"സെന്റ് മേരീസ് എൽ പി എസ് തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| (6 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 127 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{ | {{PSchoolFrame/Header}}{{Schoolwiki award applicant}} | ||
{{Infobox | |||
| സ്ഥലപ്പേര്= തീക്കോയി | കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ് എൽ. പി. സ്കൂൾ തീക്കോയി. | ||
| വിദ്യാഭ്യാസ ജില്ല= കാഞ്ഞിരപ്പള്ളി | {{Infobox School | ||
| റവന്യൂ ജില്ല= കോട്ടയം | |സ്ഥലപ്പേര്=തീക്കോയി | ||
| | |വിദ്യാഭ്യാസ ജില്ല=കാഞ്ഞിരപ്പള്ളി | ||
| | |റവന്യൂ ജില്ല=കോട്ടയം | ||
| | |സ്കൂൾ കോഡ്=32224 | ||
| | |എച്ച് എസ് എസ് കോഡ്= | ||
| | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q87659258 | ||
| | |യുഡൈസ് കോഡ്=32100201102 | ||
| | |സ്ഥാപിതദിവസം=31 | ||
|സ്ഥാപിതമാസം=05 | |||
| | |സ്ഥാപിതവർഷം=1927 | ||
|സ്കൂൾ വിലാസം= | |||
| | |പോസ്റ്റോഫീസ്=തീക്കോയി | ||
| | |പിൻ കോഡ്=686580 | ||
| | |സ്കൂൾ ഫോൺ=04822 281449 | ||
| | |സ്കൂൾ ഇമെയിൽ=stmaryslpsteekoy@gmail.com | ||
| ആൺകുട്ടികളുടെ എണ്ണം= | |സ്കൂൾ വെബ് സൈറ്റ്= | ||
| പെൺകുട്ടികളുടെ എണ്ണം= | |ഉപജില്ല=ഈരാറ്റുപേട്ട | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =പഞ്ചായത്ത് | ||
| അദ്ധ്യാപകരുടെ എണ്ണം= | |വാർഡ്=12 | ||
| പ്രധാന | |ലോകസഭാമണ്ഡലം=പത്തനംതിട്ട | ||
| പി.ടി. | |നിയമസഭാമണ്ഡലം=പൂഞ്ഞാർ | ||
| | |താലൂക്ക്=മീനച്ചിൽ | ||
|ബ്ലോക്ക് പഞ്ചായത്ത്=ഈരാറ്റുപേട്ട | |||
|ഭരണവിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1=എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=108 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=105 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=213 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=11 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=സി.ഷൈനി സെബാസ്റ്റ്യൻ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സോണി തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സി സനു | |||
|സ്കൂൾ ചിത്രം=32224-school main building.png | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
== | == '''ചരിത്രം''' == | ||
മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മണ്ണിനോടു മല്ലടിക്കുന്ന കുടിയേറ്റസമൂഹത്തിന്റെ വിയർപ്പുകണങ്ങൾ ഫലമണിയിച്ചുനിൽക്കുന്ന പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് തീക്കോയി. വിദ്യാസമ്പാദനത്തിനുള്ള ഇന്നാട്ടുകാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതാണ് വിജ്ഞാനത്തിന്റെ ദീപശിഖയായി നിൽക്കുന്ന സെന്റ്.മേരീസ് എൽ .പി.സ്കൂൾ. ജാതിമത വിവേചനമില്ലാതെ സാഹോദര്യത്തിന്റെ നിറവിൽ സമൂഹത്തിന്റെ എല്ലാത്തുറകളിലുമുള്ളവർക്ക് വിദ്യ നൽകി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1927 ൽ ഒന്നും രണ്ടും മൂന്നും ക്ലാസോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ബഹു. സെബാസ്റ്റ്യൻ പുറക്കരിയിൽ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. [[സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ചരിത്രം|'''കൂടുതൽ വായിക്കുക''']] | |||
== '''മാനേജ്‌മെന്റ്''' == | |||
കോട്ടയം ജില്ലയിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ തീക്കോയി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ വെരി.റവ.ഫാ. ജോർജ് വെട്ടുകല്ലേലിന്റെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു. | |||
== '''ഭൗതികസൗകര്യങ്ങൾ''' == | |||
*ക്ലീൻ ആൻഡ് സേഫ് ക്യാമ്പസ് | |||
*ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ് | |||
*കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം | |||
*പ്രൊജക്ടർ | |||
*ക്ളാസ് ലൈബ്രറി | |||
*കളിസ്ഥലം [[സെന്റ് മേരീസ് എൽ പി എസ് തീക്കോയി/സൗകര്യങ്ങൾ|'''[കൂടുതൽ വായിക്കാൻ]''']] | |||
=='''പാഠ്യേതര പ്രവർത്തനങ്ങൾ'''== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
*[[സെന്റ് .മേരീസ് എൽ .പി .എസ് തീക്കോയി /ബാലസഭ|ബാലസഭ]] | |||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | |||
*[[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | |||
*[[സെന്റ് .മേരീസ് എൽ .പി .എസ് തീക്കോയി /വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്|വർക്ക് എക്സ്പീരിയൻസ് ക്ലബ്ബ്]] | |||
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | |||
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]] | |||
*[[സെന്റ് മേരീസ് എൽ പി എസ് തീക്കോയി /പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്|പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക് [ജന്മദിനാഘോഷം]]] | |||
== '''മുൻ സാരഥികൾ''' == | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!പ്രഥമാദ്ധ്യാപകർ | |||
!വർഷം | |||
|- | |||
|1 | |||
|ശ്രീ.വാസുപ്പണിക്കർ | |||
|1927 -1941 | |||
|- | |||
|2 | |||
|സി.ആഗ്നസ് | |||
|1941-1960 | |||
|- | |||
|3 | |||
|സി.സെലസ്റ്റീന | |||
|1960 -1968 | |||
|- | |||
|4 | |||
|സി.എലിസബത്ത് | |||
|1968 -1978 | |||
|- | |||
|5 | |||
|സി.സെവേരിയൂസ് | |||
|1978 -1984 | |||
|- | |||
|6 | |||
|സി.സബിനൂസ് | |||
|1984 -1995 | |||
|- | |||
|7 | |||
|സി.കാർമൽ ജോസ് | |||
|1995 -2003 | |||
|- | |||
|8 | |||
|സി.ലിൻസ് മേരി | |||
|2003 -2008 | |||
|- | |||
|9 | |||
|സി.സിൽവി | |||
|2008 -2012 | |||
|- | |||
|10 | |||
|സി.റോസിറ്റ് | |||
|2012 - 2025 | |||
|} | |||
'''<u>സ്കൂളിലെ മുൻ അദ്ധ്യാപകർ :</u> ''' | |||
{| class="wikitable" | |||
|+ | |||
!ക്രമ നമ്പർ | |||
!അധ്യാപകർ | |||
!വിരമിച്ച വർഷം | |||
|- | |||
|1 | |||
|റവ.സി.മർസലിൻ | |||
|1972 | |||
|- | |||
|2 | |||
|റവ.സി. അസ്സീസി | |||
|1981 | |||
|- | |||
|3 | |||
|റവ.സി. മറിയം | |||
|1985 | |||
|- | |||
|4 | |||
|റവ.സി.അച്ചാമ്മ വി.എം | |||
|1990 | |||
|- | |||
|5 | |||
|ശ്രീമതി. ബ്രിജിത്താമ്മ .കെ.ജെ | |||
|1998 | |||
|- | |||
|6 | |||
|ശ്രീമതി. സോഫിയാമ്മ കുര്യാക്കോസ് | |||
|2004 | |||
|- | |||
|7 | |||
|ശ്രീമതി. ഫിലോമിനാ ജോസഫ് | |||
|2015 | |||
|- | |||
|8 | |||
|ശ്രീമതി ലില്ലിക്കുട്ടി ജോസഫ് | |||
|2022 | |||
|- | |||
|9 | |||
|ശ്രീമതി ജാൻസി തോമസ് | |||
|2025 | |||
|} | |||
== '''അധ്യാപകർ 2025-2026''' == | |||
# സി. ഷൈനി സെബാസ്റ്റ്യൻ (HM) | |||
# ശ്രീമതി റിൻസി ജോസഫ് (LPST) | |||
# മിസ്സ് സുജ മേരി ജോർജ് (LPST) | |||
# സി. ജോംസി ജേക്കബ് (LPST | |||
# ശ്രീമതി മഡോണ ജോസഫ് (LPST) | |||
# ശ്രീമതി ജൂഡിറ്റ് മാത്യു (LPST) | |||
# ശ്രീമതി റ്റിജിന റ്റി.എം (LPST) | |||
# ശ്രീമതി ബിൻസി സെബാസ്റ്റ്യൻ (LPST) | |||
# ശ്രീമതി ജിഷ വി ജോസ് (LPST) | |||
# ശ്രീ ടോം തോമസ് (LPST) | |||
# ശ്രീ നിഖിൽ ടൈറ്റസ് (LPST) | |||
== '''ചിത്രശാല''' == | |||
[[പ്രമാണം:32224PHOTO91.jpeg|ലഘുചിത്രം|SCHOOL STAFF 2023- 24]] | |||
[[പ്രമാണം:32224-photo1.png|ലഘുചിത്രം|'''SCHOOL STAFF''' | |||
[[പ്രമാണം:32224-SCHOOL STAFF PHOTO.png|പകരം=|ലഘുചിത്രം|'''2022-2023 സ്കൂൾ സ്റ്റാഫ്''' ]] | |||
[[പ്രമാണം:32224photo70.png|ലഘുചിത്രം|'''DCL COLOUR INDIAചിത്ര രചന''']] | |||
<gallery> | |||
പ്രമാണം:32224-photo2.png|'''അഭിമാന താരങ്ങൾ''' | |||
പ്രമാണം:32224-photo3.png|'''വിജയത്തിളക്കം''' | |||
പ്രമാണം:32224-photo16.png|'''കിങ്ങിണിക്കൂട്ടം''' | |||
പ്രമാണം:32224-photo20.png|'''KPSTA കോട്ടയം ജില്ലാതലം പ്രസംഗ മത്സരം''' | |||
പ്രമാണം:32224photo74.png|'''ശാസ്‌ത്രോത്സവം 2022''' | |||
പ്രമാണം:32224photo73.png|'''''SCHOOLWIKI AWARD2022 CERTIFICATE OF APPRECIATION''''' | |||
പ്രമാണം:32224photo71.png|'''അഖില കേരള പ്രസംഗ മത്സരം - 2022''' | |||
</gallery>|പകരം=|ശൂന്യം]] | |||
[[പ്രമാണം:32224-PHOTO21.png|ലഘുചിത്രം|'''LSS വിജയത്തിളക്കം 2020-2021''']] | |||
[[പ്രമാണം:32224-DCL ANTHEM.png|ലഘുചിത്രം|STATE LEVEL SECOND PRIZE]] | |||
== | == '''നേട്ടങ്ങൾ''' == | ||
[[പ്രമാണം:32224PHOTO76.png|പകരം= |ലഘുചിത്രം|'''ഉപജില്ല ശാസ്‌ത്രോത്സവം 2022''']] | |||
[[പ്രമാണം:32224-INNOVATIVE SCHOOL.png|ലഘുചിത്രം|INNOVATIVE SCHOOL AWARD]] | |||
[[പ്രമാണം:32224-EZHUTHUPACHA.png|ലഘുചിത്രം|എഴുത്തുപച്ച ]] | |||
[[പ്രമാണം:32224PHOTO92.jpeg|ലഘുചിത്രം|LSS WINNERS 2023]] | |||
'''<u>2024-25 നേട്ടങ്ങൾ</u>''' | |||
'''1. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിലും, പ്രവൃത്തിപരിചയ മേളയിലും, ഗണിതശാസ്ത്ര മേളയിലും ''<u>ഓവറോൾ ഫസ്റ്റ്.</u>'' ഏറ്റവും കൂടുതൽ പോയിൻറ് നേടി മെഗാ ഓവറോളും കരസ്ഥമാക്കി.''' | |||
''' | |||
'''2. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം - MEGA OVERALL''' | |||
* '''ഗണിതശാസ്ത്രമേള - ഓവറോൾ ഫസ്റ്റ്''' | |||
* '''സാമൂഹ്യശാസ്ത്രമേള - ഓവറോൾ ഫസ്റ്റ്''' | |||
* '''പ്രവൃത്തി പരിചയമേള - ഫസ്റ്റ് റണ്ണറപ്പ്''' | |||
* '''സയൻസ് മേള - ഫസ്റ്റ് റണ്ണറപ്പ്''' | |||
'''3. ഈരാറ്റുപേട്ട ഉപജില്ല കലോത്സവം -ഫസ്റ്റ് റണ്ണറപ്പ്''' | |||
'''4. തീക്കോയി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകൻ - അമൽ മനോജ്''' | |||
'''5. ഈരാറ്റുപേട്ട ഉപജില്ല കായികമേള മാർച്ച് പാസ്റ്റ് -FIRST PRIZE''' | |||
സെന്റ് മേരീസ് | |||
'''6. 2024 - 25 അധ്യയന വർഷത്തിൽ 15 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്''' | |||
'''7. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 3 അവാർഡുകൾ''' | |||
* '''ലാംഗ്വേജ് എംപവർമെൻറ് പ്രോഗ്രാം -ഒന്നാം സ്ഥാനം''' | |||
* '''എക്സ്ട്രാ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം -''' '''രണ്ടാം സ്ഥാനം''' | |||
* '''മികച്ച ടീച്ചർ കോഡിനേറ്റർ''' [[സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ|'''[കൂടുതൽ വായിക്കാൻ]''']] | |||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | |||
# ഡോ. അരുൺ പി. കാഞ്ഞിരക്കാട്ട് | |||
# ജേക്കബ് തോമസ് മനയാനി IPS | |||
# ഡോ.ജോമോൻ കല്ലോലിൽ | |||
# ഡോ.ആന്റോ ബേബി ഞള്ളമ്പുഴ | |||
# ഡോ.ജ്യോതിഷ് മാത്യു പുറപ്പന്താനം | |||
# അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ (സീനിയർ ഗവ.പ്ലീഡർ , ഹൈക്കോടതി ) | |||
# അഡ്വ.വി.ജെ. ജോസ് വലിയ വീട്ടിൽ | |||
# മേജർ സിജോ തുമ്പേപ്പറമ്പിൽ | |||
# ഡോ.സി.ഡി. സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ | |||
# ഡോ.സെബാസ്റ്റ്യൻ ജോർജ് മുതുകാട്ടിൽ | |||
# ഡോ.എം.വി ജോർജ് മുതുകാട്ടിൽ | |||
# അഡ്വ .ഷീൻ വലിയവീട്ടിൽ | |||
=='''വഴികാട്ടി'''== | |||
*ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ നിന്നും 5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം . | |||
*ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം. | |||
*ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ് മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം. | |||
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടക്കുക. | |||
* വാഗമൺ ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി ഒരു മിനിറ്റ് മുമ്പോട്ട് നടക്കുക . | |||
---- | |||
{{Slippymap|lat=9.699389 |lon=76.808006 |zoom=30|width=800|height=400|marker=yes}} | |||