"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Ghssvelliyode (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 115 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
[[Image:emb.jpg | 150px|left]]
{{prettyurl|GHSS Velliyode}}
== ghssvelliyode==
{{PHSSchoolFrame/Header}}
[[Image:16034-tim.jpg.| 250px|right|thumb|300px|<center>C:\Documents and Settings\DINESAN\Desktop\GIMPPSCU\images]]
[[കോഴിക്കോട്|കോഴിക്കോട് ജില്ലയിലെ]] വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ  വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ് വെള്ളിയോട്'''.  1956ൽ ഏകാധ്യാപകവിദ്യാലയമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. 1974ൽ ആണ് അപ്പർ പ്രൈമറിയായും 1990ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. [[ഡിഇഒ വടകര|വടകര വിദ്യാഭ്യാസജില്ലയിലെ]] [[കോഴിക്കോട്/എഇഒ നാദാപുരം|നാദാപുരം ഉപജില്ലയിൽ]] ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 
{{Infobox School
|സ്ഥലപ്പേര്=വെള്ളിയോട്
|വിദ്യാഭ്യാസ ജില്ല=വടകര
|റവന്യൂ ജില്ല=കോഴിക്കോട്
|സ്കൂൾ കോഡ്=16080
|എച്ച് എസ് എസ് കോഡ്=10030
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=Q64553258
|യുഡൈസ് കോഡ്=32041200301
|സ്ഥാപിതദിവസം=1
|സ്ഥാപിതമാസം=6
|സ്ഥാപിതവർഷം=1976
|സ്കൂൾ വിലാസം=
|പോസ്റ്റോഫീസ്=കോടിയൂറ
|പിൻ കോഡ്=673506
|സ്കൂൾ ഫോൺ=0496 2560259
|സ്കൂൾ ഇമെയിൽ=vadakara16080@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=നാദാപുരം
|തദ്ദേശസ്വയംഭരണസ്ഥാപനം =വാണിമേൽ പഞ്ചായത്ത്
|വാർഡ്=12
|ലോകസഭാമണ്ഡലം=വടകര
|നിയമസഭാമണ്ഡലം=നാദാപുരം
|താലൂക്ക്=വടകര
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=420
|പെൺകുട്ടികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=420
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരീശൻ കെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് കൊയിലോത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|എം.പി.ടി.എ. പ്രസിഡണ്ട്=സജിത
|സ്കൂൾ ലീഡർ= ദേവതീർത്ഥ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=പ്രണവ്
|എസ്.എം.സി ചെയർപേഴ്സൺ=പ്രജിലേഷ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=റോയ് ജോർജ്ജ്
|ബി.ആർ.സി=നാദാപുരം
|സ്കൂൾ ചിത്രം=16080-schoolphoto-1.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_widht=380px
}}
{{SSKSchool|year=2024-25}}
== ചരിത്രം ==
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1956 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് എകാധ്യാപകവിദ്യാലയമായി '''ശ്രീ കൊയിപ്പള്ളി കണാരൻ''' എന്നവരുടെ സ്ഥലത്ത് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ '''ശ്രീ വലിയപറമ്പത്ത് കണ്ണൻ''' എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. '''ശ്രീമതി അമ്മിണി ടീച്ചർ''' അയിരുന്നു അദ്യ പ്രധാനാധ്യാപിക.


==വെളളിയോട്==
പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ  കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും  എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.'''
കോഴിക്കോട് 673515<br> Phone 04962560259<br/>


== About us ==
ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
<blockquote>


പ്രസിദ്ധമായ കളിയാട്ടത്തിന്റെ ഗ്രാമമാണ് velliyode. എന്നാല്‍ വിദ്യാഭ്യാസം അവര്‍ക്ക് കിട്ടാക്കനിയായിരുന്നു. അജ്ഞതയുടെ അന്ധകാരത്തില്‍ നിന്നും അറിവിന്റെ വെളിച്ചത്തിലേയ്ക്ക് ഒരു തലമുറയെ കൈപിടിച്ചു നടത്തേണ്ടതിന്റെ ആവശ്യകത അന്നത്തെ കാരണവന്‍മാര്‍ മനസ്സിലാക്കി. ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ ഇര്‍ശാദുസ്സിബിയാന്‍ മദ്രസ്സയുടെ പഴയകെട്ടിടത്തില്‍ ഒരു എലമെന്ററി സ്ക്കൂള്‍ സ്ഥാപിച്ചു.
== ഭൗതികസൗകര്യങ്ങൾ ==
ഏതാനും വര്‍ഷങ്ങള്‍ കഴിഞ്ഞു വിദ്യാര്‍ത്ഥികളുടെ വര്‍ദ്ദനവുകാരണം പഴയ കെട്ടിടം മതിയാകാതെ വന്നു. സൌകര്യമുള്ള മറ്റു പ്രദേശത്തയ്ക്ക് സ്ക്കൂള്‍ മാറിപ്പോകുമെന്ന സത്യം മനസ്സിലാക്കിയ ശ്രീ. അഹമ്മദ് സി. എം അദ്ദേഹത്തിന്റെ സ്ഥലത്ത് കെട്ടിടം നിര്‍മ്മിച്ച് എലിമെന്റെറി സ്ക്കൂള്‍ യു. പി സ്ക്കൂളായി അപ്ഗ്രേഡ് ചെയ്ത് നിലനിര്‍ത്തി. അതാണ് ഇന്ന് മൂന്നിയൂര്‍ ഹൈസ്ക്കൂളിനോട് തൊട്ടുരുമ്മി നില്‍ക്കുന്ന ജി. എം. യു. പി എസ് പാറക്കടവ്.
 
1975-76ല്‍ അന്നത്തെ ഗവര്‍ണ്‍മെന്റ് മുന്നിയുര്‍ പഞ്ചായത്തില്‍ ഒരു ഹൈസ്ക്കൂള്‍ അനുവദിക്കുന്നതിന് തീരുമാനമായി. അങ്ങിനെ 1976 ഫെബ്രുവരി 28 ന് ബഹുമാന്യനായ തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി ശ്രീ. അവുക്കാദര്‍ കുട്ടി നഹ സ്ക്കൂളിന്റെ ശിലാസ്ഥാപനം നിര്‍വഹിച്ചു. 1976 ജൂണ്‍ രണ്ടാം തിയ്യതി രണ്ടു ഡിവിഷനുകളിലായി അറുപത്തി നാലു കുട്ടികളും നാല് അദ്ധ്യാപകരും അടങ്ങുന്ന മൂന്നിയൂര്‍ ഹൈസ്ക്കൂള്‍ ശ്രീ. ഹംസ മാസ്റ്ററുടെ നേതൃത്വത്തില്‍ പ്രവര്‍ത്തനം തുടങ്ങി. ഇന്ന് വിജയശതനമാനത്തിന്റെ കാര്യത്തിലും പാഠ്യേതരപ്രവര്‍ത്തനങ്ങളുടെ കാര്യത്തിലും മികവുതെളിയിച്ചുകൊണ്ട് നമ്മുടെ ഈ സ്ഥാപനം അതിന്റെ ജൈത്രയാത്ര തുടരുന്നു.
* മൂന്ന് ഏക്കർ 34 സെന്റ് സ്ഥലം
{| class="wikitable" width = 100%
* വിശാലമായ കളിസ്ഥലം
* ബാസ്കറ്റ്ബോൾ, ഫൂട്ബോൾ കോർട്ടുകൾ
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* ലൈബ്രറി
* മൂന്നു കിണറുകളുൾപ്പെടെയുള്ള വിപുലമായ കുടിവെള്ള സൗകര്യം
* <br />
== പാഠ്യേതരപ്രവർത്തനങ്ങൾ ==
 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ജിംനേഷ്യം സൗകര്യം
*വോളി ബോൾ
*ബാസ്കറ്റ് ബോൾ കോർട്ട്
 
== മുൻസാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
!
!
!
!
|-
|-
! SSLC 2007 1
|1
! SSLC 2008
|കമലാക്ഷി
! SSLC2009
|1956
|
|-
|-
| '''96.38 % '''
|2
| '''99.37 %.'''
|ജാതിയിൽ മൊയ്തു
| '''99.58 %.'''
|1957?
|
|-
|-
 
|3
|ടി കെ അമ്മത്
|1962
|
|-
|2
|എം കെ ഗോപാലൻ നമ്പ്യാർ
|07-1971
|02-1972
|-
|3
|കെ ദേവി
|08-1995
|25/05/1996
|-
|4
|അപ്പുക്കുട്ടി എം
|25/05/1996
|01/06/1997
|-
|5
|ടി പി അബ്ദുൾ റഹിമാൻ
|02/06/1997
|01/06/1998
|-
|6
|കെ കുഞ്ഞബ്ദുള്ള
|01/06/1998
|20/05/1999
|-
|7
|വിശ്വനാഥൻ
|20/05/1999
|11-2000
|-
|8
|എം രവീന്ദ്രൻ
|01-2004
|23/05/2005
|-
|9
|ജി രാധാകൃഷ്ണപിള്ള
|03/08/2005
|31/05/2006
|-
|10
|എ കുഞ്ഞിക്കണ്ണൻ
|31/07/2006
|31/03/2007
|-
|11
|പാർവതിഅമ്മ എൻ
|04/06/2007
|31/03/2008
|-
|12
|സി പി വേണുഗോപാലൻ
|31/03/2008
|31/03/2011
|-
|13
|സദാനന്ദൻ മണിയോത്ത്
|19/05/2011
|01/08/2011
|-
|14
|അജിത് കുമാർ ടി കെ
|01/08/2011
|06/06/2014
|-
|15
|നാരായണൻ സി
|06/06/2014
|31/05/2017
|-
|16
|സുരേന്ദ്രൻ കവുത്യാട്ട്
|01/06/2017
|25/06/2018
|-
|17
|സുരേഷ്ബാബു ടി പി
|02/07/2018
|18/05/2019
|-
|18
|ബിന്ദു ടി
|01/06/2019
|30/06/2021
|-
|19
|നാണു കെ പി
|01/07/2021
|31/03/2022
|-
|20
|ജയരാജൻ നാമത്ത്
|10/06/2022
|07/12/2022
|-
|21
|അബ്ദുറഹിമാൻ പി എം
|07/12/2022
|01/06/2023
|-
|22
|രാജീവൻ പി പുതിയെടുത്ത്
|06/06/2023
|15/06/2024
|-
|23
|അബ്ദുൽ മുനീർ കെ
|16/06/2024
|15/10/2024
|-
|24
|ശ്രീജിത്ത് കൊയിലോത്ത്
|16/10/2024
|
|}
|}


== events==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
[[Image:1a2.jpg | 250px|right|]]
[[Image:3a4.jpg | 250px|left|]]
</blockquote><blockquote>
WELCOME YOU
</blockquote>


* ഡോ. പി പി ഹാഷിം
* അസ്‍ലം സി. പി (റാങ്ക് ജേതാവ്)
* എം. പി ബാബു.  (കായികതാരം)
* പ്രിജി പി (വോളിബോൾ താരം)
* ആശിഷ് കെ (സംസ്ഥാന സ്കൂൾ യുവജനോത്സവ ജേതാവ്)
* ജിതാ പാർവതി (സംസ്ഥാന സ്കൂൾ യുവജനോത്സവ ജേതാവ്)
* അജിത്ത് കെ പി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
* ഷിജീഷ് കെ പി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
* കൃജേഷ് ടി വി  (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
* പ്രജിലേഷ് ടി വി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)


== എസ്.എസ്.എൽ.സി വിജയശതമാനം ==
{| class="wikitable" width = 40%
|-
! വർഷം
! വിജയശതമാനം
|-
|SSLC 2017
| '''100 % '''
|-
|SSLC 2018
| '''100 %.'''
|-
|SSLC 2019
| '''100 %.'''
|-
|SSLC 2020
| '''100 %.'''
|-
|SSLC 2021
| '''100 %.'''
|-
|SSLC 2022
| '''100 %.'''
|-
|SSLC 2023
| '''100 %.'''
|-
|SSLC 2024
| '''100 %.'''
|-
|SSLC 2025
|100 %
|}
'''2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു.
''''


== വഴികാട്ടി==
<!--{{Slippymap|lat=11.73271|lon=75.71044|zoom=16|width=800|height=400|marker=yes}}-->
----
{{slippymap |lat=11.73271 |lon=75.71044 |zoom=17 |width=full |height=300 |layer=leaflet |marker=}}


==അവലംബം==
<references/>


== വിനിമയോപാധികള്‍ ==
'''HM:- LIZHAMMAKURIYAN  , Moonniyur high school, Moonniyur P.O, Alinchuvadu PIN 676311,Phone 2462408''' mhsmailbox@gmail.com
[[Image:b.jpg | 250px|right|thumb|300px|<center>'''OUR SCHOOL From google''']]</center>
[[Image:d.jpg | 150px|left|thumb|300px|<center>'''Panchayath Map''']]
== STUDENTS WRITTINGS ==
[[Image:a.jpg | 100px|left|]]
[[എന്‍െറ ഗ്രാമം]]
ഷിബില. സി .ടി 8.M
a.jpg
==Teachers Writings==
[[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
Nygil Mathew Varghese
==Our website==
www.moonniyurhighschool.org
== wikimapiya==
<googlemap version="0.9" lat="11.091492" lon="75.910721" zoom="14">11.065717, 75.89767511.078437, 75.918703</googlemap>
=='''വിജ്ഞാന കോശം'''==
ഏഷ്യന്‍ ഭൂഖണ്ഡത്തിലെ പ്രധാനപ്പെട്ട പര്‍വ്വതനിരയാണ്‌ ഹിമായലയം. ഈ പര്‍വ്വതനിര [[ഇന്ത്യന്‍ ഉപഭൂഖണ്ഡം|ഇന്ത്യന്‍ ഉപഭൂഖണ്ഡത്തെയും]] ടിബറ്റന്‍ ഫലകത്തെയും തമ്മില്‍ വേര്‍തിരിക്കുന്നു. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ ഭൂമിശാസ്ത്രപരവും സാംസ്കാരികവും ആയ വ്യത്യസ്തതക്കുള്ള മുഖ്യ കാരണഹേതുവായ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വതം. മഞ്ഞിന്റെ വീട്‌ എന്നാണ്‌ ഹിമാലയം എന്ന നാമത്തിന്റെ അര്‍ത്ഥം.
ഭൂമിയിലെ ഏറ്റവും വലിയ പര്‍വ്വതനിരയാണ്‌ ഹിമാലയം, ലോകത്തെ ഏറ്റവും വലിയ കൊടുമുടികള്‍ സ്ഥിതി ചെയ്യുന്നത് ഇതിലാണ്‌. [[എവറസ്റ്റ്]], [[K2]] (പാക്കിസ്ഥാന്റെ ഉത്തര മേഖല) എന്നിവ ഇതില്‍പ്പെടുന്നു. ഇതിലുള്ള കൊടുമുടികളുടെ ഉയരത്തിന്റെ വന്യത മനസ്സിലാക്കണമെങ്കില്‍ തെക്കേ അമേരിക്കയിലെ [[ആന്‍ഡെസ്]] പര്‍വ്വതനിരയിലുള്ള [[അകോന്‍കാഗ്വ]] കൊടുമുടിയുടെ ഉയരം താരതമ്യം ചെയ്താല്‍ മതിയാകും, അകോന്‍കാഗ്വയാണ്‌ ഏഷ്യയ്ക്ക് പുറത്തുള്ള ഉയരം കൂടിയ കൊടുമുടി ഇതിന്റെ ഉയരം 6,9െവ62 മീറ്ററാണ്‌ അതേസമയം 7,200 മീറ്ററിനു മുകളില്‍ ഉയരമുള്ള 100 ല്‍ കൂടുതല്‍ കൊടുമുടികള്‍ ഹിമാലയത്തിലുണ്ട്.
[[ചിത്രം:Himalaya 85.30820E 32.11063N.jpg|thumb|250px|right|ഹിമാലയത്തിന്റെ ഉപഗ്രഹചിത്രം]]
ആറ് രാജ്യങ്ങളിലായി ഹിമാലയം വ്യാപ്ച്ച് കിടക്കുന്നു: ഭൂട്ടാന്‍, ചൈന, ഇന്ത്യ, നേപ്പാള്‍, പാക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍ എന്നിവയാണ്‌ ഈ രാജ്യങ്ങള്‍. ലോകത്തിലെ പ്രധാനപ്പെട്ടാ മൂന്ന് നദീതടവ്യവസ്ഥകളുടേയും ഉല്‍ഭവസ്ഥാനവും ഇതിലാണ്‌, [[സിന്ധു]], [[ഗംഗ]]-[[ബ്രഹ്മപുത്ര]], [[യാങ്ങ്സെ]] എന്നിവയാണീ നദികള്‍, ഏതാണ്ട് 130 കോടി ജനങ്ങള്‍ ഹിമാലയന്‍ നദീതടങ്ങളെ ആശ്രയിക്കുന്നു.
പടിഞ്ഞാറ് സിന്ധൂ നദീതടം മുതല്‍ കിഴക്ക് ബ്രഹ്മപുത്ര നദീതടം വരെ ഏകദേശം 2,400 കി.മീ നീളത്തില്‍ ഒരു ചന്ദ്രക്കലാകൃതിയില്‍ ഹിമാലയം സ്ഥിതി ചെയ്യുന്നു<ref  പശ്ചിമഭാഗത്തെ കാശ്മീര്‍-ചിന്‍ജിയാങ്ങ് മേഖലയില്‍ 400 കി.മീ യും കിഴക്ക് ടിബറ്റ്-അരുണാചല്‍ പ്രദേശ് മേഖലയില്‍ 150 കി.മീ എന്നിങ്ങനെ വീതിയില്‍ വ്യത്യാസം കാണപ്പെടുന്നു.
== ചരിത്രം, രൂപീകരണം ==
ഭൂമിയിലെ ഏറ്റവും പ്രായം കുറഞ്ഞ പര്‍വതനിരകളില്പ്പെടുന്ന ഹിമാലയം, [[ഫലകചലെവനം]] നിമിത്തം സെഡിമെന്ററി പാറകളുടേയും മെറ്റാമോര്‍ഫിക് പാറകളുടേയും മുകളിലേക്കുള്ള ഉയര്‍ച്ച കൊണ്ട് രൂപമെടുത്തതാണ്‌. [[ഇന്തോ-ആസ്ത്രേലിയന്‍ ഭൂഫലകം]], [[യൂറേഷ്യന്‍ ഭൂഫലകം]] എന്നിവയുടെ കൂട്ടിമുട്ടലില്‍ നിന്നുമാണ്‌ [[മടക്കു പര്‍വതങ്ങള്‍|മടക്കു പര്‍വതങ്ങളില്‍]] പെടുന്ന ഹിമാലയം  ഉടലെടുത്തത്‌. ഏതാണ്ട്‌ 70 ദശലക്ഷം വര്‍ഷങ്ങള്‍ക്കുമുന്‍പാണീ കൂട്ടിയിടി നടന്നത്‌.
ഇതിനു മുന്‍പ് ഇപ്പോള്‍ ഹിമാലയം നിലനില്‍ക്കുന്ന പ്രദേശം [[ടെത്തീസ് കടല്‍|ടെത്തീസ് കടലിന്റെ]] അടിത്തട്ടായിരുന്നു. ഈ കൂട്ടിയിടി മൂലമുള്ള ഉയര്‍ച്ച ഇപ്പോഴും തുടര്‍ന്നു കൊണ്ടിരിക്കുന്നു<
== സാംസ്കാരികപ്രാധാന്യം ==
[[ഭാരതം|ഭാരത]] ചരിത്രവുമായി ഹിമാലയം ചേര്‍ത്തുകെട്ടപെട്ടിരിക്കുന്നു. ക്രിസ്തുവിനു രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പെങ്കിലും തന്നെ [[ഹിമവാന്‍]], ഹിമാലയം, [[ഹൈമവതി]] മുതലായ വാക്കുകള്‍ ഉപയോഗിച്ചിരിക്കുന്നതായി കാണാം. [[ഹൈന്ദവം|ഹൈന്ദവ]] ചരിത്രവുമായി ഹിമാലയത്തിന്‌ അഭേദ്യമായ ബന്ധങ്ങളുണ്ട്‌. [[പരമശിവന്‍|പരമശിവന്റെ]] ആസ്ഥാനമായ [[കൈലാസം]] ഹിമാലയത്തിലാണ്‌. [[പാര്‍വതി ദേവി]] ഹിമവാന്റെ പുത്രിയാണെന്നാണ്‌ വിശ്വാസം. [[രാമായണം]], [[മഹാഭാരതം]] എന്നിവകളിലും പുരാണങ്ങളിലുമെല്ലാം തന്നെ ഹിമാലയത്തെ പരാമര്‍ശിച്ചിരിക്കുന്നതു കാണാം.
== പ്രത്യേകതകള്‍ ==
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വത നിരയാണ്‌ ഹിമാലയ പര്‍വ്വത നിര. ലോകത്തിലെ ഏറ്റവും ഉയരംകൂടിയ കൊടുമുടിയായ [[എവറസ്റ്റ്‌ കൊടുമുടി|എവറസ്റ്റ്‌]] ഹിമാലയത്തിലാണ്‌. 2410 കിലോമീറ്റര്‍ ആണ്‌ ഹിമാലയത്തിന്റെ നീളം. പടിഞ്ഞാറ്‌ [[സിന്ധു നദി]] മുതല്‍ കിഴക്ക്‌ [[ബ്രഹ്മപുത്ര നദി]] വരെ ഉള്ള പര്‍വ്വതങ്ങളെ ആണ്‌ ഹിമാലയം എന്നതുകൊണ്ടുദ്ദേശിക്കുന്നത്‌.
സമാന്തരമായ മൂന്നു പര്‍വ്വതനിരകളും അവയെ വേര്‍തിരിച്ചുകൊണ്ടുള്ള [[കശ്മീര്‍]] പോലെയുള്ള വന്‍ താഴ്വരകളും പീഠഭൂമികളും അടങ്ങിയതാണ്‌ ഹിമാലയം. ഹിമാദ്രി ഹിമാചല്‍ (Lesser Himalaya), ശിവാലിക് (Outer Himalaya) എന്നിവയാണ്‌ ഈ നിരകള്‍<ref name=rockliff/>.
ടിബറ്റന്‍ ഹിമാലയം (Trans Himalaya) ഹിമാലയത്തിന്റെ വടക്കായി നിലകൊള്ളുന്നു.
ലോകത്ത് ധ്രുവങ്ങളിലല്ലാതെയുള്ള ഏറ്റവും വിശാലമായ ഹിമാനികള്‍ ഹിമാലയത്തിലാണുള്ളത്. ഇവ ഉരുകുന്ന ജലമാണ് ഹിമാലയത്തില്‍ നിന്നുള്ള  മഹാനദികളുടെ സ്രോതസ്സ്. കശ്മീരിലെ ഗില്‍ഗിതിലെ ഹുത്സാ താഴ്വരയിലുള്ള [[ബാല്‍തോരോ ഹിമാനി]], 48 കിലോമീറ്ററോളം‍ നീളമുള്ളതാണ്. ഇതിലെ മഞ്ഞിന്റെ കനം ഏതാണ്ട്‌ നാനൂറ്‌ അടിയോളം വരും.ഹിമാലയത്തിലെ ഹിമാനികളുടെ മുകള്‍ഭാഗം മിക്കവാറും മണ്ണും മറ്റവശിഷ്ടങ്ങളും ചേര്‍ന്ന മൊറൈനിക് പദാര്‍ത്ഥങ്ങള്‍ കൊണ്ട് മൂടപ്പെട്ടിരിക്കും ഇവിടെ കശ്മീരി ഇടയന്മാര്‍ കാലിക്കൂട്ടങ്ങളെ മേയാന്‍ കൊണ്ടുവരാറുണ്ട്.
ഇവിടത്തെ നദികള്‍ പര്‍വതങ്ങളേക്കാല്‍ പുരാതനമാണ്. അതുകൊണ്ട് നദികളുടേയും സമീപപ്രദേശങ്ങളുടേയും ഘടനക്ക് ഐക്യം ഉണ്ടാകാറില്ല. നദിക്കിരുവശവും സാധാരണ മറ്റിടങ്ങളില്‍ കാണപ്പെടുന്ന താഴ്വരകള്‍ക്കു പകരം ചെങ്കുത്തായ മലകള്‍ ഇവിടെ കണ്ടുവരുന്നു.ഗില്‍ഗിത്തില്‍ ഇത്തരത്തില്‍ ഗംഗാനദി, ഇരുവശവും 17000 അടി ഉയരമുള്ള ഒരു വിടവില്‍ക്കൂടി പ്രവഹിക്കുന്നുണ്ട്
=== ഹിമാദ്രി ===
ഹിമാലയത്തിന്റെ വടക്കേ നിരയാണിത്‌. ഏറ്റവും ഉയരം കൂടിയതും നിരകളില്‍ ആദ്യമുണ്ടായവയും ആണ്‌ ഈ നിര.
എവറസ്റ്റ്‌, [[കാഞ്ചന്‍ ജംഗ]], [[നംഗ പര്‍വതം]], [[നന്ദാ ദേവി]] തുടങ്ങി ഒട്ടനവധി കൊടുമുടികള്‍ ഈ നിരയിലാണുള്ളത്‌. തണുത്തുറഞ്ഞ ഈ കൊടുമുടികളുടെ തെക്കുഭാഗം അതായത ഇന്ത്യയുടെ ഭാഗം ചെങ്കുത്തായതാണ്. എന്നാല്‍ [[തിബത്ത്]] മേഖലയിലേക്കുള്ള വടക്കുവശം ക്രമേണ ഉയരം കുറഞ്ഞുവരുന്ന രീതിയിലാണ്<ref name=rockliff/>.
=== ഹിമാചല്‍ ===
ഹിമാദ്രിക്കു തൊട്ടു തെക്കായുള്ള ഈ നിര അത്ര തന്നെ ഉയരമില്ലാത്ത പര്‍വ്വതങ്ങളെ ഉള്‍ക്കൊള്ളുന്നു. [[ഡാര്‍ജിലിംഗ്‌]], [[മസ്സൂറി]], [[നൈനിറ്റാള്‍]] തുടങ്ങി ഒട്ടനവധി സുഖവാസ കേന്ദ്രങ്ങളെ ഈ പ്രദേശം ഉള്‍ക്കൊള്ളുന്നു. ഹിമാചല്‍ ഏകദേശം പൂര്‍ണ്ണമായും ഇന്ത്യയിലാണുള്ളത്‌.
ഹിമാചലിനും ഹിമാദ്രിക്കും ഇടയിലാണ്‌ കശ്മീര്‍ താഴ്വര സ്ഥിതി ചെയ്യുന്നത്
=== ശിവാലിക് ===
[[ഗംഗാസമതലം|ഗംഗാസമതലത്തിനു]] തൊട്ടു വടക്കായി അതായത് ഹിമാലത്തില്‍ ഏറ്റവും തെക്കുവശത്തുള്ള നിരയാണ്‌ [[ശിവാലിക് പര്‍വതനിര]]. താരതമ്യേന ഉയരം കുറഞ്ഞ ഈ പര്‍വതനിര, ഇതിനു വടക്കുള്ള പര്‍വതങ്ങളുടെ നാശം മൂലമുള്ള അവശിഷ്ടങ്ങള്‍ കൊണ്ട് നിര്‍മ്മിതമാണ്. അതുകൊണ്ട് ശിവാലികിനെ പ്രധാനഹിമാലയത്തിന്റെ സൃഷ്ടിയായി കണക്കാക്കാറുണ്ട്<ref name=rockliff/>.
[[ഉരുള്‍ പൊട്ടല്‍]], [[ഭൂകമ്പം]] എന്നിവ ഈ നിരയില്‍ സാധാരണമാണ്‌. ഡൂണ്‍സ്‌ എന്നറിയപ്പെടുന്ന വിസ്തൃത താഴ്‌വരകള്‍ ശിവാലിക്‌ നിരയിലാണ്‌ (ഉദാ: [[ഡെറാ ഡൂണ്‍]]).


== പരിസ്ഥിതി ==
<!--visbot  verified-chils->
വളരെയധികം വൈവിധ്യം നിറഞ്ഞ ജീവജാലങ്ങള്‍ ഇവിടെയുള്ളതിനാല്‍ ലോകത്തിലെ [[മഹാ വൈവിധ്യ പ്രദേശങ്ങള്‍|മഹാ വൈവിധ്യ പ്രദേശങ്ങളില്‍]] ഒന്നായി ഈ പ്രദേശത്തെ കണക്കാക്കുന്നു. [[യതി]] മുതലായ ഇന്നും തീര്‍ച്ചപ്പെടുത്താന്‍ കഴിയാത്ത ജീവികളും ഇവിടെ ഉണ്ടെന്നാണ്‌ തദ്ദേശവാസികള്‍ പറയുന്നത്‌. [[ആഗോളതാപനം|ആഗോള താപനവും]] മലകയറ്റക്കാരും പരിസ്ഥിതിക്ക്‌ നാശം വരുത്തുന്നതായി കരുതുന്നു.
== ചിത്രശാല ==
"https://schoolwiki.in/ജി.എച്ച്.എസ്.എസ്._വെള്ളിയോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്