ഉള്ളടക്കത്തിലേക്ക് പോവുക

"സി.എച്ച്.എസ് കാൽവരിമൗണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Chscalvarymount (സംവാദം | സംഭാവനകൾ)
No edit summary
(ചെ.)No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 34 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
പേര്=കാല്‍വരി ഹൈസ്ക്കൂള്‍
{{PHSchoolFrame/Header}}{{prettyurl|Calvary H S CalvaryMount}}
സ്ഥലപ്പേര്=കാല്‍വരിമൗണ്ട്
{{Infobox School
വിദ്യാഭ്യാസ ജില്ല=കട്ടപ്പന
|സ്ഥലപ്പേര്=കാൽവരിമൗണ്ട്
റവന്യൂ ജില്ല=ഇടുക്കി
|വിദ്യാഭ്യാസ ജില്ല=കട്ടപ്പന
സ്കൂള്‍ കോഡ്=30051
|റവന്യൂ ജില്ല=ഇടുക്കി
സ്ഥാപിതദിവസം=01|
|സ്കൂൾ കോഡ്=30051
സ്ഥാപിതമാസം=06|
|എച്ച് എസ് എസ് കോഡ്=
സ്ഥാപിതവര്‍ഷം=1983|
|വി എച്ച് എസ് എസ് കോഡ്=
സ്കൂള്‍ വിലാസം=കാല്‍വരിമൗണ്ട്. പി.ഒ, <br/>കട്ടപ്പന.,ഇടുക്കി|
|വിക്കിഡാറ്റ ക്യു ഐഡി=Q64615571
പിന്‍ കോഡ്=685515
|യുഡൈസ് കോഡ്=32090300612
സ്കൂള്‍ ഫോണ്‍=04868275035
|സ്ഥാപിതദിവസം=1
സ്കൂള്‍ ഇമെയില്‍=chscalvarymount@yahoo.in
|സ്ഥാപിതമാസം=6
സ്കൂള്‍ വെബ് സൈറ്റ്=
|സ്ഥാപിതവർഷം=1983
ഉപ ജില്ല=കട്ടപ്പന
|സ്കൂൾ വിലാസം=
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
|പോസ്റ്റോഫീസ്=കാൽവരിമൗണ്ട്
ഭരണം വിഭാഗം=എയ്ഡഡ്|
|പിൻ കോഡ്=ഇടുക്കി ജില്ല  685515
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കല്‍ -  -->
|സ്കൂൾ ഫോൺ=04868 275035
സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം|
|സ്കൂൾ ഇമെയിൽ=chscalvarymount@yahoo.in
<!-- ഹൈസ്കൂള്‍ /  ഹയര്‍ സെക്കന്ററി സ്കൂള്‍ / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂള്‍-->
|സ്കൂൾ വെബ് സൈറ്റ്=
പഠന വിഭാഗങ്ങള്‍1=ഹൈസ്കൂള്‍|
|ഉപജില്ല=കട്ടപ്പന
പഠന വിഭാഗങ്ങള്‍2=
|തദ്ദേശസ്വയംഭരണസ്ഥാപനം =കാമാക്ഷി പഞ്ചായത്ത്
പഠന വിഭാഗങ്ങള്‍3=
|വാർഡ്=9
മാദ്ധ്യമം=മലയാളം‌|
|ലോകസഭാമണ്ഡലം=ഇടുക്കി
ആൺകുട്ടികളുടെ എണ്ണം=
|നിയമസഭാമണ്ഡലം=ഇടുക്കി
പെൺകുട്ടികളുടെ എണ്ണം=2068|
|താലൂക്ക്=ഇടുക്കി
വിദ്യാര്‍ത്ഥികളുടെ എണ്ണം=4336|
|ബ്ലോക്ക് പഞ്ചായത്ത്=ഇടുക്കി
അദ്ധ്യാപകരുടെ എണ്ണം=53|
|ഭരണവിഭാഗം=എയ്ഡഡ്
പ്രിന്‍സിപ്പല്‍=  
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
പ്രധാന അദ്ധ്യാപകന്‍= |
|പഠന വിഭാഗങ്ങൾ1=
പി.ടി.. പ്രസിഡണ്ട്= |
|പഠന വിഭാഗങ്ങൾ2=
ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
സ്കൂള്‍ ചിത്രം={{chs.xcf}}‎|
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=8 മുതൽ 10 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=157
|പെൺകുട്ടികളുടെ എണ്ണം 1-10=120
|വിദ്യാർത്ഥികളുടെ എണ്ണം 1-10=277
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=കൊച്ചുറാണി മാത്യു
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=റിജു ജെയിംസ്
|എം.പി.ടി.. പ്രസിഡണ്ട്=മിനി ഷാജി
|സ്കൂൾ ചിത്രം=30051_school_ppic.jpeg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}


ഇടുക്കി താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു.
== ചരിത്രം ==
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം
ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു.
ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10 ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉള‍പ്പെട്ടതാണ് ഈ സ്കൂൾ.C H S 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ്  ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.


<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ഭൗതികസൗകര്യങ്ങൾ ==
 
സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-ൽ 25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''. '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== നേട്ടങ്ങൾ፡ ==
1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ100 ശതമാനം വിജയം നേടിവരുന്നു


== ചരിത്രം ==
കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങള്‍ ==
2023-2024 ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ 600 മീറ്ററിൽ സ്വർണമെഡൽ നേടി .
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
അതെ വർഷം തന്നെ ജോൺ ബിനോയ് ഹൈ ജംപിൽ സ്വർണം നേടി.2024 2025ൽ ദേവനന്ദ ഷൈബു സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്ററിൽ സ്വർണം,200 മീറ്ററിൽ വെള്ളിയും നേടി ദേശീയ കായിക മേളയിൽ വെങ്കല മെഡൽ നേടി സ്കൂളിന്റെ യശ്ശസുയർത്തി.2024 -2025ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽഅലീന സജി  800, 1500,3000 മീറ്ററിൽ വെള്ളി മെഡൽ  കരസ്ഥമാക്കി.2024 ഇത് സംസ്ഥാന സ്കൂൾ കായികമേളയിൽ 10ആം സ്ഥാനം നേടി.ഈ വര്ഷം തന്നെ ജോബിനെ ജോബി ദേശീയ സ്കൂൾ കായിക മേളയിൽ സ്വർണം നേടി.കാൽവരി യുടെ കായിക നേട്ടങ്ങൾ തുടരുന്നു.......


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
J.R.C
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിന്‍.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*Smart class rooms
*Little kites


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ടിൽ CMI അച്ഛന്മാരുടെ  നേത്രത്വത്തിൽ ഉള്ള  ശക്തമായ മാനേജ് മെന്റ് ആണ് ഉള്ളത്.കാൽവരി ഹൈ സ്കൂളിന്റെ ആദ്യ മാനേജർ  ഫാദർ  പയസ് വലൂരാൻ CMI ആയിരുന്നു.തുടർന്ന് വന്ന എല്ലാ മാനേജർ മാരും  സ്കൂളിന്റെ ഉന്നമനത്തിനായി കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ചു കാൽവരി ഹൈ സ്കൂളിനെ മികവിലേക്ക് ഉയർത്തിയവർ ആണ്.2023-2026 ഫാ:ഫിലിപ്പ് മണ്ണകത്ത്  അച്ഛനാണ് സ്കൂൾ മാനേജർ.'''സ്ക‍ൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാറുന്ന വിദ്യാഭ്യാസരീതിക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാനേജ്മെൻറ് അതീവശ്രദ്ധ പുലർത്തുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റ‍ൂം, സ്മാർട്ട് ക്ലാസ് റ‍ൂമുകൾ, ഹൈസ്കൂൾ , കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് , ലൈബ്രറി, ഫർണീച്ചറുകൾ എന്നിവ ഇതിൽപ്പെടുന്നു. ഹൈസ്കൂൾ സ്മാർട്‍ ക്ലാസ‍ുകൾക്ക‍ു വേണ്ടി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയുണ്ടായി. സ്മാർട്‍ ക്ലാസ‍ുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. നെറ്റുവർക്കു ചെയ്ത കമ്പ്യൂട്ടറുകൾ, ഇന്റ‍നെറ്റ് എന്നിവ ഇതിൽപ്പെടുന്നു'''
 
'''പഴമയുടെ പ്രൗഢിയും ആധുനിക സജ്ജീകരണങ്ങളും സമന്വയിച്ച ഒരു വിദ്യാലയ അന്തരീക്ഷം  ഹൈസ്കൂളിന് ഇന്ന് സ്വന്തമായുണ്ട്.'''
 
*
 
*
*
 
== മുൻ സാരഥികൾ ==
ഫാദർ  ജോസ് പയ്യനാടത്ത് 1983 -1992
 
പി ജെ ജോൺ 1992-1994
 
സിസ്റ്റർ ലെത്തൂസ് 1994-2000
 
ഫാദർ കെ എം ജോർജ് 2000-2007
 
ഫാദർ ജോർജ് തോമസ് 1994-2008
 
ജാൻസി അലക്സ് 1983-2011
 
ജോസഫ് എം ജെ 1983-2015
 
തോമസ് പി ഡി 1994-2016
 
സെബാസ്റ്റ്യൻ വി ജോസഫ് 1985-2017


== മുന്‍ സാരഥികള്‍ ==
ജെസ്സി മാത്യു 2017-2023
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.
{|class="wikitable" style="text-align:center; width:300px; height:500px" border="1"
|-
|1905 - 13
| റവ. ടി. മാവു
|-
|1913 - 23
| (വിവരം ലഭ്യമല്ല)
|-
|1923 - 29
| മാണിക്യം പിള്ള
|-
|1929 - 41
|കെ.പി. വറീദ്
|-
|1941 - 42
|കെ. ജെസുമാന്‍
|-
|1942 - 51
|ജോണ്‍ പാവമണി
|-
|1951 - 55
|ക്രിസ്റ്റി ഗബ്രിയേല്‍
|-
|1955- 58
|പി.സി. മാത്യു
|-
|1958 - 61
|ഏണസ്റ്റ് ലേബന്‍
|-
|1961 - 72
|ജെ.ഡബ്ലിയു. സാമുവേല്‍
|-
|1972 - 83
|കെ.എ. ഗൗരിക്കുട്ടി
|-
|1983 - 87
|അന്നമ്മ കുരുവിള
|-
|1987 - 88
|എ. മാലിനി
|-
|1989 - 90
|എ.പി. ശ്രീനിവാസന്‍
|-
|1990 - 92
|സി. ജോസഫ്
|-
|1992-01
|സുധീഷ് നിക്കോളാസ്
|-
|2001 - 02
|ജെ. ഗോപിനാഥ്
|-
|2002- 04
|ലളിത ജോണ്‍
|-
|2004- 05
|വല്‍സ ജോര്‍ജ്
|-
|2005 - 08
|സുധീഷ് നിക്കോളാസ്
|}


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
==വഴികാട്ടി==
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
* ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
{{Slippymap|lat=9.823354253425407|lon= 77.02548284955103|zoom=16|width=full|height=400|marker=yes}}
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
<!--visbot  verified-chils->-->
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം

18:22, 28 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
സി.എച്ച്.എസ് കാൽവരിമൗണ്ട്
വിലാസം
കാൽവരിമൗണ്ട്

കാൽവരിമൗണ്ട് പി.ഒ.
,
ഇടുക്കി ജില്ല 685515
,
ഇടുക്കി ജില്ല
സ്ഥാപിതം1 - 6 - 1983
വിവരങ്ങൾ
ഫോൺ04868 275035
ഇമെയിൽchscalvarymount@yahoo.in
കോഡുകൾ
സ്കൂൾ കോഡ്30051 (സമേതം)
യുഡൈസ് കോഡ്32090300612
വിക്കിഡാറ്റQ64615571
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
ഉപജില്ല കട്ടപ്പന
ഭരണസംവിധാനം
ലോകസഭാമണ്ഡലംഇടുക്കി
നിയമസഭാമണ്ഡലംഇടുക്കി
താലൂക്ക്ഇടുക്കി
ബ്ലോക്ക് പഞ്ചായത്ത്ഇടുക്കി
തദ്ദേശസ്വയംഭരണസ്ഥാപനംകാമാക്ഷി പഞ്ചായത്ത്
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ
സ്കൂൾ തലം8 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ157
പെൺകുട്ടികൾ120
ആകെ വിദ്യാർത്ഥികൾ277
അദ്ധ്യാപകർ12
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികകൊച്ചുറാണി മാത്യു
പി.ടി.എ. പ്രസിഡണ്ട്റിജു ജെയിംസ്
എം.പി.ടി.എ. പ്രസിഡണ്ട്മിനി ഷാജി
അവസാനം തിരുത്തിയത്
28-08-2025Neethu jayakumar
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ഇടുക്കി താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10ഡിവിഷൻവരെ എത്തുകയും ചെയ്തു.

ചരിത്രം

കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ട് - ചരിത്രം ഒന്നാം ലോകമഹായുദ്ധത്തിനുശേഷം നാട്ടിലുണ്ടായ വിവിധ ക്ഷാമങ്ങളുടെയും പട്ടിണികളുടെയും സാഹചര്യത്തിൽ ജീവിതം ദുഷ്കരമായപ്പോൾ വിവിധ സ്ഥലങ്ങളിൽ നിന്ന് ഈ പ്രദേശങ്ങളിലേക്ക് കുടിയേറി പാർത്തവരാണ് ഇന്നിവിടെയുവർ. കർമ്മലീത്താ വൈദീകരുടെ നേതൃത്വത്തിൽ 1964 കാലഘട്ടത്തിൽ കാൽവരിമൗണ്ട് എന്ന് ഇപ്പോൾ അറിയപ്പെടുന്ന ഈ പ്രദേശത്ത് കുടിയേറിയവർക്കുവേണ്ടി 1967 ഓഗസ്റ്റ് 27ന് താല്ക്കാലികമായി ഒരു പള്ളി സ്ഥാപിതമായി. 1968ൽ ഒരു കുടിപള്ളിക്കുടവും 1979ൽ എയ്ഡഡ്സ്കൂളും ആരംഭിച്ചു. ഉടുമ്പൻചോല താലുക്കിൽ കാമാക്ഷി പഞ്ചായത്തിലെ കാൽവരിമൗണ്ട് എന്ന സ്ഥലത്താണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.1983ൽ 3 ഡിവിഷനോടുകൂടി ആരംഭിച്ച 8ം ക്ലാസ്സ് തുടർന്ന് 9,10 ക്ലാസ്സുകളിലായി 10 ഡിവിഷൻവരെ എത്തുകയും ചെയ്തു. ഇപ്പോൾ 8,9,10 ക്ലാസ്സുകളിലായി 8 ഡിവിഷൻ(3,2,3) ഉണ്ട്. ഇടുക്കി റവന്യൂ ജില്ലയിൽ കട്ടപ്പന വിദ്യാഭ്യാസജില്ലയിൽ കട്ടപ്പന ഉപ ജില്ലയിൽ ഉള‍പ്പെട്ടതാണ് ഈ സ്കൂൾ.C H S 33 തെടുപുഴ-പുളിയൻമല റോഡിൽ ഇടുക്കി ഡാമിൽ നിന്നും 5 കിലോമീറ്റർ മാറിയാണ് ഈ സ്കൂൾ സ്ഥിതിചെയ്യുന്നത്. സ്കൂളിനോട് ചേർന്നുള്ള മനോഹരമായ കല്യാണതണ്ട്മലയിൽ കയറിനിന്നാൽ ഇടുക്കി ജലസംഭരണി፣ഇടുക്കി ഡാം എന്നിവ കാണാൻ കഴിയും. ഈ കല്യാണതണ്ട് ഇന്ന് ടൂറിസ്റ്റ് കേന്ദ്രമായി നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങൾ

സ്കൂളിന്റെ രജതജൂബിലി വർഷമായിരുന്ന 2008-ൽ 25-ഓളം കമ്പ്യൂട്ടറുകളും എൽ.സി.ഡി പ്രൊജക്റ്റർ തുടങ്ങിയ മൾട്ടിമീഡിയ ഉപകരണങ്ങളോടുംകൂടിയ കംപ്യൂട്ടർ ലാബ് നിർമ്മിക്കപ്പെട്ടു. സ്കൂൾ ലാബ് , ലൈബ്രറി മുതലാവ ഈ സ്കൂളിൽ നന്നായി പ്രവർത്തിക്കുന്നു.ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ആവശ്യത്തിന് ടോയിലറ്റ് സൗകര്യങ്ങൾ, ക്ലാസ്സ്മുറികൾ, വിശാലമായ കാൽവരി സ്റ്റേഡിയം, ബാസ്കറ്റ് ബോൾ കോർട്ട്, എന്നിവ ഈ സ്കൂളിന്റെ സമ്പന്നതയാണ്. സ്പോർട്സ് കൗൺസിലിന്റെ ഒരു ഹോസ്റ്റൽ സി.എം.സി. സിസ്റ്റേഴ്സിന്റെ നേതൃത്വത്തിൽ ഇവിടെ ഉണ്ട്.

നേട്ടങ്ങൾ፡

1986 ലെ ആദ്യ എസ്.എസ്. എൽ. സി ബാച്ചു മുതൽ100 ശതമാനം വിജയം നേടിവരുന്നു

കായിക സ്കൂൾ എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്കൂളിൽ നിന്ന് നിരവധി സംസ്ഥാന ദേശീയ മെഡൽ ജേതാക്കളെ നേടിയെടുക്കാൻ കഴിഞ്ഞു. 2009-10 ലെ ദേശീയ സ്കൂൾ മേളയിൽ (അമൃതസർ-പഞ്ചാബ്) ഈ സ്കൂളിലെ നീതു സാബു 3 സ്വർണ്ണമെഡൽ ഉൾപ്പടെ നേടി വ്യക്തിഗതചാമ്പ്യനായി.

2023-2024 ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽ 600 മീറ്ററിൽ സ്വർണമെഡൽ നേടി .

അതെ വർഷം തന്നെ ജോൺ ബിനോയ് ഹൈ ജംപിൽ സ്വർണം നേടി.2024 2025ൽ ദേവനന്ദ ഷൈബു സംസ്ഥാന സ്കൂൾ കായിക മേളയിൽ 100 മീറ്ററിൽ സ്വർണം,200 മീറ്ററിൽ വെള്ളിയും നേടി ദേശീയ കായിക മേളയിൽ വെങ്കല മെഡൽ നേടി സ്കൂളിന്റെ യശ്ശസുയർത്തി.2024 -2025ൽ സംസ്ഥാന സ്കൂൾ കായിക മേളയിൽഅലീന സജി 800, 1500,3000 മീറ്ററിൽ വെള്ളി മെഡൽ കരസ്ഥമാക്കി.2024 ഇത് സംസ്ഥാന സ്കൂൾ കായികമേളയിൽ 10ആം സ്ഥാനം നേടി.ഈ വര്ഷം തന്നെ ജോബിനെ ജോബി ദേശീയ സ്കൂൾ കായിക മേളയിൽ സ്വർണം നേടി.കാൽവരി യുടെ കായിക നേട്ടങ്ങൾ തുടരുന്നു.......

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • J.R.C
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • Smart class rooms
  • Little kites

മാനേജ്മെന്റ്

കാൽവരി ഹൈസ്കൂൾ കാൽവരിമൗണ്ടിൽ CMI അച്ഛന്മാരുടെ നേത്രത്വത്തിൽ ഉള്ള ശക്തമായ മാനേജ് മെന്റ് ആണ് ഉള്ളത്.കാൽവരി ഹൈ സ്കൂളിന്റെ ആദ്യ മാനേജർ ഫാദർ പയസ് വലൂരാൻ CMI ആയിരുന്നു.തുടർന്ന് വന്ന എല്ലാ മാനേജർ മാരും സ്കൂളിന്റെ ഉന്നമനത്തിനായി കാലാനുസൃതമായ മാറ്റങ്ങൾക്ക് അനുസരിച്ചു കാൽവരി ഹൈ സ്കൂളിനെ മികവിലേക്ക് ഉയർത്തിയവർ ആണ്.2023-2026 ഫാ:ഫിലിപ്പ് മണ്ണകത്ത് അച്ഛനാണ് സ്കൂൾ മാനേജർ.സ്ക‍ൂളിന്റെ എല്ലാ വികസനപ്രവർത്തനങ്ങളും മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. മാറുന്ന വിദ്യാഭ്യാസരീതിക്ക് അനുസരിച്ചുള്ള ഭൗതിക സാഹചര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മാനേജ്മെൻറ് അതീവശ്രദ്ധ പുലർത്തുന്നു. എല്ലാ സജ്ജീകരണങ്ങളോടും കൂടിയ മൾട്ടിമീഡിയ റ‍ൂം, സ്മാർട്ട് ക്ലാസ് റ‍ൂമുകൾ, ഹൈസ്കൂൾ , കമ്പ്യൂട്ടർ ലാബുകൾ, സയൻസ് ലാബ് , ലൈബ്രറി, ഫർണീച്ചറുകൾ എന്നിവ ഇതിൽപ്പെടുന്നു. ഹൈസ്കൂൾ സ്മാർട്‍ ക്ലാസ‍ുകൾക്ക‍ു വേണ്ടി പുതിയ കെട്ടിടസമുച്ചയം നിർമ്മിക്കുകയുണ്ടായി. സ്മാർട്‍ ക്ലാസ‍ുകളിൽ സർക്കാർ നിർദ്ദേശം അനുസരിച്ചുള്ള സജ്ജീകരണങ്ങൾ മെച്ചപ്പെട്ട രീതിയിൽ ആണ് ഒരുക്കിയിരിക്കുന്നത്. നെറ്റുവർക്കു ചെയ്ത കമ്പ്യൂട്ടറുകൾ, ഇന്റ‍നെറ്റ് എന്നിവ ഇതിൽപ്പെടുന്നു

പഴമയുടെ പ്രൗഢിയും ആധുനിക സജ്ജീകരണങ്ങളും സമന്വയിച്ച ഒരു വിദ്യാലയ അന്തരീക്ഷം ഹൈസ്കൂളിന് ഇന്ന് സ്വന്തമായുണ്ട്.

മുൻ സാരഥികൾ

ഫാദർ ജോസ് പയ്യനാടത്ത് 1983 -1992

പി ജെ ജോൺ 1992-1994

സിസ്റ്റർ ലെത്തൂസ് 1994-2000

ഫാദർ കെ എം ജോർജ് 2000-2007

ഫാദർ ജോർജ് തോമസ് 1994-2008

ജാൻസി അലക്സ് 1983-2011

ജോസഫ് എം ജെ 1983-2015

തോമസ് പി ഡി 1994-2016

സെബാസ്റ്റ്യൻ വി ജോസഫ് 1985-2017

ജെസ്സി മാത്യു 2017-2023

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

  • ഇടുക്കി-കട്ടപ്പന റോഡിൽ കാൽവരിമൗണ്ട് ജംഗ്ഷനിൽ നിന്നും 1/2 കിലോമീറ്റർ അകലെയാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
Map