ഉള്ളടക്കത്തിലേക്ക് പോവുക

ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

വെള്ളോറ

കണ്ണൂർ ജില്ലയിൽ പയ്യന്നൂർ  താലൂക്കിലെ എരമം-കുറ്റൂർ ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന ഒരു ഗ്രാമമാണ് വെള്ളോറ.

പൊതു സ്ഥാപനങ്ങൾ

  • ടാഗോർ മെമ്മോറിയൽ ഹയർസെക്കൻഡറി സ്കൂൾ വെള്ളോറ
  • എരമം കുറ്റൂർ സർവീസ് സഹകരണ ബാങ്ക്, വെള്ളോറ ബ്രാഞ്ച്