ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Smithafrancis (സംവാദം | സംഭാവനകൾ)
Smithafrancis (സംവാദം | സംഭാവനകൾ)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 52: വരി 52:
== ചരിത്രം ==
== ചരിത്രം ==


കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള  പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു.
കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള  പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അമൽജ്യോതി എൻജിനീയറിങ് കോളേജും ഈ സ്കൂളിന് അടുത്തായി സ്ഥിതിചെയ്യുന്നു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 59: വരി 59:
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/ലിറ്റിൽകൈറ്റ്സ്|ലിറ്റിൽ കൈറ്റ്സ്]]
2017-18 അധ്യയന വർഷം 19കുട്ടികളുമായി ലിറ്റിൽ കൈറ്റ്സ് പ്രവർത്തനം ആരംഭിച്ചു.ശ്രീമതി സ്മിതാ ഫ്രാൻസിസും ശ്രീമതി നിമ്മി എം മോറിസും കൈറ്റ് മെന്റർമാരായി സേവനം അനുഷ്ഠിക്കുന്നു.


* ജൂനിയർ റെഡ് ക്രോസ്
* ജൂനിയർ റെഡ് ക്രോസ്
വരി 67: വരി 66:
* ഐടി ക്ലബ്ബ്
* ഐടി ക്ലബ്ബ്
* സയൻസ് ക്ലബ്ബ്  
* സയൻസ് ക്ലബ്ബ്  
* പരിസ്ഥിതി ക്ലബ്ബ്  
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്]]
* വിമുക്തി ക്ലബ്ബ്  
* [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിമുക്തി ക്ലബ്ബ്|വിമുക്തി ക്ലബ്ബ്]]
* സ്കൂൾ വിക്കി ക്ലബ്ബ്
* സ്കൂൾ വിക്കി ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
* സോഷ്യൽ സയൻസ് ക്ലബ്ബ്
വരി 75: വരി 74:


*  [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി/വിദ്യാരംഗം‌|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
ഈ സ്കൂളിലെ മലയാളം അദ്ധ്യാപകരായ ശ്രീ. രഞ്ജിത് കുമാറിന്റെയും സിസ്റ്റർ ജൂലി ജോസിന്റെയും മേൽനോട്ടത്തിൽ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമായി മുന്നോട്ടു പോകുന്നു.
*  ദീപിക ബാലജന സഖ്യം (ഡിസിഎൽ )
*  വിൻസെന്റ് ഡി പോൾ
*  കെ സി എസ് എൽ


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

14:12, 3 ജനുവരി 2026-നു നിലവിലുള്ള രൂപം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ
സെന്റ് ജോസഫ് സ് എച്ച്.എസ്. കൂവപ്പള്ളി
വിലാസം
കൂവപ്പള്ളി പി.ഒ.
,
686518
,
കോട്ടയം ജില്ല
സ്ഥാപിതം6 - 6 - 1982
വിവരങ്ങൾ
ഫോൺ04812 251707
ഇമെയിൽsanjos32028@gmail.com
കോഡുകൾ
സ്കൂൾ കോഡ്32028 (സമേതം)
യുഡൈസ് കോഡ്32100401109
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല കാഞ്ഞിരപ്പള്ളി
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംകാഞ്ഞിരപ്പള്ളി
താലൂക്ക്കാഞ്ഞിരപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞിരപ്പള്ളി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ68
പെൺകുട്ടികൾ75
ആകെ വിദ്യാർത്ഥികൾ143
അദ്ധ്യാപകർ10
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജോഷിന മേരി ജോർജ്
പി.ടി.എ. പ്രസിഡണ്ട്മനോജ് എം എൻ
എം.പി.ടി.എ. പ്രസിഡണ്ട്മജിത ബിജു
അവസാനം തിരുത്തിയത്
03-01-2026Smithafrancis
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

കാഞ്ഞിരപ്പള്ളി രൂപതയുടെ കീഴിൽ 1982ാമാണ്ട് ജൂണ് മാസം ഒന്നാം തീയതി ഈ സ്കൂൾ പ്രവർത്തനം ആരംഭിച്ചു.ചരിത്ര പ്രസിദ്ധമായ എരുമേലിയിലേക്കുള്ള പാതയിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 8 കിലോമീറ്റർ അകലെ കൂവപ്പള്ളി ഗ്രാമത്തിലാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്. സ്കൂളിന് അടുത്തായി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളിയും, കൂവപ്പള്ളി ജുമാ മസ്ജിദും, ഞർക്കലത്തുകാവ് ക്ഷേത്രവും സ്ഥിതി ചെയ്യുന്നു. പ്രശസ്തമായ അമൽജ്യോതി എൻജിനീയറിങ് കോളേജും ഈ സ്കൂളിന് അടുത്തായി സ്ഥിതിചെയ്യുന്നു.

ഭൗതികസൗകര്യങ്ങൾ

മെയിൻ റോഡ് സൈഡിൽ മൂന്നു വശങ്ങളും ചുറ്റുമതിലോടു കൂടിയ റബ്ബർ തോട്ടത്തിൽ സ്ഥിതി ചെയ്യുന്ന കരിങ്കല്ലിൽ പണിതീർത്ത മനോഹരമായ മൂന്നു നില കെട്ടിടമാണു സ്കൂളിനുള്ളത് . ഇവിടെ ഹൈസ്കൂൾ വിഭാഗം മാത്രമാണുള്ളത്.ആകെ ആറ് ഡിവിഷലുകളിലായി 143 കുട്ടികൾപഠിക്കുന്നു. പ്രധാമാധ്യാപികക്കൊപ്പം 10 അധ്യാപകരും നാല് അനധ്യാപകരും ഇവിടെ സേവനം ചെയ്യുന്നു. 13 കമ്പ്യ‍‍ൂട്ടറുകൾ ഉള്ള ലാബും ഒരു മൾട്ടിമീഡിയാ റൂമും ഇവിടെ ഉണ്ട്. ‍കുട്ടികൾക്ക് കളിക്കാനായി വിശാലമായ മൈതാനവും ഉണ്ട്. പൂഞ്ഞാർ എംഎൽഎ ബഹുമാന്യനായ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ കോട്ടയം ജില്ല പഞ്ചായത്ത് പ്രസിഡണ്ടായിരിക്കെ അനുവദിച്ചു നൽകിയ ഗേൾസ് ഫ്രണ്ട്ലി റൂമും ഇവിടെയുണ്ട്. കാർഷിക ക്ലബ്ബിന്റെ മേൽനോട്ടത്തിൽ നല്ലൊരു അടുക്കളത്തോട്ടവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജൂനിയർ റെഡ് ക്രോസ്
  • കാർഷിക ക്ലബ്ബ്
  • ടീൻസ് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • ഐടി ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • വിമുക്തി ക്ലബ്ബ്
  • സ്കൂൾ വിക്കി ക്ലബ്ബ്
  • സോഷ്യൽ സയൻസ് ക്ലബ്ബ്
  • ആർട്സ് ക്ലബ്ബ്
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

കാ‍ഞ്ഞിരപ്പള്ളി രൂപതയുടെ കീഴിലുള്ള 23 ഹൈസ്കൂളുകളിൽ ഒന്നാണിത്.ഫാദർ ഡോമിനിക് ആയല്ലുപറമ്പിൽ മാനേജരായി സേവനമനുഷ്ടിക്കുന്ന കാ‍ഞ്ഞിരപ്പള്ളി കോർപറേറ്റ് മാനേജ് മെന്റിന്റെ അധീനതയിലാണ് സ്കൂൾ പ്രവ‍ർത്തിക്കുന്നത്. കാ‍ഞ്ഞിരപ്പള്ളി രൂപതാദ്ധ്യക്ഷൻ മാർ ജോസ് പുളിക്കൽ രക്ഷാധികാരിയായി പ്രവർത്തിക്കുന്നു.സ്കൂൾ മാനേജർ ആയി കൂവപ്പള്ളി സെന്റ് ജോസഫ് പള്ളി വികാരി ഫാദർ മാത്യു  പുതുമനയും അസിസ്റ്റന്റ് മാനേജരായി ഫാദർ ജോസഫ് ഇടിയാകുന്നേലും സേവനം ചെയ്യുന്നു.

മുൻ സാരഥികൾ

1. ശ്രീ.കുരുവിള സെബാസ്റ്റ്യൻ 1982 Teacher in charge
2. ഫാദർ ജോൺ വെട്ടുവയലിൽ 1984 Teacher in charge
3. ശ്രീ.ജെ. മാത്യു വാളിപ്ലാക്കൽ First HM 1985
4. ശ്രിമതി.റോസമ്മ ജോസഫ് 1990
5. ശ്രിമതി.ആലീസ് കുട്ടി സി.എസ് 1994
6. ശ്രീ.എം.ഏം.മാത്യു 1995
7. ശ്രിമതി.റോസമ്മ ആന്റണി 1996
8. ശ്രീ.,കെ.വി. ജോസഫ് 2000
9. ശ്രിമതി.ത്രേസ്യാമ്മ പി.ജെ2003
10. ശ്രീ.എം.വി.ലൂക്ക്2004
11. ശ്രീ.,സി.ജെ.ജോസഫ് 2005
12. ശ്രീ.ററി.ഏം.മാത്യു 2009
13. ശ്രീ.തോമസ് വർഗീസ് 2010
14. ശ്രീ. ജേക്കബ്ബ് മാത്യു 2013
14. ശ്രീ.സിബിച്ചൻ ജേക്കബ്ബ് 2015-16
15. ശ്രീ.ആന്റണി ഒ.എ 2016-17

16. ശ്രിമതി.ഡെയിസി ജോസഫ് 2017-18

17.ശ്രിമതി സെലീനാമ്മ ജേക്കബ് 2018-19

18.ശ്രിമതി ബീനാ വർഗീസ് 2019-2024

19.ശ്രീമതി ജോഷിന മേരി ജോർജ് 2024-

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കാഞ്ഞിരപ്പള്ളി എരുമേലി റോഡിൽ കാഞ്ഞിരപ്പള്ളിയിൽ നിന്നും 5 കി. മീ. അകലെ കൂവപ്പള്ളിയിൽ സ്ഥിതിചെയ്യുന്നു.
  • കോട്ടയത്ത് നിന്ന് 51 കി. മീ. അകലെ