"ഗവ. എൽ പി എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

264 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  8 ജൂലൈ 2025
തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (we have modified the below fields, ..........Number of boys,number of girls and total number of students.not only that we add our PTA and MPTA President....)
No edit summary

(6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
[[ഗവ. എൽ പി എസ് ചാല/ഭൗതികസൗകര്യങ്ങൾ]] {{PSchoolFrame/Header}}
{{prettyurl|GLPS Chalai}}
{{prettyurl|GLPS Chalai}}

1960-ൽ സ്ഥാപിതമായ ഗവ. തമിഴ് എൽ.പി.എസ്. ചാലയ്. വിദ്യഭ്യാസ വകുപ്പാണ് ഈ സ്കൂൾ കൈകാര്യം ചെയ്യുന്നത്. നഗര പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്.കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ സൗത്ത് ബ്ലോക്കിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1 മുതൽ 4 വരെയുള്ള ഗ്രേഡുകൾ ഉൾക്കൊള്ളുന്നതാണ് ഈ വിദ്യാലയം കോ-എജ്യുക്കേഷണൽ ആണ്, അതിന് ഒരു പ്രീ-പ്രൈമറി വിഭാഗമുണ്ട്. തമിഴാണ് മാധ്യമം. ഏത് കാലാവസ്ഥയിലും റോഡിലൂടെ ഈ വിദ്യാലയം സമീപിക്കാവുന്നതാണ്.
== '''ചരിത്രം''' ==
അനന്തപ‌ുരിയ‌ുടെ ഹ‌ൃദയഭാഗത്തിൽ തമ്പാന‌ൂരിൽ നിന്നും കന്യാക‌ുമാരിയിലേക്ക് പോക‌ുന്ന ദിക്കിൽ ഏകദേശം 600 മീറ്റർ ദ‌ൂരത്തിൽ സ്ഥിതി ചെയ്യ‌ുന്ന ഒര‌ു കൊച്ച‌ു വിദ്യാലയമാണ് ഗവ.തമിഴ് എൽ.പി.എസ്.ചാല.ലോകസാഹിത്യത്തിൽ, ചിലപ്പതികാരം എന്ന തമിഴ് സാഹിത്യക‌ൃതി ലോക പ്രശസ്തമായ ഒന്നാണ്. ചേരൻമാര‌ുടെ പ്രദേശങ്ങളെക്ക‌ുറിച്ച് ചരിത്രപ്രഖ്യാപിതമായ വിവരണങ്ങൾ നൽക‌ുന്ന‌ു. [[ഗവ. എൽ പി എസ് ചാല/ചരിത്രം|കൂടുതൽ അറിയാൻ]]
== '''ഭൗതികസൗകര്യങ്ങൾ''' ==
ഞങ്ങളുടെ സ്കൂളിൽ 5 ക്ലാസ് മുറികളും ഒരു ഓഫീസ് മുറിയും ഒരു ഡൈനിംഗ് ഹാളും ഉണ്ട്. 1 ആൺകുട്ടികളുടെ ടോയ്‌ലറ്റ്, 1 പെൺകുട്ടികളുടെ ടോയ്‌ലറ്റ്, പ്രീപ്രൈമറി ടോയ്‌ലറ്റുകൾ, സ്റ്റാഫ് ടോയ്‌ലറ്റുകൾ എന്നിവയുണ്ട്. ഒരു അടുക്കളയും സ്റ്റോർ റൂമും ഉണ്ട്. ഒരു ചെറിയ പാർക്ക് ഉണ്ട്. [[ഗവ. എൽ പി എസ് ചാല/ഭൗതികസൗകര്യങ്ങൾ|കൂടുതൽ അറിയാൻ]]

== ചരിത്രം ==
== '''പാഠ്യേതര പ്രവർത്തനങ്ങൾ''' ==
അനന്തപ‌ുരിയ‌ുടെ ഹ‌ൃദയഭാഗത്തിൽ തമ്പാന‌ൂരിൽ നിന്ന്‌ും കന്യാക‌ുമാരിയിലേക്ക് പോക‌ുന്ന ദിക്കിൽ ഏകദേശം 600 മീറ്റർ ദ‌ൂരത്തിൽ സ്ഥിതി ചെയ്യ‌ുന്ന ഒര‌ു കൊച്ച‌ു വിദ്യാലയമാണ് ഗവ.തമിഴ് എൽ.പി.എസ്.ചാല.ലോകസാഹിത്യത്തിൽ, ചിലപ്പതികാരം എന്ന തമിഴ് സാഹിത്യക‌ൃതി ലോക പ്രശസ്തമായ ഒന്നാണ്. ചേരൻമാര‌ുടെ പ്രദേശങ്ങളെക്ക‌ുറിച്ച് ചരിത്രപ്രഖ്യാപിതമായ വിവരണങ്ങൾ നൽക‌ുന്ന‌ു. 1729മാർത്താണ്ഡവർമ്മയ‌ുടെയ‌ും 1885ൽ ശ്രീമ‌ൂലം തിര‌ുനാൾ രാമവർമയ‌ുടെയ‌ും ഭരണകാലത്തിൽ മലയാളഭാഷയ‌ും തമിഴ് ഭാഷയ‌ും ഒര‌ു പോലെ പ്രശസ്തി  നേടാൻ ത‌ുടങ്ങി. പ‌ുരാതന കാലത്തിൽ ഈ രണ്ട‌ു ഭാഷകള‌ും ഒര‌ുമിച്ച് കരാർ പത്രത്തിൽ ക‌ുറിക്കപ്പെട്ട‌ു. തിര‌ുവിതാംക‌ൂർ പ്രദേശത്ത് ക‌ുടിയേറിപ്പാർത്ത പ‌‌ുരാതന തമിഴ് ഭാഷക്കാർ ഭംഗിയായി ഭാഷ എഴ‌ുത‌ുവാന‌ും പഠിക്ക‌ുവാന‌ും ത‌ുടങ്ങിയതോടെ ഭാഷയെ സംരക്ഷിക്ക‌ുകയ‌ും ചെയ്ത‌ു. ശ്രീമ‌‌ൂലം തിര‌ുനാൾ മഹാരാജാവിന്റെ ഭരണകാലത്ത് ഉണ്ടിയാകട ഗണപതിയാർപിള്ള എന്ന പേര‌ുള്ള ഒര‌ു വ്യക്തിയാണ് തിര‌ുവനന്തപ‌ുരത്തിൽ ഒര‌ു തമിഴ് വിദ്യാലയം 1925ൽ ആരംഭിച്ചത്. ഈ വിദ്യാലയം നഗരത്തിൽ പ്രവർത്തിക്ക‌ുന്ന ഗാന്ധി ഹോട്ടലിന്റെ സമീപത്തായിര‌ുന്ന‌ു. ഈ പ്രദേശത്തിൽ തിങ്ങി പാർക്ക‌ുന്ന തമിഴ് ജനത ഈ വിദ്യാലയത്തിന് ഒര‌ു മ‌ുതൽക്ക‌ൂട്ടായിര‌ുന്ന‌ു. ഈ വിദ്യാലയം ക്രമേണ ചാലയിൽ ഗവ. തമിഴ് വിദ്യാലയമായി പ്രവർത്തിക്കാൻ ത‌ുടങ്ങി. അന്നത്തെ മ‌ുഖ്യമന്ത്രിയായിര‌ുന്ന പട്ടം താണ‌ുപിള്ളയ‌ും വേളി സ‌ുബ്രഹ്മണ്യപിള്ളയ‌ും ഈ വിദ്യാലയത്തിന്റെ മ‌ുന്നേറ്റത്തിനായി വളരെയധികം പ്രയത്നിച്ച‌ു.

ഈ വിദ്യാലയത്തിലെ ക‌ുട്ടികൾക്കായി വ്യാപാരവ്യവസായ സമിതി, പഴവങ്ങാടി ഗണപതി കോവിൽ ട്രസ്റ്റ് എന്നിവർ ഉദാരമായ സംഭാവനകൾ നൽകി വര‌ുന്ന‌ു. പി.ടി.എ , എസ്.എം.സി എന്നിവര‌ുടെ സേവനവ‌ും സഹകരണവ‌ും വിലപ്പെട്ടതാണ്.

== ഭൗതികസൗകര്യങ്ങൾ ==

== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സ്കൗട്ട് & ഗൈഡ്സ്.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ക്ലാസ് മാഗസിൻ.
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
വരി 88: വരി 81:
*  സ്പോർട്സ് ക്ലബ്ബ്
*  സ്പോർട്സ് ക്ലബ്ബ്

== പ്രശസ്തരായ പ‌ൂർവ്വവിദ്യാർത്ഥികൾ ==
== '''പ്രശസ്തരായ പ‌ൂർവ്വവിദ്യാർത്ഥികൾ''' ==
** ഡെപ്യ‌ൂട്ടി  കലക്‌ടറായി വിരമിച്ച ശ്രീ . മോഹനൻ

{| class="wikitable sortable mw-collapsible mw-collapsed"
** കവിതാമണി പദവി ലഭിച്ച ശ്രീ. ജി.ക‌ുമരേശൻ

** ഐ.ജി. ശ്രീ സാന്താറാം ഐ.പി.എസ്.

!പേര്

!പദവി
== മുൻ സാരഥികൾ ==

|ശ്രീ . മോഹനൻ
|മുൻ ഡെപ്യ‌ൂട്ടി കളക്ടർ

|ശ്രീ. ജി.ക‌ുമരേശൻ
|കവിതാമണി പദവി അലങ്കരിച്ചു

|ശ്രീ സാന്താറാം
|ഐ.ജി. ഐ.പി.എസ്.

== പ്രശംസ ==
== മാനേജ്മെൻ്റ് ==
തിരുവനന്തപുരം വിദ്യാഭ്യാസ ജില്ലയിലെ തിരുവനന്തപുരം കോർപ്പറേഷൻ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളാണിത്.

==വഴികാട്ടി==
== '''മുൻ സാരഥികൾ''' ==
{| class="wikitable mw-collapsible mw-collapsed"

!'''ക്രമ നമ്പർ'''
!'''പ്രധാമധ്യാപകർ'''
!'''കാലഘട്ടം'''

|1
|ഷെൻബഹാം
|1974-1982

|2
|കെ.കുമാരൻ
|1992-1993

|3
|എസ്.കൃഷ്ണസ്വാമി
|1990-1992

|4
|കെ. വിജയമ്മ
|1993-1994

|5
|സുബ്രഹ്മണ്യൻ.വി
|1994-1999

|6
|ശാന്തം വി
|1999-2000

|7
|അയ്യപ്പൻ നായർ കെ
|2000-2001

|8
|ഡി.ആൻ്റണി മുത്തു
|2001-2004

|9
|മൈമൂൺ.എം
|2004-2006

|10
|സിൽവിയ ഫ്ലോറൻസ് എ
|2006-2008

|11
|ജയ .എൽ
|2008

|12
|ജി.റെഗു
|2008-2010

|13
|ലീലാ ബായി ടി
|2010-2015

|14
|കെ.പി.പ്രേമചന്ദ്രൻ
|2015-216

|15
|പി.നടരാജൻ
|2016-2020

== '''വഴികാട്ടി''' ==

'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* കിള്ളിപ്പാലം ജംഗ്ഷനു സമീപം
* കിള്ളിപ്പാലം ജംഗ്ഷനു സമീപം
* ഗവ. തമിഴ് ചാല സ്കൂളിന് സമീപം
* ഗവ. തമിഴ് ചാല സ്കൂളിന് സമീപം

{{Slippymap|lat= 8.4761062|lon=76.9488295|zoom=16|width=800|height=400|marker=yes}}
{{#multimaps: 8.4761062,76.9488295| zoom=12 }}
63

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1993497...2752887" എന്ന താളിൽനിന്ന് ശേഖരിച്ചത്