സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
SPEECH - FIRST

2022- 2023 ലെ നേട്ടങ്ങൾ

1.ഈരാറ്റുപേട്ട ഉപജില്ല ശാസ്‌ത്രോത്സവം 2022

  • ശാസ്ത്ര മേള - Overall First
  • ഗണിത ശാസ്ത്ര മേള - Overall First
  • പ്രവൃത്തിപരിചയ മേള - Overall First
  • സാമൂഹ്യ ശാസ്ത്ര മേള - Still Model - First

2. DCL - COLOUR INDIA ചിത്ര രചന - ജില്ലാതലം - Third - Deona Jo Paulson

3. 2022-2023 അധ്യയന വർഷത്തിൽ 17 കുട്ടികൾക്ക് LSS സ്കോളർഷിപ്

4. വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2022 - 1st,2nd &3rd Prize

5. SCHOOLWIKI AWARD 2022 -CERTIFICATE OF APPRECIATION

6. ഈരാറ്റുപേട്ട ഉപജില്ല കലോത്സവം - നാലാം സ്ഥാനം

7. ഹരിത വിദ്യാലയം  Season 3 Reality Showയിൽ പങ്കെടുത്തു. [ https://youtu.be/SBQxOmVT-bk ]

8. ഈരാറ്റുപേട്ട സബ്‌ജില്ലയിലെ ഇന്നവേറ്റീവ് LPസ്‌കൂൾ ആയി തെരഞ്ഞെടുക്കപ്പെട്ടു .

9. SSK തയ്യാറാക്കിയ 'എഴുത്തുപച്ച' എന്ന പുസ്തകത്തിൽ ഈ സ്കൂളിലെ രണ്ടു കുട്ടികളുടെ [ നേത്ര സുധീഷ് & റെയോൺ ടോമി ] രചനകൾ

10. ജൽ ജീവൻ മിഷൻ പഞ്ചായത്ത്തല മത്സരങ്ങളിൽ പങ്കെടുത്ത 5 ഇനങ്ങളിലും FIRST  & SECOND Prize ഈ സ്‌കൂളിലെ  കുട്ടികൾക്ക്.

11. DCL TALENT FEST - STATE LEVEL - 2nd Prize for DCL Anthem


2021- 2022 ലെ നേട്ടങ്ങൾ

  • അധ്യാപക ദിനത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മത്സരം. -1st Prize- ജ്യുവൽ ജോസ്
  • BRC തലത്തിൽ നടത്തിയ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA)ക്വിസ് - 1st Prize - ജ്യുവൽ ജോസ്
  • വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2nd &3rd Prize
  • Hi-Q -Talent Hunt ക്വിസ് മത്സരം - 3rd Prize
  • റവന്യൂ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ 3 കുട്ടികളുടെ കവിതയും 2 കുട്ടികളുടെ കഥയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
  • വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതലം - കഥാ രചന - 2nd prize - ആലിയ ഷാനവാസ്
  • വിശുദ്ധ  ചാവറ ഇന്റർനാഷണൽ പ്രസംഗമത്സരം - First - Jewel Jose
  • KPSTA കോട്ടയം ജില്ലാതലം - പ്രസംഗ മത്സരം LP വിഭാഗം First Prize - Jewel Jose
  • 2021-2022 അധ്യയന വർഷത്തിൽ 9 കുട്ടികൾക്ക് LSS സ്കോളർഷിപ്
LSS 2021-2022


2020- 2021 ലെ നേട്ടങ്ങൾ

  • അക്ഷരവൃക്ഷം പദ്ധതിയിൽ നിന്നും SCERT തെരഞ്ഞെടുത്ത് പ്രസിദ്ധീകരിച്ച സൃഷ്ടികളിൽ നമ്മുടെ സ്കൂളിലെ 3 കുട്ടികളുടെ രചനകൾ ഉൾപ്പെട്ടിട്ടുണ്ട്. (ഒന്നാം വാല്യം)
  • Positive Commune Students Forum സംസ്ഥാനതല പ്രസംഗ മത്സരം - Ist Prize
  • വിശുദ്ധ അൽഫോൻസാ അഖില കേരള പ്രസംഗ മത്സരം -1st, 2nd & 3rd Prize
  • സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് BRC യുടെ ആഭിമുഖ്യത്തിൽ നടത്തിയ ഉപജില്ലാതല online Quiz മത്സരം - അമലു സോബി - 1st Prize
  • 13-ാമത് അഖില കേരള ചാവറ പ്രസംഗ മത്സരം - 1st Prize
  • 2020-2021 അധ്യയന വർഷത്തിൽ 18 കുട്ടികൾക്ക് LSS സ്കോളർഷിപ്

2019 - 2020 ലെ നേട്ടങ്ങൾ

  • 15 കുട്ടികൾക്ക് L.S.S സ്കോളർഷിപ്പ് (2018- 19)
  • KPSTA ഈരാറ്റുപേട്ട ഉപജില്ലാതല സ്വദേശ് മെഗാ ക്വിസ് 1-ാം സ്ഥാനം.
  • അഖിലകേരള ചാവറ പ്രസംഗ മത്സരം - ഒന്നാം സ്ഥാനം.
  • ഈരാറ്റുപേട്ട ഉപജില്ലാ പ്രവർത്തി പരിചയമേളയിലും ഗണിതശാസ്ത്രമേളയിലും ഓവറോൾ 1-ാം സ്ഥാനം.
  • സാമുഹ്യശാസ്ത്ര മേള - ഫസ്റ്റ് റണ്ണർ അപ്പ്
  • ശാസ്ത്രമേള - സെക്കൻഡ് റണ്ണർഅപ്പ്
  • തുടർച്ചയായി 6-ാം തവണയും മെഗാ ഓവറോൾ .
  • ഈരാറ്റുപേട്ട ഉപജില്ലാ സ്കൂൾ കലോത്സവം - 65 / 65 പോയിന്റോടെ ഓവറോൾ ഒന്നാം സ്ഥാനം.
  • പഞ്ചായത്ത്തല മികച്ച സ്കൂൾ പച്ചക്കറിത്തോട്ടം.
  • കോട്ടയം ജില്ലാ രൂപീകരണത്തിന്റെ 70-ാം വാർഷികാഘോഷം - ജില്ലാതല പെയിന്റിംഗ് മത്സരം - 3rd Prize
  • Hi-Q Talent Hunt Quiz - കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസജില്ലാ തലം - 3rd Prize
  • മീനച്ചിൽ താലൂക്ക് െലെബ്രറി കൗൺസിൽ രചനാ മത്സരങ്ങൾ - 1st & 2nd Prize

2018 - 2019 ലെ നേട്ടങ്ങൾ

  • Hi-Q Talent Quiz - കാഞ്ഞിരപ്പള്ളി വിദ്യാഭ്യാസ ജില്ലാ തലം - 2nd prize
  • ഗാന്ധി ക്വിസ് - ഉപജില്ലാ തലം - 2nd prize
  • വിദ്യാരംഗം കലാ സാഹിത്യ വേദി - ഉപജില്ലാ തല മത്സരങ്ങൾ - 1st Prize (2 പേർക്ക്) , 2nd prize & 3rd Prize
  • LSS Scholarship - 12 പേർക്ക്