സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം


2022-23 വരെ2023-242024-252025-26
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം
പ്രമാണം:/home/user/Downloads/St Antonys Vellikulam.pdf
സെന്റ് ആന്റണീസ് ഹൈസ്കൂൾ
വിലാസം
വെള്ളികുളം

വെള്ളികുളം പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം01 - 06 - 1948
വിവരങ്ങൾ
ഫോൺ04822 289015
ഇമെയിൽstantonyvellikulam@gmail.com
കോഡുകൾ
സ്കൂൾ കോഡ്32018 (സമേതം)
യുഡൈസ് കോഡ്32100201301
വിക്കിഡാറ്റQ87659047
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ170
പെൺകുട്ടികൾ184
ആകെ വിദ്യാർത്ഥികൾ354
അദ്ധ്യാപകർ24
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസോജൻ ജോർജ്
പി.ടി.എ. പ്രസിഡണ്ട്ആൻ്റണി കെ. ജെ
എം.പി.ടി.എ. പ്രസിഡണ്ട്സ്വപ്ന വർഗീസ്
അവസാനം തിരുത്തിയത്
04-07-2025Martinplathottam
ക്ലബ്ബുകൾ
പ്രോജക്ടുകൾ (Projects)
അക്കാദമിക മാസ്റ്റർപ്ലാൻ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം (My Village)
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




കോട്ടയം ജില്ലയിലെ ഈരാററുപേട്ടയില് നിന്നുളള യാത്രയില് വാഗമൺ ടുറിസ്ററു കേന്ദ്രത്തിന ഏഴു കിലോമീറററിനപ്പുറം മലനിരകളാല് ചുററപ്പെട്ട വെളളികുളം ഗ്രാമത്തിന്റെ തിലകകുറിയായി സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് ആന്റണീസ് എച്ച്. എസ്. വെളളികുളം.ക്രമേണ വികസനത്തിന്റെ പാതയിലൂടെ മെല്ലെ ചുവടുവയ്ക്കുവാൻ ഈ കൊച്ചു ഗ്രാമം ശീലിച്ചു. ബഹു. പ്ളാക്കീൽ ജോണച്ചന്റെ പരിശ്രമഫലമായി നിശ്ചയ ദാർഢ്യവും ദീർഘവീക്ഷണവും കൈമുതലായിരുന്ന യശ്ശശരീരനും സ്മരണാർഹനുമായ പഴയമ്പള്ളിൽ പോളച്ചന്റെ കരങ്ങളിലെത്തിയപ്പോൾ 1967-ൽ ഈ വിദ്യാലയം ഹൈസ്കൂളായി ഉയർത്തപ്പെട്ടു. പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ ഈ വിദ്യാലയം അതിന്റെ യശ്ശസ്സുയർത്തിക്കൊണ്ടിരുന്നു.

ചരിത്രം

മഞ്ഞിൻ പുതപ്പണിഞ്ഞ കുന്നുകളാലും താഴ്വരകളാലും കളകളാരവമൊഴുകുന്ന ചോലകളാലും മനോഹരമായ വെള്ളികുളം. ഈ ഗ്രാമത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്ന സെന്റ് ആന്റണീസ് ഹൈസ്കൂൾ. ഉല്പതീഷ് ണുക്കളും കർമ്മ കുശലരുമായിരുന്ന യോഗിവര്യന്മാരുടെയും, ഒരു കൂട്ടം നന്മ നിറഞ്ഞ അഭ്യദയകാംക്ഷികളുടെയും അശ്രാന്ത പരിശ്രമത്തിന്റെ നാളുകൾ. അങ്ങനെ 1949-ൽ ബഹു. പ്ളാത്തോട്ടത്തിൽ ജോണച്ചന്റെ നേതൃത്വത്തിൽ ഇവിടെ പ്രൈമറി സ്കൂൾ ആരംഭിച്ചു.

കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്നേക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിചെയ്യുന്നത്.മൂന്ന് കെട്ടിടങ്ങളിലായി ആകെ 31 മുറികളും വിശാലമായ ഒരു കളിസ്ഥലവും ഈ വിദ്യാലയത്തിനുണ്ട്. 20 കമ്പ്യൂട്ടറുകളുളള ലാബിൽ ബ്രോ‍‍‍ഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് മുറികളും Smart Class Rooms ആയി ക്രമീകരിച്ചിരിക്കുന്നു. LP,UP വിഭാഗങ്ങൾക്കായി 9 ലാപ് ടോപ്പുകളും 3 LCD Projector കളും ഉപയോഗിച്ചുവരുന്നു.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ലിറ്റിൽ കൈറ്റ്സ്
  • നേർക്കാഴ്ച
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ജുണിയർ റെഡ്ക്രോസ്.
  • ഗൈഡ് യൂണിറ്റ്
  • ഡാൻസ് പരിശീലനം
  • സംഗീത പരിശീലനം
  • എല്ലാ ദിവസവും എല്ലാ കുട്ടികൾക്കും വേണ്ടി പൊതുവിജ്‍ഞാനക്വിസ്

മാനേജ് മെന്റ്

പാലാ രൂപതാ കോർപ്പറേറ്റ് മാനേജ്മെന്റിൽപ്പെട്ട സ്കൂളാണിത്. നിലവിൽ 46 ഹൈസ്കൂളുകളുള്ള ഈ മാനേജ്മെന്റിന്റെ മാനേജരായി പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ടും സെക്രട്ടറിയായി ഫാ. ജോർജ് പുല്ലുകാലായിലും പ്രവർത്തിക്കുന്നു. ഈ സ്കൂളിൻ്റെ ഇപ്പോഴത്തെ മാനേജർ ഫാ. സ്കറിയ വേകത്താനവും ഹെഡ്മാസ്റ്റർ ശ്രീ. സോജൻ ജോർജുമാണ്.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1968 -2021
1968-73 ഫാ. ഐസക്ക് കെ.എ,
1973-76 ശ്രി. ററി.ഒ. മാത്യു
1976-77 ശ്രി. പി.എ. കുര്യാക്കോസ്
1977- 78 ശ്രി.പി.കെ. ഫ്രാന്സീസ്
1978 -81 ശ്രി.വി.ഡി.ചാക്കോ
1981 -82 റവ.ഫാ.എ.എം. മാത്യു
1982 -83 ശ്രി.പി. ജെ. മാത്യു
1983 -86 ശ്രി.എം. ജെ. മത്തായി
1986 -89 ശ്രി. പി.ഡി. വര്ക്കി
1989 -90 ശ്രി. എന് . ററി. ലൂക്കാ
1990 -91 ശ്രി. കെ. എസ്.വര്ക്കി
1991 -98 ശ്രി. വി.സി.ജോര്ജ്
19982000 ശ്രി. കെ.സി. കുര്യന്
2000-2004 ശ്രിമതി. അല് ഫോന്സാ കെ. നീലിയറ
2004 -06 ശ്രി. എം.ജെ. അബ്രാഹം
2006-2007 ശ്രി. ജോസ് കുര്യാക്കോസ്
2007-2008 ശ്രി. സ്ററാന്ലി ജോര്ജ്
2008 -2014 ശ്രി. എ.ജെ. മാത്യു
2014-2018 ശ്രി. കുര്യാക്കോസ് ജോർജ്
2018- ശ്രി. ജോ സെബാസ്റ്റ്യൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ചിത്രശാല

വഴികാട്ടി