"ടാഗോർ മെമ്മൊറിയൽ എച്ച്.എസ്.വെള്ളോറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Tmhssvellora (സംവാദം | സംഭാവനകൾ)
പുതിയ താള്‍: {prettyurl|Name of your school in English}} <!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് …
 
No edit summary
 
(9 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 32 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{prettyurl|Name of your school in English}}
{{HSSchoolFrame/Header}}
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലയിൽ പയ്യന്നൂർ ഉപജില്ലയിലെ വെള്ളോറ സ്ഥലത്തുള്ള ഒരു ഏയ്ഡഡ് വിദ്യാലയമാണ് '''ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ.''' പ‍ുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക‍ൂൾ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
 
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->
{{Infobox School
{{Infobox School
| സ്ഥലപ്പേര്= മലപ്പുറം
|സ്ഥലപ്പേര്=വെള്ളോറ
| വിദ്യാഭ്യാസ ജില്ല= മലപ്പുറം
|വിദ്യാഭ്യാസ ജില്ല=തളിപ്പറമ്പ്
| റവന്യൂ ജില്ല= മലപ്പുറം
|റവന്യൂ ജില്ല=കണ്ണൂർ
| സ്കൂള്‍ കോഡ്= 18019
|സ്കൂൾ കോഡ്=13051
| സ്ഥാപിതദിവസം= 01  
|എച്ച് എസ് എസ് കോഡ്=13060
| സ്ഥാപിതമാസം= 06  
|വി എച്ച് എസ് എസ് കോഡ്=
| സ്ഥാപിതവര്‍ഷം= 1968
|വിക്കിഡാറ്റ ക്യു ഐഡി=01
| സ്കൂള്‍ വിലാസം= മക്കരപറമ്പ പി.ഒ, <br/>മലപ്പുറം
|യുഡൈസ് കോഡ്=32021201704
| പിന്‍ കോഡ്= 676519
|സ്ഥാപിതദിവസം=01
| സ്കൂള്‍ ഫോണ്‍= 04933283060
|സ്ഥാപിതമാസം=06
| സ്കൂള്‍ ഇമെയില്‍= gvhssmakkaraparamba@gmail.com  
|സ്ഥാപിതവർഷം=1964
| സ്കൂള്‍ വെബ് സൈറ്റ്= http://gvhssmakkaraparamba.org.in
|സ്കൂൾ വിലാസം= വെള്ളോറ
| ഉപ ജില്ല=മങ്കട
|പോസ്റ്റോഫീസ്=വെള്ളോറ
| ഭരണം വിഭാഗം=സര്‍ക്കാര്‍
|പിൻ കോഡ്=670306
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
|സ്കൂൾ ഫോൺ=04985 251442
| പഠന വിഭാഗങ്ങള്‍1= ഹൈസ്കൂള്‍
|സ്കൂൾ ഇമെയിൽ=velloratmhss@gmail.com
| പഠന വിഭാഗങ്ങള്‍2= എച്ച്.എസ്.എസ്  
|സ്കൂൾ വെബ് സൈറ്റ്=www.tmhssvellora.com
| പഠന വിഭാഗങ്ങള്‍3= വി.എച്ച്.എസ്.എസ്  
|ഉപജില്ല=പയ്യന്നൂർ
| മാദ്ധ്യമം= മലയാളം‌
|തദ്ദേശസ്വയംഭരണസ്ഥാപനം =എരമം-കുറ്റൂർ  പഞ്ചായത്ത്
| ആൺകുട്ടികളുടെ എണ്ണം= 2268
|വാർഡ്=9
| പെൺകുട്ടികളുടെ എണ്ണം= 2068
|ലോകസഭാമണ്ഡലം=കാസർഗോഡ്
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 4336
|നിയമസഭാമണ്ഡലം=പയ്യന്നൂർ
| അദ്ധ്യാപകരുടെ എണ്ണം= 53
|താലൂക്ക്=പയ്യന്നൂർ
| പ്രിന്‍സിപ്പല്‍=    
|ബ്ലോക്ക് പഞ്ചായത്ത്=പയ്യന്നൂർ
| പ്രധാന അദ്ധ്യാപകന്‍=  
|ഭരണവിഭാഗം=എയ്ഡഡ്
| പി.ടി.. പ്രസിഡണ്ട്=   
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
<!-- സ്കൂള്‍ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ നല്‍കുക. -->
|പഠന വിഭാഗങ്ങൾ1=
| സ്കൂള്‍ ചിത്രം= 18019 1.jpg |  
|പഠന വിഭാഗങ്ങൾ2=
}}
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
 
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
<!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
|പഠന വിഭാഗങ്ങൾ5=
 
|സ്കൂൾ തലം=8 മുതൽ 12 വരെ
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് '''ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍'''.  '''മിഷന്‍ സ്കൂള്‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ബാസല്‍ മിഷന്‍ എന്ന ജര്‍മന്‍ മിഷണറി സംഘം 1858-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
|മാദ്ധ്യമം=മലയാളം/ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=385
|പെൺകുട്ടികളുടെ എണ്ണം 1-10=379
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=227
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=242
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=ദാമോദരൻ പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത സി എ 
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.. പ്രസിഡണ്ട്=ശിവപ്രസാദ്  
|എം.പി.ടി.എ. പ്രസിഡണ്ട്=സ്മിത കെ
|സ്കൂൾ ചിത്രം=13051.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}{{SSKSchool}}


== ചരിത്രം ==
== ചരിത്രം ==
1858 മെയില്‍ ഒരു ഇംഗ്ലീഷ് ലോവര്‍ പ്രൈമറി സ്കൂള്‍ എന്ന നിലയിലാണ് വിദ്യാലയം സ്ഥാപിതമായത്. ബാസല്‍ ഇവാഞ്ചലിക്കല്‍ മിഷന്റെ മിഷണറിയായ റവ. ജെ. സ്ട്രോബലാണ് വിദ്യാലയം സ്ഥാപിച്ചത്. പോത്തനായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകന്‍. 1860-ല്‍ ഇതൊരു ആംഗ്ലോ-വെര്‍ണാകുലര്‍ സ്കൂളായി. 1864-ല്‍ മിഡില്‍ സ്കൂളായും 1905-ല്‍ ഹൈസ്കൂളായും ഉയര്‍ത്തപ്പെട്ടു. ഹൈസ്കൂളിന്റെ ആദ്യ പ്രധാന അദ്ധ്യാപകനായ റവ ടി. മാവുവിന്റെ രൂപകല്പനയിലും മേല്‍നോട്ടത്തിലും വിദ്യാലയത്തിന്റെ ഇപ്പോള്‍ നിലവിലുള്ള പ്രധാന കെട്ടിടം നിര്‍മിക്കപ്പെട്ടു. 2000-ത്തില്‍ വിദ്യാലയത്തിലെ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു.
      വെള്ളോറ പ്രദേശത്തിന്റെ സാമ‍ൂഹ്യ  സാംസ്കാരിക വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച സ്ഥാപനമാണ് ടി.എം.എച്ച്.എസ്.വെള്ളോറ.
 
50-ലധികം വർഷം പിന്നിട്ട വിദ്യാലയത്തിന്  പൊതുസമ‍ൂഹത്തിന്റെ മ‍ുന്നിൽ വെയ്ക്കാനുള്ളത് നേട്ടങ്ങളുടെ നീണ്ട ചരിത്രമാണ്.കഴിഞ്ഞകാലങ്ങളിലായി സ്ഥാപത്തിന്റെ പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻപിടിച്ച പ്രഥമാധ്യാപകർ ഇവരാണ്.സർവ്വശ്രീ.എം.കെ.സുകുമാരൻ നമ്പ്യാ‍ർ,കെ.കെ.അടിയോടിമാസ്റ്റർ,ശ്രീമതി ഏലിയാമ്മ ആന്റണി,ടി.പി.വിഷ്ണ‍ു നമ്പീശൻ മാസ്റ്റർ,വി.ദാമോദരൻ മാസ്റ്റർ,ശ്രീമതി ജോളിജോർജ്,ടി.എം.സതീശൻ മാസ്റ്റർ, വി വി.നാരായണൻ മാസ്റ്റർ. ഇപ്പോൾ ശ്രീമതി കെ വിജയം ടീച്ചർ ഹെഡ്മിസ്ട്രസായ‍ും ശ്രീ.ടി.എം. ജയകൃഷ്ണൻ മാസ്റ്റർ പ്രിൻസിപ്പാളായ‍ും സേവനമന‍ുഷ്ഠിക്ക‍ുന്ന‍ു.
== ഭൗതികസൗകര്യങ്ങള്‍ ==
      പ‍ുരോഗമനകാംഷികളായ ഒരുകൂട്ടം പൊതുപ്രവർത്തകരുടെ ഇച്ഛാശക്തിയോടെയുള്ള,ത്യാഗപൂർണ്ണമായ പ്രവർത്തത്തിന്റെ ഫലമാണ് വെള്ളോറ ടാഗോർ മെമ്മോറിയൽ ഹയർസെക്കന്ററി സ്ക‍ൂൾ.
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഈ ഗ്രാമത്തിനൊരു ഹൈസ്ക്ക‍ൂളോ എന്ന് പരിഹസിച്ച് എതിർപ്പ‍ുകള‍ുമായി നിലകൊണ്ടവർക്ക് മ‍ുന്നിൽ 1964-ൽ ഒരു യാഥാർത്ഥ്യമായി സ്ക‍ൂൾ സ്ഥാപിതമായി. ഒരു സമ‍ൂഹത്തിന്റെ ഒന്നാകെയുള്ള
പിൻബലത്തോടെയാണ് സ്ക‍ൂൾ എന്നും പ്രവർത്തിച്ച‍ുപോക‍ുന്നത്.തികഞ്ഞ സാമ‍ൂഹ്യ പ്രതിബദ്ധതയോടെ നിലകൊള്ള‍ുന്ന ടാഗോർ മെമ്മോറിയൽ എഡ്യ‍ൂക്കേഷണൽ സൊസൈറ്റിയാണ് നമ്മ‍ുടെ
വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ച‍ുക്കാൻ പിടിക്ക‍ുന്നത്.പ‍ുരോഗമന സർക്കാരുകള‍ുടെ നിലപാട‍ുകൾ നമ്മ‍‍ുടെ വിദ്യാലയത്തിന്റെ പ്രവർത്തനങ്ങൾക്ക് ആക്കം ക‍ൂട്ടിയിരിക്കുന്നു.ഗവൺമെന്റ‍ുകള‍ുടെ പ‍ുരോഗമനപരമായ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ നടപ്പാക്ക‍ുന്നതിൽ വിദ്യാലയ നേതൃത്വം യാതൊരു അമാന്തവും കാണിച്ചില്ല.മ‍ുഴ‍ുവൻ ക്ലാസ്സ്മ‍ുറികളില‍ും
ടൈൽസ് പാകി ആധുനികവൽക്കരിച്ച് സ്ക്ക‍ൂളിനെ ഏറ്റവും ആദ്യം ഹൈടെക് ആക്കാൻ സാധിച്ചത് ഈ ജാഗ്രത കൊണ്ടാണ്.
      ലാഭചിന്തയോടെമാത്രം വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നവരുടെ ചൂഷണനിലപാടുകൾക്കെതിരെ ചെറ‍ുത്തുനിൽപ്പിന്റെ അർത്ഥതലങ്ങൾ മനസ്സിലേക്കാവഹിച്ച ഒരു ക‍ൂട്ടം ആളുകളാണ് മാനേജ്‍മെന്റിന്റെ തലപ്പത്ത് എല്ലാകാലത്ത‍ും ഉണ്ടായത് എന്നത് സ്ക‍ൂളിന്റെ പ‍ുരോഗതിയെ ത്വരിതപ്പെട‍ുത്തി.മാനവീയതയിലധിഷ്ഠിതമായ ഉന്നതപ്രാപ്തിക്കായി ഓരോ വിദ്യാർത്ഥികളെയും
പ്രാപ്തരാക്കാൻ എല്ലാവിഭാഗം ജനതയുടെയും പിന്തുണയോടെ നിസ്വാർത്ഥശ്രമം നടത്തുന്ന മാനേജ്‍മെന്റിന്റെ ശ്രമങ്ങൾ ശ്ലാഘനീയമാണ്.
      ഉത്തരവാദിത്വബോധത്തോടെ സ്ക‍ൂളിനെ സ്നേഹിക്കുന്ന രക്ഷിതാക്കൾ ,കണ്ടറിഞ്ഞ് ഇടപെടുന്ന പി.ടി.എ.,പരിശ്രമശാലികളായ അധ്യാപകർ,മത്സരബുദ്ധിയോടെ പഠനം നടത്തുന്ന ക‍ുട്ടികൾ,
ഭൗതികമായ വികസനത്തിനും അക്കാദമിക മ‍ുന്നേറ്റത്തിനും എല്ലാ പിൻന്തുണയും നൽകുന്ന മാനേജ്‍മെന്റ് . ഇതെല്ലാമാണ്  ടി.എം.എച്ച്.എസ് എസ്.ന്റെ വളർച്ചയ്ക്ക് നിദാനം.
      ശ്രീ.കെ.പി.വർഗ്ഗീസ്, കെ.പി.കൃഷ്ണൻ നായർ, പി.ദാമോദരൻ നമ്പ്യാർ, എം.ചെറിയ ചന്തുക്കുട്ടിനായർ, ടി.വി.കുഞ്ഞികൃഷ്ണൻ, എം.കെ. സുകുമാരൻ നമ്പ്യാ‍ർ, കെ. കരുണാകരൻ നമ്പ്യാർ,
കെ. ബി. ബാലകൃഷ്ണൻ, ടി.ആർ.രാമചന്ദ്രൻ, കെ.സി.രാജൻ, കെ.വി.ഗോവിന്ദൻ,സി.സി.കുഞ്ഞിരാമൻ എന്നിവരാണ് വിവിധ കാലങ്ങളിലായി സ്ക‍ൂളിന്റെ മാനേജർമാരായി സേവനമനുഷ്ഠിച്ചത്.
ശ്രീ.കെ.വി.വിജയനാണ് നിലവിൽ സ്ക‍ൂൾ മാനേജരായി പ്രവർത്തിക്കുന്നത്.


ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
== ഭൗതികസൗകര്യങ്ങൾ ==


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്.
എന്‍.സി.സി.
എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിന്‍.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യയുടെ വടക്കന്‍ കേരള ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 46 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റെവ. ഡോ. കെ.പി. കുരുവിള ഡയറക്ടറായും റെവ. പോള്‍ ഡേവിഡ് തോട്ടത്തില്‍ കോര്‍പ്പറേറ്റ് മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് ആനി കുര്യനും ഹയര്‍ സെക്കണ്ടറി വിഭാഗത്തിന്റെ പ്രിന്‍സിപ്പള്‍ തോമസ് കുരുവിളയുമാണ്.
*കെ. ബി. ബാലകൃഷ്ണൻ
*ടി.ആർ.രാമചന്ദ്രൻ
*കെ.സി.രാജൻ
*കെ.വി.ഗോവിന്ദൻ
*സി.സി.കുഞ്ഞിരാമൻ
*കെ.വി.വിജയൻ
*സതീശൻ മാസ്ററർ


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
റവ. ടി. മാവു  , മാണിക്യം പിള്ള , കെ.പി. വറീദ് ,  കെ. ജെസുമാന്‍ , ജോണ്‍ പാവമണി , ക്രിസ്റ്റി ഗബ്രിയേല്‍
*ശ്രീ.എം.കെ.സ‍ുക‍ുമാരൻ നമ്പ്യാർ മാസ്റ്റർ
, പി.സി. മാത്യു , ഏണസ്റ്റ് ലേബന്‍ , ജെ.ഡബ്ലിയു. സാമുവേല്‍ , കെ.എ. ഗൗരിക്കുട്ടി , അന്നമ്മ കുരുവിള
*ശ്രീ.കെ.കെ.അടിയോടി മാസ്റ്റർ
, എ. മാലിനി , എ.പി. ശ്രീനിവാസന്‍ , സി. ജോസഫ് , സുധീഷ് നിക്കോളാസ് , ജെ. ഗോപിനാഥ് , ലളിത ജോണ്‍
*ശ്രീമതി ഏലിയാമ്മ ആന്റണി ടീച്ചർ
, വല്‍സ ജോര്‍ജ് , സുധീഷ് നിക്കോളാസ്
*ശ്രീ. ടി.പി.വിഷ്ണു നമ്പീശൻ മാസ്റ്റർ
*ശ്രീ.ദാമോദരൻ മാസ്റ്റർ
*ശ്രീമതി ജോളി ജോർജ് ടീച്ചർ
*ശ്രീ.സതീശൻ മാസ്റ്റർ
*ശ്രീ.വി.വി.നാരായണൻ മാസ്റ്റർ
*ശ്രീ.കെ.വിജയം ടീച്ചർ


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
*ടി.എന്‍. ശേഷന്‍ - മുന്‍ ചീഫ് ഇലക്ഷന്‍ കമ്മീഷ്ണര്‍
*ഇ. ശ്രീധരന്‍ - ഡെല്‍ഹി ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊല്‍ക്കത്ത ഭൂഗര്‍ഭത്തീവണ്ടിപ്പാത, കൊങ്കണ്‍ തീവണ്ടിപ്പാത തുടങ്ങിയവയുടെ നിര്‍മാണത്തില്‍ മേല്‍നോട്ടം വഹിച്ച എഞ്ചിനിയര്‍
*ഉണ്ണി മേനോന്‍ - ചലച്ചിത്ര പിന്നണിഗായകന്‍
*അബ്ദുള്‍ ഹക്കീം - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം
*അബ്ദുള്‍ നൗഷാദ് - മുന്‍ ഇന്ത്യന്‍ ദേശീയ ഫുട്ബോള്‍ ടീമംഗം


==വഴികാട്ടി==
==വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
{{Slippymap|lat= 12.178422163611295|lon= 75.35886883879417|zoom=16|width=800|height=400|marker=yes}}
| style="background: #ccf; text-align: center; font-size:99%;" |  
<!--visbot  verified-chils->-->
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
* NH 213 ന് തൊട്ട് മലപ്പുറം നഗരത്തില്‍ നിന്നും 3 കി.മി. അകലത്തായി കോഴിക്കോട് റോഡില്‍ സ്ഥിതിചെയ്യുന്നു.       
|----
* കോഴിക്കോട് എയര്‍പോര്‍ട്ടില്‍ നിന്ന്  20 കി.മി.  അകലം
 
|}
|}
"https://schoolwiki.in/ടാഗോർ_മെമ്മൊറിയൽ_എച്ച്.എസ്.വെള്ളോറ" എന്ന താളിൽനിന്ന് ശേഖരിച്ചത്