ഉള്ളടക്കത്തിലേക്ക് പോവുക

"എം ജെ ഡി എച്ച് എസ് കുന്നംകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
9447919582 (സംവാദം | സംഭാവനകൾ)
 
(4 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{അപൂർണ്ണം}}
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|Name of your school in English}}
കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ജെ ഡി എച്ച് എസ് കുന്നംകുളം'''.  '''പള്ളിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്  തിരുമേനി1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=.
|സ്ഥലപ്പേര്=.
വരി 61: വരി 61:
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''എം ജെ ഡി എച്ച് എസ് കുന്നംകുളം'''.  '''പള്ളിസ്കൂൾ''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്  തിരുമേനി1951-ൽ  സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
== ചരിത്രം ==
== ചരിത്രം ==
സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്  തിരുമേനിയുടെ സ്മാരകമായി  1100(1925)  ഇടവം അ‍ഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പിൽ ഒരു നല്ല കെട്ടിടം പണിയിച്ച് അതിൽ ഒരു പ്രാഥമിക ഇംഗ്ലീഷു  പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടർ അവർകളുടെ
സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ്  തിരുമേനിയുടെ സ്മാരകമായി  1100(1925)  ഇടവം അ‍ഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പിൽ ഒരു നല്ല കെട്ടിടം പണിയിച്ച് അതിൽ ഒരു പ്രാഥമിക ഇംഗ്ലീഷു  പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടർ അവർകളുടെ
വരി 112: വരി 107:
|സി കെ കുഞ്ഞാറം
|സി കെ കുഞ്ഞാറം
|-
|-
|2009 -  
|2009 -2010
|പി.ജി.ലില്ലി
|പി.ജി.ലില്ലി
|-
|2010- 2017
|
|-
|2017 - 2025
|P G BIJU
|}
|}


വരി 121: വരി 122:


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;" |
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


* കുന്നംകുളം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി വലിയങാടിയിൽ സ്ഥിതിചെയ്യുന്നു.         
* കുന്നംകുളം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി വലിയങാടിയിൽ സ്ഥിതിചെയ്യുന്നു.         
വരി 131: വരി 128:
* തൃശൂർ നഗരത്തിൽ നിന്ന്  23 കി.മി.  അകലം
* തൃശൂർ നഗരത്തിൽ നിന്ന്  23 കി.മി.  അകലം


|}
|}
<googlemap version="0.9" lat="10.71796" lon="76.083069" zoom="11" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
6#B2758BC5
10.653185, 76.061096
M.J.D.High School Compound
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.


<!--visbot  verified-chils->
{{Slippymap|lat=10.653185|lon= 76.061096 |zoom=16|width=800|height=400|marker=yes}}
 
 
<!--visbot  verified-chils->-->

15:32, 22 ഓഗസ്റ്റ് 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

കുന്നംകുളംനഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് എം ജെ ഡി എച്ച് എസ് കുന്നംകുളം. പള്ളിസ്കൂൾ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനി1951-ൽ സ്ഥാപിച്ച ഈ വിദ്യാലയം തൃശൂർ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എം ജെ ഡി എച്ച് എസ് കുന്നംകുളം
വിലാസം
.

. പി.ഒ.
,
pin
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1 - 8 - 1986
വിവരങ്ങൾ
ഫോൺphone
ഇമെയിൽmail
കോഡുകൾ
സ്കൂൾ കോഡ്24014 (സമേതം)
എച്ച് എസ് എസ് കോഡ്[[.]]
യുഡൈസ് കോഡ്.
വിക്കിഡാറ്റ.
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്0
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
അദ്ധ്യാപകർ.
ഹയർസെക്കന്ററി
ആൺകുട്ടികൾ.
പെൺകുട്ടികൾ.
ആകെ വിദ്യാർത്ഥികൾ.
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽ.
പ്രധാന അദ്ധ്യാപിക.
പി.ടി.എ. പ്രസിഡണ്ട്-
എം.പി.ടി.എ. പ്രസിഡണ്ട്-
അവസാനം തിരുത്തിയത്
22-08-20259447919582
ക്ലബ്ബുകൾ
പ്രോജക്ടുകൾ




ചരിത്രം

സ്വദേശീയനും ദിവംഗതനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് തിരുമേനിയുടെ സ്മാരകമായി 1100(1925) ഇടവം അ‍ഞ്ചാം തിയതി കുന്നംകുളഠ പഴയ പളളിപ്പറമ്പിൽ ഒരു നല്ല കെട്ടിടം പണിയിച്ച് അതിൽ ഒരു പ്രാഥമിക ഇംഗ്ലീഷു പളളിക്കൂടം ആരംഭിച്ചു.കൊച്ചി വിദ്യാഭ്യാസ ഡയറകടർ അവർകളുടെ 1925 ജൂലൈ 24-ന് 1100/9246 നംമ്പർ ഉത്തരവു പ്രകാരഠ 1,2,3 ക്ളാസുകളിൽ 1 128 കുട്ടികളുമായി ആരംഭിച്ച സ്കൂളിന്റെ പ്രഥമ മാനേജരായി പുലിക്കോട്ടിൽ ജോസ് ശെമ്മാശനെ നിയമിച്ചു തുടർന്ന് 1926ൽ 4ാം ക്ളാസ്സും, 1927 5ാം ക്ളാസ്സും 1928 ൽ 6ാം ആരംഭിച്ചതോടു കൂടി ഒരു പൂർണ്ണ ലോവർ സെക്കണ്ടറി സ് കൂളായി ഉയർത്തപ്പെട്ടു. ഇപ്പോൾ ഒന്നു മുതൽ 10 വരെയുള്ള 23 ക്ളാസ്സുകളിലായി ആ യിരത്തിലധികം കുട്ടികൾ ഈ സ് കൂളിൽ പഠിക്കുന്നുണ്ട് . ശ്രീമാൻ കാക്കുണ്ണി അവർകൾ മാനേജരായും ശ്രീമതി പി.ജി ലില്ലി ടീച്ചർ ഹൈസ് കൂൾ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന ഈ സ് കൂൾ ഇ ന്ന് കുന്നംകുളത്തെ മികച്ച വിദ്യാലയമായി പരിലസിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 7 കെട്ടിടങ്ങളിലായി 19ക്ലാസ് മുറികളും എതപിക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് കമ്പ്യൂട്ടർ ലാബുണ്ട്. ലാബുകളിലുമായി ഏകദേശം 13തോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്..
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

ഓർത്തഡോക്സ് സഭയുടെ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ശ്രീമാൻ കാക്കുണ്ണി അവർകൾ മാനേജരായും പ്രവർത്തിക്കുന്നു. ശ്രീമതി പി.ജി ലില്ലി ടീച്ചർ ഹൈസ് കൂൾ ഹെഡ് മിസ്ട്റസ്സായും സേവനമനുഷ്ടിക്കുന്ന.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1925 - 1948 ചെറിയാ൯
1948 - 1976 സി വി മാത്തു
1976 - 1980 പി കെ ഇേട്ട ര
1980 - 1983 സി.ഐ.ഇേട്ട ശ്ശ൯
1983 - 1986 കെ കെ ഉണണികൃഷ്ണണ൯
1986 - 1996 ജോ൪ജ് ഡേവിഡ് പി.
1996 - 2005 സ്ററാ൯ലി വ൪ഗീസ്
2005- 2009 സി കെ കുഞ്ഞാറം
2009 -2010 പി.ജി.ലില്ലി
2010- 2017
2017 - 2025 P G BIJU

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • അബ്ദുൾ നൗഷാദ് - മുൻ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമംഗം

വഴികാട്ടി

  • കുന്നംകുളം നഗരത്തിൽ നിന്നും 1 കി.മി. അകലത്തായി വലിയങാടിയിൽ സ്ഥിതിചെയ്യുന്നു.

|----

  • തൃശൂർ നഗരത്തിൽ നിന്ന് 23 കി.മി. അകലം


Map