ഉള്ളടക്കത്തിലേക്ക് പോവുക

"ജി.എച്ച്.എസ്.എസ്. വെള്ളിയോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|GHSS Velliyode}}ജി.എച്ച്.എസ്സ്.എസ്സ്. വെള്ളിയോട്
{{prettyurl|GHSS Velliyode}}
[[പ്രമാണം:16080 ghsv.jpeg.jpg|thumb|School Foto]]
{{PHSSchoolFrame/Header}}
==GOVT.HIGHERSECONDARY SCHOOL VELLIYODE ==
[[കോഴിക്കോട്|കോഴിക്കോട് ജില്ലയിലെ]] വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ  വിദ്യാലയമാണ് '''ജി.എച്ച്.എസ്.എസ് വെള്ളിയോട്'''.  1956ൽ ഏകാധ്യാപകവിദ്യാലയമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. 1974ൽ ആണ് അപ്പർ പ്രൈമറിയായും 1990ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. [[ഡിഇഒ വടകര|വടകര വിദ്യാഭ്യാസജില്ലയിലെ]] [[കോഴിക്കോട്/എഇഒ നാദാപുരം|നാദാപുരം ഉപജില്ലയിൽ]] ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 
[[Image:16034-tim.jpg.| 250px|right|thumb|300px|<center>C:\Documents and Settings\DINESAN\Desktop\GIMPPSCU\images]]
{{Infobox School
{{Infobox School
| സ്ഥലപ്പേര്= വെള്ളിയോട്
|സ്ഥലപ്പേര്=വെള്ളിയോട്
| വിദ്യാഭ്യാസ ജില്ല= വടകര
|വിദ്യാഭ്യാസ ജില്ല=വടകര
| റവന്യൂ ജില്ല=   കോഴിക്കോട്
|റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള് കോഡ്=16080  
|സ്കൂൾ കോഡ്=16080
| സ്ഥാപിതദിവസം=  
|എച്ച് എസ് എസ് കോഡ്=10030
| സ്ഥാപിതമാസം=  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്ഷം= 1976
|വിക്കിഡാറ്റ ക്യു ഐഡി=Q64553258
| സ്കൂള് വിലാസം= കോടിയൂറ,കല്ലാച്ചി
|യുഡൈസ് കോഡ്=32041200301
| പിന് കോഡ്= 673506
|സ്ഥാപിതദിവസം=1
| സ്കൂള് ഫോണ്= 04962560259
|സ്ഥാപിതമാസം=6
| സ്കൂള് ഇമെയില്= vadakara16080@gmail.com
|സ്ഥാപിതവർഷം=1976
| സ്കൂള് വെബ് സൈറ്റ്=
|സ്കൂൾ വിലാസം=
| ഉപ ജില്ല= നാദാപുരം  
|പോസ്റ്റോഫീസ്=കോടിയൂറ
| ഭരണം വിഭാഗം= ഗവണ്മെന്റ്
|പിൻ കോഡ്=673506
| സ്കൂള് വിഭാഗം=ഹയർസെക്കണ്ടറി
|സ്കൂൾ ഫോൺ=0496 2560259
| പഠന വിഭാഗങ്ങള്1=  
|സ്കൂൾ ഇമെയിൽ=vadakara16080@gmail.com
| പഠന വിഭാഗങ്ങള്2=  
|സ്കൂൾ വെബ് സൈറ്റ്=
| പഠന വിഭാഗങ്ങള്3=  
|ഉപജില്ല=നാദാപുരം
| മാദ്ധ്യമം= മലയാളം  
|തദ്ദേശസ്വയംഭരണസ്ഥാപനം =വാണിമേൽ പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 350
|വാർഡ്=12
| പെൺകുട്ടികളുടെ എണ്ണം= 275
|ലോകസഭാമണ്ഡലം=വടകര
| വിദ്യാര്ത്ഥികളുടെ എണ്ണം=  
|നിയമസഭാമണ്ഡലം=നാദാപുരം
| അദ്ധ്യാപകരുടെ എണ്ണം= 32
|താലൂക്ക്=വടകര
| പ്രിന്സിപ്പല്= സുനിൽ കുമാർ     
|ബ്ലോക്ക് പഞ്ചായത്ത്=തൂണേരി
| പ്രധാന അദ്ധ്യാപകന്= നാരായണൻ         
|ഭരണവിഭാഗം=സർക്കാർ
| പി.ടി.. പ്രസിഡണ്ട്= രാജൻ         
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
| സ്കൂള് ചിത്രം= ‎[[Image:emb.jpg | 150px|left]]
|പഠന വിഭാഗങ്ങൾ1=എൽ.പി
|}}
|പഠന വിഭാഗങ്ങൾ2=യു.പി
==വെളളിയോട്==
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
കോഴിക്കോട് 673515<br>  Phone 04962560259<br/>
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
  വദകര താലുക്കിന്റകിഴക്കന്പ്രദസമായ നദാപുരം മന്റലതിലെ വനിമല് പഞ്ചായതിലാനു  GOV.Higher Secondary SchoolVelliyode  
|പഠന വിഭാഗങ്ങൾ5=
1956 ല് എകാദ്യപകവിധ്യാലയമായി സ്രീ കൊയിപ്പല്ലി കനാരന് എന്നവരുദെസ്തലതനു ഈവിദ്യാലയം ആരംഭിചതു തല്ക്കലികമായകെട്ടിയുന്ദക്കിയപണ്ഡാള് നിലം പതിചപ്പൊല് സ്രീ വലിയപരംബത് കന്നന് എന്നയല് സംബാവനചെയെത സ്തലത്കെട്ടിദ സ്റ്റപിക്കുകയുന്ദയി സ്രീമതി അമ്മിനി ടീചര് അയിരുന്നു അദ്യ പ്രധാന അദ്യാപിക
|സ്കൂൾ തലം=1 മുതൽ 12 വരെ
|മാദ്ധ്യമം=മലയാളം
|ആൺകുട്ടികളുടെ എണ്ണം 1-10=420
|പെൺകുട്ടികളുടെ എണ്ണം 1-10=390
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=55
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=360
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=420
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ഗിരീശൻ കെ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശ്രീജിത്ത് കൊയിലോത്ത്
|പി.ടി.എ. പ്രസിഡണ്ട്=ഷൈനി
|എം.പി.ടി.. പ്രസിഡണ്ട്=സജിത
|സ്കൂൾ ലീഡർ= ദേവതീർത്ഥ
|ഡെപ്യൂട്ടി സ്കൂൾ ലീഡർ=പ്രണവ്
|എസ്.എം.സി ചെയർപേഴ്സൺ=പ്രജിലേഷ്
|സ്കൂൾവിക്കിനോഡൽ ഓഫീസർ=റോയ് ജോർജ്ജ്
|ബി.ആർ.സി=നാദാപുരം
|സ്കൂൾ ചിത്രം=16080-schoolphoto-1.jpg  
|size=350px
|caption=
|ലോഗോ=
|logo_size=50px
|box_widht=380px
}}
{{SSKSchool|year=2024-25}}
== ചരിത്രം ==
വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.  1956 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് എകാധ്യാപകവിദ്യാലയമായി '''ശ്രീ കൊയിപ്പള്ളി കണാരൻ''' എന്നവരുടെ സ്ഥലത്ത് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം  നിലം പതിച്ചപ്പോൾ '''ശ്രീ വലിയപറമ്പത്ത് കണ്ണൻ''' എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. '''ശ്രീമതി അമ്മിണി ടീച്ചർ''' അയിരുന്നു അദ്യ പ്രധാനാധ്യാപിക.


ഇപ്പൊഴതെ പ്രദാന അദ്യ്പകന്‍ നാരായനന്‍ സി 2016
പിന്നീട് സ്കൂൾ  അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. '''സ്കൂളിൽ  കുട്ടി പോലീസ് പദ്ധതി ([[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്|SPC]]) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും  എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.'''
2016 ലെ വിജയ % 97.3


ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]


== About us ==
== ഭൗതികസൗകര്യങ്ങൾ ==
<blockquote>


{| class="wikitable" width = 100%
* മൂന്ന് ഏക്കർ 34 സെന്റ് സ്ഥലം
* വിശാലമായ കളിസ്ഥലം
* ബാസ്കറ്റ്ബോൾ, ഫൂട്ബോൾ കോർട്ടുകൾ
* കമ്പ്യൂട്ടർ ലാബ്
* സയൻസ് ലാബ്
* ലൈബ്രറി
* മൂന്നു കിണറുകളുൾപ്പെടെയുള്ള വിപുലമായ കുടിവെള്ള സൗകര്യം
* <br />
== പാഠ്യേതരപ്രവർത്തനങ്ങൾ ==
 
*ക്ലാസ് മാഗസിൻ.
*വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ
*ജിംനേഷ്യം സൗകര്യം
*വോളി ബോൾ
*ബാസ്കറ്റ് ബോൾ കോർട്ട്
 
== മുൻസാരഥികൾ ==
'''സ്കൂളിലെ മുൻ പ്രധാനാധ്യാപകർ'''
{| class="wikitable"
|+
!ക്രമനമ്പർ
!പേര്
! colspan="2" |കാലഘട്ടം
|-
!
!
!
!
|-
|1
|കമലാക്ഷി
|1956
|
|-
|2
|ജാതിയിൽ മൊയ്തു
|1957?
|
|-
|3
|ടി കെ അമ്മത്
|1962
|
|-
|2
|എം കെ ഗോപാലൻ നമ്പ്യാർ
|07-1971
|02-1972
|-
|3
|കെ ദേവി
|08-1995
|25/05/1996
|-
|4
|അപ്പുക്കുട്ടി എം
|25/05/1996
|01/06/1997
|-
|5
|ടി പി അബ്ദുൾ റഹിമാൻ
|02/06/1997
|01/06/1998
|-
|6
|കെ കുഞ്ഞബ്ദുള്ള
|01/06/1998
|20/05/1999
|-
|7
|വിശ്വനാഥൻ
|20/05/1999
|11-2000
|-
|8
|എം രവീന്ദ്രൻ
|01-2004
|23/05/2005
|-
|9
|ജി രാധാകൃഷ്ണപിള്ള
|03/08/2005
|31/05/2006
|-
|10
|എ കുഞ്ഞിക്കണ്ണൻ
|31/07/2006
|31/03/2007
|-
|-
! SSLC 2014 1
|11
! SSLC 2015
|പാർവതിഅമ്മ എൻ
! SSLC2016
|04/06/2007
|31/03/2008
|-
|-
| '''95 % '''
|12
| '''97 %.'''
|സി പി വേണുഗോപാലൻ
| '''98.6%.'''
|31/03/2008
|31/03/2011
|-
|-
 
|13
|സദാനന്ദൻ മണിയോത്ത്
|19/05/2011
|01/08/2011
|-
|14
|അജിത് കുമാർ ടി കെ
|01/08/2011
|06/06/2014
|-
|15
|നാരായണൻ സി
|06/06/2014
|31/05/2017
|-
|16
|സുരേന്ദ്രൻ കവുത്യാട്ട്
|01/06/2017
|25/06/2018
|-
|17
|സുരേഷ്ബാബു ടി പി
|02/07/2018
|18/05/2019
|-
|18
|ബിന്ദു ടി
|01/06/2019
|30/06/2021
|-
|19
|നാണു കെ പി
|01/07/2021
|31/03/2022
|-
|20
|ജയരാജൻ നാമത്ത്
|10/06/2022
|07/12/2022
|-
|21
|അബ്ദുറഹിമാൻ പി എം
|07/12/2022
|01/06/2023
|-
|22
|രാജീവൻ പി പുതിയെടുത്ത്
|06/06/2023
|15/06/2024
|-
|23
|അബ്ദുൽ മുനീർ കെ
|16/06/2024
|15/10/2024
|-
|24
|ശ്രീജിത്ത് കൊയിലോത്ത്
|16/10/2024
|
|}
|}


== events==
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
 
</blockquote><blockquote>
WELCOME YOU
</blockquote>
 
== വിനിമയോപാധികള്‍ ==
 
'''HM:- നാരായനന്‍ ക്‍ , M
 
[[Image:b.jpg | 250px|right|thumb|300px|<center>'''OUR SCHOOL From google''']]</center>
[[Image:d.jpg | 150px|left|thumb|300px|<center>'''Panchayath Map''']]
 
== STUDENTS WRITTINGS ==
[[Image:a.jpg | 100px|left|]]
[[എന്‍െറ ഗ്രാമം]]


* ഡോ. പി പി ഹാഷിം
* അസ്‍ലം സി. പി (റാങ്ക് ജേതാവ്)
* എം. പി ബാബു.  (കായികതാരം)
* പ്രിജി പി (വോളിബോൾ താരം)
* ആശിഷ് കെ (സംസ്ഥാന സ്കൂൾ യുവജനോത്സവ ജേതാവ്)
* ജിതാ പാർവതി (സംസ്ഥാന സ്കൂൾ യുവജനോത്സവ ജേതാവ്)
* അജിത്ത് കെ പി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
* ഷിജീഷ് കെ പി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
* കൃജേഷ് ടി വി  (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
* പ്രജിലേഷ് ടി വി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)


== എസ്.എസ്.എൽ.സി വിജയശതമാനം ==
{| class="wikitable" width = 40%
|-
! വർഷം
! വിജയശതമാനം
|-
|SSLC 2017
| '''100 % '''
|-
|SSLC 2018
| '''100 %.'''
|-
|SSLC 2019
| '''100 %.'''
|-
|SSLC 2020
| '''100 %.'''
|-
|SSLC 2021
| '''100 %.'''
|-
|SSLC 2022
| '''100 %.'''
|-
|SSLC 2023
| '''100 %.'''
|-
|SSLC 2024
| '''100 %.'''
|-
|SSLC 2025
|100 %
|}
'''2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു.
''''


==Teachers Writings==
== വഴികാട്ടി==
[[HOW TO ACHIEVE A HAPPY SATISFYING AND WORTHWHILE LIFE]]
<!--{{Slippymap|lat=11.73271|lon=75.71044|zoom=16|width=800|height=400|marker=yes}}-->
----
{{slippymap |lat=11.73271 |lon=75.71044 |zoom=17 |width=full |height=300 |layer=leaflet |marker=}}


Nygil Mathew Varghese
==അവലംബം==
<references/>


==Our website==
www.ghssvelliyode.org


== wikimapiya==
<!--visbot  verified-chils->
<{{#multimaps:11.7067,75.7219?z=12| zoom=16 }}>
=='''വിജ്ഞാന കോശം'''==

20:43, 17 ജനുവരി 2026-നു നിലവിലുള്ള രൂപം



സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിലെ വാണിമേൽ പഞ്ചയതിന്റെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്ന സർക്കാൻ വിദ്യാലയമാണ് ജി.എച്ച്.എസ്.എസ് വെള്ളിയോട്. 1956ൽ ഏകാധ്യാപകവിദ്യാലയമായിട്ടായിരുന്നു ഈ വിദ്യാലയത്തിന്റെ തുടക്കം. 1974ൽ ആണ് അപ്പർ പ്രൈമറിയായും 1990ൽ ഹൈസ്കൂളായും ഉയർത്തപ്പെട്ടു. 2000ൽ ഹയർസെക്കണ്ടറി വിഭാഗവും ആരംഭിച്ചു. വടകര വിദ്യാഭ്യാസജില്ലയിലെ നാദാപുരം ഉപജില്ലയിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്.

ജി.എച്ച്.എസ്.എസ്. വെള്ളിയോട്
വിലാസം
വെള്ളിയോട്

കോടിയൂറ പി.ഒ.
,
673506
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - 6 - 1976
വിവരങ്ങൾ
ഫോൺ0496 2560259
ഇമെയിൽvadakara16080@gmail.com
കോഡുകൾ
സ്കൂൾ കോഡ്16080 (സമേതം)
എച്ച് എസ് എസ് കോഡ്10030
യുഡൈസ് കോഡ്32041200301
വിക്കിഡാറ്റQ64553258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല നാദാപുരം
ബി.ആർ.സിനാദാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംനാദാപുരം
താലൂക്ക്വടകര
ബ്ലോക്ക് പഞ്ചായത്ത്തൂണേരി
തദ്ദേശസ്വയംഭരണസ്ഥാപനംവാണിമേൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം1 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ420
പെൺകുട്ടികൾ390
അദ്ധ്യാപകർ55
ഹയർസെക്കന്ററി
ആൺകുട്ടികൾ360
പെൺകുട്ടികൾ420
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗിരീശൻ കെ പി
പ്രധാന അദ്ധ്യാപകൻശ്രീജിത്ത് കൊയിലോത്ത്
സ്കൂൾ ലീഡർദേവതീർത്ഥ
ഡെപ്യൂട്ടി സ്കൂൾ ലീഡർപ്രണവ്
പി.ടി.എ. പ്രസിഡണ്ട്ഷൈനി
എം.പി.ടി.എ. പ്രസിഡണ്ട്സജിത
എസ്.എം.സി ചെയർപേഴ്സൺപ്രജിലേഷ്
സ്കൂൾവിക്കിനോഡൽ ഓഫീസർറോയ് ജോർജ്ജ്
അവസാനം തിരുത്തിയത്
17-01-2026Ambadyanands
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

വടകര താലുക്കിന്റെ കിഴക്കൻപ്രദേശമായ നദാപുരം മണ്ഡലത്തിലെ വാണിമേൽ പഞ്ചായതിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. 1956 ൽ അന്നത്തെ മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിലാണ് എകാധ്യാപകവിദ്യാലയമായി ശ്രീ കൊയിപ്പള്ളി കണാരൻ എന്നവരുടെ സ്ഥലത്ത് ഈവിദ്യാലയം ആരംഭിച്ചത്. താത്കാലികമായി കെട്ടിയുണ്ടാക്കിയ കെട്ടിടം നിലം പതിച്ചപ്പോൾ ശ്രീ വലിയപറമ്പത്ത് കണ്ണൻ എന്നയാൾ സംഭാവനചെയ്ത സ്ഥലത്ത് കെട്ടിടം സ്ഥാപിക്കുകയുണ്ടായി. ശ്രീമതി അമ്മിണി ടീച്ചർ അയിരുന്നു അദ്യ പ്രധാനാധ്യാപിക.

പിന്നീട് സ്കൂൾ അപ്പർ പ്രൈമറി ആയും ഹൈസ്കൂളായും ഉയർത്തി. പതുക്കെ പതുക്കെ സ്കൂളിൽ കൂടുതൽ മികച്ച അധ്യാപകർ വരികയും നാടിൻറെ വികസനത്തിന്‌ ആക്കം കൂടുകയും ചെയ്തു. സ്കൂളിൽ കുട്ടി പോലീസ് പദ്ധതി (SPC) ആരംഭിച്ചതോടുകൂടി സ്കൂളിന്റെ അച്ചടക്കത്തിന് പുതിയ മാനം കൈവരികയും എല്ലാ വിഷയങ്ങൾക്കും ഫുൾ എ + ലഭിക്കുകയും ചെയ്തു.

ജില്ലയിൽ ഏറ്റവും കൂടുതൽ പിന്നാക്ക വിദ്യാർഥികൾ പഠിക്കുന്ന സർക്കാർ വിദ്യാഭ്യാസ സ്ഥാപനം കൂടിയാണ് ഈ സ്കൂൾ. നിലവിലെ പി ടി എ സ്കൂളിന്റെ കാര്യത്തിൽ വളരെ ശ്രദ്ധ ചെലുത്തുകയും ഭൌതിക സാഹചര്യങ്ങൾ മെച്ചപ്പെടുത്തുകയും ചെയ്തു. കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

  • മൂന്ന് ഏക്കർ 34 സെന്റ് സ്ഥലം
  • വിശാലമായ കളിസ്ഥലം
  • ബാസ്കറ്റ്ബോൾ, ഫൂട്ബോൾ കോർട്ടുകൾ
  • കമ്പ്യൂട്ടർ ലാബ്
  • സയൻസ് ലാബ്
  • ലൈബ്രറി
  • മൂന്നു കിണറുകളുൾപ്പെടെയുള്ള വിപുലമായ കുടിവെള്ള സൗകര്യം

പാഠ്യേതരപ്രവർത്തനങ്ങൾ

  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ
  • ജിംനേഷ്യം സൗകര്യം
  • വോളി ബോൾ
  • ബാസ്കറ്റ് ബോൾ കോർട്ട്

മുൻസാരഥികൾ

സ്കൂളിലെ മുൻ പ്രധാനാധ്യാപകർ

ക്രമനമ്പർ പേര് കാലഘട്ടം
1 കമലാക്ഷി 1956
2 ജാതിയിൽ മൊയ്തു 1957?
3 ടി കെ അമ്മത് 1962
2 എം കെ ഗോപാലൻ നമ്പ്യാർ 07-1971 02-1972
3 കെ ദേവി 08-1995 25/05/1996
4 അപ്പുക്കുട്ടി എം 25/05/1996 01/06/1997
5 ടി പി അബ്ദുൾ റഹിമാൻ 02/06/1997 01/06/1998
6 കെ കുഞ്ഞബ്ദുള്ള 01/06/1998 20/05/1999
7 വിശ്വനാഥൻ 20/05/1999 11-2000
8 എം രവീന്ദ്രൻ 01-2004 23/05/2005
9 ജി രാധാകൃഷ്ണപിള്ള 03/08/2005 31/05/2006
10 എ കുഞ്ഞിക്കണ്ണൻ 31/07/2006 31/03/2007
11 പാർവതിഅമ്മ എൻ 04/06/2007 31/03/2008
12 സി പി വേണുഗോപാലൻ 31/03/2008 31/03/2011
13 സദാനന്ദൻ മണിയോത്ത് 19/05/2011 01/08/2011
14 അജിത് കുമാർ ടി കെ 01/08/2011 06/06/2014
15 നാരായണൻ സി 06/06/2014 31/05/2017
16 സുരേന്ദ്രൻ കവുത്യാട്ട് 01/06/2017 25/06/2018
17 സുരേഷ്ബാബു ടി പി 02/07/2018 18/05/2019
18 ബിന്ദു ടി 01/06/2019 30/06/2021
19 നാണു കെ പി 01/07/2021 31/03/2022
20 ജയരാജൻ നാമത്ത് 10/06/2022 07/12/2022
21 അബ്ദുറഹിമാൻ പി എം 07/12/2022 01/06/2023
22 രാജീവൻ പി പുതിയെടുത്ത് 06/06/2023 15/06/2024
23 അബ്ദുൽ മുനീർ കെ 16/06/2024 15/10/2024
24 ശ്രീജിത്ത് കൊയിലോത്ത് 16/10/2024

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ഡോ. പി പി ഹാഷിം
  • അസ്‍ലം സി. പി (റാങ്ക് ജേതാവ്)
  • എം. പി ബാബു. (കായികതാരം)
  • പ്രിജി പി (വോളിബോൾ താരം)
  • ആശിഷ് കെ (സംസ്ഥാന സ്കൂൾ യുവജനോത്സവ ജേതാവ്)
  • ജിതാ പാർവതി (സംസ്ഥാന സ്കൂൾ യുവജനോത്സവ ജേതാവ്)
  • അജിത്ത് കെ പി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
  • ഷിജീഷ് കെ പി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
  • കൃജേഷ് ടി വി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)
  • പ്രജിലേഷ് ടി വി (രാഷ്ട്രപതി അവാർഡ് ജേതാവ് - സ്കൗട്ട്)

എസ്.എസ്.എൽ.സി വിജയശതമാനം

വർഷം വിജയശതമാനം
SSLC 2017 100 %
SSLC 2018 100 %.
SSLC 2019 100 %.
SSLC 2020 100 %.
SSLC 2021 100 %.
SSLC 2022 100 %.
SSLC 2023 100 %.
SSLC 2024 100 %.
SSLC 2025 100 %

2019 ൽ പരീക്ഷ എഴുതിയ കുട്ടികളിൽ 20 % കുട്ടികളും ഫുൾ A + വാങ്ങി യശസ് ഉയർത്തുകയും ചെയ്തു. '

വഴികാട്ടി


Map

അവലംബം