സെന്റ് മേരീസ് എൽ പി എസ് തീക്കോയി/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്

പരിസ്ഥിതിയെ അറിയുക, സംരക്ഷിക്കുക, പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കുട്ടികൾക്ക് അവബോധം ഉണ്ടാക്കുക,   എന്നീ ലക്ഷ്യങ്ങൾ മുൻനിർത്തി ഞങ്ങളുടെ സ്കൂളിൽ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിച്ചുവരുന്നു. പരിസ്ഥിതി ദിനം( ജൂൺ 5) സമുചിതമായി ആചരിക്കുകയും കുട്ടികൾ വീടുകളിൽ വൃക്ഷത്തൈ നടുകയും ചെയ്തു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടുത്തിയ കുട്ടികളുടെ ഫോട്ടോ, വീഡിയോ ഇവ ക്ലാസ് ഗ്രൂപ്പുകളിൽ പ്രദർശിപ്പിച്ചു.