"ഗവ.എച്ച് .എസ്.എസ്.പാലയാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
താളിലെ വിവരങ്ങള്‍ <!-- സര്‍ക്കാര്‍ / --> ഭരണം വിഭാഗം=സര… എന്നാക്കിയിരിക്കുന്നു |
No edit summary |
||
| (12 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
< | {{prettyurl|GHSS PALAYAD}} | ||
{{HSSchoolFrame/Header}}'''<u><big>കണ്ണൂർ ജില്ലയിലെ .തലശ്ശേരി വിദ്യാഭ്യാസ ജില്ലയിൽ തലശ്ശേരി സൗത്ത് ഉപജില്ലയിലെ പാലയാട് സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ്</big></u>'''{{Infobox School | |||
|സ്ഥലപ്പേര്=പാലയാട് | |||
|വിദ്യാഭ്യാസ ജില്ല=തലശ്ശേരി | |||
|റവന്യൂ ജില്ല=കണ്ണൂർ | |||
|സ്കൂൾ കോഡ്=14012 | |||
|എച്ച് എസ് എസ് കോഡ്=13010 | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q2111212121 | |||
|യുഡൈസ് കോഡ്=32020300315 | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1962 | |||
|സ്കൂൾ വിലാസം= | |||
|പോസ്റ്റോഫീസ്=പാലയാട് | |||
|പിൻ കോഡ്=670661 | |||
|സ്കൂൾ ഫോൺ=0490 234550 | |||
|സ്കൂൾ ഇമെയിൽ=ghsspalayad3@gmail.com | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=തലശ്ശേരി സൗത്ത് | |||
|തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | |||
|വാർഡ്=17 | |||
|ലോകസഭാമണ്ഡലം=കണ്ണൂർ | |||
|നിയമസഭാമണ്ഡലം=ധർമ്മടം | |||
|താലൂക്ക്=തലശ്ശേരി | |||
|ബ്ലോക്ക് പഞ്ചായത്ത്=തലശ്ശേരി | |||
|ഭരണവിഭാഗം=സർക്കാർ | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=154 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=129 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=774 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=34 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=262 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=229 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ശ്രീജിത്ത് പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=N A | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ലയ വി പി | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=വിജേഷ് എ.പി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ എം | |||
|സ്കൂൾ ചിത്രം=പ്രമാണം:13010-ghss palayad-knr.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | |||
ധർമ്മടം പഞ്ചായത്തിൽ പാലയാട് ഒരു ഗവ. ഹൈസ്കൂൾപിറന്നത് 1962ലാണ്. ഭൂപ്രകൃതികൊണ്ട് ഒരു ദ്വീപ് തന്നെയായ ഈ കടലോരം, മമ്പു തന്നെ വിദ്യാഭ്യാസപരമായി പിന്നണിയിലായിരുന്നില്ല. ഒരു യൂറോപ്യൻ വ്യാപാരകേന്ദ്രമായ തലശ്ശേരിയിൽനിന്ന് 4 കിലോമീറ്റർ മാത്രം അകലെ കിടക്കുന്ന ഈ ഗ്രാമത്തിന് ഒന്നരനൂറ്റാണ്ട് മുമ്പു തന്നെ ഇംഗീഷ് വിദ്യാഭ്യാസവും ജീവിതരീതികളും ഒട്ടൊക്കെ പരിചിതമായിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുതന്നെ ഒരു ഹയർ എലിമണ്ടറി സ്കൂളടക്കം 14 എലിമണ്ടറി വിദ്യാലയങ്ങൾ ഇവിടെ പ്രവർത്തിച്ചുപോന്നിരുന്നു | |||
== ചരിത്രം == | |||
മദിരാശി സംസ്ഥാനത്തിന്റെ ഭാഗമായ മലബാർ ജില്ലയ്ക്ക് അന്നത്തെ സർക്കാർ 1947-ൽ അനുവദിച്ച 2 ബേസിക് ട്രെയിനിങ് സ്കൂളുകളിൽ ഒന്ന് പാലയാട്ടാണ് സ്ഥാപിതമായത്. 1958 ൽ തലശ്ശേരിയിലെ ഗവ. ബ്രണ്ണൻ കോളേജും ധർമ്മടത്ത് പുനഃസ്ഥാപിക്കപ്പെട്ടു. പക്ഷേ, സെക്കണ്ടറി വിദ്യാഭ്യാസത്തിനുള്ള ഒരു സ്ഥാപനം ഇവിടെഉണ്ടായിരുന്നില്ല. ഇവിടുത്തെ കുട്ടികൾ മൈലുകൾ താണ്ടി തലശ്ശേരിയിലേക്കുതന്നെ പോകേണ്ടി വന്നു. | |||
[[ഗവ.എച്ച് .എസ്.എസ്.പാലയാട്/ചരിത്രം|കൂടുതൽ വായിക്കുക]] | |||
== ഭൗതികസൗകര്യങ്ങൾ == | |||
2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2കെട്ടിടങ്ങളിലായി 15 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്.[[ഗവ.എച്ച് .എസ്.എസ്.പാലയാട്/സൗകര്യങ്ങൾ|കൂടുതൽ വായിക്കുക]]<gallery> | |||
പ്രമാണം:14012 4.jpeg| 1 | |||
പ്രമാണം:14012 2.jpeg| 2 | |||
</gallery> | |||
== പാഠ്യേതര പ്രവർത്തന == | |||
* ജൂനിയർ റെഡ് ക്രോസ് | |||
* ക്ലാസ് മാഗസിൻ. | |||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | |||
* ലിറ്റിൽ കെെറ്റ്സ് | |||
* ക്ലബ്ബ് പ്രവർത്തനങ്ങൾ | |||
* ഹരിത ക്ലബ്ബ് | |||
== വിമുക്തി ക്ലബ് == | |||
ലഹരി വിമുക്തമായ പുതുതലമുറക്കായുള്ള കൂട്ടായ്മ | |||
== വിദ്യാരംഗം കലാസാഹിത്യവേദി == | |||
== ജൂനിയർ റെഡ് ക്രോസ് == | |||
== ചിത്രശാല == | |||
== മുൻ സാരഥികൾ == | |||
== സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. == | |||
| |||
| |||
| |||
{| class="wikitable" style="text-align:center; width:300px; height:500px" border="1" | |||
|- | |||
|1983 - 87 | |||
|അന്നമ്മ കുരുവിള | |||
|- | |||
|1990 - 92 | |||
|SREEDHARAN | |||
|- | |||
|2006-08 | |||
|SUMA | |||
|- | |||
|2008-09 | |||
|RAJAN | |||
|- | |||
|2009 - | |||
|PREMAN.K | |||
|- | |||
|2011 - 12 | |||
| ശിവദാസ് K K | |||
|- | |||
| 2012-13 | |||
|- | |||
|2013-14 | |||
|സനകൻ പി പി | |||
|- | |||
|2014-15 | |||
|വിനേഷ് കല്ലി | |||
|- | |||
|2015-16 | |||
|ഗീത പി കെ | |||
|- | |||
|2016-17 | |||
|'''ഗീത വെള്ളുവക്കണ്ടി''' | |||
|- | |||
|2018- | |||
|സുരഭിലകുമാരി പി കെ | |||
|} | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | |||
==വഴികാട്ടി== | |||
{{Slippymap|lat=11.785942526067068|lon= 75.46539736789147|zoom=16|width=800|height=400|marker=yes}} | |||
<!--visbot verified-chils->--> | |||