"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44239 (സംവാദം | സംഭാവനകൾ)
44239 (സംവാദം | സംഭാവനകൾ)
 
(5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 31 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl| M.K.M.L.P.S Pongil }}
{{prettyurl| M.K.M.L.P.S Pongil }}തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ  പോങ്ങിൽഎന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ് വിദ്യാലയം
{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=പോങ്ങിൽ  
|സ്ഥലപ്പേര്=പോങ്ങിൽ  
വരി 35: വരി 35:
|സ്കൂൾ തലം=1 മുതൽ 5 വരെ
|സ്കൂൾ തലം=1 മുതൽ 5 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=210
|ആൺകുട്ടികളുടെ എണ്ണം 1-10=198
|പെൺകുട്ടികളുടെ എണ്ണം 1-10=170
|പെൺകുട്ടികളുടെ എണ്ണം 1-10=167
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=365
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|അദ്ധ്യാപകരുടെ എണ്ണം 1-10=17
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 50: വരി 50:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=ബിന്ദു എസ്  ജെ ജോർജ്
|പ്രധാന അദ്ധ്യാപകൻ=ജസ്റ്റിൻ ജോൺ വെർസിലി
|പ്രധാന അദ്ധ്യാപകൻ=  
|പി.ടി.എ. പ്രസിഡണ്ട്=സന്തോഷ്‌ എസ് എൽ
|പി.ടി.എ. പ്രസിഡണ്ട്=ഷിജു സി നായർ
|എം.പി.ടി.എ. പ്രസിഡണ്ട്=സീന K S
|എം.പി.ടി.എ. പ്രസിഡണ്ട്=ലിജി
|സ്കൂൾ ചിത്രം=44239 school.jpeg|
|സ്കൂൾ ചിത്രം=44239 school.jpeg|
|size=350px
|size=350px
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്.  പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം,  ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ  600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്[[എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/ചരിത്രം|.കൂടുതൽ വായനയ്ക്ക്]]


[[പ്രമാണം:44239 bio-park.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/44239_bio-park.jpeg]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
'''പ്രകൃതിയോട് ഇണങ്ങി നിൽക്കുന്ന  സ്‌കൂൾ ക്യാമ്പസ്.'''
'''വിശാലമായ കളിസ്ഥലം.'''
'''വെളിച്ചവും വായുസഞ്ചാരവുമുള്ള ക്ലാസ് മുറികൾ.'''
'''തറയോട് / ടൈൽ  പാകിയ ക്ലാസ് മുറികൾ.'''
'''ജൈവ വൈവിധ്യ പാർക്ക്'''.
'''സ്‌കൂൾവാൻ  സൗകര്യം ഉണ്ട്.'''


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


* '''വിദ്യാരംഗം കലാ സാഹിത്യ വേദി.'''
*'''ബാൻഡ് ട്രൂപ്പ് പരിശീലനം.'''
* '''ക്ലബ്ബ് പ്രവർത്തനങ്ങൾ.'''
*'''കളരി പരിശീലനം'''
* '''ബാൻഡ് ട്രൂപ്പ് പരിശീലനം.'''  
*'''കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ''<big>[[ടാലെന്റ്റ് ലാബ്|ടാലെന്റ്റ് ലാബ് .]]</big>'''''
* '''കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ''<big>[[ടാലെന്റ്റ് ലാബ്|ടാലെന്റ്റ് ലാബ് .]]</big>'''''


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
'''സ്‌കൂൾ മാനേജർ'''  : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''  
<big>'''സ്‌കൂൾ മാനേജർ'''  : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big>


<u>മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :</u>
<u>'''മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :'''</u>


       1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്  
'''       1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്'''


       2. ശ്രീ. എം കെ ജയിമ് ജസ്റ്റസ്  
'''       2. ശ്രീ. എം കെ ജെയിം ജെസ്റ്റസ്   '''


       3. ശ്രീ. ജെ എസ്  ജിംസൺ  
'''       3. ശ്രീ. ജെ എസ്  ജിംസൺ'''


== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
 
 
<big>'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :'''</big>
{| class="wikitable mw-collapsible"
|+
!ക്രമ  '''<big>നും</big>'''
!'''<big>പേര് </big>'''
!'''<big>കാലയളവ്</big>'''
|-
|'''<big>1</big>'''
|'''<big>യോനാ</big>'''
|'''<big>1948 - 1966</big>'''
|-
|'''<big>2</big>'''
|'''<big>നല്ലതമ്പി</big>'''
|'''<big>1966 - 1972</big>'''
|-
|'''<big>3</big>'''
|'''<big>ജയദാസ്</big>'''
|'''<big>1973 - 1978</big>'''
|-
|'''<big>4</big>'''
|'''<big>കൃഷ്ണൻനായർ</big>'''
|'''<big>1978 - 1986</big>'''
|-
|'''<big>5</big>'''
|'''<big>ജെ ദാനം</big>'''
|'''<big>1986 - 1992</big>'''
|-
|'''<big>6</big>'''
|'''<big>മേരി ബായി</big>'''
|'''<big>1992 - 1993</big>'''
|-
|'''<big>7</big>'''
|'''<big>തങ്കപ്പൻ നാടാർ വി</big>'''
|'''<big>1993 - 1994</big>'''
|-
|'''<big>8</big>'''
|'''<big>ജെ ഇന്ദിരാമ്മ</big>'''
|'''<big>1994 - 1995</big>'''
|-
|'''<big>9</big>'''
|'''<big>സി യേശുദാനം</big>'''
|'''<big>1996 - 1999</big>'''
|-
|'''<big>10</big>'''
|'''<big>സുഗന്ധി എ</big>'''
|'''<big>1999 - 2001</big>'''
|-
|'''<big>11</big>'''
|'''<big>സജിതാ മിനി ജി</big>'''
|'''<big>2002 - 2018</big>'''
|-
|'''<big>12</big>'''
|'''<big>ജസ്റ്റിൻ ജോൺ വെർസെലി</big>'''
|'''<big>2018-</big><big>2023</big>'''
|-
|'''13'''
|'''<big>ബിന്ദു എസ്  ജെ ജോർജ്</big>'''
|<big>'''2023''' -</big>
|}


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
വരി 109: വരി 157:
* നെയ്യാറ്റിൻകര -പൂവാർ  റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ  (4.3km) എത്തിയശേഷം  ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
* നെയ്യാറ്റിൻകര -പൂവാർ  റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ  (4.3km) എത്തിയശേഷം  ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
* കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .
* കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .
{{#multimaps:8.37231,77.06438| width=80%|| zoom=18 }}
{{Slippymap|lat=8.37231|lon=77.06438|zoom=16|width=800|height=400|marker=yes}}
"https://schoolwiki.in/എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിൽനിന്ന് ശേഖരിച്ചത്