"ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
{{VHSSchoolFrame/Header}}
{{VHSSchoolFrame/Header}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ താനൂർ ഉപ ജില്ലയിലെ എളാരം കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.ആർ.എഫ്.ടി.എച്ച്.എസ് താനൂർ{{prettyurl|G.R.F.T.H.S.TANUR}}
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ താനൂർ ഉപ ജില്ലയിലെ എളാരം കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.ആർ.എഫ്.ടി.എച്ച്.എസ് താനൂർ{{Infobox School
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.NUR]]
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങൾ നൽകുക. -->
{{Infobox School
|സ്ഥലപ്പേര്=താനൂർ
|സ്ഥലപ്പേര്=താനൂർ
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
|വിദ്യാഭ്യാസ ജില്ല=തിരൂരങ്ങാടി
വരി 64: വരി 59:
|logo_size=50px
|logo_size=50px
}}
}}
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<big>'''താനൂർ ഗവൺമെന്റ് റീജ്യണൽ ഫിഷറീസ് ടെക്നിക്കൽ ഹൈസ്ക്കൂൾ'''</big>


''<u>'''ചരിത്രം'''</u>''
''<u>'''ചരിത്രം'''</u>''


'''മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു.[[ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] '''
'''മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു.[[ജി.ആർ.എഫ്.ടി.എച്ച്.എസ്. താനൂർ/ചരിത്രം|കൂടുതൽ അറിയാൻ]] '''
=='''ഭൗതിക സൗകര്യങ്ങൾ''' ==
=='''ഭൗതിക സൗകര്യങ്ങൾ''' ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ് ഊർജതന്ത്രം,രസതന്ത്രം.,ജീവശാസ്ത്രം എന്നീ വിഷയങ്ങളുടെ ലാബ് ‍ഒരു മുറിയിൽ ഭംഗിയായി സജ്ജീകരിച്ചിട്ടിണ്ട്]]
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ് ഊർജതന്ത്രം,രസതന്ത്രം.,ജീവശാസ്ത്രം എന്നീ വിഷയങ്ങളുടെ ലാബ് ‍ഒരു മുറിയിൽ ഭംഗിയായി സജ്ജീകരിച്ചിട്ടിണ്ട്]]

12:43, 24 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യഭ്യാസ ജില്ലയിൽ താനൂർ ഉപ ജില്ലയിലെ എളാരം കടപ്പുറം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.ആർ.എഫ്.ടി.എച്ച്.എസ് താനൂർ

ജി.ആർ.എഫ്.ടി. വി. എച്ച്.എസ്. എസ് താനൂർ
വിലാസം
താനൂർ

താനൂർ പി.ഒ.
,
676302
,
മലപ്പുറം ജില്ല
സ്ഥാപിതം1982
വിവരങ്ങൾ
ഫോൺ0494 2443721
ഇമെയിൽgrfthstanur@gmail.com
കോഡുകൾ
സ്കൂൾ കോഡ്19027 (സമേതം)
എച്ച് എസ് എസ് കോഡ്11163
വി എച്ച് എസ് എസ് കോഡ്910004
യുഡൈസ് കോഡ്32051100131
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല താനൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംതാനൂർ
താലൂക്ക്തിരൂർ
ബ്ലോക്ക് പഞ്ചായത്ത്താനൂർ
തദ്ദേശസ്വയംഭരണസ്ഥാപനംമുനിസിപ്പാലിറ്റി,,താനൂർ
വാർഡ്37
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംഫിഷറീസ്
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ84
പെൺകുട്ടികൾ36
ആകെ വിദ്യാർത്ഥികൾ120
അദ്ധ്യാപകർ4
ഹയർസെക്കന്ററി
ആൺകുട്ടികൾ266
പെൺകുട്ടികൾ355
ആകെ വിദ്യാർത്ഥികൾ766
അദ്ധ്യാപകർ28
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ110
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽമായ.പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽഭാസ്കരൻ.എൻ
പ്രധാന അദ്ധ്യാപകൻഅബ്ദുൾ അസീസ്
പി.ടി.എ. പ്രസിഡണ്ട്എം പി അഷ്റഫ്
എം.പി.ടി.എ. പ്രസിഡണ്ട്നസ് ല ബഷീർ
അവസാനം തിരുത്തിയത്
24-07-2025Schoolwikihelpdesk
ക്ലബ്ബുകൾ
പ്രോജക്ടുകൾ



ചരിത്രം

മലപ്പുറം ജില്ലയിലെ പിന്നോക്ക പ്രദേശമായ താനൂരിൽ സാമ്പത്തികമായും വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായും പിന്നിലായിരുന്ന മത്സ്യത്തൊഴിലാളികൾക്കിടയിലെ ആൺകുട്ടികൾ വിദ്യാഭ്യാസ പരമായും സാമൂഹ്യപരമായുമുള്ള മുന്നേറ്റം ലക്ഷ്യം വെച്ച് സമ്പൂർണ്ണമായ റസിഡൻഷ്യൽ വിദ്യാഭ്യാസം തീർത്തും സൗജന്യമായി നൽകി കൊണ്ട് 1981-82അധ്യായന വർഷം ഫിഷറീസ് ഡിപ്പാർട്ട്മെന്റിന്റെ കീഴിൽ ഈ വിദ്യാലയം ഇവിടെ ആരംഭിച്ചു.കൂടുതൽ അറിയാൻ

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ് ഊർജതന്ത്രം,രസതന്ത്രം.,ജീവശാസ്ത്രം എന്നീ വിഷയങ്ങളുടെ ലാബ് ‍ഒരു മുറിയിൽ ഭംഗിയായി സജ്ജീകരിച്ചിട്ടിണ്ട്
  2. [ലൈബ്രറി
ആയിരക്കണക്കിനു പുസ്തകങ്ങളുളള ഒരു കൊച്ചു ലൈബ്രറി - അവയിൽ -- കഥകൾ..., കവിതകൾ..., ലേഖനങ്ങൾ..... ഒഴിവു സമയങ്ങളിൽ വായനാ മുറിയായും ഈ കൊച്ചു ലൈബ്രറി  ഉപയോഗിക്കുന്നു ..
അതിനുളള സൗകര്യം അവിടെ ഒരുക്കിയിട്ടുണ്ട്.]
  1. കമ്പ്യൂട്ടർ ലാബ്
  2. സ്മാർട്ട് ക്ലാസ്'
  3. വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ
  4. തയ്യൽ പരിശീലനം
  5. വിശാലമായ കളിസ്ഥലം
  6. വിപുലമായ കുടിവെള്ളസൗകര്യം
  7. വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും
  8. എഡ്യുസാറ്റ് ടെർമിനൽ
  9. വാനനിരീക്ഷണകേന്ദ്രം
  10. സഹകരണ സ്റ്റോർ

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ , സ്കൂളിന്റെ ബ്ലോഗ് എന്നിവ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഉറുദു /മികവുകൾ
  4. ഇംഗ്ലീഷ് /മികവുകൾ
  5. ഹിന്ദി/മികവുകൾ
  6. സാമൂഹ്യശാസ്ത്രം/മികവുകൾ
  7. അടിസ്ഥാനശാസ്ത്രം/മികവുകൾ
  8. ഗണിതശാസ്ത്രം/മികവുകൾ
  9. പ്രവൃത്തിപരിചയം/മികവുകൾ
  10. കലാകായികം/മികവുകൾ
  11. വിദ്യാരംഗംകലാസാഹിത്യവേദി
  12. ഗാന്ധിദർശൻക്ലബ്
  13. പരിസ്ഥിതി ക്ലബ്
  14. സ്കൗട്ട്&ഗൈഡ്‌
  15. സ്കൂൾ പി.ടി.എ

പാഠ്യേതര പ്രവർത്തനങ്ങൾ

  1. ജൂനിയർറെഡ് ക്രോസ്
ക്രമ നമ്പർ പേര് വർഷം
1 ശ്രീക‍ൃഷ്ണൻ മാസ്റ്റർ 1981
2 പി.വി രവീന്ദ്രനാഥൻ നായർ 1990 ജനുവരി മുതൽ മെയ് വരെ
3 എം.കെ ദാമോദരൻ നായർ 1990 ജൂൺ മുതൽ 1991 ജൂൺ വരെ
4 എ.കെ സുരേന്ദ്രൻ 1991 ജൂൺ മുതൽ 1992 മെയ് വരെ
5 വി.ഐ ഹസ്സൻ റാവുത്തർ 1992 മെയ് മുതൽ 1994 ഏപ്രിൽ വരെ
6 എൻ മൂസകുട്ടി 1994 മെയ് മുതൽ 1995 ജൂൺ വരെ
7 എം. രാജൻ 1995 ജൂലൈ മുതൽ 1997
8 പി.വി ബാലകൃഷ്ണൻ 1999 മുതൽ മാർച്ച് 2000 വരെ
9 രത്നകുമാരി സി 2000 മെയ് മുതൽ 2002 ജൂൺ വരെ
10 ടി ഗോപാലകൃഷ്ണൻ 2002 ജൂൺ മുതൽ 2004 ജൂൺ വരെ
11 ടി. സോമസുന്ദരൻ 2004 ജൂൺ മുതൽ 2007 മാർച്ച് വരെ
12 സ്നേഹലത പി. 2007ജൂൺ മുതൽ 2008 ഏപ്രിൽ വരെ
13 ലക്ഷ്മി സി.പി 2008 മെയ് മുതൽ
14 ശാന്തകുമാരി പി.എം 2009 ജൂൺ മുതൽ 2013 മെയ് വരെ
15 തങ്കു സി.പി 2013 ജൂൺ മുതൽ 2015 മാർച്ച് വരെ
16 അബ്ദുൾ നസീർ കെ.ടി 2015 ഏപ്രിൽ മുതൽ 2016 മെയ് വരെ
17 ഉഷാദേവി ടി 2016 ജൂൺ മുൽ 2017 മാർച്ച് വരെ
18 കൃഷ്ണൻ കെ.വി 2017 ഏപ്രിൽ മുതൽ 2018 മെയ് വരെ
19 ഗീത ടി 2018 ജൂൺ മുതൽ 2019 മാർച്ച് വരെ
20 സുനിൽകുമാർ എൻ.എം 2019 ജൂൺ മുതൽ തുടരുന്നു


മാനേജ്‍മെൻറ്

ഫിഷറീസ് വകുപ്പിന് കീഴിലാണ് ഹൈസ്ക്കൂൾ വിഭാഗം പ്രവർത്തിക്കുന്നത്. ഈ വിദ്യാലയത്തിലെ ഹൈസ്ക്കൂൾ വിഭാഗത്തിൽ അദ്ധ്യാപക തസ്തികയിൽ നിയമനം നടത്തുന്നത് പൊതു വിദ്യഭ്യാസ വകുപ്പും അനദ്ധ്യാപക തസ്തികയിൽ നിയമനം നടത്തുന്നത് ഫിഷറീസ് വകുപ്പുമാണ്


സ്കൂളിന്റെ പ്രധാനാദ്ധ്യാപകർ



വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • താനൂർ അങ്ങാടിയിൽ നിന്ന് ബീച്ച് റോഡിലൂടെ ഏകദേശം രണ്ടര കിലോമീറ്റർ ദൂരം.
  • ഗവണ്മെന്റ് ഹോസ്പിറ്റലിന് എതിർവശം.
Map