"എസ്.എം.എച്ച്.എസ്.എസ് അറക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Smhs29014 (സംവാദം | സംഭാവനകൾ)
No edit summary
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{HSSchoolFrame/Header}}
{{HSSchoolFrame/Header}}
{{prettyurl|S.M.H.S.S ARAKULAM}}
{{prettyurl|S.M.H.S.S ARAKULAM}}
#തിരിച്ചുവിടുക [[എസ്.എം.എച്ച്.എസ്.എസ് അറക്കുളം]]
{{Infobox School
{{Infobox School
|സ്ഥലപ്പേര്=അറക്ക‍ുളം  
|സ്ഥലപ്പേര്=അറക്ക‍ുളം  
വരി 38: വരി 37:
|ആൺകുട്ടികളുടെ എണ്ണം 1-10=284
|ആൺകുട്ടികളുടെ എണ്ണം 1-10=284
|പെൺകുട്ടികളുടെ എണ്ണം 1-10=285
|പെൺകുട്ടികളുടെ എണ്ണം 1-10=285
|വിദ്യാർത്ഥികളുടെ എണ്ണം 1-10=954
|വിദ്യാർത്ഥികളുടെ എണ്ണം 1-10=903
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|അദ്ധ്യാപകരുടെ എണ്ണം 1-10=42
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=138
വരി 48: വരി 47:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=അവിര ജോസഫ്
|പ്രിൻസിപ്പൽ= ശ്രീ  അവിര ജോസഫ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ബേബി മൈക്കിൾ
|പ്രധാന അദ്ധ്യാപകൻ=ശ്രീ ദിനേശ് സെബാസ്റ്റ്യൻ
|പി.ടി.എ. പ്രസിഡണ്ട്=ജോയി കിഴക്കേൽ
|പി.ടി.എ. പ്രസിഡണ്ട്= ശ്രീ ഫ്രാൻസിസ് കരിമ്പാനി
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്‍സി ജോസ് തര്യൻ
|എം.പി.ടി.എ. പ്രസിഡണ്ട്=മേഴ്‍സി ജോസ് തര്യൻ
|സ്കൂൾ ചിത്രം=പ്രമാണം:29014.jpg
|സ്കൂൾ ചിത്രം=പ്രമാണം:29014.jpg
വരി 61: വരി 60:
|logo_size=50px
|logo_size=50px
}}
}}
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->
<!--  താഴെ School name in English ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷിൽ ഉൾപ്പെടുത്തുക. -->


വരി 66: വരി 66:
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool|year=2024-25}}
മലമടക്കുകളുടെ താഴ്‌ വാരത്തിൽ അറക്കുളം ഗ്രാമത്തിനു തിലക ക്കുറിയായി പ്രശോഭിക്കുന്നു, അറക്കുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ. 1982-ൽ അറക്കുളം പുത്തൻപള്ളിയുടെ പാരിഷ്ഹാളിൽ എൺപത്തിമൂന്നു കുട്ടികളും അഞ്ച് അധ്യാപകരുമായി തുടക്കം കുറിച്ച ഈ സ്‌കൂളിൽ ഇന്ന് ആയിരത്തോളം കുട്ടികൾ പഠിക്കു കയും അമ്പതിലേറെ അധ്യാപകർ സേവനമനുഷ്ഠിക്കുകയും ചെയ്യുന്നു. അറക്കുളം, കുടയത്തൂർ, വെള്ളിയാ മറ്റം, മുട്ടം പഞ്ചായത്തുകളുടെ സാംസ്‌കാരികോന്നമനത്തിനു നാല്പതുവർഷമായി കനത്ത സംഭാവ നകൾ നല്കിവരുന്ന അറക്കുളം സെൻ് മേരീസ് സ്കൂൾ, തീക്ഷ്ണതയിൽ മാന്ദ്യം കൂടാതെ അതിന്റെ ജൈത്ര യാത്ര തുടർന്നുകൊണ്ടിരിക്കുന്നു. പൊതുവിദ്യാഭ്യാസമേഖലയുടെ മുഖ്യ ലക്ഷ്യം ഗുണനിലവാരമുള്ള പൗര ന്മാരെ വളർത്തിയെടുക്കുക എന്ന താണ്. അറിവിൽമാത്രമല്ല, സാമൂ ഹിക ഇടപെടലിലും രാഷ്ട്രസ്നേ ഹത്തിലും ഒപ്പം ആത്മീയകാര്യങ്ങ ളിലും മുൻപന്തിയിൽ നിൽക്കുന്ന ഒരു സമൂഹത്തെ സൃഷ്ടിക്കാൻ നമ്മുടെ സ്കൂ‌ൾ പ്രതിജ്ഞാബദ്ധമാണ്


== ചരിത്രം ==
== ചരിത്രം ==


 
ഇടുക്കി ജില്ലയിൽ തൊടുപുഴ വിദ്യാഭ്യാസജില്ലയിൽ അറക്കുളം ഉപജില്ലയിൽ  അഭിമാനത്തോടെ തലയുയർത്തി നില്ക്കുന്ന  ഒരു എയ്‍ഡഡ് സ്കൂളാണ് "സെന്റ് മേരീസ് ഹയർ സെക്കണ്ടറി സ്ക്കൂൾ അറക്കുളം". ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും  കളകളാരവം  പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ‍‍ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ‍.  സെന്റ മേരീസ് പുത്തൻ‍‍പള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ.  ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ    ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.
നമ്മുടെ വിദ്യാലയം
ഇടുക്കി ജില്ലയിൽ അറക്കുളം ഗ്രാമപഞ്ചായത്തിൽ കുന്നുകളും മലനിരകളും  കളകളാരവം  പൊഴിച്ച് കിന്നാരം ചൊല്ലി ഒഴുകിയിറങ്ങുന്ന പുഴകളും പൂക്കളും നി‍റഞ്ഞു മനോഹരമായ അറക്കുളം ഗ്രാമത്തിലാണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. വിവിധ ദേശങ്ങ‍‍ളിൽ നിന്ന് കുടിയേറിയ അദ്ധ്വാനശീലരായ കർഷകരുടെ സ്വപ്നങ്ങളും പ്രതീക്ഷകളും വരുംതലമുറയുടെ വിദ്യാധനത്തിൽ കരുതിവയ്ക്കാനാഗ്രഹിച്ചിരുന്ന കാലം. ഈ സ്വപ്നസാക്ഷാത്ക്കാരത്തിന്റെ പൂർത്തീകരണമായിരുന്നു 1982- ൽ‍‍ അറക്കുളം പുത്തൻപള്ളിയുടെ കീഴിൽഅനു‌വദിച്ചുകിട്ടിയ സെന്റ് മേരീസ് ഹൈസ്കൂൾ‍.  സെന്റ മേരീസ് പുത്തൻ‍‍പള്ളിയുടെ പാരീഷ്ഹാളിലായിരുന്നു തുടക്കം. 83 വിദ്യാർത്ഥികളും 5 അദ്ധ്യാപകരുമായി തുടങ്ങിയ ഹൈസ്കൂളിന്റെ പ്രഥമ മാനേജർ റവ. ഫാ. മൈക്കിൾകൊട്ടാരവും, ഹെഡ്മിസ്ട്രസ് റവ. സി. സിറിൾ എസ്. എച്ച് ഉം ആയിരുന്നു. 1985- ലെ ആദ്യ എസ്. എസ്. എൽ‍‍‍. സി. ബാച്ച് 100% വിജയത്തോടെ പുറത്തുവന്നപ്പോൾ ഒരു ഗ്രാമത്തിന്റെ സ്വപ്നങ്ങളും പ്രാർത്ഥനകളും സഫലമായി. തുടർന്ന് ഇന്നുവരെ പാഠ്യേതര രംഗങ്ങളിലെല്ലാം തിളക്കമാർന്ന വിജയം നേടാൻ സ്കൂളിനു കഴി‍‍ഞ്ഞു. കായിക രംഗത്തു് ഉണ്ടായ വളർച്ച സംസ്ഥാന മത്സരവിജയം എത്താൻ സ്കൂളിനു ഇടയാക്കി. വിദ്യാരംഗം കലാസാഹിത്യവേദിയിലൂടെ കുട്ടികളുടെ സാഹിത്യാഭിരുചി വർദ്ധിപ്പിക്കുവാനും സബ്ജില്ലാ, ജില്ലാതലങ്ങളിൽ തുടർച്ചയായി ഉന്നത വിജയം നേടി ഒന്നാം സ്ഥാനം കരസ്ഥമാക്കാനും കാരണമായി. പഠനരംഗത്തെ മികവ് ശ്ലാഘനീയം തന്നെ.  ഈ നേട്ടങ്ങളുടെയെല്ലാം അംഗികാരമായി 1998-ൽ    ഹയർസെക്കൻഡറി നിലവിൽവന്നു. രണ്ട് സയൻസ് ബാച്ചുകളും ഒരു ഹൂമാനിറ്റീസ് ബാച്ചും ഉൾപെടുന്ന ഹയർസെക്കൻഡറി വിഭാഗവും അഭിമാനിക്കത്തക്ക നേട്ടങ്ങൾ കൈവരിക്കുന്നു.




വരി 86: വരി 85:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
*  ക്ലബ്ബ് പ്രവർത്തനങ്ങൾ
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാഗ്ജ് ക്ലബ്, ‍,അഡാറ്‍ട്ട് ക്ലബ്
ഐറ്റി ക്ലബ് , സയൻസ് ക്ലബ്, മാത്ത്സ് ക്ലബ്, സോഷ്യൽ സയൻസ് ക്ലബ്, ലാങ്വേജ് ക്ലബ്, ‍,അഡാർട്ട് ക്ലബ് ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്
ജുണിയർ റെഡ് ക്രോസ്സ്,സ്കൗട്ട്&ഗൈഡ്
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
പാലാ രൂപത വിദ്യാഭ്യാസ ഏജൻസിയുടെ കീഴിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനമാണിത്.
=== '''മുൻകാല മാനേജർമാർ''' ===
|
|1. റവ. ഫാ.മൈക്കിൾ കൊട്ടാരം
|2. റവ. ഫാ. മാത്യു മാമ്പഴക്കുന്നേൽ
|3. റവ. ഫാ. മാത്യു ഊഴയ്ക്കൽ
|4. റവ. ഫാ. മാത്യു പുത്തൻപുരയ്ക്കൽ
|5. റവ. ഫാ. തോമസ് ഓലിയ്ക്കൽ
|6. റവ. ഫാ. മാത്യു കടൂക്കുന്നേൽ
|7. റവ. ഫാ. അഫ്രേം തുളുമ്പൻമാക്കൽ
|8. റവ. ഫാ. ജോസ് നെല്ലിക്കത്തെരുവിൽ
|9. റവ. ഫാ. ജോസഫ് കൊച്ചുപറമ്പിൽ
|10. റവ. ഫാ. ജോർജ്ജ് വെട്ടുകല്ലേൽ
|11. റവ. ഫാ. മാത്യു തെക്കേൽ
|12. റവ. ഫാ. ജോർജ് മണ്ണുകുഴുമ്പിൽ
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
{| class="wikitable"
''FORMER HEADS OF THE SCHOOL
|+
'''''കട്ടികൂട്ടിയ എഴുത്ത്'''
!പേര്
 
!കാലഘട്ടം
1. റവ. സി. സിറിൾ S.H 1982-1987
!ഫോട്ടോ
 
!
2. ശ്രീ. N.E കുരിവിള 1987-1988
|-
 
|റവ.സി. സിറിൽ എസ്.എച്ച്.
3. ശ്രീ. A.C സേവ്യർ 1988-1991
|1982 - 1987
 
|
4. ശ്രീ. I.C ചാക്കോ 1991-1992
|
 
|-
5. റവ. സി. ലിറ്റീഷ്യാ S.H 1992-1995
|ശ്രീ. എൻ ഇ കുരുവിള
 
|1987 - 1988
6. ശ്രീ. P.C അബ്രഹാം 1995-1997
|
 
|
7. ശ്രീ. M.V ദേവസ്യാ 1997-1998
|-
 
|ശ്രീ. എ സി സേവ്യർ
8. ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി 1998-2002
|1988 - 1991
 
|
9. ശ്രീ. I.C മാത്യു 2002-2003
|
 
|-
10. ശ്രീ. P.P അഗസ്റ്റിൻ 2003-2005
|ശ്രീ. ഐ സി ചാക്കോ
 
|1991 - 1992
11. ശ്രീ. V.V ഫിലിപ്പ് 2005-2007
|
 
|
12. ശ്രീ. ജോർജ് ജോസഫ് 2006-2010
|-
 
|റവ.സി.ലിറ്റീഷ്യാ എസ്എച്ച്
13. ശ്രീ. റ്റി. ജെ. ജോസ് 2008-2012
|1992 - 1995
 
|
14. ശ്രീ. K.J അബ്രാഹം 2010-2013
|
 
|-
15. ശ്രീ. ജോർജ് ജോസഫ് 2013-2014
|ശ്രീ. പി സി അബ്രാഹം
 
|1995 - 1997
16. ശ്രീമതി. റ്റെസിയമ്മ തോമസ് 2012-2014
|
 
|
17. ശ്രീ. മാത്യു എം. കുര്യാക്കോസ് 2014-2015
|-
 
|ശ്രീ. എം വി ദേവസ്യാ
18. ശ്രീ. ഷാജി മാത്യു 2015-2016
|1997 - 1998
 
|
19. റവ. സി. സിസി S.H 2014-2016
|
 
|-
20. ശ്രീ. ജോർജ്ജ് പുളിങ്കാട് 2016-2017
|ശ്രീ. അഗസ്റ്റിൻ ഇരുമ്പൂഴി
 
|1998 - 2002
21. റവ. സി. ബിൻസി എസ് എം സി 2017-2021
|
 
|
22. ശ്രീ. ബേബി മൈക്കിൾ 2021-2022
|-
 
|ശ്രീ. ഐ സി മാത്യു
23. ശ്രീമതി. ഷാനി ജോൺ 2022-2024
|2002 - 2003
 
|
== '''''SALIENT FEATURES''''' ==
|
1. Highly qualified and experienced faculty in all subjects.
|-
 
|ശ്രീ. പി പി അഗസ്റ്റിൻ
2. Conducive academic environment.
|2003 - 2005
 
|
3. Eco-freindly campus with vast play ground.
|
 
|-
4. Individual attention and guidance to the students.
|ശ്രീ. വി വി ഫിലിപ്പ്
 
|2005 - 2007
5. Regular parent- teacher meeting
|
 
|
6. Inculcation of general knowledge and current affairs along with regular classes.
|-
 
|ശ്രീ. ജോർജ് ജോസഫ്
7. Sports and other co-curricular activities through different clubs.
|2006 - 2008
 
|
8. Remedial classes for weak students.
|
 
|-
9. Regular special classes for class X.
|ശ്രീ. റ്റി ജെ ജോസ്
 
|2008 - 2010
10. Smart class rooms and well equipped IT Lab
|
 
|
11. Value added education, through motivation classes and teenage awareness programme.
|-
 
|ശ്രീ. കെ ജെ അബ്രാഹം
12. Counselling for the needed ones.
|2010 - 2013
|
|
|-
|ശ്രീ. ജോർജ് ജോസഫ്
|2013 - 2014
|
|
|-
|ശ്രീമതി. റ്റെസിയമ്മ തോമസ്
|2012 - 2014
|
|
|-
|റവ. സി. സിസി എസ് എച്ച്
|2014 - 2016
|
|
|-
|
|
|
|
|-
|
|
|
|
|}
പ്രഥമ പ്രധാന അദ്ധ്യാപിക സി. സിറിൽ എസ്.എച്ച്.


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
13. KOS-Know Our Students by visiting their house.


==വഴികാട്ടി==
==വഴികാട്ടി==
വരി 207: വരി 203:
|}
|}
|}
|}
{{#multimaps: 9.8081325,76.8309364| zoom=12 }}
{{Slippymap|lat= 9.8081325|lon=76.8309364|zoom=16|width=800|height=400|marker=yes}}
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
"https://schoolwiki.in/എസ്.എം.എച്ച്.എസ്.എസ്_അറക്കുളം" എന്ന താളിൽനിന്ന് ശേഖരിച്ചത്