"ജി.എച്ച്.എസ്‌. കൊളത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 33 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PHSchoolFrame/Header}}
{{PHSchoolFrame/Header}}
{{prettyurl|SHREEMAD ANANTHESHWAR TEMRPLE HIGH SCHOOL,MANJESHWAR}}
 
{{Infobox School
{{Infobox School
|സ്ഥലപ്പേര്=കൊളത്തൂർ
|സ്ഥലപ്പേര്=കൊളത്തൂർ
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക= സുബൈദ സി വി.
|പ്രധാന അദ്ധ്യാപകൻ=പി ശ്രീധരൻ നായർ
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജനാർദ്ദനൻ വി കെ
|പി.ടി.എ. പ്രസിഡണ്ട്=ബാലകൃഷ്ണൻ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രിയ കെ
|എം.പി.ടി.എ. പ്രസിഡണ്ട്=സൗമ്യ കെ
|സ്കൂൾ ചിത്രം=11072_A.jpg
|സ്കൂൾ ചിത്രം=11072_A.jpg
|size=350px
|size=350px
വരി 61: വരി 61:
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->{{SSKSchool}}
SCHOOL DETAILS


==ചരിത്രം==
സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.


 
1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഡ് പണിത് പഠനം അതിലേക്കു മാറ്റി.  
സ്കൂളിൻറെ ചരിത്രത്തിലേക്ക്.......
                             
                                            സ്വാതന്ത്ര്യാനന്തരകാലഘട്ടത്തിൽ കൃഷിക്കാരും കൂലിവേലക്കാരും മാത്രമായിരുന്നു ഈ ഗ്രാമത്തിലെ ഭൂരിഭാഗം ആളുകളും. കുടുംബങ്ങളിൽ വിദ്യാഭ്യാസമുള്ളവർ ചുരുക്കമായിരുന്നു. അവരുടെ കുട്ടികൾക്ക് വിദ്യാഭ്യാസം ലഭിക്കുവാൻ സൗകര്യങ്ങളുമുണ്ടായിരുന്നില്ല.
പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെയുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.
                                  1952-53 കാലഘട്ടത്തിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നതിനടുത്തായി തുരുത്തിയിൽ നിന്നും കച്ചവടത്തിനു വന്ന അബ്ദുള്ള എന്നയാളുടെ ഓല മേഞ്ഞ കടയുണ്ടായിരുന്നു. ഈ കടയിൽ സമീപപ്രദേശത്തെ കുട്ടികളെ വിളിച്ചിരുത്തി ചേവിരി കുഞ്ഞിരാമൻ നായർ എന്നയാൾ പൂഴിയിൽ എഴുതിച്ചിരുന്നു. പിന്നീട് വിദ്യാഭ്യാസ തൽപരരായ നാട്ടുകാരുടെ  ശ്രമഫലമായി ഇന്നത്തെ വിദ്യാലയം സ്ഥിതിചെയ്യുന്ന സ്ഥലത്ത് മുളയും കവുങ്ങും ഓലയും ഉപയോഗിച്ച് ഒരു ഷെഢ് പണിത് പഠനം അതിലേക്കു മാറ്റി.  
                                ഈ കാലഘട്ടത്തിലാണ് വിദ്യാലയങ്ങൾ ഇല്ലാത്ത ഗ്രാമത്തിൽ പുതിയ വിദ്യാലയങ്ങൾ തുടങ്ങുന്നതിന് 1954 ലെ ഒന്നാം പഞ്ചവൽസര പദ്ധതി തുടക്കമിട്ടത്. ദക്ഷിണ കർണാടക ജില്ലയിലെ മംഗലാപുരമായിരുന്നു അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറുടെ ഓഫീസ്. നാട്ടുകാരുടെ പ്രതിനിധികൾ ഓഫീസറെ സന്ദർശിച്ച് വിദ്യാലയം ആവശ്യപ്പെട്ടതിൻറെ ഫലമായി അന്നത്തെ വിദ്യാഭ്യാസ ഇൻസ്പെക്ടറായ എച്ച്.കെ.ഹെഗ്ഡെ R.O.C.No.13005/55 തിയ്യതി 10.08.1955 എന്ന ഉത്തരവു പ്രകാരം ബോർഡ് എലിമെന്ററി സ്കൾ എന്ന പേരിൽ സ്കൂൾ തുടങ്ങാൻ അനുവാദം നൽകി. ഉദുമ സ്വദേശി  ശ്രീ.കെ.വി.കരുണാകരൻ മാസ്റ്ററെ ആദ്യത്തെ അധ്യാപകനായി നിയമിച്ചു. ഏകാധ്യാപകവിദ്യാലയമായി ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചാണ് പ്രവർത്തനം തുടങ്ങിയത്. 22.08.1955 ന് സ്കൂളിന് അംഗീകാരം ലഭിച്ചു. തുടക്കത്തിൽ അഞ്ചാം ക്ലാസുവരെയായിരുന്നു എൽ.പി.സ്കൂൾ പഠനം. ആദ്യബാച്ചിൽ 30 കുട്ടികളാണ് ഉണ്ടായിരുന്നത്.
                          വർഷം തോറും  ഓല ഷെഡ് പുതുക്കിപ്പണിയുന്നതിന് കഠിനമായ അദ്ധ്വാനവും സാമ്പത്തികച്ചെലവും വേണ്ടി വന്നിരുന്നു. അന്നത്തെ പി.ടി.എ.പ്രസിഡണ്ടായിരുന്ന പരേതനായ കെ.നാരായണൻ നായർ , അടിയോടി രാമൻ നായർ എന്നിവരുടെ ശ്രമഫലമായി ഷെഢിൻറെ ഓല മാറ്റി ഓട് മേഞ്ഞു പുതുക്കിപ്പണിതു. പ്രകൃതിയുടെ വികൃതിയെന്നോണം അതേ വർഷം തന്നെ ശക്തമായ കാറ്റിലും മഴയിലും ഷെഡ് നിലം പതിച്ചു. 1969 ൽ വിദ്യാലയത്തിന് 100x20' അളവിൽ പുതിയകെട്ടിടം സർക്കാർ അനുവദിച്ചു. അപ്പോഴേക്കും ബോർഡ് എലിമെന്ററി എന്ന പേരു മാറ്റുകയും എൽ.പി.സ്കൂൾ എന്ന പേരിൽ അഞ്ചാം ക്ലാസിൽ നിന്നും നാലാം ക്ലാസായി ചുരുങ്ങുകയും 3ചെയ്തു.  1975-76 വർഷം എൽ.പി.സ്കൂളിനെ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്തു.
2011 ൽ RMSA യുടെ കീഴിൽ ഹൈസ്കൂളാക്കി ഉയർത്തപ്പെട്ടു.
                             
 
== '''ചരിത്രം''' ==
  പ്രാഥമിക വിദ്യാഭ്യാസം സാർവ്വത്രികമാക്കുക എന്ന ഒന്നാം പഞ്ചവത്സര പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യത്തിന്റെ ഭാഗമായി 1951- 55 കാലഘട്ടത്തിൽ നിരവധി ഏകാധ്യാപക വിദ്യാലയങ്ങളും പ്രൈമറി സ്കൂളുകളും രാജ്യത്താകമാനം ആരംഭിച്ച കൂട്ടത്തിലാണ് ഈ സരസ്വതി ക്ഷേത്രത്തിനും സമാരംഭം കുറിച്ചത്. അന്ന് മദ്രാസ് സംസ്ഥാനത്തിന്റെ ഭാഗ മായിരുന്ന ദക്ഷിണ കാനറ ജില്ലയിലെ കാസറഗോഡ് താലൂക്കിൽ സ്ഥാപിക്കപ്പെട്ട അപൂർവ്വം വിദ്യാലയങ്ങളിൽ ഒന്നാണ് ഇത്. മംഗലാപുരം വിദ്യാഭ്യാസ ഇൻസ്പെക്ടറായിരുന്ന ശ്രീ എച്ച് കെ ഹെഗ്ഡെ 10.08.1955 ൽ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം അഞ്ച് വരെ ക്ലാസു കളുള്ള 'ബോർഡ് എലിമെന്ററി സ്കൂൾ' എന്ന പേരിലാണ് ഈ വിദ്യാലയത്തിന്റെ തുടക്കം. ഉദുമ സ്വദേശി ശ്രീ കെ വി കരുണാകരൻ മാസ്റ്റർ ആയിരുന്നു ആദ്യത്തെ ഏകാധ്യാപകൻ. ഒന്ന്, രണ്ട് ക്ലാസുകൾ ഒരുമിച്ചായിരുന്നു ആരംഭിച്ചത്. 22.08.1955 ന് അഞ്ചാം ക്ലാസ് വരെ യുള്ള സ്കൂളിന് സർക്കാർ അംഗീകാരം ലഭിച്ചു.
. [[ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക      ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം]]
. [[ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം|കൂടുതൽ വായിക്കുക      ജി.എച്ച്.എസ്‌. കൊളത്തൂർ/ചരിത്രം]]
=='''ഭൗതികസൗകര്യങ്ങൾ'''==
=='''ഭൗതികസൗകര്യങ്ങൾ'''==
വരി 93: വരി 86:
*ക്ലാസ് മാഗസിൻ.
*ക്ലാസ് മാഗസിൻ.


* വിദ്യാരംഗം കലാ സാഹിത്യ വേദി.VIDYARANGA
* വിദ്യാരംഗം കലാ സാഹിത്യ വേദി.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.
*ക്ലബ്ബ് പ്രവർത്തനങ്ങൾ.


വരി 99: വരി 92:


==മാനേജ്മെന്റ്==
==മാനേജ്മെന്റ്==
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.[[ജി.എച്ച്.എസ്,കൊളത്തൂർ\മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]  
കാസറഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് ഈ സ്കൂൾവിദ്യാലയത്തിന്റെ ഭൗതികവും അക്കാദമികവുമായ വളർച്ചയ്ക്ക് ശക്തമായ പിന്തുണ നൽകിക്കൊണ്ട് അദ്ധ്യാപക-രക്ഷാകർത്തൃസമിതിയും മദർ പി.റ്റി.എ.യും പ്രവർത്തിക്കുന്നു.[[ജി.എച്ച്.എസ്,കൊളത്തൂർ/മാനേജ്‍മെന്റ്|കൂടുതൽ വായിക്കുക]]  


=='''നേട്ടങ്ങൾ'''==
=='''നേട്ടങ്ങൾ'''==
* കാസറഗോഡ് ഉപജില്ല മികച്ച പി ടി എ 2019-2020
* കൂടുതൽ വായിക്കാൻ [[ജി എച്ച് എസ് കൊളത്തൂർ/നേട്ടങ്ങൾ/|ഇവിടെ ക്ലിക്ക് ചെയ്യുക]]


==മുൻ സാരഥികൾ==
==മുൻ സാരഥികൾ==
വരി 129: വരി 127:
|BHASKARAN A
|BHASKARAN A
|-
|-
|2021-
|2021-22
|P SREEDHARAN NAIR(PRESENT)
|P SREEDHARAN NAIR
|-
|2022-23
|PREETHA C
|-
|2023-24
|SATHYANATHAN P
|-
|2024-25
|PADMANABHAN K V
|-
|-
|2025
|SUBAIDA C V
|}
|}


==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ==
==ചിത്രശാല==
<gallery mode="packed">
പ്രമാണം:11072 ghskolathur1.jpg
പ്രമാണം:11072 ghskolathur2.jpg
പ്രമാണം:11072 ghskolathur.jpg
പ്രമാണം:11072 Schoolbusghsk.jpg
പ്രമാണം:11072 ghskolathur5.jpg
പ്രമാണം:11072 ghskolathur6.jpg
പ്രമാണം:11072 school.jpg
പ്രമാണം:11072 24-27.jpg
</gallery>


== മികവുകൾ പത്രവാർത്തകളിലൂടെ ==
== അവലംബം ==


== ചിത്രശാല ==
== അധിക വിവരങ്ങൾ ==
== അവലംബം ==
----


== വഴികാട്ടി ==
== വഴികാട്ടി ==
കാ‍‍ഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ  നിന്നും ബസ്സ് മാർഗം (പൊയിനാച്ചി ബന്തടുക്ക )
കാ‍‍ഞ്ഞങ്ങാട് റെയിൽ വേ സ്റ്റേഷനിൽ  നിന്നും ബസ്സ് മാർഗം (പൊയിനാച്ചി- ബന്തടുക്ക )30 km
----
----


{{#multimaps:12.462948,75.102133|zoom=16}}
{{Slippymap|lat=12.462948|lon=75.102133|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ജി.എച്ച്.എസ്‌._കൊളത്തൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്