"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
GEETHA C A (സംവാദം | സംഭാവനകൾ) H Mന്റെ പേര് |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 19 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{HSSchoolFrame/Header}} | ||
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ വെള്ളോറ സ്ഥലത്തുള്ള ഒരു ഏയ്ഡഡ് വിദ്യാലയമാണ് '''ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ.''' പുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ. | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= വെള്ളോറ | |സ്ഥലപ്പേര്=വെള്ളോറ | ||
| വിദ്യാഭ്യാസ ജില്ല= തളിപ്പറമ്പ് | |വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ് | ||
| റവന്യൂ ജില്ല= കണ്ണൂർ | |റവന്യൂ ജില്ല=കണ്ണൂർ | ||
| സ്കൂൾ കോഡ്= 13051 | |സ്കൂൾ കോഡ്=13051 | ||
| സ്ഥാപിതദിവസം= 01 | |എച്ച് എസ് എസ് കോഡ്=13060 | ||
| സ്ഥാപിതമാസം= 06 | |വി എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതവർഷം= 1964 | |വിക്കിഡാറ്റ ക്യു ഐഡി=01 | ||
| സ്കൂൾ വിലാസം= വെള്ളോറ | |യുഡൈസ് കോഡ്=32021201704 | ||
| പിൻ കോഡ്= 670306 | |സ്ഥാപിതദിവസം=01 | ||
| സ്കൂൾ ഫോൺ= | |സ്ഥാപിതമാസം=06 | ||
| സ്കൂൾ ഇമെയിൽ= velloratmhss@gmail.com | |സ്ഥാപിതവർഷം=1964 | ||
| സ്കൂൾ വെബ് സൈറ്റ്= | |സ്കൂൾ വിലാസം= വെള്ളോറ | ||
| | |പോസ്റ്റോഫീസ്=വെള്ളോറ | ||
| | |പിൻ കോഡ്=670306 | ||
| സ്കൂൾ വിഭാഗം= | |സ്കൂൾ ഫോൺ=04985 251442 | ||
| പഠന വിഭാഗങ്ങൾ1= ഹൈസ്കൂൾ | |സ്കൂൾ ഇമെയിൽ=velloratmhss@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്=www.tmhssvellora.com | ||
| | |ഉപജില്ല=പയ്യന്നൂർ | ||
| ആൺകുട്ടികളുടെ എണ്ണം= | |തദ്ദേശസ്വയംഭരണസ്ഥാപനം =എരമം-കുറ്റൂർ പഞ്ചായത്ത് | ||
| പെൺകുട്ടികളുടെ എണ്ണം= | |വാർഡ്=9 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=കാസർഗോഡ് | ||
| അദ്ധ്യാപകരുടെ എണ്ണം= | |നിയമസഭാമണ്ഡലം=പയ്യന്നൂർ | ||
| പ്രിൻസിപ്പൽ= | |താലൂക്ക്=പയ്യന്നൂർ | ||
| പ്രധാന അദ്ധ്യാപകൻ= | |ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ | ||
| പി.ടി. | |ഭരണവിഭാഗം=എയ്ഡഡ് | ||
| | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
|പഠന വിഭാഗങ്ങൾ1= | |||
| | |പഠന വിഭാഗങ്ങൾ2= | ||
| | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
}} | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=385 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=379 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=ദാമോദരൻ പി | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ഗീത സി എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=ശിവപ്രസാദ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത കെ | |||
|സ്കൂൾ ചിത്രം=13051.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}}{{SSKSchool}} | |||
== ചരിത്രം == | == ചരിത്രം == | ||
വെള്ളോറ പ്രദേശത്തിന്റെ സാമൂഹ്യ സാംസ്കാരിക വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണ് ടി.എം.എച്ച്.എസ്.വെള്ളോറ. | |||
50-ലധികം വർഷം പിന്നിട്ട വിദ്യാലയത്തിന് പൊതുസമൂഹത്തിന്റെ മുന്നിൽ വെയ്ക്കാനുള്ളത് നേട്ടങ്ങളുടെ നീണ്ട ചരിത്രമാണ്.കഴിഞ്ഞകാലങ്ങളിലായി ഈ സ്ഥാപത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻപിടിച്ച പ്രഥമാധ്യാപകർ ഇവരാണ്.സർവ്വശ്രീ.എം.കെ.സുകുമാരൻ നമ്പ്യാർ,കെ.കെ.അടിയോടിമാസ്റ്റർ,ശ്രീമതി ഏലിയാമ്മ ആന്റണി,ടി.പി.വിഷ്ണു നമ്പീശൻ മാസ്റ്റർ,വി.ദാമോദരൻ മാസ്റ്റർ,ശ്രീമതി ജോളിജോർജ്,ടി.എം.സതീശൻ മാസ്റ്റർ, വി വി.നാരായണൻ മാസ്റ്റർ. ഇപ്പോൾ ശ്രീമതി കെ വിജയം ടീച്ചർ ഹെഡ്മിസ്ട്രസായും ശ്രീ.ടി.എം. ജയകൃഷ്ണൻ മാസ്റ്റർ പ്രിൻസിപ്പാളായും സേവനമനുഷ്ഠിക്കുന്നു. | |||
പുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ. | |||
ഈ ഗ്രാമത്തിനൊരു ഹൈസ്ക്കൂളോ എന്ന് പരിഹസിച്ച് എതിർപ്പുകളുമായി നിലകൊണ്ടവർക്ക് മുന്നിൽ 1964-ൽ ഒരു യാഥാർത്ഥ്യമായി സ്കൂൾ സ്ഥാപിതമായി. ഒരു സമൂഹത്തിന്റെ ഒന്നാകെയുള്ള | |||
പിൻബലത്തോടെയാണ് സ്കൂൾ എന്നും പ്രവർത്തിച്ചുപോകുന്നത്.തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ നിലകൊള്ളുന്ന ടാഗോർ മെമ്മോറിയൽ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് നമ്മുടെ | |||
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത്.പുരോഗമന സർക്കാരുകളുടെ നിലപാടുകൾ നമ്മുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടിയിരിക്കുന്നു.ഗവൺമെന്റുകളുടെ പുരോഗമനപരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്കുന്നതിൽ വിദ്യാലയ നേതൃത്വം യാതൊരു അമാന്തവും കാണിച്ചില്ല.മുഴുവൻ ക്ലാസ്സ്മുറികളിലും | |||
ടൈൽസ് പാകി ആധുനികവൽക്കരിച്ച് സ്ക്കൂളിനെ ഏറ്റവും ആദ്യം ഹൈടെക് ആക്കാൻ സാധിച്ചത് ഈ ജാഗ്രത കൊണ്ടാണ്. | |||
ലാഭചിന്തയോടെമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരുടെ ചൂഷണനിലപാടുകൾക്കെതിരെ ചെറുത്തുനിൽപ്പിന്റെ അർത്ഥതലങ്ങൾ മനസ്സിലേക്കാവഹിച്ച ഒരു കൂട്ടം ആളുകളാണ് മാനേജ്‍മെന്റിന്റെ തലപ്പത്ത് എല്ലാകാലത്തും ഉണ്ടായത് എന്നത് സ്കൂളിന്റെ പുരോഗതിയെ ത്വരിതപ്പെടുത്തി.മാനവീയതയിലധിഷ്ഠിതമായ ഉന്നതപ്രാപ്തിക്കായി ഓരോ വിദ്യാർത്ഥികളെയും | |||
പ്രാപ്തരാക്കാൻ എല്ലാവിഭാഗം ജനതയുടെയും പിന്തുണയോടെ നിസ്വാർത്ഥശ്രമം നടത്തുന്ന മാനേജ്‍മെന്റിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്. | |||
ഉത്തരവാദിത്വബോധത്തോടെ സ്കൂളിനെ സ്നേഹിക്കുന്ന രക്ഷിതാക്കൾ ,കണ്ടറിഞ്ഞ് ഇടപെടുന്ന പി.ടി.എ.,പരിശ്രമശാലികളായ അധ്യാപകർ,മത്സരബുദ്ധിയോടെ പഠനം നടത്തുന്ന കുട്ടികൾ, | |||
ഭൗതികമായ വികസനത്തിനും അക്കാദമിക മുന്നേറ്റത്തിനും എല്ലാ പിൻന്തുണയും നൽകുന്ന മാനേജ്‍മെന്റ് . ഇതെല്ലാമാണ് ടി.എം.എച്ച്.എസ് എസ്.ന്റെ വളർച്ചയ്ക്ക് നിദാനം. | |||
ശ്രീ.കെ.പി.വർഗ്ഗീസ്, കെ.പി.കൃഷ്ണൻ നായർ, പി.ദാമോദരൻ നമ്പ്യാർ, എം.ചെറിയ ചന്തുക്കുട്ടിനായർ, ടി.വി.കുഞ്ഞികൃഷ്ണൻ, എം.കെ. സുകുമാരൻ നമ്പ്യാർ, കെ. കരുണാകരൻ നമ്പ്യാർ, | |||
കെ. ബി. ബാലകൃഷ്ണൻ, ടി.ആർ.രാമചന്ദ്രൻ, കെ.സി.രാജൻ, കെ.വി.ഗോവിന്ദൻ,സി.സി.കുഞ്ഞിരാമൻ എന്നിവരാണ് വിവിധ കാലങ്ങളിലായി സ്കൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചത്. | |||
ശ്രീ.കെ.വി.വിജയനാണ് നിലവിൽ സ്കൂൾ മാനേജരായി പ്രവർത്തിക്കുന്നത്. | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
| വരി 52: | വരി 89: | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
*കെ. ബി. ബാലകൃഷ്ണൻ | |||
*ടി.ആർ.രാമചന്ദ്രൻ | |||
*കെ.സി.രാജൻ | |||
*കെ.വി.ഗോവിന്ദൻ | |||
*സി.സി.കുഞ്ഞിരാമൻ | |||
*കെ.വി.വിജയൻ | |||
*സതീശൻ മാസ്ററർ | |||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ''' | ||
*ശ്രീ.എം.കെ.സുകുമാരൻ നമ്പ്യാർ മാസ്റ്റർ | |||
*ശ്രീ.കെ.കെ.അടിയോടി മാസ്റ്റർ | |||
*ശ്രീമതി ഏലിയാമ്മ ആന്റണി ടീച്ചർ | |||
*ശ്രീ. ടി.പി.വിഷ്ണു നമ്പീശൻ മാസ്റ്റർ | |||
*ശ്രീ.ദാമോദരൻ മാസ്റ്റർ | |||
*ശ്രീമതി ജോളി ജോർജ് ടീച്ചർ | |||
*ശ്രീ.സതീശൻ മാസ്റ്റർ | |||
*ശ്രീ.വി.വി.നാരായണൻ മാസ്റ്റർ | |||
*ശ്രീ.കെ.വിജയം ടീച്ചർ | |||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
{ | {{Slippymap|lat= 12.178422163611295|lon= 75.35886883879417|zoom=16|width=800|height=400|marker=yes}} | ||
<!--visbot verified-chils->--> | |||
{| | |||
<!--visbot verified-chils-> | |||