"ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Ghskarapuzha (സംവാദം | സംഭാവനകൾ)
റ്റാഗ്: Manual revert
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 125 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ശ്രീലത
|പ്രിൻസിപ്പൽ=സ‍‍ുനിത സ‍ൂസൻ തോമസ്
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=വിജി. വി.വി
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=വിജി. വി.വി
|പ്രധാന അദ്ധ്യാപിക= ശ്രീലത എസ്
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=അജിത് കുമാർ .റ്റി. വി
|പി.ടി.എ. പ്രസിഡണ്ട്=ഷാജി മ‍ുല്ലക്കൽ
|എം.പി.ടി.എ. പ്രസിഡണ്ട്=അജിത
|എം.പി.ടി.എ. പ്രസിഡണ്ട്=നിസാനി
|സ്കൂൾ ചിത്രം=33030_ghskarapuzha.JPG
|സ്കൂൾ ചിത്രം=പ്രമാണം:33030schoolbuilding.jpg
|size=350px
|size=350px
|caption=
|caption=school photo
|ലോഗോ=
|ലോഗോ=
|logo_size=50px
|logo_size=50px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<div style="text-align:justify;">
കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ കോട്ടയം വെസ്റ്റ് ഉപജില്ലയിലെ കാരാപ്പുഴ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഗവ. എച്ച്.എസ്.എസ്. കാരാപ്പുഴ.
</div>
== ചരിത്രം ==
<div style="text-align:justify;">
കോട്ടയം മുനിസിപ്പാലിറ്റിയിൽ, പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത് കോട്ടയം കുമരകം റൂട്ടിൽ തലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ: ഹയർസെക്കൻഡറി സ്കൂൾ. 1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് 442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖ സ്ഥാപനമായി വളർന്നിരിക്കുന്നു. നാട്ടുകാരുടെ ആത്മാർമായ സഹകരണ സഹായങ്ങളുടെ ഫലമായിട്ടാണ് സ്ഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
</div> [[ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ/ചരിത്രം|തുടർന്നു വായിക്കുക]]


== സ്കൂളിന്റെ അടിസ്ഥാന വിവരങ്ങൾ ==
<div style="text-align:justify;">
നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നില കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
</div>


== പ്രത്യേക സൗകര്യങ്ങൾ ==


== ചരിത്രം ==
{| class="wikitable" style="width:50%; border:2px solid #000000; border-collapse:collapse;"
കോട്ടയം മുനിസിപ്പാലിറ്റിയിൽ,പട്ടണത്തിന്റെ പടിഞ്ഞറുഭാഗത്ത്  കോട്ടയം കുമരകം റൂട്ടിൽതലയുയർത്തി നിൽക്കുന്ന സരസ്വതിക്ഷേത്രമാണ് കാരാപ്പുഴ ഗവ;ഹയർസെക്കൻറിസ്കൂൾ.1895-ൽ ലോവർ ഗ്രേഡ് എലിമെന്ററി സ്കൂൾ ആയി ഒരോലപ്പുരയിൽ ആരംഭിച്ച ഈ വിദ്യാലയം  442 കുട്ടികളും 27 സ്റ്റാഫംഗങ്ങളും ഉള്ള ഒരു പ്രമുഖസ്ഥാപനമായി ഇന്നു വളർന്നിരിക്കുന്നു.നാട്ടുകാരുടെ ആത്മാർമായ സഹകരണസഹായങ്ങളുടെ ഫലമായിട്ടാണ് സ്ാഥാപനത്തിന് ഈ നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞിട്ടുള്ളത്.
|-
വേളൂർ സർക്കാർ മിഡിൽസ്കൂൾ,എരുത്തിക്കൽ സി.എം.എസ് മിഷ്യൻ വക സ്കൂളുകളും ഉണ്ടായിരുന്ന കാലത്ത് കാരാപ്പുഴയിൽ സാധാരണക്കാർക്ക് പഠിക്കുവാൻ വിദ്യാലയങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.സാധാരണക്കർക്ക് ഒന്നും രണ്ടും ക്ലാസ്സുകളുള്ള ഒരു വിദ്യാലയം അറയ്ക്കൽ കുടുംബത്തിലെ കാരണവരായ ശ്രി. ഗോവിന്ദപ്പിള്ള പ്രവർത്യാരുടെ ശ്രമഫലമായി 112 വർഷങ്ങൾക്കു മുൻപ് കൊല്ലവർഷം 1070ാ ആണ്ട് സ്ഥാപിതമായി. രണ്ടു ക്ലാസ്സോടുകൂടി
! style="width:100%; text-align:center; font-weight:bold; font-size:130%;" | സൗകര്യവും പ്രത്യേകതയും
തുടങ്ങിയ ആ സ്കൂളാണ് ഇന്ന് സർവ്വതോന്മുഖമായി വളർന്ന് ഹയർ സെക്കന്ററിയായി പരിലസിക്കുന്നത്. കിളിരൂർ ശ്രി.ശങ്കരപ്പിള്ള,കിളിരൂർ ശ്രി.കൃഷ്ണപ്പിള്ള എന്നിവരായിരുന്നു ആദ്യകാല അദ്ധ്യാപകർ. ആദ്യത്തെ ഹെഡ്മാസ്റ്റർ കിളിരൂർ ശ്രീ.ശങ്കരപ്പിള്ളയായിരുന്നു.
|-
കൽത്തൂണിന്മേൽ ഓലമേൽക്കൂരയോടുകുടി പ്രവർത്യാർ പണിയിച്ച കെട്ടിടം അന്ന് ശാസ്താംകാവ്ക്ഷേത്രത്തിനു തെക്കുവശം പ്രവർത്യാർ വിലകൊടുത്തുവാങ്ങിയ സ്ഥലത്തായിരയന്നു.കൊല്ലവർഷം 1090-ൽ ആണ് സ്കൂൾ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്കുമാറിയത്. സർക്കാർ പുറമ്പോക്കുസ്ഥലത്തിൽഅറയ്ക്കൽ പരേതനായ ശ്രീ.കൃഷ്ണപ്പിള്ളയ്ക്ക് പാട്ടാവകാശമുണ്ടായിരുന്ന 38 സെന്റ് സ്ഥലത്ത് പൊതുജനങ്ങൾ പണിയിച്ചുകൊടുത്ത കെട്ടിടത്തിലാണ് സ്കൂൾ ആരംഭിച്ചത്.
| style="text-align:center; font-weight:bold; font-size:90%;" | കമ്പ്യൂട്ടർ ലാബുകൾ
1090-ാമാണ്ട് കോട്ടയം സബ് രജിസ്ട്രാർ ഓഫീസിൽ 2558-ാ നമ്പരായി രജിസ്റ്റർ ചെയ്ത തീറാധാരമനുസരിച്ച് 38 സെന്റ് സ്ഥലവും കെട്ടിടവും 500 രൂപ സഹായധനംനൽകിക്കൊണ്ട് ഗവൺമെന്റ് ഏറ്റെടുത്തു..1914 നവംബർ 23ന് 38 സെന്റു സ്ഥലം പള്ളിക്കൂടം ഡിപ്പാർട്ടുമെന്റിനു വേണ്ടി കിളിരൂർ എൽ.ജി.ഇ.സ്കൂൾ ഹെഡ്മാസ്റ്റർശ്രീ.കെ.ഐ.പരമേശ്വരൻപ്പിള്ള ഏറ്റുവോങ്ങിയതായി സ്കൂൾ റെക്കാർഡുകളിൽനിന്ന് മനസ്സിലാക്കുന്നു.
|-
കാരാപ്പുഴ കരയോഗം,,നായർപരസ്പര സഹായസംഘം,കോട്ടയം നായർ സമോജം,രാമവർമ്മ യൂണിയൻ ക്ലബ്ബ് തുടങ്ങിയ സംഘടനകൾ സ്കൂൾ സ്ഥാപിക്കുന്നതിനും  സ്കൂളിന്റെ വളർച്ചയ്ക്കും വേണ്ട നേതൃത്വവും സഹായസഹകരണങ്ങളും നൽകി .തുടർന്ന് നാലാം ക്ളോസ്സു വരെ ആയിത്തീർന്ന ഈ സ്കൂളിന്റെ പേര് കാരാപ്പുഴ വെർണാക്കുലർ പ്രൈമറി സ്കൂൾ എന്നായി.24/10/1118 ന് ഇവിടെ അഞ്ചാം ക്ലാസ്സാരംഭിച്ചു. 19/-8/1121 ൽ 28 സെന്റുസ്ഥലം കൂടി പൊന്നും വിലയ്ക്ക് എടുത്തതോടുകൂടി സ്കൂൾ കോമ്പൗണ്ടിന്റെ വിസ്തൂർണ്മം 66 സെന്റായി വർദ്ധിച്ചു.1950 ൽ മലയാളം,ഇംഗ്ലീഷ് മിഡിൽ സ്കൂളുകൾ തമ്മിൽ വ്യത്യാസം ഇല്ലാതെ ആയതിനാൽ കാരാപ്പുഴ മിഡിൽസ്കൂൾ എന്നപേര് സ്കൂളിനു ലഭിച്ചു. സ്കൂൾ ഡവലെപ്പ്മെന്റ്കമ്മിറ്റി സ്കൂൾ ഹൈസ്കൂൾ ആയി ഉയർത്തണമെന്നുകോണിച്ച് വിദ്യാഭ്യാസമന്ത്രിയ്ക്ക് നിവേദനം നൽകി.1961 ൽ സ്കൂൾ ഹൈസ്കൂളായി ഉയർത്തി തീരുമാനമായി.1966 ൽ പത്താം ക്ലാസ്സ് അനുവദിച്ച് ഒരു പൂർ ഹൈസ്കൂളാകുകയും ശ്രീ.പി.കെ.വാസുദേവൻനായർ ആദ്യത്തെ ഹെഡ്മാസ്റ്ററായി നിയമിക്കപ്പെടുകയും ചെയ്തു. 1990 ൽ സ്കൂളിനോടനുബന്ധിച്ച് ഹയർസെക്കന്ററിവിഭാഗവും ആരംഭിച്ചു. ഇന്ന് കാരാപ്പഴ ഗവൺമെന്ററ് ഹയർ സെക്കന്ററി സ്കൂൾ കോട്ടയം ജില്ലയിലെ മികച്ച സ്കൂളായി മാറികഴിഞ്ഞിരിക്കുന്നു.തുടർച്ചയായി എട്ടുവർഷം എസ്.എസ്.എൽ.സി യ്ക്ക്  100% വിജയം നേടുന്നു.കലാകായികമത്സരങ്ങളിലും ഈ സ്കൂൾ
| ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ടുലാബുകളിലുമായി ഏകദേശം 50-ഓളം കമ്പ്യൂട്ടറുകൾ ഉണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
മികച്ച നിലവാരം പുലർത്തുന്നു.ശാസ്ത്രമേളകളിൽ തുടർച്ചയായി ഓവറോൾ സ്ഥാനം നിലനിർത്തിക്കൊണ്ടിരിക്കുന്നു.
|-
 
| style="text-align:center; font-weight:bold; font-size:90%;" | ലൈബ്രറിയും റീഡിംഗ് റൂമും
== ഭൗതികസൗകര്യങ്ങൾ ==
|-
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.നാടിന്റെ പ്രൗഢി വിളിച്ചോതുന്ന മൂന്ന് നിലക്കെട്ടിടവും അനുബന്ധ കെട്ടിടങ്ങളും അതിവിശാലമായ കളിസ്ഥലവും ഉൾക്കൊള്ളുന്നതാണ് ഇന്ന് ഈ വിദ്യാലയം.
| അയ്യായിരത്തോളം പുസ്തകങ്ങളുമായി അതിബൃഹത്തായ ലൈബ്രറിയും റീഡിംഗ് റൂമും ഉണ്ട്.
ലൈബ്രറിയും റീഡിംങ്ങ്റൂമും. - അയ്യായിരത്തോളം പുസ്തകങ്ങളുമായി അതി ബൃഹത്തായ ലൈബ്രറിയും റീഡിംങ്ങ്റൂമും ഉണ്ട്.
|-
സി.ഡി ലൈബ്രറി. - നാനൂറിലധികം ഓഡിയോ വീഡിയോ സി ഡികൾ.
| style="text-align:center; font-weight:bold; font-size:90%;" | സി.ഡി ലൈബ്രറി
സ്‍മാർട്ട് റൂം. - പഠന വിഷയങ്ങൾ ഐ ടി മുഖേന പഠിതാക്കളിലെത്തിക്കാനുള്ള ഏറ്റവും നൂതനസംവധാനങ്ങൾ എൽ സി ഡി പ്രൊജക്ടർ,ടച്ച്സ്ക്രീൻ വൈറ്റ്ബോർഡ്,ഡിജിറ്റൽ .എച്ച്.പ്രൊജക്ടർ,വയർലെസ്സ് സൗണ്ട്സിസ്ററം
|-
* ഓഡിറ്റോറിയം.
| 400-ത്തിലധികം ഓഡിയോ–വിഡിയോ സി.ഡികൾ ലഭ്യമാണ്
* ക്ലാസ്റൂം അഡ്രസിംങ്ങ് സിസ്റ്റം.
|-
* വർക്ക് എക്സ്പീരിയൻസ് ഹാൾ.
| style="text-align:center; font-weight:bold; font-size:90%;" | സ്‍മാർട്ട് റൂം
* വിശാലമായ ഐ.ടി ലാബ്.
|-
* സയൻസ്,ഗണിതം,സാമൂഹ്യ ശാസ്ത്ര ലാബ്.
| പഠന വിഷയങ്ങൾ ഐ.ടി. മുഖേന പഠിതാക്കളിലെത്തിക്കാനുള്ള നൂതന സൗകര്യങ്ങൾ: 
* സ്കൂൾ ബസ് സൗകര്യം.
* LCD പ്രൊജക്ടർ
* ടച്ച്സ്ക്രീൻ വൈറ്റ്‌ബോർഡ് 
* ഡിജിറ്റൽ O.H. പ്രൊജക്ടർ
* വയർലെസ് സൗണ്ട് സിസ്റ്റം
|-
| style="text-align:center; font-weight:bold; font-size:90%;" | മറ്റ് പ്രധാന സൗകര്യങ്ങൾ
|-
|
* റിസോർസ് റൂം 
* വർക്ക് എക്സ്പീരിയൻസ് ഹാൾ
* വിശാലമായ ഐ.ടി. ലാബ്
* സയൻസ് ലാബ് 
* ഗണിത ലാബ് 
* സാമൂഹ്യ ശാസ്ത്ര ലാബ്
* സ്കൂൾ വാഹന സൗകര്യം
|-
| style="text-align:center; font-weight:bold; font-size:90%;" | ഹൈടെക് സ്കൂൾ കെട്ടിടം
|-
|
* ചെലവ് – ₹ 5 കോടി
* പ്രത്യേക -മൂന്ന് നില കെട്ടിടം + അനുബന്ധ സൗകര്യങ്ങൾ
|-
|}


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
സ്കൗട്ട് & ഗൈഡ്സ്.
{| class="wikitable" style="width:50%; border:2px solid #000000; border-collapse:collapse; text-align:left;"
എൻ.സി.സി.
! style="text-align:center;" | പാഠ്യേതര പ്രവർത്തനങ്ങൾ
ബാന്റ് ട്രൂപ്പ്.
|-
ക്ലാസ് മാഗസിൻ.
| സ്കൗട്ട് & ഗൈഡ്സ്
വിദ്യാരംഗം കലാ സാഹിത്യ വേദി.
|-
ക്ലബ്ബ് പ്രവർത്തനങ്ങൾ
| എൻ.സി.സി.
* ഒ.ആർ.സി(ഔർ റെസ്പോൺസിബിലിറ്റി റ്റു ചൈൽഡ്)
|-
* നേച്ചർ ക്ളബ്
| ബാന്റ് ട്രൂപ്പ്
*എസ്.പി.ജി
|-
*‍യോഗ
| ക്ലാസ് മാഗസിൻ
* ഹെൽത്ത് ക്ളബ്
|-
* കൗമൺസിലിങ്
| വിദ്യാരംഗം കലാ സാഹിത്യ വേദി
*ഭവനസന്ദർശനം
|-
| ക്ലബ്ബ് പ്രവർത്തനങ്ങൾ
|-
| ഒ.ആർ.സി (Our Responsibility to Child)
|-
| നേച്ചർ ക്ലബ്ബ്
|-
| എസ്.പി.ജി
|-
| യോഗ
|-
| ഹെൽത്ത് ക്ലബ്ബ്
|-
| കൗൺസിലിങ്
|-
| ഭവനസന്ദർശനം
|-
| ജെ ആർ സി
|}


==നേട്ടങ്ങൾ==
==നേട്ടങ്ങൾ==
*SSLC 2007 96.38 %
== SSLC RESULTS ==
*SSLC 2008 99.37 %.
{| class="wikitable" style="width:50%; border:2px solid #000000; border-collapse:collapse;"
*SSLC2009 99.58 %
|+
*SSLC2010  100%
! style="width:20%; text-align:center;" | YEAR
*SSLC 2011 100%
! style="width:20%; text-align:center;" | PASS %
*SSLC 2012 100%
|-
*SSLC 2013 100%
| style="text-align:center;" | 2007 || style="text-align:center;" | 96.38 %
*SSLC 2014 100%  
|-
*SSLC 2015 100%
| style="text-align:center;" | 2008 || style="text-align:center;" | 99.37 %
*SSLC 2016 99%
|-
*SSLC 2017 100%
| style="text-align:center;" | 2009 || style="text-align:center;" | 99.58 %
|-
| style="text-align:center;" | 2010 || style="text-align:center;" | 100 %
|-
| style="text-align:center;" | 2011 || style="text-align:center;" | 100 %
|-
| style="text-align:center;" | 2012 || style="text-align:center;" | 100 %
|-
| style="text-align:center;" | 2013 || style="text-align:center;" | 100 %
|-
| style="text-align:center;" | 2014 || style="text-align:center;" | 100 %
|-
| style="text-align:center;" | 2015 || style="text-align:center;" | 100 %
|-
| style="text-align:center;" | 2016 || style="text-align:center;" | 99 %
|-
| style="text-align:center;" | 2017 || style="text-align:center;" | 100 %
|-
| style="text-align:center;" | 2018 || style="text-align:center;" | 100 %
|-
| style="text-align:center;" | 2019 || style="text-align:center;" | 100 %
|-
| style="text-align:center;" | 2020 || style="text-align:center;" | 100 %
|-
| style="text-align:center;" | 2021 || style="text-align:center;" | 100 %
|-
| style="text-align:center;" | 2022 || style="text-align:center;" | 100 %
|-
| style="text-align:center;" | 2023 || style="text-align:center;" | 100 %
|-
| style="text-align:center;" | 2024 || style="text-align:center;" | 100 %
|-
| style="text-align:center;" | 2025 || style="text-align:center;" | 100 %
|}
 
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
*SUMATHIAMMA
{| class="wikitable" style="width:50%; border:2px solid #000000; border-collapse:collapse;"
*ANIAMMA
|+
*VIJAYAMMA
! style="width:10%; text-align:center;" | Sl.No
*SOMINI
! style="width:45%; text-align:center;" | NAME OF HM
*BABY SIIR
! style="width:45%; text-align:center;" | YEAR
*T.H SALIM
|-
*VANAJAKUMARI.A.D (ഇപ്പോഴത്തെ സാരഥി )
|1 || സുമതിയമ്മ ||
==സ്റ്റാഫംഗങ്ങൾ==
|-
*RETNAMMA.P(SENIOR ASSISTANT)
|2 || ആനിയമ്മ ||
*REMADEVI(STAFF SECRETARY)
|-
*SUJATHA.P.THANKAPPAN(SMDC MEMBER)
|3 || വിജയമ്മ ||
*USHA.P.M
|-
*SHEEJA JACOB
|4 || സോമിനി ||
*JAYASANKAR.K B
|-
*REMANI.P.P
|5 || ബേബി സാർ ||
*KRISHNAKUMARI
|-
*USHA.P.P
|6 || ടി.എച്ച് സലിം || style="text-align:center;" | 2012-16
*SHAJANA
|-
*SHYMON
|7 || വനജകുമാരി..ഡി || style="text-align:center;" | 2016-19
*ANIL DAVIID
|-
*RAJI.K.R
|8 || കോശി അലക്സ് വൈദ്യൻ || style="text-align:center;" | 2019-20
*SHAMLA
|-
==ഓഫീസ് സ്റ്റാഫ്==
|9 || ഉഷാകുമാരി എം ടി || style="text-align:center;" | 2020-21
*KAVITHA.P
|-
*MANJUSHA
|10 || വിജി വി.വി || style="text-align:center;" | 2021-22
* DILEEP BABU
|-
|11 || ദീപ്‍തി വി ||
|-
|12 || പ്രീത കെ ||
|-
|13 || ദീപാകുമാരി എം || style="text-align:center;" | 2023
|-
|14 || ലോലിത എം ആർ || style="text-align:center;" | 2023-24
|-
|15 || തങ്കമണി വി എസ് || style="text-align:center;" | 2024-25
|-
| style="background-color:#fff8b3; font-weight:bold;" |16 || style="background-color:#fff8b3; font-weight:bold;" | ശ്രീലത എസ് || style="background-color:#fff8b3; font-weight:bold; text-align:center;" | 2025-
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== അധ്യാപകർ ==
KOTTAYAM PUSHPA NATH
{| class="wikitable" style="width:60%; border:2px solid #000000; border-collapse:collapse;"
|+
! style="width:10%; text-align:center;" | Sl.No
! style="width:45%; text-align:center;" | NAME OF TEACHER
! style="width:45%; text-align:center;" | DESIGNATION
|-
|1 || SUJATHA.P.THANKAPPAN || HST MATHS
|-
|2 || RAJIV RAGHAVAN || HST PHYSICAL SCIENCE
|-
|3 || JYOTHI K VIJAYAN || HST MALAYALAM
|-
|4 || AMBILY T V || HST SOCIAL SCIENCE
|-
|5 || SOBHAMOL M B || HST HINDI
|-
|6 || SHAMLA ABDUL KATHAR || HST MATHS
|-
|7 || ANIL DAVID JOHN || PD Tr
|-
|8 || SHYNAMOL PD || PD Tr
|-
|9 || JANET M || PD Tr
|-
|10 || RAJI.K.R || UPST
|-
|11 || ASHMY SEBASTIAN || UPST
|-
|12 || SHYMON K N || LPST
|-
|13 || REJEESH K RAJU || LPST
|}


== ഓഫീസ് സ്റ്റാഫ് ==
{| class="wikitable" style="width:50%; border:2px solid #000000; border-collapse:collapse;"
|+
! style="width:10%; text-align:center;" | Sl.No
! style="width:45%; text-align:center;" | NAME
! style="width:45%; text-align:center;" | DESIGNATION
|-
|1 || DILEEP BABU K || OA
|-
|2 || MANJUSHA P M || OA
|}


==വഴികാട്ടി==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{| class="wikitable" style="text-align:center; width:50%; border:2px solid #000000; border-collapse:collapse;"
| style="background: #ccf; text-align: center; font-size:99%;" |  
|+
! style="width:10%; text-align:center; font-weight:bold;" | Sl.No
! style="width:45%; text-align:center; font-weight:bold;" | പേര്
! style="width:45%; text-align:center; font-weight:bold;" | മേഖല
|-
|1 || കോട്ടയം പുഷ്പനാഥ് || നോവലിസ്റ്റ്
|-
|2 || ||
|-
|3 || ||
|-
|4 || ||
|-
|-
|style="background-color:#A1C2CF; " |  
|5 || ||
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
|}


     
==വഴികാട്ടി==
|----
കോട്ടയം-തിരുവാർപ്പ് വഴിയിൽ കോട്ടയത്തു നിന്ന് 2 KM മാറി കാരാപ്പുഴ, മാളികപ്പീടിക എന്ന് സ്ഥലത്താണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
 
 
|}
|}<googlemap version="{{#multimaps: 9.583174, 76.5094943 | width=800px | zoom=16  }}


GHSS Karapuzhaതിരുവാതുക്കൽ കോട്ടയംറോഡിലൂടെ 2കി.മി. പടിഞ്ഞാറ്
----
</googlemap>


<!--visbot verified-chils->
{{Slippymap
  | lat    = 9.583174
| lon    = 76.5094943
| zoom  = 16
| width  = 800
| height = 400
| marker = 9.583174,76.5094943~സ്കൂൾ സ്ഥാനം
}}
"https://schoolwiki.in/ഗവ.എച്ച്.എസ്സ്.എസ്സ്.കാരാപ്പുഴ" എന്ന താളിൽനിന്ന് ശേഖരിച്ചത്