ഉള്ളടക്കത്തിലേക്ക് പോവുക
"സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Schoolwiki സംരംഭത്തിൽ നിന്ന്
25045 (സംവാദം | സംഭാവനകൾ)
കലോത്സവത്തിൽ പങ്കെടുത്ത വർഷം ചേർക്കുന്നു (via JWB)
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 292 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|St.Josephs CGHS Kanjoor}}
{{prettyurl|St.Josephs CGHS Kanjoor}}
{{PHSchoolFrame/Header}}
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കാഞ്ഞൂർ
| സ്ഥലപ്പേര്= കാഞ്ഞൂര്‍
|വിദ്യാഭ്യാസ ജില്ല=എറണാകുളം
| വിദ്യാഭ്യാസ ജില്ല= ആലുവ
|റവന്യൂ ജില്ല=എറണാകുളം
| റവന്യൂ ജില്ല= എറണാകുളം
|സ്കൂൾ കോഡ്=25045
| സ്കൂള്‍ കോഡ്= 25045
|എച്ച് എസ് എസ് കോഡ്=
| സ്ഥാപിതദിവസം= 01
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതമാസം= 06
|വിക്കിഡാറ്റ ക്യു ഐഡി=Q99485861
| സ്ഥാപിതവര്‍ഷം= 1943
|യുഡൈസ് കോഡ്=32080102302
| സ്കൂള്‍ വിലാസം= കാഞ്ഞൂര്‍ പി.ഒ,
എറണാകുളം
|സ്ഥാപിതദിവസം=
| പിന്‍ കോഡ്= 683575
|സ്ഥാപിതമാസം=
| സ്കൂള്‍ ഫോണ്‍= 0484 2466777
|സ്ഥാപിതവർഷം=1943
| സ്കൂള്‍ ഇമെയില്‍= stjosephscghskanjoor@gmail.com
|സ്കൂൾ വിലാസം=
| ഉപ ജില്ല=ആലുവ
|പോസ്റ്റോഫീസ്=കാഞ്ഞൂർ
| ഭരണം വിഭാഗം=മാനേജ്മെന്‍റ്
|പിൻ കോഡ്=683575
| സ്കൂള്‍ വിഭാഗം= ‍‍‍‍എയ്ഡഡ്
|സ്കൂൾ ഫോൺ=0484 2466777
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=stjosephscghskanjoor@gmail.com
| പഠന വിഭാഗങ്ങള്‍2=
|സ്കൂൾ വെബ് സൈറ്റ്=www.sjkcghs.com
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
|ഉപജില്ല=ആലുവ
| ആൺകുട്ടികളുടെ എണ്ണം= 0
|തദ്ദേശസ്വയംഭരണസ്ഥാപനം = പഞ്ചായത്ത്  കാഞ്ഞൂർ
| പെൺകുട്ടികളുടെ എണ്ണം= 815
|വാർഡ്=5
| വിദ്യാര്‍ത്ഥികളുടെ എണ്ണം=815
|ലോകസഭാമണ്ഡലം=ചാലക്കുടി
| അദ്ധ്യാപകരുടെ എണ്ണം= 32
|നിയമസഭാമണ്ഡലം=ആലുവ
| പ്രിന്‍സിപ്പല്‍=
|താലൂക്ക്=ആലുവ
| പ്രധാന അദ്ധ്യാപകന്‍= സി.ചിന്നമ്മ കെ ഡി
|ബ്ലോക്ക് പഞ്ചായത്ത്=അങ്കമാലി
| പി.ടി.. പ്രസിഡണ്ട്= സാജു ഡി കല്ലറയ്ക്കല്‍
|ഭരണവിഭാഗം=എയ്ഡഡ്
| സ്കൂള്‍ ചിത്രം=St.Josephs CGHS Kanjoor.jpg |
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=5 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=34
|പെൺകുട്ടികളുടെ എണ്ണം 1-10=641
|വിദ്യാർത്ഥികളുടെ എണ്ണം 1-10=675
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജിനിമോൾ കെ പി
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=നിജോ വർഗീസ്
|എം.പി.ടി.. പ്രസിഡണ്ട്=
|സ്കൂൾ ചിത്രം=St.Josephs CGHS Kanjoor.jpg
|size=380px
|caption=
|ലോഗോ=25045LOGO.jpg
|logo_size=50px
{{SSKSchool|year=2025-26}}
== ആമുഖം ==
[[പ്രമാണം:5970.jpg|thumb CENTRE|SAINT CHAVARA KURIAKOSE ELIAS]]
= '''''ചരിത്രത്താളുകളില്‍'''''''
സ്‌ത്രീകളുടെയും കുട്ടികളുടെയും ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നമനത്തിനായി സ്വയം സമര്‍പ്പിക്കപ്പെട്ട സി.എം.സി സന്യാസിനി സമൂഹത്തിന്റെ മേല്‍നോട്ടത്തില്‍ നടത്തപ്പെടുന്ന ഒരു സ്ഥാപനമാണ്‌ ഈ വിദ്യാലയം.ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിലും പരിസരപ്രദേശങ്ങളിലുമുള്ള പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം മുന്‍ നിര്‍ത്തിക്കൊണ്ട്‌ 1943 ല്‍ ഈ വിദ്യാലയം സ്ഥാപിതമായി.ഇത്‌ ഇപ്പോള്‍ സി.എം.സി മേരിമാതാ കോര്‍പ്പറേറ്റ്‌ മാനേജ്‌മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു.1991 ല്‍ മലയാളം മീഡിയത്തിന്‌ സമാന്തരമായി ഇംഗ്ലീഷ്‌ മീഡിയം ക്ലാസ്സുകളും ആരംഭിച്ചു.കെ.സി.എസ്‌.എല്‍,ഡി.സി.എല്‍ മുതലായ സംഘടനകള്‍,വിദ്യാരംഗം കലാസാഹിത്യവേദി,ഗൈഡിംഗ്‌,റെഡ്‌ക്രോസ്‌ വിവിധ ക്ലബ്ബുകള്‍ എന്നിവ കുട്ടികളുടെ സര്‍വ്വതോല്‍മുഖമായ വളര്‍ച്ചയെ സഹായിക്കുന്നു.കൂടാതെ കുട്ടികളുടെ സ്വഭാവരൂപവല്‍ക്കരണത്തിനും ആദ്ധ്യാത്മിക വളര്‍ച്ചയ്‌ക്കും പ്രത്യേക പരിശീലനം നല്‍കി വരുന്നു.5 മുതല്‍ 10 വരെ ക്ലാസ്സുകളിലായി 800ല്‍ പരം പെണ്‍കുട്ടികള്‍ ഇവിടെ പഠിക്കുന്നുണ്ട്‌.32 അദ്ധ്യാപകരും 5 അനദ്ധ്യാപകരും ഹെഡ്‌മിസ്‌ട്രസ്‌ സിസ്റ്റര്‍ ആന്‍സിനിയുടെ നേതൃത്വത്തില്‍ സേവനമനുഷ്‌ഠിക്കുന്നു.ഈശ്വരകൃപയോടൊപ്പം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപക രക്ഷാകര്‍തൃ സംഘടനയുടെയും നാട്ടുകാരുടെയും ഗുണകാംക്ഷികളുടെയും സഹായസഹകരണങ്ങളും ഈ വിദ്യാലയത്തെ പുരോഗതിയിലേയ്‌ക്ക്‌ നയിച്ചുകൊണ്ടിരിക്കുന്നു ==
<googlemap version="0.9" lat="10.144493" lon="76.426595" zoom="16" width="350" height="35o"selector="no"controls="none">
10.143711, 76.427068
ST .JOSEPH'S C.G.H.S.KANJOOR
</googlemap>
== മുന്‍പേ നയിച്ചവര്‍ ==
[https://en.wikipedia.org/wiki/Ernakulam എറണാകുളം] ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ [https://en.wikipedia.org/wiki/Aluva ആലുവ] ഉപജില്ലയിലെ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാഞ്ഞൂർ] പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് [https://maps.app.goo.gl/fqTXyW2kURi4oHW77 സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ] .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ [https://en.wikipedia.org/wiki/Congregation_of_Mother_of_Carmel സിഎംസി സന്യാസിനി] സമൂഹം കാഞ്ഞൂർ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ് ജോസഫ്സ് സിജി എച്ച് എസ് കാഞ്ഞൂർ. ചരിത്രപ്രസിദ്ധമായ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%BE%E0%B4%9E%E0%B5%8D%E0%B4%9E%E0%B5%82%E0%B5%BC_%E0%B4%97%E0%B5%8D%E0%B4%B0%E0%B4%BE%E0%B4%AE%E0%B4%AA%E0%B4%9E%E0%B5%8D%E0%B4%9A%E0%B4%BE%E0%B4%AF%E0%B4%A4%E0%B5%8D%E0%B4%A4%E0%B5%8D കാഞ്ഞൂരിന്റെ] തിലകക്കുറിയായി അഭിമാനസ്തംഭമായി വിദ്യാലയം ഇന്ന് നിലകൊള്ളുന്നു.
'''Sl.No'''.
'''Name'''
'''Year of Service'''
'''1'''
''' Miss. Rebeeca.'''
'''1951-1973'''
'''2'''
''' Sr. Antonittee'''.
'''1972-1983'''
'''3'''
''' Sr.Januarius.'''
'''1983-1987'''
'''4'''
'''Sr. Christella .'''
'''1987-1989'''
'''5'''
'''Sr. Maggi. .'''
'''1989-1994'''
'''6'''
'''Sr.Arnet. .'''
'''1994-1996'''
'''7'''
'''Sr.Virgillia. .'''
'''1996-1998'''
'''8'''
'''Sr. Harriet '''
'''1998--1999'''
'''9'''
'''Sr. Layola.'''
'''1999-2003'''
'''10'''
'''Sr. Leena Mathew.'''
'''2003-2009'''
'''11'''
'''Sr. Lilly Therese.'''
'''2009-2011'''
'''12'''
'''Sr. Mercy Rose.'''
'''2011-2014'''
== സൗകര്യങ്ങള്‍ ==
== '''ചരിത്രം''' ==
== '''റീഡിംഗ് റൂം''' ==
സ്വർഗ്ഗരാജ്യം പൗരത്വത്തിനായി ജീവൻ വെടിഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ സുകൃതങ്ങളുടെയും രാജകുടുംബങ്ങളുടെയും ടിപ്പുസുൽത്താന്റെ പടയോട്ട കാലങ്ങളുടെയും ചരിത്രമുറങ്ങുന്ന കാഞ്ഞൂർ ഗ്രാമം .ഇവിടെ ഏഴര പതിറ്റാണ്ട് മുമ്പേ സ്ത്രീശക്തികരണത്തിന് പതാക ഏന്തി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ.
ലൈബ്രറിയോട് ചേര്‍ന്ന്100 -ഒാളം കുട്ടികള്‍ക്ക് ഇരുന്ന് വായിക്കുവാനുള്ള സൗകര്യമുണ്ട്.
==  '''ലൈബ്രറി'  ==
സിഎംസിയുടെ തനത് സ്വപ്നമാണ് പെൺപള്ളിക്കുടങ്ങൾ ബഹുമാനപ്പെട്ട ആഗ്നസ് മേരി ലൂയിസ് അമ്മമാരിലൂടെ ആ സ്വപ്നം ഇവിടെ യാഥാർത്ഥ്യമായി 1943 ചെങ്ങൽ സ്കൂളിൽനിന്ന് അഞ്ചാം ക്ലാസ് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ഒഴിഞ്ഞുകിടന്ന ക്ലാസുകളിൽ ആരംഭിച്ചാണ് തുടക്കം. 1943 വിദ്യാലയത്തിന്റെ രൂപഭാവങ്ങളോടെ കോൺവെന്റിനരികത്തേക്ക് ഇത്പറിച്ചു നട്ടു. മാത്രമല്ല ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും ലഭിച്ചു പ്രധാന അധ്യാപികയായി. ബാലാരിഷ്ടതകളെ സഹിഷ്ണുതയോടെ നേരിട്ടു സെൻ ജോസഫ് ഉയരങ്ങളിലേക്ക് ചിറകടിച്ചു. യഥാകാലം കാഞ്ഞൂർ പള്ളി വികാരിമാരായിരുന്ന വന്ദ്യവൈദികളെ പ്രത്യേകം സ്മരിക്കേണ്ടതാണ് . സിസ്റ്റർ മേരി ആൻ കഴിഞ്ഞ് മിസ്സ് റബേക്ക മാത്യുവും ആൻറണിറ്റമ്മയും  തുടർ സാരഥികളായി. 1980ൽ സ്റ്റേറ്റ് അവാർഡും 1981 നാഷണൽ അവാർഡും നേടിയ സിസ്റ്റർ ആന്റണീറ്റ കാഞ്ഞൂർ വിദ്യാലയത്തിന്റെ വലിയ സമ്പത്താണ്.
എകദേശം  4000-ത്തോളം പുസ്തകങ്ങള്‍ ഉണ്ട്.കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ധാരാളം സി ഡികള്‍,  ഡിക്ഷണറികള്‍,കവിതകള്‍,ഉപന്യാസങ്ങള്‍,എന്‍സൈക്ലോ പീഡിയ,ക്വിസ് പുസ്തകങ്ങള്‍,കഥാപുസ്തകങ്ങള്‍ എന്നിവയും സയന്‍സ്,സോഷ്യല്‍,കണക്ക്, ഹിന്ദി ,ഇംഗ്ലീഷ്,മലയാളം എന്നീ വിഷയങ്ങളുടെ പുസ്തകങ്ങളും  ധാരാളമായുണ്ട്.
== '''സയന്‍സ് ലാബ്''' ==
ആദ്യ അധ്യാപകർ കാത്തുസൂക്ഷിച്ച പൈതൃക ചൈതന്യം അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ വിദ്യാലയത്തിന്റെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം. 1992 ൽ സിസ്റ്റർമാരുടെയും സ്റ്റാഫിനെയും പിടിഎയുടെയും ശക്തമായ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സുവർണ ജൂബിലി ആഘോഷം നടത്തുകയുണ്ടായി 1996 98 കാലഘട്ടത്തിൽ പുതിയ ലൈബ്രറിക്കും സ്മാർട്ട് റൂമിനും ഇടം ഉണ്ടാക്കുവാനും കഴിഞ്ഞു . സിസ്റ്റർ ഹാരിയത്തിന്റെ കാലത്ത് സ്കൂൾ ബസ് വാങ്ങി അതിനുള്ള ഷെഡ്പണികഴിപ്പിച്ചു. ഇക്കാലഘട്ടത്തിൽ അങ്ങനെ വിദ്യാലയത്തിന് മികവുകൾ നാഷണൽ തലത്തിലേക്ക് ഉയർന്നു. സ്കൂളിൻറെ പലക തട്ട് പൊളിക്ക് മുകൾ വാർക്കുകയും വരാന്തകൾ നിർമ്മിക്കുകയും ചെയ്തു ജലദൗർലഭ്യത്തിനും ടാപ്പുകളുടെ കുറവിനും പരിഹാരമായി .മനോഹരമായ സൈക്കിൾ ഷെഡ് സജ്ജമാക്കി. ട്രസ്സ് വർക്കുകൾ ക്രമീകരിച്ചു. 2014 15 വർഷത്തിൽ സ്കൂളിന് ഒരു നല്ല ഓപ്പൺ ഓഡിറ്റോറിയം എന്ന സ്വപ്നം മാനേജ്മെൻറ് പിടിഎയും കഠിനാധ്വാനം ചെയ്ത് പൂർത്തിയാക്കി. വിദ്യാലയ പൂമുഖം മനോഹരമാക്കി 2016 17 കാലഘട്ടത്തിൽ ഓഫീസ് റൂം ആകർഷകവും സൗകര്യപൂർണവും ആക്കി കുടിവെള്ളത്തിനും കൂടുതൽ സാധ്യതയായി. 2023 ലിറ്റിൽ ജില്ലാതല രണ്ടാം സ്ഥാനം അവാർഡ് വാങ്ങി വിദ്യാലയം തന്റെ മികവ് പുലർത്തി.
എകദേശം 50 -ഒാളം കുട്ടികള്‍ക്ക് ഒരുമി‍ച്ചിരുന്ന് ശാസ്ത്ര പരീക്ഷണങ്ങള്‍ നടത്താന്‍ സൗകര്യമുള്ള  സയന്‍സ് ലാബ് ഇവിടെ  സജ്ജീകരിച്ചിട്ടുണ്ട്.
== '''കംപ്യൂട്ടര്‍ ലാബ്''' ==
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി ഈ സ്ഥാപനം മാറി കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും അധ്യാപകർ സവിശേഷശ്രദ്ധ പുലർത്തുന്നു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി മുൻനിരയിൽ തന്നെ വിദ്യാലയം നൽകുന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും പ്രത്യേക പ്രാർത്ഥന സഹായങ്ങളും നൽകാൻ കഴിയുന്നു എന്നതും അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. അങ്ങനെ വിദ്യാലയത്തിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്.
വിവര വിനിമയ സാങ്കേതിക വിദ്യയില്‍ ഉയര്‍ന്ന അറിവു നേടുന്നതിനായി  യു പി ,ഹൈസ്കൂള്‍  വിഭാഗം കുട്ടികള്‍ക്ക് വേണ്ടി  ഒരു കമ്പ്യൂട്ടര്‍ ലാബും രണ്ട് സ്മാര്‍ട്ട് റൂമുകളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്.
== നേട്ടങ്ങള്‍ ==
'''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/മുൻപേ നയിച്ചവർ|മുൻപേ നയിച്ചവർ]]'''
2012 മുതല്‍ തുടര്‍ച്ചയായി  100% വിജയം,
കലാകായീക മേളകളില്‍ മികച്ച വിജയം
== മറ്റു പ്രവര്‍ത്തനങ്ങള്‍ ==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അധ്യാപകർ|അധ്യാപകർ]]''' ===
കുുട്ടികള്‍ക്ക് കൗണ്‍സിലി‍ങ്‍ ,  സന്മാര്‍ഗ ബോധനക്ളാസുകള്‍ തുടങ്ങിയവ നടത്തിപ്പോരുന്നു.
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/മാനേജ്മെൻറ്|മാനേജ്മെൻറ്]]''' ===
ഗൈഡ്സ്.
ആകെ 64 കുട്ടികല്‍ അംഗങ്ങളാണ് അതില്‍ രാഷ്ട്രപതി 16 രാജ്യപുരസ്കാര്‍ 10
*  റെഡ്ക്രോസ്.
ആകെ 56 കുട്ടികല്‍ അംഗങ്ങളാണ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി..
എല്ലാ ക്ലാസുകളില്‍ നിന്നുമുള്ള കുട്ടികള്‍ അംഗങ്ങളായി സര്‍ഗവാസനകള്‍ പരിപോഷിപ്പിക്കുന്നു.
*   ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍..
സയന്‍സ്,ഗണിതം,സോ‍ഷ്യല്‍ സയന്‍സ്,ഹെല്‍ത്ത്,ഐടി, എന്നീ ക്ലബ്ബുകളില്‍ ഭൂരിഭാഗം കുട്ടികളും അംഗങ്ങളാണ്.
== മറ്റുതാളുകള്‍==
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/പരീക്ഷാഫലം|പരീക്ഷാഫലം]]''' ===
* ''' [[അദ്ധ്യാപകരുടെ പട്ടിക]]'''
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/വിദ്യാർത്ഥികളുടെ രചനകൾ|വിദ്യാർത്ഥികളുടെ രചനകൾ]]''' ===
'''ST.JOSEPH'S CGH S KANJOOR'''
'''List of High SchoolTeachers'''
SR.CHINNAMMA K D  HEADMISTRESS
1.SR.STELLA H.S.A
2.SR.DELPHI
3.MERCY K.S
4.SR.ROSLIN
5.LISSY K C
6.PRINCI JOSEPH THALIATH
7.SR.FLOWER
8.SR.PRIMA
9.SR.JAISE
10.SR.JOAN
11.LEELAMMA T P
12.ANNES P T
13.SHEEJA C VARGHESE
14.SHALI JOSEPH
15.THRESSIA M A
16.LITTY P K
17.MOLLY POULOSE
18.LAKSHMI S MENON
19.SIJI K T
{| class="wikitable"
=== [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/അംഗീകാരങ്ങൾ|അംഗീകാരങ്ങൾ]] ===
{| class="wikitable"
List of UP teachers
=== '''[[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ഫോട്ടോഗാലറി|ഫോട്ടോഗാലറി]]''' ===
1.JOICY KV
=== ''' [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/ലിങ്കുകൾ|ലിങ്കുകൾ]]''' ===
2.SR.DIVYA
=== [[സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ/യാത്രാസൗകര്യം|യാത്രാസൗകര്യം]] ===
3.JOSHY C T
4.SR.LISSEL CLARE
{{Slippymap|lat= 10.1438414|lon= 76.427097  |zoom=16|width=full|height=400|marker=yes}}
5.SR.SALVI
6.JEENA T T
7.HILDA ANTONY
8.STELLA JOSEPH
9.JASEENTHA JOSEPH
10.SR.ALPHIN
11.SR.ROSE CATHERIN
12.SUJA SEBASTIAN
13.SR.JOHNCY
അനദ്ധ്യാപകരുടെ പട്ടിക‍
ഏതാണ്ട് 815  കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യാത്രയ്ക്കായി വിവിധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി ഒരു സ്കൂള്‍ ബസുണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികള്‍ സ്കൂളില്‍ എത്തുന്നു.ധാരാളം കുട്ടികള്‍ കാല്‍ നടയായ്യും  സ്കൂളില്‍ എത്തുന്നുണ്ട്
==  ഏതാണ്ട് 815  കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ യാത്രയ്ക്കായി വിവിധ മാര്‍ഗങ്ങള്‍ ഒരുക്കിയിട്ടുണ്ട്.സ്കൂളിന് സ്വന്തമായി ഒരു സ്കൂള്‍ ബസുണ്ട്.കൂടാതെ മറ്റ് പ്രൈവറ്റ് വാഹനങ്ങളിലും സൈക്കിളിലുമായി കുുട്ടികള്‍ സ്കൂളില്‍ എത്തുന്നു.ധാരാളം കുട്ടികള്‍ കാല്‍ നടയായ്യും  സ്കൂളില്‍ എത്തുന്നുണ്ട്==
== മേല്‍വിലാസം ==
ST.JOSEPH'S C.G.H.S.KANJOOR
KANJOOR P.O
683575
16:14, 17 ജനുവരി 2026-നു നിലവിലുള്ള രൂപം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സെന്റ് ജോസഫ്സ് സി ജി എച്ച് എസ് കാഞ്ഞൂർ
വിലാസം
കാഞ്ഞൂർ
കാഞ്ഞൂർ പി.ഒ.
683575
എറണാകുളം ജില്ല
സ്ഥാപിതം1943
വിവരങ്ങൾ
ഫോൺ0484 2466777
ഇമെയിൽstjosephscghskanjoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്25045 (സമേതം)
യുഡൈസ് കോഡ്32080102302
വിക്കിഡാറ്റQ99485861
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല ആലുവ
ഭരണസംവിധാനം
ലോകസഭാമണ്ഡലംചാലക്കുടി
നിയമസഭാമണ്ഡലംആലുവ
താലൂക്ക്ആലുവ
ബ്ലോക്ക് പഞ്ചായത്ത്അങ്കമാലി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കാഞ്ഞൂർ
വാർഡ്5
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ34
പെൺകുട്ടികൾ641
ആകെ വിദ്യാർത്ഥികൾ675
അദ്ധ്യാപകർ27
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജിനിമോൾ കെ പി
പി.ടി.എ. പ്രസിഡണ്ട്നിജോ വർഗീസ്
അവസാനം തിരുത്തിയത്
17-01-2026Jinoytommanjaly
ക്ലബ്ബുകൾ
പ്രോജക്ടുകൾ
എറണാകുളം ജില്ലയിലെ ആലുവ വിദ്യാഭ്യാസ ജില്ലയിൽ ആലുവ ഉപജില്ലയിലെ കാഞ്ഞൂർ പഞ്ചായത്തിലുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ .പെൺകുട്ടികളെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സിഎംസി സന്യാസിനി സമൂഹം കാഞ്ഞൂർ ഗ്രാമത്തിൽ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനമാണ് സെൻറ് ജോസഫ്സ് സിജി എച്ച് എസ് കാഞ്ഞൂർ. ചരിത്രപ്രസിദ്ധമായ കാഞ്ഞൂരിന്റെ തിലകക്കുറിയായി അഭിമാനസ്തംഭമായി വിദ്യാലയം ഇന്ന് നിലകൊള്ളുന്നു.
ചരിത്രം
സ്വർഗ്ഗരാജ്യം പൗരത്വത്തിനായി ജീവൻ വെടിഞ്ഞ വിശുദ്ധ സെബസ്ത്യാനോസിന്റെ സുകൃതങ്ങളുടെയും രാജകുടുംബങ്ങളുടെയും ടിപ്പുസുൽത്താന്റെ പടയോട്ട കാലങ്ങളുടെയും ചരിത്രമുറങ്ങുന്ന കാഞ്ഞൂർ ഗ്രാമം .ഇവിടെ ഏഴര പതിറ്റാണ്ട് മുമ്പേ സ്ത്രീശക്തികരണത്തിന് പതാക ഏന്തി നിൽക്കുന്ന വിദ്യാലയമാണ് സെൻറ് ജോസഫ് സിജി എച്ച് എസ് കാഞ്ഞൂർ.
സിഎംസിയുടെ തനത് സ്വപ്നമാണ് പെൺപള്ളിക്കുടങ്ങൾ ബഹുമാനപ്പെട്ട ആഗ്നസ് മേരി ലൂയിസ് അമ്മമാരിലൂടെ ആ സ്വപ്നം ഇവിടെ യാഥാർത്ഥ്യമായി 1943 ചെങ്ങൽ സ്കൂളിൽനിന്ന് അഞ്ചാം ക്ലാസ് സെൻറ് സെബാസ്റ്റ്യൻസ് ഹൈസ്കൂളിന്റെ ഒഴിഞ്ഞുകിടന്ന ക്ലാസുകളിൽ ആരംഭിച്ചാണ് തുടക്കം. 1943 വിദ്യാലയത്തിന്റെ രൂപഭാവങ്ങളോടെ കോൺവെന്റിനരികത്തേക്ക് ഇത്പറിച്ചു നട്ടു. മാത്രമല്ല ഹൈസ്കൂൾ ആയി ഉയർത്തിക്കൊണ്ടുള്ള ഡിപ്പാർട്ട്മെന്റിന്റെ അനുമതിയും ലഭിച്ചു പ്രധാന അധ്യാപികയായി. ബാലാരിഷ്ടതകളെ സഹിഷ്ണുതയോടെ നേരിട്ടു സെൻ ജോസഫ് ഉയരങ്ങളിലേക്ക് ചിറകടിച്ചു. യഥാകാലം കാഞ്ഞൂർ പള്ളി വികാരിമാരായിരുന്ന വന്ദ്യവൈദികളെ പ്രത്യേകം സ്മരിക്കേണ്ടതാണ് . സിസ്റ്റർ മേരി ആൻ കഴിഞ്ഞ് മിസ്സ് റബേക്ക മാത്യുവും ആൻറണിറ്റമ്മയും  തുടർ സാരഥികളായി. 1980ൽ സ്റ്റേറ്റ് അവാർഡും 1981 നാഷണൽ അവാർഡും നേടിയ സിസ്റ്റർ ആന്റണീറ്റ കാഞ്ഞൂർ വിദ്യാലയത്തിന്റെ വലിയ സമ്പത്താണ്.
ആദ്യ അധ്യാപകർ കാത്തുസൂക്ഷിച്ച പൈതൃക ചൈതന്യം അടുത്ത തലമുറയ്ക്ക് കൈമാറി എന്നതാണ് ഈ വിദ്യാലയത്തിന്റെ അത്ഭുതകരമായ വളർച്ചയ്ക്ക് കാരണം. 1992 ൽ സിസ്റ്റർമാരുടെയും സ്റ്റാഫിനെയും പിടിഎയുടെയും ശക്തമായ നേതൃത്വത്തിൽ പ്രൗഢഗംഭീരമായ സുവർണ ജൂബിലി ആഘോഷം നടത്തുകയുണ്ടായി 1996 98 കാലഘട്ടത്തിൽ പുതിയ ലൈബ്രറിക്കും സ്മാർട്ട് റൂമിനും ഇടം ഉണ്ടാക്കുവാനും കഴിഞ്ഞു . സിസ്റ്റർ ഹാരിയത്തിന്റെ കാലത്ത് സ്കൂൾ ബസ് വാങ്ങി അതിനുള്ള ഷെഡ്പണികഴിപ്പിച്ചു. ഇക്കാലഘട്ടത്തിൽ അങ്ങനെ വിദ്യാലയത്തിന് മികവുകൾ നാഷണൽ തലത്തിലേക്ക് ഉയർന്നു. സ്കൂളിൻറെ പലക തട്ട് പൊളിക്ക് മുകൾ വാർക്കുകയും വരാന്തകൾ നിർമ്മിക്കുകയും ചെയ്തു ജലദൗർലഭ്യത്തിനും ടാപ്പുകളുടെ കുറവിനും പരിഹാരമായി .മനോഹരമായ സൈക്കിൾ ഷെഡ് സജ്ജമാക്കി. ട്രസ്സ് വർക്കുകൾ ക്രമീകരിച്ചു. 2014 15 വർഷത്തിൽ സ്കൂളിന് ഒരു നല്ല ഓപ്പൺ ഓഡിറ്റോറിയം എന്ന സ്വപ്നം മാനേജ്മെൻറ് പിടിഎയും കഠിനാധ്വാനം ചെയ്ത് പൂർത്തിയാക്കി. വിദ്യാലയ പൂമുഖം മനോഹരമാക്കി 2016 17 കാലഘട്ടത്തിൽ ഓഫീസ് റൂം ആകർഷകവും സൗകര്യപൂർണവും ആക്കി കുടിവെള്ളത്തിനും കൂടുതൽ സാധ്യതയായി. 2023 ലിറ്റിൽ ജില്ലാതല രണ്ടാം സ്ഥാനം അവാർഡ് വാങ്ങി വിദ്യാലയം തന്റെ മികവ് പുലർത്തി.
പാഠ്യരംഗത്ത് മാത്രമല്ല കലാകായികരംഗത്തും ശ്രദ്ധേയമായ സാന്നിധ്യമായി ഈ സ്ഥാപനം മാറി കുട്ടികളുടെ ആത്മീയ ശിക്ഷണത്തിലും മൂല്യബോധനത്തിലും അധ്യാപകർ സവിശേഷശ്രദ്ധ പുലർത്തുന്നു വർഷങ്ങളായി എസ്എസ്എൽസി പരീക്ഷയിൽ വിജയം നേടി മുൻനിരയിൽ തന്നെ വിദ്യാലയം നൽകുന്നു സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് ആവശ്യമായ പഠന സഹായങ്ങളും മറ്റു ക്രമീകരണങ്ങളും ശ്രദ്ധയോടെ നടത്തിവരുന്നു. മാനസിക പ്രശ്നങ്ങളും കുടുംബ പ്രശ്നങ്ങളും മൂലം കഷ്ടപ്പെടുന്ന കുട്ടികൾക്ക് കൗൺസിലിങ്ങും പ്രത്യേക പ്രാർത്ഥന സഹായങ്ങളും നൽകാൻ കഴിയുന്നു എന്നതും അഭിമാനത്തോടെ പറയേണ്ട ഒന്നാണ്. അങ്ങനെ വിദ്യാലയത്തിലെ കുട്ടികളുടെ സമഗ്ര വിദ്യാഭ്യാസം ഉറപ്പുവരുത്തുന്ന വിദ്യാഭ്യാസ രീതിയാണ് ഇവിടെ തുടർന്ന് വരുന്നത്.
മുൻപേ നയിച്ചവർ
അധ്യാപകർ
മാനേജ്മെൻറ്
പരീക്ഷാഫലം
വിദ്യാർത്ഥികളുടെ രചനകൾ
അംഗീകാരങ്ങൾ
ഫോട്ടോഗാലറി
ലിങ്കുകൾ
യാത്രാസൗകര്യം
വഴികാട്ടി
Map