"പഞ്ചായത്ത് എച്ച്.എസ്. പൊൽപുള്ളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) Schoolwikihelpdesk എന്ന ഉപയോക്താവ് Schoolwiki:PGPHSS POLPULLY എന്ന താൾ പഞ്ചായത്ത് എച്ച്.എസ്. പൊൽപുള്ളി എന്നാക്കി മാറ്റിയിരിക്കുന്നു |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 18 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{HSSchoolFrame/Header}} | {{HSSchoolFrame/Header}} | ||
{{Infobox School | {{Infobox School | ||
| വരി 55: | വരി 53: | ||
|പി.ടി.എ. പ്രസിഡണ്ട്=രമണൻ | |പി.ടി.എ. പ്രസിഡണ്ട്=രമണൻ | ||
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രേമ | |എം.പി.ടി.എ. പ്രസിഡണ്ട്=പ്രേമ | ||
|സ്കൂൾ ചിത്രം= | |സ്കൂൾ ചിത്രം=21107pgphss.jpeg | ||
|size=350px | |size=350px | ||
|caption= | |caption= | ||
| വരി 64: | വരി 62: | ||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | <!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
പാലക്കാട് | പാലക്കാട് താലൂക്കിൽ സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയമാണ് പി.ജി.പി ഹയർ സെക്കണ്ടറി സ്കൂൾ പൊൽപ്പുള്ളി''. പൊൽപ്പുള്ളി പഞ്ചായതിലെ ചൂരിക്കാട് എന്ന സ്ഥലത്താണ് ഈ ''വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പൊൽപ്പുള്ളി പഞ്ചായത്തിലെ എക ഹയർ സെക്കന്ററി സ്കൂൾ ആണ് . 2010 ആഗസ്റ്റിലാണ് ഹയർ സെക്കന്ററി അനുവദിച്ചത്. പാലക്കാട് ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി. സുബൈദ ഇസ്ഹാക്ക് ആണ് ഹയർ സെക്കന്ററി വിഭാഗം ഉത്ഘാടനം ചെയ്തത്. | ||
വിദ്യാലയം | |||
പാലക്കാട് | |||
== ചരിത്രം == | == ചരിത്രം == | ||
2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. | 2002 ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്. പൊൽപ്പുള്ളി പ്രദേശത്തുള്ള കുട്ടികൾക്ക് ഹൈസ്കൂൾ വിദ്യാഭ്യാസം പ്രയാസകരമായിരുന്ന ഒരു കാലത്ത് പഞ്ചായത്തിൽ ഒരു സ്കൂൾ എന്ന ലക്ഷ്യവുമായി പഞ്ചായത് പ്രവർത്തകർ ഉണർന്ന് പ്രവർത്തിച്ചതിന്റെ ഭാഗമായി അനുവദിച്ചു കിട്ടിയതാണ് ഈ സ്കൂൾ. നഗരത്തിലെ മറ്റു സ്കൂളുകളിലെത്തി പഠനം നിർവ്വഹിക്കുക ദുഷ്കരവും ചെലവേറിയതുമായിരുന്നു. തികച്ചും സാധാരണക്കാരായ ആളുകളുടെ കുട്ടികൾക്ക് പഠനത്തിനായി അത്തരത്തിൽ ദൂരസ്ഥങ്ങളിലുള്ള സ്കൂളുകളെ ആശ്രയിക്കുക സാധ്യമായിരുന്നില്ല. ഈ സാഹചര്യത്തിൽ സ്കൂളിന് വേണ്ടി അക്ഷീണം പ്രവർത്തിക്കുകയും അതു നേടിയെടുക്കുകയും ചെയ്തു . 2002 ജൂലായിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കെ .കെ ശോഭന ടീച്ചർ ആണ് ആദ്യത്തെ പ്രധാന അദ്ധ്യാപിക. 2019 മുതൽ മിനി ടീച്ചർ ആണ് പ്രധാനാധ്യാപിക. [[ചരിത്രം/ എച്ച്.എസ്.പൊൽപുള്ളി|കുടുതലരിയം]] | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് | [[പ്രമാണം:LIBRARY 2.jpg|പകരം=SCHOOL LIBRARY|ലഘുചിത്രം|21107-SCHOOL LIBRARY]] | ||
3 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതിയ്യുന്നത്.അന്നത്തെ പ്രതിപക്ഷ നേതാവ് ശ്രീ.വി.സ്. അച്യുതാനന്ദൻ ആണ് ഉത്‌ഘാടനം നിർവഹിച്ചത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബും ടി.വി. റൂമും ലൈബ്രറിയും ഉണ്ട്.വളരെ അധികം പുസ്തകങ്ങൾ ഉള്ള വിപുലമായ ഒരു ലൈബ്രറി ഈ വിദ്യാലയത്തിലുണ്ട്. കുട്ടികളുടെ വായനാശീലവും സർഗ്ഗശേഷിയും വർദ്ധിപ്പിക്കുക എന്ന ലക്‌ഷ്യം പ്രാവർത്തികമാക്കുന്നതിനായി വിപുലമായ ഗ്രന്ഥശാലയാണ് സ്കൂളിൽ ഉള്ളത്.7000ത്തിലധികം പുസ്തകങ്ങൾ വിവിധ വിഭാഗങ്ങളിലായി ഈ ഗ്രന്ഥശാലയിലുണ്ട്.നോവൽ, കഥ, കവിത, ബാലസാഹിത്യം, നിഘണ്ടു,യാത്രാവിവരണം, വിജ്‍ഞാനകോശം,റഫറൻസ് എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലായി പുസ്തകങ്ങളെ ക്രമപ്പെടുത്തിയിരിക്കുന്നു.കൂടാതെ ഓരോ ക്ലാസ് മുറിയിലും ക്ലാസ് ലൈബ്രറിയും പ്രവർത്തിക്കുന്നു. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികളുടെ ആരോഗ്യസംരക്ഷണവുമായി ബന്ധപ്പെട്ട് പ്രവർതതിക്കുന്ന സ്പോർട്സ് അനുബന്ധ ഉപകരണങ്ങളും സ്കൂളിൽ ലഭ്യമാണ്. ഹൈസ്കൂളിന് ഡി.എൽ. പ്രൊജക്ടർ സൗകര്യം ലഭ്യമാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കായി പ്രത്യേകം ഫിസിക്സ്,കെമിസ്ട്രി,ജീവശാസ്ത്രം ലാബ് സൗകര്യം ഉണ്ട്.പെൺ കുട്ടികൾക്ക് പ്രത്യേകം girls friendly toilet ഉണ്ട്.KITES പ്രൊജക്ട്പ്രകാരംലഭിച്ച 5 hi-tech ക്ലാസ്സ്മൂറികളിൽപ്രൊജക്ടർ laptop അനുബന്ധ ഉപകരണങ്ങളും സൗകര്യം ലഭ്യമാണ് | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
| വരി 88: | വരി 86: | ||
*മലയാളം ക്ലബ് | *മലയാളം ക്ലബ് | ||
*ഇംഗ്ലീഷ് ക്ലബ് | *ഇംഗ്ലീഷ് ക്ലബ് | ||
* ക്ലാസ് മാഗസിൻ. | * അക്കാദമിക് മാസ്റ്റർ പ്ലാൻ 2025_26 | ||
ക്ലാസ് മാഗസിൻ. | |||
. | . | ||
| വരി 94: | വരി 94: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
സർക്കാർ | സർക്കാർ ഉത്തരവ് പ്രകാരം 2 ജനുവരി 2010 മുതൽ സർക്കാർ വിദ്യാലയമായി മാറി. | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
| വരി 107: | വരി 107: | ||
|1 | |1 | ||
|K.K SOBHANA | |K.K SOBHANA | ||
| | |2003-2004 | ||
| | | | ||
|- | |- | ||
|2 | |2 | ||
|B. MINI | |B. MINI | ||
|2004 - 12 | |2004-12 | ||
| | | | ||
|- | |- | ||
|3 | |3 | ||
|N. KUNHIKANNAN | |N. KUNHIKANNAN | ||
| | |2012-14 | ||
| | | | ||
|- | |- | ||
|4 | |4 | ||
|SASIDHARAN | |SASIDHARAN | ||
|2014-15 | |||
| | |||
|- | |||
|5 | |||
|B. MINI | |||
|2015-16 | |2015-16 | ||
| | | | ||
|- | |- | ||
| | |6 | ||
|T.P. | |T.P. VENUGOPAL | ||
|2016-2016 | |||
| | |||
|- | |||
|7 | |||
|OMANA AMMA | |||
|2016-17 | |2016-17 | ||
| | | | ||
|- | |- | ||
| | |8. | ||
|P | |LOHITHAKSHAN P | ||
|2017-18 | |2017-18 | ||
| | | | ||
|- | |- | ||
| | |9. | ||
| | |ANGAJAN CHETTAKKANDI | ||
|2018-19 | |||
| | | | ||
|- | |||
|10. | |||
|MINI.B | |||
|2019- | |||
| | | | ||
|} | |} | ||
| വരി 144: | വരി 159: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ | |||
* NH 47ന് തൊട്ട് പാലക്കട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി ചിറ്റൂര് റോഡിൽ സ്ഥിതിചെയ്യുന്നു. | * NH 47ന് തൊട്ട് പാലക്കട് നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി ചിറ്റൂര് റോഡിൽ സ്ഥിതിചെയ്യുന്നു. | ||
* ചിറ്റൂര് റോഡിൽ കമല സ്റ്റൊപ്പില് നിന്നു എകദേശം തെക്കൊട്ടുമാറി ഉൾപ്രദേശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു | * ചിറ്റൂര് റോഡിൽ കമല സ്റ്റൊപ്പില് നിന്നു എകദേശം തെക്കൊട്ടുമാറി ഉൾപ്രദേശത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു | ||
{{Slippymap|lat= 10.737237737775532|lon= 76.71970720069856|zoom=16|width=800|height=400|marker=yes}} | |||
{{ | |||
<!--visbot verified-chils->--> | <!--visbot verified-chils->--> | ||