"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{PHSchoolFrame/Header | {{PHSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=വെള്ളികുളം | |സ്ഥലപ്പേര്=വെള്ളികുളം | ||
| വരി 38: | വരി 35: | ||
|സ്കൂൾ തലം=1 മുതൽ 10 വരെ | |സ്കൂൾ തലം=1 മുതൽ 10 വരെ | ||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | ||
|ആൺകുട്ടികളുടെ എണ്ണം 1-10= | |ആൺകുട്ടികളുടെ എണ്ണം 1-10=170 | ||
|പെൺകുട്ടികളുടെ എണ്ണം 1-10= | |പെൺകുട്ടികളുടെ എണ്ണം 1-10=184 | ||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |വിദ്യാർത്ഥികളുടെ എണ്ണം 1-10=354 | ||
|അദ്ധ്യാപകരുടെ എണ്ണം 1-10=24 | |അദ്ധ്യാപകരുടെ എണ്ണം 1-10=24 | ||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | ||
| വരി 54: | വരി 51: | ||
|വൈസ് പ്രിൻസിപ്പൽ= | |വൈസ് പ്രിൻസിപ്പൽ= | ||
|പ്രധാന അദ്ധ്യാപിക= | |പ്രധാന അദ്ധ്യാപിക= | ||
|പ്രധാന അദ്ധ്യാപകൻ= | |പ്രധാന അദ്ധ്യാപകൻ= സോജൻ ജോർജ് | ||
|പി.ടി.എ. പ്രസിഡണ്ട്= | |പി.ടി.എ. പ്രസിഡണ്ട്=ആൻ്റണി കെ. ജെ | ||
|എം.പി.ടി.എ. പ്രസിഡണ്ട്= | |എം.പി.ടി.എ. പ്രസിഡണ്ട്=സ്വപ്ന വർഗീസ് | ||
|സ്കൂൾ ചിത്രം=bvp.jpg | |സ്കൂൾ ചിത്രം=bvp.jpg | ||
|ഗ്രേഡ് =4 | |ഗ്രേഡ് =4 | ||
|size=350px | |size=350px | ||
|caption= | |caption=സെന്റ് ആന്റണീസ് ഹൈസ്കൂൾ | ||
|ലോഗോ= | |ലോഗോ=/home/user/Downloads/St Antonys Vellikulam.pdf | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം. | കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു. | ||
==ചരിത്രം== | ==ചരിത്രം== | ||
മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. | മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു. | ||
| വരി 74: | വരി 71: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. | മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 20 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു. | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*ലിറ്റിൽ കൈറ്റ്സ് | |||
*[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]] | ||
* ക്ലാസ് മാഗസിൻ. | * ക്ലാസ് മാഗസിൻ. | ||
| വരി 88: | വരി 86: | ||
== മാനേജ് മെന്റ് == | == മാനേജ് മെന്റ് == | ||
പാലാ രൂപതാ കോർപ്പറേറ്റ് | പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽപ്പെട്ട സ്കൂളാണിത്. നിലവിൽ 46 ഹൈസ്കൂളുകളുള്ള ഈ മാനേജ്മെന്റിന്റെ മാനേജരായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ജോർജ് പുല്ലുകാലായിലും പ്രവർത്തിക്കുന്നു. ഈ സ്കൂളിൻ്റെ ഇപ്പോഴത്തെ മാനേജർ ഫാ. സ്കറിയ വേകത്താനവും ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജുമാണ്. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
{|class="wikitable" style="text-align:center; width:300px; height:500px" border="5" | {| class="wikitable mw-collapsible mw-collapsed" style="text-align:center; width:300px; height:500px" border="5" | ||
|+ | |||
1968 -2021 | |||
|- | |- | ||
|1968-73 | |1968-73 | ||
| ഫാ. ഐസക്ക് കെ.എ, | | ഫാ. ഐസക്ക് കെ.എ, | ||
|- | |- | ||
|1973-76 | |1973-76 | ||
| വരി 101: | വരി 101: | ||
|- | |- | ||
|1976-77 | |1976-77 | ||
| ശ്രി. പി.എ. കുര്യാക്കോസ് | | ശ്രി. പി.എ. കുര്യാക്കോസ് | ||
|- | |- | ||
| 1977- 78 | | 1977- 78 | ||
|ശ്രി.പി.കെ. ഫ്രാന്സീസ് | |ശ്രി.പി.കെ. ഫ്രാന്സീസ് | ||
|- | |- | ||
|1978 -81 | |1978 -81 | ||
| വരി 110: | വരി 110: | ||
|- | |- | ||
| 1981 -82 | | 1981 -82 | ||
| | | റവ.ഫാ.എ.എം. മാത്യു | ||
|- | |- | ||
|1982 -83 | |1982 -83 | ||
|ശ്രി.പി. ജെ. മാത്യു | |ശ്രി.പി. ജെ. മാത്യു | ||
|- | |- | ||
|1983 -86 | |1983 -86 | ||
| വരി 119: | വരി 119: | ||
|- | |- | ||
| 1986 -89 | | 1986 -89 | ||
|ശ്രി. പി.ഡി. വര്ക്കി | |ശ്രി. പി.ഡി. വര്ക്കി | ||
|- | |- | ||
|1989 -90 | |1989 -90 | ||
|ശ്രി. എന് . ററി. ലൂക്കാ | |ശ്രി. എന് . ററി. ലൂക്കാ | ||
|- | |- | ||
| | | 1990 -91 | ||
|ശ്രി. കെ. എസ്.വര്ക്കി | |ശ്രി. കെ. എസ്.വര്ക്കി | ||
|- | |- | ||
|1991 -98 | |1991 -98 | ||
|ശ്രി. വി.സി.ജോര്ജ് | |ശ്രി. വി.സി.ജോര്ജ് | ||
|- | |- | ||
| | |19982000 | ||
|ശ്രി. കെ.സി. കുര്യന് | |ശ്രി. കെ.സി. കുര്യന് | ||
|- | |- | ||
| 2000 - 2004 | | 2000-2004 | ||
|ശ്രിമതി. അല് ഫോന്സാ കെ. നീലിയറ | |ശ്രിമതി. അല് ഫോന്സാ കെ. നീലിയറ | ||
|- | |- | ||
| വരി 139: | വരി 139: | ||
| ശ്രി. എം.ജെ. അബ്രാഹം | | ശ്രി. എം.ജെ. അബ്രാഹം | ||
|- | |- | ||
| | | 2006-2007 | ||
|ശ്രി. ജോസ് കുര്യാക്കോസ് | |ശ്രി. ജോസ് കുര്യാക്കോസ് | ||
|- | |- | ||
| 2007 -2008 | | 2007-2008 | ||
|ശ്രി. സ്ററാന്ലി ജോര്ജ് | |ശ്രി. സ്ററാന്ലി ജോര്ജ് | ||
|- | |- | ||
|2008 -2014 | |2008 -2014 | ||
|ശ്രി. എ.ജെ. മാത്യു | |ശ്രി. എ.ജെ. മാത്യു | ||
|- | |- | ||
|2014-2018 | |2014-2018 | ||
| വരി 158: | വരി 158: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
=== '''<big><u>ചിത്രശാല</u></big>''' === | |||
==വഴികാട്ടി== | ==വഴികാട്ടി== | ||
{{Slippymap|lat=9.69862|lon=76.86551|zoom=18|width=full|height=400|marker=yes}} | |||
{ | |||
{| | |||
|} | |||