പി.എസ്.വി.പി.എം.എച്ച്.എസ്.എസ്.ഐരവൺ, കോന്നി/പ്രവർത്തനങ്ങൾ
പഠനരംഗത്തു ഏറ്റവും മികച്ച വിദ്യാലയങ്ങളിൽ ഒന്നാണ് ഈ സ്കൂൾ .SSLC പരീക്ഷയിൽ 100% റിസൾട് നിലനിർത്താനാവുന്നു . മൂന്നു ദശാബ്ദങ്ങളിലേറെയായി തുടർച്ചയായി കലോത്സവങ്ങളിൽ ചാമ്പ്യന്മാരാണ് . നൂറുകണക്കിനു കുട്ടികളാണ് ജില്ലാ സംസ്ഥാന മേളകളിൽ നാടിന്റെ അഭിമാനതാരങ്ങളാകുന്നത് .ധാരാളം പ്രതിഭകളാണ് കായികമേളകളിലും പങ്കെടുത്തു നിരവധി സമ്മാനങ്ങൾ നേടിയിട്ടുള്ളത് .ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം NCC കൾ പ്രവർത്തിക്കുന്നു .
എൻ.സി.സി
1969 ൽജില്ലയിലെ ആദ്യത്തെ എൻ.സി.സി. (ഗേൾസ് ഡിവിഷൻ) ആരംഭിച്ചു
1988 ൽ എൻ.സി.സി. (ബോയ്സ് ഡിവിഷൻ)ആരംഭിച്ചു
.ജൂനിയർ റെഡ്ക്രോസ് സ്പോട്സ് ക്ലബ്ബ് . എസ്.പി.സി. വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ.