ഗവ. എൽ പി എസ് ചാല/പ്രമുഖരുടെ ഓർമ്മക്കുറിപ്പുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

1974 മുതൽ 1982 വരെ നമ്മുടെ വിദ്യാലയത്തിന്റെ വളർച്ചയ്ക്കും വിദ്യാർത്ഥികളുടെ പാഠ്യം പാഠ്യേതര വളർച്ചയ്ക്കും അക്ഷീണം പ്രവർത്തിച്ച പ്രധാനാധ്യാപികയായിരുന്നു ചെമ്പകം ടീച്ചർ.