തമായ പി.എസ്.വേലുപ്പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ സ്ഥിതി ചെയ്യുന്നത്.

{{SSKSchool|year=2024-25,2025-26}}

== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാൻ പി.എസ്.വേലുപ്പിള്ള '''1936'''ൽ 27 വിദ്യാര്ഥികളുമായി ആരംഭിച്ച
തിരുവിതാംകൂർ ഗവ.സർവീസിൽ ഫോറസ്ട് റേഞ്ച്ഓഫീസറായിരുന്ന ശ്രീമാൻ പി.എസ്.വേലുപ്പിള്ള '''1936'''ൽ 27 വിദ്യാര്ഥികളുമായി ആരംഭിച്ച
വരി 47: വരി 78:

== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 8 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
പത്തനംതിട്ട ജില്ലയിൽ കോന്നിത്താലുക്കിൽ സ്ഥി തി ചെയ്യുന്ന ഗ്രാമമാണ് ഐ രവണ്  .അവിടെ ഏ ഴേ ക്കർ വിസ്‌ത്രി തി യിൽ പി എസ് വി പി എം എഛ് എസ് എസ് സ്ഥി തി ചെയുന്നു.53 അധ്യാ പകരും 4 അനധ്യാപകരും ഉണ്ട്.പ്രീ പ്രൈമറി മുതൽ ഹയർ സെക്കന്ററി വരെയുള്ള ക്ലാസ്സ്കൾ ഒരു മതില്കെട്ടിൽ നടന്നുവരുന്നു.hss ഉൾ പ്പടെ 1000 ഓളം കുട്ടികൾ പഠിക്കുന്നു .എയ്ഡഡ് വിഭാഗത്തിൽ ഉൾ പ്പെ ടു ന്നു.ഇംഗ്ലീഷ്  മലയാളം മീഡിയം  സമാന്തരമായി പ്രവർത്തിക്കുന്നു.
up തലം  മുതൽ hss വരെ 60 ക്ലാസ് മുറികൾ ഉണ്ട് .
അതിൽ ഹൈടെക് ക്ലാസ്സ്മുറികളും ഉണ്ട് .എല്ലാ ക്ലാസ്സിലെ ഉം പാഠഭാഗം ഡിജിറ്റൽ രൂപത്തിൽ കുട്ടികളിലെത്തിക്കുന്നു .2  IT  ലാബുകളിലായി 20  കംപ്യൂട്ടർ പ്രവർത്തനസജ്ജമാണ്. ലാബിൽ  ഇന്റർനെറ്റ് സൗകര്യം ഉണ

ശാസ്ത്രമേളകളിലും കലോത്സവങ്ങളിലും സംസ്ഥാനതലം വരെ  സ്കൂളിന്റെ പങ്കാളിത്തം ഉറപ്പുവരുത്താറുണ്ട്.ശാസ്ത്രപരീക്ഷണങ്ങൾ ചെയ്തു പഠിക്കാൻ  സഹായകമായ ലാബുകൾ പ്രവർത്തനസജ്ജമാണ് .

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
വിവിധ ഭാഷകളിൽ വ്യത്യസ്ത വിഷയങ്ങൾവിഷയങ്ങൾ ഉൾപ്പെടുന്ന 5000 ൽ പാം പുസ്തകങ്ങൾ സ്കൂൾ വായനശാലയിൽ ഉണ്ട്.
കുട്ടികൾക്ക് ജലം ലഭിക്കാനായി ഒരു കിണറും വാട്ടർ ടാപ്പുകളും ഉണ്ട്.വാട്ടർഫിൽട്ടറും ഉണ്ട്.
എട്ടാം ക്ലാസ് വരെയുള്ള കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം ഉണ്ട്. എൽപി ,UP ,എച് .സ് .എസ് ,വിഭാഗത്തിലെ  ആണ് -പെൺ കുട്ടികൾക്ക് പ്രതേക  ബാത്റൂം ,വാഷ്‌റൂം,ടോയ്ലറ്റ് സൗകര്യമുണ്ട് .പെൺകുട്ടികൾക്ക് സാനിറ്ററി നാപ്കിൻ നശിപ്പിച്ചു കളയാനുള്ള ഇൻസൈറിനേറ്റർ  ടോയ്ലറ്റിനു സമീപം ഉണ്ട്.
സമീപപ്രദേശങ്ങളിലെ കുട്ടികൾക്ക് സ്കൂളിൽ എത്താൻ സഹായിക്കുന്ന 5 ബുസ്കൾ ഉണ്ട്.
കായിക വിനോദതകളിൽ  ഏർപ്പെടാനുതകുന്ന ഫുട്ബോൾ കോർട്ട് ,ബാസ്കറ്റ് ബോൾ കൂട് എന്നിവ ഉണ്ട്.

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .SSLC പരീക്ഷയിൽ 100%  റിസൾട് നിലനിർത്താനാവുന്നു . മൂന്നു ദശാബ്ദങ്ങളിലേറെയായി തുടർച്ചയായി കലോത്സവങ്ങളിൽ ചാമ്പ്യന്മാരാണ് . നൂറുകണക്കിനു കുട്ടികളാണ് ജില്ലാ സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാനതാരങ്ങളാകുന്നത്‌ .ധാരാളം പ്രതിഭകളാണ്  കായികമേളകളിലും പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം NCC  കൾ പ്രവർത്തിക്കുന്നു .
എൻ.സി.സി
എൻ.സി.സി
1969 ൽജില്ലയിലെ ആദ്യത്തെ എൻ.സി.സി. (ഗേൾസ് ഡിവിഷൻ) ആരംഭിച്ചു

1969 ൽജില്ലയിലെ ആദ്യത്തെ എൻ.സി.സി. (ഗേൾസ് ഡിവിഷൻ) ആരംഭിച്ചു

വരി 68: വരി 107:
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും  വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്.
ശ്രീമതി കോന്നിയൂർ മീനാക്ഷിയമ്മയുടെ ചെറുമകനും  വിദ്യാലയത്തിന്റെആദ്യകാല പ്രഥമാധ്യാപകനുംമാനേജരുമായിരുന്ന ശ്രീ കെ.എന്.രാഘവൻപിള്ളയുടെയും സ്കൂൾ പ്രഥമാധ്യാപികയായിരുന്നശ്രീമതി എം.കെ ലത യുടെയും മകനുമായ ശ്രീ.അജിത്കുമാർ(സി.ഇ.ഒ. സൈബർ പാർക്ക് കോഴിക്കോട്) ആണ് ഇപ്പോൾ സ്കൂളിന്റെ ഭരണം നടത്തുന്നത്.

'''കോന്നിയൂർ മീനാക്ഷിഅമ്മ'''
'''കോന്നിയൂർ മീനാക്ഷിഅമ്മ'''
ചെങ്ങന്നൂർ  പാണ്ടനാട് പ്രസിദ്ധമായ വഞ്ഞിപ്പുഴ മഠത്തിലെ പി എസ് വേലുപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകളായി 1901 മാർച്ച് 28ആം തീയതി കോന്നി മറ്റപ്പള്ളിൽ തറവാടിൽ ജനിച്ചു.മാതൃക അദ്ധ്യാപിക, സാഹിത്യകാരി,സ്ത്രീ ശാക്തീകരണ പ്രവർത്തക,വിദ്യാഭ്യാസ  സാമൂഹിക സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹദ്‌വ്യക്തിത്തിനുടമയായിരുന്നു പ്രൊഫ കോന്നിയൂർ മീനാക്ഷിഅമ്മ.ഗാന്ധിജി തിരുവന്തപുരത്തു നടത്തിയ ഹിന്ദി പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തതിലൂടെ ഗാന്ധിജിയുടെ ആദരവിനു പാത്രമായ മീനാക്ഷിഅമ്മ തന്റ ജീവിത്തത്തിലുടനീളം ഗാന്ധി ദർശനങ്ങൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു .
ചെങ്ങന്നൂർ  പാണ്ടനാട് പ്രസിദ്ധമായ വഞ്ഞിപ്പുഴ മഠത്തിലെ പി എസ് വേലുപ്പിള്ളയുടെയും കുട്ടിയമ്മയുടെയും മകളായി 1901 മാർച്ച് 28ആം തീയതി കോന്നി മറ്റപ്പള്ളിൽ തറവാടിൽ ജനിച്ചു.മാതൃക അദ്ധ്യാപിക, സാഹിത്യകാരി,സ്ത്രീ ശാക്തീകരണ പ്രവർത്തക,വിദ്യാഭ്യാസ  സാമൂഹിക സാംസ്‌കാരിക പ്രവർത്തക എന്നീ നിലകളിൽ മികച്ച പ്രവർത്തനം കാഴ്ചവെച്ച മഹദ്‌വ്യക്തിത്തിനുടമയായിരുന്നു പ്രൊഫ കോന്നിയൂർ മീനാക്ഷിഅമ്മ.ഗാന്ധിജി തിരുവന്തപുരത്തു നടത്തിയ ഹിന്ദി പ്രഭാഷണങ്ങൾ മലയാളത്തിൽ തർജമ ചെയ്തതിലൂടെ ഗാന്ധിജിയുടെ ആദരവിനു പാത്രമായ മീനാക്ഷിഅമ്മ തന്റ ജീവിത്തത്തിലുടനീളം ഗാന്ധി ദർശനങ്ങൾക്ക് പ്രാധാന്യം കല്പിച്ചിരുന്നു .
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1924ൽ മലയാളത്തിലും സംസ്‌കൃതത്തിലും അഭിമാനകരമായി ജയിച്ചിറങ്ങുമ്പോൾ ആ കാലത്തെ അപൂർവം വനിതാ എം എ ബിരുദധാരികളിൽ ഒരാളായിരുന്ന മീനാക്ഷിഅമ്മ ആദ്യം തിരുവനതപുരം വിമൻസ് കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും അധ്യാപികയായിരുന്നു.ഔദ്യോഗിക ജീവിതം തുടരുമ്പോഴു൦ തന്റെ ഗ്രാമത്തിലെ പാവപെട്ട കുട്ടികളുടെ വിദ്യാഭാസം ചെയ്യാനുള്ള അവസരമില്യമാ മീനാക്ഷി അമ്മയെ അസ്വസ്ഥമാക്കിയിരുന്നു. അങ്ങനെ പിതാവ് പി എസ് വേലുപ്പിള്ളയോടപ്പം ചേർന്ന് കോന്നിയിലെ ഐരവൺ എന്ന ചെറുഗ്രാമത്തിൽ ഒരു പള്ളിക്കൂടം തുടങ്ങി. അക്ഷരത്തിന്റെ വെളിച്ചം നാടിനു പകർന്നു  നൽകിയ ആ സ്കൂളിന് ശ്രീരാമചന്ദ്രവിലാസം സ്കൂൾ എന്നുപേരിട്ടു. പിതാവിന്റെ മരണശേഷം അത് പിതാവിന്റെ ഓര്മകള്ക്കുമുന്പിൽ സമർപ്പിച്ചു പി എസ് വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്നു നാമകരണം ചെയ്തു .
യൂണിവേഴ്സിറ്റി കോളേജിൽ നിന്നും 1924ൽ മലയാളത്തിലും സംസ്‌കൃതത്തിലും അഭിമാനകരമായി ജയിച്ചിറങ്ങുമ്പോൾ ആ കാലത്തെ അപൂർവം വനിതാ എം എ ബിരുദധാരികളിൽ ഒരാളായിരുന്ന മീനാക്ഷിഅമ്മ ആദ്യം തിരുവനതപുരം വിമൻസ് കോളേജിലും പിന്നീട് യൂണിവേഴ്സിറ്റി കോളേജിലും അധ്യാപികയായിരുന്നു.ഔദ്യോഗിക ജീവിതം തുടരുമ്പോഴു൦ തന്റെ ഗ്രാമത്തിലെ പാവപെട്ട കുട്ടികളുടെ വിദ്യാഭാസം ചെയ്യാനുള്ള അവസരമില്യമാ മീനാക്ഷി അമ്മയെ അസ്വസ്ഥമാക്കിയിരുന്നു. അങ്ങനെ പിതാവ് പി എസ് വേലുപ്പിള്ളയോടപ്പം ചേർന്ന് കോന്നിയിലെ ഐരവൺ എന്ന ചെറുഗ്രാമത്തിൽ ഒരു പള്ളിക്കൂടം തുടങ്ങി. അക്ഷരത്തിന്റെ വെളിച്ചം നാടിനു പകർന്നു  നൽകിയ ആ സ്കൂളിന് ശ്രീരാമചന്ദ്രവിലാസം സ്കൂൾ എന്നുപേരിട്ടു. പിതാവിന്റെ മരണശേഷം അത് പിതാവിന്റെ ഓര്മകള്ക്കുമുന്പിൽ സമർപ്പിച്ചു പി എസ് വേലുപ്പിള്ള മെമ്മോറിയൽ സ്കൂൾ എന്നു നാമകരണം ചെയ്തു .
വരി 88: വരി 127:
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
കെ.എൻ.രാഘവൻ പിള്ള, എം.കെ.ലത, ശാരദാമ്മ, ആർ.സദാശിവൻ നായർ, മറിയാമ്മ തരകൻ, ജെ. ജഗദമ്മ, സി. എൻ. സോയ,പി.പ്രസന്ന കുമാരി,എം.ബി , സുജ കെ നായർ
കെ.എൻ.രാഘവൻ പിള്ള, എം.കെ.ലത, ശാരദാമ്മ, ആർ.സദാശിവൻ നായർ, മറിയാമ്മ തരകൻ, ജെ. ജഗദമ്മ, സി. എൻ. സോയ,പി.പ്രസന്ന കുമാരി,എം.ബി. കൃഷ്ണകുമാരി , സുജ കെ നായർ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 98: വരി 137:
==മികവുകൾ==
==മികവുകൾ==

=='''ദിനാചരണങ്ങൾ'''==
നാം പ്രത്യേകമായി അറിയുകയും ആചരിക്കുകയും ചെയ്യേണ്ട പല ദിവസങ്ങളും ഉണ്ട് . അത്തരം സ്മരണീയ ദിവസങ്ങൾ നാം ആചരിക്കാറുണ്ട് '''01. സ്വാതന്ത്ര്യ ദിനം'''
'''02. റിപ്പബ്ലിക് ദിനം'''
'''03. പരിസ്ഥിതി ദിനം'''
'''04. വായനാ ദിനം'''
'''05. ചാന്ദ്ര ദിനം'''
'''06. ഗാന്ധിജയന്തി'''
'''07. അധ്യാപകദിനം'''
'''08. ശിശുദിനം'''

ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
പാഠ്യ പഠ്യേതര പ്രവർത്തനങ്ങളിൽ  സ്കൂൾ എന്നും ജില്ലയിൽ മുന്നിട്ടു നില്കുന്നു .കലോത്സവ വേദികളിൽ സംസ്ഥാന തലത്തിൽ തിരുവാതിര, കോൽക്കളി

അറബി കലോത്സവം എന്നിവയിൽ തുടർച്ചയായി  എ ഗ്രേഡുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന വിദ്യാലയയമാണിത് .ശാസ്ത്ര മേളകളിലും സ്കൂൾ മുന്നിൽ തന്നെ .
==ദിനാചരണങ്ങൾ==
നാം പ്രത്യേകമായി അറിയുകയും ആചരിക്കുകയും ചെയ്യേണ്ട പല ദിവസങ്ങളും ഉണ്ട് . അത്തരം സ്മരണീയ ദിവസങ്ങൾ നാം ആചരിക്കാറുണ്ട്  '''സ്വാതന്ത്ര്യ ദിനം''',  '''റിപ്പബ്ലിക് ദിനം''','''. പരിസ്ഥിതി ദിനം,''' '''വായനാ ദിനം''' ''', ചാന്ദ്ര ദിനം''' ''', ഗാന്ധിജയന്തി''' ''',അധ്യാപകദിനം''' ''',ശിശുദിനം'''ഉൾപ്പെടെ എല്ലാ ദിനാചരണങ്ങളും നടത്തുന്നു.
{| class="wikitable"
| colspan="3" rowspan="2" |'''''ദിനാചരണങ്ങൾ'''''

| 5 പരിസ്ഥിതി ദിനം
|എക്കോ ക്ലബ്ബ്
|വൃക്ഷത്തൈ വിതരണം

|ജൂൺ 19 വായനാദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|എന്റെ ലൈബ്രറി , എന്റെ പുസ്തകം, അക്ഷരമരം

|ജൂൺ 21 yoga day
|NCC
|യോഗ പ്രദർശനം

|ജൂണ് 26 ലഹരി വിരുദ്ധ ദിനം
|ലഹരി വിരുദ്ധ ക്ലബ് ഹെൽത്ത് ക്ലബ്
|ലഹരി വിരുദ്ധ പ്രതിജ്ഞ ലഹരി വിരുദ്ധ പോസ്റ്റർ പ്രദർശനം

|ജൂലായ് 5 വൈക്കം മുഹമ്മദ് ബഷീർ ചരമ ദിനം
|വിദ്യാരംഗം കലാസാഹിത്യവേദി ഇംഗ്ലീഷ് ക്ലബ്ബ്
|ബഷീറിൻറെ പുസ്തകങ്ങൾ പരിചയപ്പെടൽ, വീഡിയോ പ്രദർശനം, പ്രച്ഛന്നവേഷം ബഷീർ കഥാപാത്രങ്ങളായി കുട്ടികൾ മാറുന്നു

|ജൂലൈ 21 ചാന്ദ്രദിനം
|സയൻസ് ക്ലബ്ബ് സോഷ്യൽ സയൻസ് ക്ലബ്ബ്
|ചാന്ദ്രദിന ക്വിസ് വീഡിയോ പ്രദർശനം പോസ്റ്റർ നിർമ്മാണം വിദഗ്ധർ നയിക്കുന്ന സെമിനാറുകൾ

|ജൂലൈ 26 എപിജെ അബ്ദുൽ കലാം ദിനം
|ഇംഗ്ലീഷ് ക്ലബ്ബ്
|പരിചയം വീഡിയോ പ്രദർശനം

|ഓഗസ്റ്റ് 6 ഹിരോഷിമ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|ഹിരോഷിമ നാഗസാക്കി ക്വിസ് നിർമ്മാണം സമാധാന സന്ദേശ റാലി

|ഓഗസ്റ്റ് 9 ക്വിറ്റിന്ത്യാ ദിനം
|സോഷ്യൽ സയൻസ് ക്ലബ്
|പ്രസംഗമത്സരം

|ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം
|NCC,, സ്കൗട്ട് ആൻഡ് ഗൈഡ്സ്
|പതാക ഉയർത്തൽ ദേശഭക്തിഗാനം സ്വാതന്ത്ര്യസമര സേനാനികളുടെ ഫോട്ടോ പ്രദർശനം

|സെപ്റ്റംബർ 5 അധ്യാപക ദിനം
|നല്ലപാഠം ക്ലബ്ബ്
|ഗുരുവന്ദനം കുട്ടികൾ അധ്യാപകരായി ക്ലാസെടുക്കുന്നു സെപ്റ്റംബർ 16 ഓസോൺ ദിനം സയൻസ് ക്ലബ് സെമിനാർ വീഡിയോ പ്രദർശനം ഒക്ടോബർ 1 ലോകവൃദ്ധദിനം സന്ദർശനം സ്നേഹവിരുന്ന്

|ഒക്ടോബർ 2 ഗാന്ധിജയന്തി
|സ്പോർട്സ് ക്ലബ്
|പരിസര ശുചീകരണം ഗാന്ധി ക്വിസ്

|ഒക്ടോബർ 8 മുതൽ 11 വരെ
|സ്പേസ് സയൻസ് ക്ലബ്
|ഐഎസ്ആർഒ ശാസ്ത്രജ്ഞർ നടത്തിയ സെമിനാർ

|ഒക്ടോബർ 9 ലോക തപാൽ ദിനം
|സോഷ്യൽ സയൻസ് ക്ലബ്

|ഒക്ടോബർ10 മാനസികാരോഗ്യദിനം
|ഹെൽത്ത് ക്ലബ്
|കൗൺസിലിംഗ് ക്ലാസ്

|ഒക്ടോബർ 13 സംസ്ഥാന കായിക ദിനം
|സ്പോർട്സ് ക്ലബ്

|ഒക്ടോബർ 16 വള്ളത്തോൾ ജന്മദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|കവിതകളുടെ ആലാപനം

|ഒക്ടോബർ 24 ഐക്യരാഷ്ട്ര ദിനം
|സോഷ്യൽ സയൻസ് ക്ലബ്ബ്
|പോസ്റ്റർ മത്സരം

|നവംബർ 1 കേരള പിറവി
|സോഷ്യൽ സയൻസ് ക്ലബ്ബ് വിദ്യാരംഗം കലാസാഹിത്യവേദി
|അസംബ്ലി വിവിധ ജില്ലകളെ പരിചയപ്പെടുത്തൽ കേരളത്തനിമയുള്ള വസ്ത്രധാരണം

|നവംബർ 14 ശിശുദിനം

|ശിശുദിനറാലി പ്രസംഗമത്സരം

|നവംബർ 19
|വിദ്യാരംഗം കലാ സാഹിത്യ വേദി
|മാതൃഭാഷയുടെ പ്രസക്തി പ്രസംഗമത്സരം ലേഖനം തയ്യാറാക്കൽ

|ഡിസംബർ 1 ഒന്ന് ലോക എയ്ഡ്സ് ദിനം
|ഹെൽത്ത് ക്ലബ്
|ബോധവൽക്കരണ ക്ലാസ്

|ഡിസംബർ 15 ഊർജ്ജ സംരക്ഷണ ദിനം
|സയൻസ് ക്ലബ്
|സെമിനാർ

|ജനുവരി 16 കുമാരനാശാൻ ദിനം
|വിദ്യാരംഗം കലാ സാഹിത്യ വേദി
|ആശാൻ അനുസ്മരണം ആശാൻ കവിതകൾ കുട്ടികൾ പാടിയ അവതരിപ്പിക്കുന്നത്

|ജനുവരി 26 റിപ്പബ്ലിക് ദിനം
|NCC സ്കൗട്ട് ആൻഡ് ഗൈഡ്
|റിപ്പബ്ലിക് ദിന പരേഡ്

==അദ്ധ്യാപകർ==
==അദ്ധ്യാപകർ==
===സ്കൂൾ തലം===

പ്രീത.പി

ഹേമചന്ദ്രൻ

രാജശ്രീ എസ്

സിന്ധു എ എസ്

അനിത ഡി

ഷീല ജി

ജയശ്രീ ജി

ലത ടി ജി

ഷീജ സി പ്രഭാത്

താര ജി പിള്ള

പ്രീത ആർ

ഹിഷാമുദീൻ

ലീന ആർ

ഷീല കുമാരി പി

ജ്യോതി ജി നായർ

ബിന്ദു പി നാഥ്

ബീന സി വി

ബിന്ദു എസ്

രാജേഷ് വി എസ്

ജ്യോതിഷ് എസ്

ആശാ റാണി ഇ ആർ

അഭിലാഷ് വി എസ്

സ്വപ്ന  ശങ്കർ

ശ്രീലത

ഗീത പി

ദീപ എ

ദീജ കുമാരി എൻ

പ്രിയ ജി പിള്ള

മുഹമ്മദ് ഫൈസൽ വി എസ്

ബീന ടി ഡാനിയേൽ

==ക്ലബുകൾ==

=='''ക്ലബുകൾ'''==
'''* വിദ്യാരംഗം'''
'''* വിദ്യാരംഗം'''

വരി 124: വരി 317:
ഒന്നാം സ്ഥാനം നേടി . സ്‌കൂൾ തലത്തിലും വിദ്യാരംഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് സ്‌കൂൾ തല മീറ്റിങ് നടക്കും  പ്രവർത്തനങ്ങൾ തയ്യാറാക്കും
ഒന്നാം സ്ഥാനം നേടി . സ്‌കൂൾ തലത്തിലും വിദ്യാരംഗത്തിന്റെ പ്രവർത്തനം ശ്രദ്ധേയമാണ് എല്ലാ വെള്ളിയാഴ്ചകളിലും ഉച്ചക്ക് സ്‌കൂൾ തല മീറ്റിങ് നടക്കും  പ്രവർത്തനങ്ങൾ തയ്യാറാക്കും

'''* ഹെൽത്ത് ക്ലബ്
'''* ഹെൽത്ത് ക്ലബ്'''
ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ടീചെര്സ് ന്റെയും സ്കൂൾ ഹെൽ ത്  നഴ്‌സ്‌ ന്റെയും ചേർന്ന് ഹെൽത്ത് ക്ലബ് രൂപികരിച്ചു പ്രവർത്തിക്കുന്നു.
ആരോഗ്യം സമ്പത്താണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിനു ടീചെര്സ് ന്റെയും സ്കൂൾ ഹെൽ ത്  നഴ്‌സ്‌ ന്റെയും ചേർന്ന് ഹെൽത്ത് ക്ലബ് രൂപികരിച്ചു പ്രവർത്തിക്കുന്നു.
സംസ്ഥാനാരോഗ്യവകുപ്പിന്റെ നിർദ്ദേശ ങൾ അനുസരിച്ചു ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസ്സ്കൾ ,മെഡിക്കൽ ക്യാമ്പകൾ ,കൗൺസിലിങ് എന്നിവ ഹെൽത്ത് ക്ലബിന്റെ ഭാഗം ആയി  സംഘടിപ്പിക്കുന്നു.
സംസ്ഥാനാരോഗ്യവകുപ്പിന്റെ നിർദ്ദേശ ങൾ അനുസരിച്ചു ക്ലബ് പ്രവർത്തനങ്ങൾക്ക് ഉപയോഗ്യമായ ബോധവൽക്കരണ ക്ലാസ്സ്കൾ ,മെഡിക്കൽ ക്യാമ്പകൾ ,കൗൺസിലിങ് എന്നിവ ഹെൽത്ത് ക്ലബിന്റെ ഭാഗം ആയി  സംഘടിപ്പിക്കുന്നു.
വരി 140: വരി 333:
==സ്കൂൾ ഫോട്ടോകൾ==
==സ്കൂൾ ഫോട്ടോകൾ==

=='''വഴികാട്ടി'''==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:center; width:50%; font-size:90%;"
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
| style="background: #ccf; text-align: center; font-size:99%;" |
*പത്തനംതിട്ടയിൽ നിന്നും പുനലൂർ റൂട്ടിൽ 10.കി.മീ. അകലെ കോന്നി.

*അവിടെ നിന്നും മ‍ഞ്ഞക്കടമ്പ്-മാവനാൽ റോഡിൽ 3കി.മീ. അകലത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''

{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

*'''01. ( തിരുവല്ല - ചങ്ങനാശ്ശേരി ഭാഗത്തു നിന്നും വരുന്നവർ എം സി റോഡ്  )'''  ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - ചങ്ങനാശ്ശേരി  റോഡിൽ ഇടിഞ്ഞില്ലം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു .

*'''02. ( കായംകുളം തിരുവല്ല ഭാഗത്തു നിന്നും വരുന്നവർ  )''' ബസ്സിൽ  യാത്ര ചെയ്യുന്നവർ  തിരുവല്ല - കായംകുളം  റോഡിൽ  കാവുംഭാഗം ജംഗ്ഷനിൽ  ഇറങ്ങുക . അവിടുന്ന്  ഇടിഞ്ഞില്ലം കാവുംഭാഗം റോഡിൽ  ആലംതുരുത്തി പോസ്റ്റോഫീസ് ജംഗ്ഷനിൽ എത്തി  പോസ്റ്റോഫീസ് - ആലംതുരുത്തി ടെമ്പിൾ റോഡിൽ പ്രവേശിച്ചു  300  മീറ്റർ  മുന്നോട്ടു  വരുമ്പോൾ റോഡിന്റെ ഇടത് ഭാഗത്തു  സ്കൂൾ സ്ഥിതി ചെയ്യുന്നു ..'''
{{Slippymap|lat=9.2242352|lon=76.8611354 |zoom=16|width=full|height=400|marker=yes}}
{{#multimaps:9.408563,76.545662|zoom=10}}

* പത്തനംതിട്ടയിൽ നിന്നും പുനലൂർ റൂട്ടിൽ 10.കി.മീ. അകലെ കോന്നി.
* അവിടെ നിന്നും മ‍ഞ്ഞക്കടമ്പ്-മാവനാൽ റോഡിൽ 3കി.മീ. അകല