ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ പി എസ് തീക്കോയി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
32224-hm (സംവാദം | സംഭാവനകൾ)
32224-hm (സംവാദം | സംഭാവനകൾ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 41 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{PSchoolFrame/Header}}{{Schoolwiki award applicant}}
{{PSchoolFrame/Header}}{{Schoolwiki award applicant}}


കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ  ഈരാറ്റുപേട്ട  ഉപജില്ലയിലെ തീക്കോയി എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ്‌ എൽ. പി. സ്‌കൂൾ തീക്കോയി.  
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ  ഈരാറ്റുപേട്ട  ഉപജില്ലയിലെ തീക്കോയി എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ്‌ എൽ. പി. സ്‌കൂൾ തീക്കോയി.
{{Infobox School
{{Infobox School
|സ്ഥലപ്പേര്=തീക്കോയി
|സ്ഥലപ്പേര്=തീക്കോയി
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|ആൺകുട്ടികളുടെ എണ്ണം 1-10=108
|പെൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=105
|വിദ്യാർത്ഥികളുടെ എണ്ണം 1-10=296
|വിദ്യാർത്ഥികളുടെ എണ്ണം 1-10=213
|അദ്ധ്യാപകരുടെ എണ്ണം 1-10=12
|അദ്ധ്യാപകരുടെ എണ്ണം 1-10=11
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സി.റോസെറ്റ്
|പ്രധാന അദ്ധ്യാപിക=സി.ഷൈനി സെബാസ്റ്റ്യൻ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജോസ് വർഗീസ്
|പി.ടി.എ. പ്രസിഡണ്ട്=സോണി തോമസ്
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സി സനു
|എം.പി.ടി.എ. പ്രസിഡണ്ട്=നിസ്സി സനു
|സ്കൂൾ ചിത്രം=32224-school building.png
|സ്കൂൾ ചിത്രം=32224-school main building.png
|size=350px
|size=350px
|caption=
|caption=
വരി 66: വരി 66:


== '''മാനേജ്‌മെന്റ്''' ==
== '''മാനേജ്‌മെന്റ്''' ==
കോട്ടയം ജില്ലയിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ തീക്കോയി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും ഫാ. ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ  വെരി.റവ. ഡോ. തോമസ് മേനാച്ചേ രിയുടെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ റോസെറ്റിന്റേയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.
കോട്ടയം ജില്ലയിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ തീക്കോയി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും ഫാ. ജോർജ് പുല്ലുകാലായിൽ  കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ  വെരി.റവ.ഫാ. ജോർജ് വെട്ടുകല്ലേലിന്റെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി സെബാസ്റ്റ്യന്റെയും  നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==
വരി 84: വരി 84:
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]
*[[{{PAGENAME}}/ നേർക്കാഴ്ച |നേർക്കാഴ്ച .]]
*[[സെന്റ് മേരീസ് എൽ പി എസ് തീക്കോയി /പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക്|പിറന്നാൾ മധുരം കുഞ്ഞുമാലാഖയ്ക്ക് [ജന്മദിനാഘോഷം]]]
== '''മുൻ സാരഥികൾ''' ==
== '''മുൻ സാരഥികൾ''' ==
{| class="wikitable"
{| class="wikitable"
വരി 126: വരി 127:
|സി.സിൽവി
|സി.സിൽവി
|2008 -2012  
|2008 -2012  
|-
|10
|സി.റോസിറ്റ്‌
|2012 - 2025
|}
|}


വരി 163: വരി 168:
|ശ്രീമതി. ഫിലോമിനാ ജോസഫ്
|ശ്രീമതി. ഫിലോമിനാ ജോസഫ്
|2015
|2015
|-
|8
|ശ്രീമതി ലില്ലിക്കുട്ടി  ജോസഫ്
|2022
|-
|9
|ശ്രീമതി ജാൻസി തോമസ്
|2025
|}
|}


== '''അധ്യാപകർ 2021-2022''' ==
== '''അധ്യാപകർ 2025-2026''' ==


# സി.റോസെറ്റ്  (H.M)
# സി. ഷൈനി സെബാസ്റ്റ്യൻ (HM)
# ശ്രീമതി  ജാൻസി തോമസ് (LPST)
# ശ്രീമതി ലില്ലിക്കുട്ടി ജോസഫ് (LPST)
# ശ്രീമതി റിൻസി ജോസഫ് (LPST)
# ശ്രീമതി റിൻസി ജോസഫ് (LPST)
# ശ്രീമതി റോസമ്മ ഫിലിപ്പ് (LPST)
# മിസ്സ്  സുജ മേരി ജോർജ് (LPST)
# ശ്രീമതി ബീന ജെയിംസ് (LPST)
# സി. ജോംസി ജേക്കബ് (LPST
# സി.പ്രസില്ല പി. അലക്സാണ്ടർ (LPST)
# സുജ മേരി ജോർജ് (LPST)
# ശ്രീമതി മഡോണ ജോസഫ് (LPST)
# ശ്രീമതി മഡോണ ജോസഫ് (LPST)
# ശ്രീമതി ജൂഡിറ്റ് മാത്യു (LPST)
# ശ്രീമതി ജൂഡിറ്റ് മാത്യു (LPST)
# ശ്രീമതി റ്റിജിന റ്റി.എം (LPST)
# ശ്രീമതി ബിൻസി സെബാസ്റ്റ്യൻ (LPST)
# ശ്രീമതി ജിഷ വി ജോസ് (LPST)
# ശ്രീമതി ജിഷ വി ജോസ് (LPST)
# ശ്രീമതി സനിമോൾ മാത്യു (LPST)
# ശ്രീ ടോം തോമസ് (LPST)
# ശ്രീ നിഖിൽ ടൈറ്റസ്‌ (LPST)


== '''ചിത്രശാല''' ==
== '''ചിത്രശാല''' ==
[[പ്രമാണം:32224-photo1.png|ലഘുചിത്രം|'''സ്‌കൂൾ സ്റ്റാഫ്‌''' <gallery>
[[പ്രമാണം:32224PHOTO91.jpeg|ലഘുചിത്രം|SCHOOL STAFF 2023- 24]]
 
 
[[പ്രമാണം:32224-photo1.png|ലഘുചിത്രം|'''SCHOOL STAFF'''
 
[[പ്രമാണം:32224-SCHOOL STAFF PHOTO.png|പകരം=|ലഘുചിത്രം|'''2022-2023 സ്കൂൾ  സ്റ്റാഫ്‌''' ]]
 
[[പ്രമാണം:32224photo70.png|ലഘുചിത്രം|'''DCL COLOUR INDIAചിത്ര രചന''']]
 
<gallery>
പ്രമാണം:32224-photo2.png|'''അഭിമാന താരങ്ങൾ'''
പ്രമാണം:32224-photo2.png|'''അഭിമാന താരങ്ങൾ'''
പ്രമാണം:32224-photo3.png|'''വിജയത്തിളക്കം'''
പ്രമാണം:32224-photo3.png|'''വിജയത്തിളക്കം'''
പ്രമാണം:32224-photo16.png|'''കിങ്ങിണിക്കൂട്ടം'''
പ്രമാണം:32224-photo16.png|'''കിങ്ങിണിക്കൂട്ടം'''
പ്രമാണം:32224-photo20.png|'''KPSTA കോട്ടയം ജില്ലാതലം പ്രസംഗ മത്സരം'''
പ്രമാണം:32224-photo20.png|'''KPSTA കോട്ടയം ജില്ലാതലം പ്രസംഗ മത്സരം'''
പ്രമാണം:32224photo74.png|'''ശാസ്‌ത്രോത്സവം 2022'''
പ്രമാണം:32224photo73.png|'''''SCHOOLWIKI AWARD2022 CERTIFICATE OF APPRECIATION'''''
പ്രമാണം:32224photo71.png|'''അഖില കേരള പ്രസംഗ മത്സരം - 2022'''
</gallery>|പകരം=|ശൂന്യം]]
</gallery>|പകരം=|ശൂന്യം]]
[[പ്രമാണം:32224-PHOTO21.png|ലഘുചിത്രം|'''LSS വിജയത്തിളക്കം 2020-2021''']]
[[പ്രമാണം:32224-PHOTO21.png|ലഘുചിത്രം|'''LSS വിജയത്തിളക്കം 2020-2021''']]
[[പ്രമാണം:32224-DCL ANTHEM.png|ലഘുചിത്രം|STATE LEVEL SECOND PRIZE]]


== '''നേട്ടങ്ങൾ''' ==
[[പ്രമാണം:32224PHOTO76.png|പകരം= |ലഘുചിത്രം|'''ഉപജില്ല ശാസ്‌ത്രോത്സവം 2022''']]
[[പ്രമാണം:32224-INNOVATIVE SCHOOL.png|ലഘുചിത്രം|INNOVATIVE SCHOOL AWARD]]
[[പ്രമാണം:32224-EZHUTHUPACHA.png|ലഘുചിത്രം|എഴുത്തുപച്ച ]]
[[പ്രമാണം:32224PHOTO92.jpeg|ലഘുചിത്രം|LSS WINNERS 2023]]


== '''നേട്ടങ്ങൾ''' ==
'''<u>2024-25 നേട്ടങ്ങൾ</u>'''
'''<u>2021- 2022 ലെ നേട്ടങ്ങൾ</u>'''
 
'''1. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിലും, പ്രവൃത്തിപരിചയ മേളയിലും, ഗണിതശാസ്ത്ര മേളയിലും ''<u>ഓവറോൾ ഫസ്റ്റ്.</u>'' ഏറ്റവും കൂടുതൽ പോയിൻറ് നേടി മെഗാ ഓവറോളും കരസ്ഥമാക്കി.'''
 
'''2. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം - MEGA OVERALL''' 
 
* '''ഗണിതശാസ്ത്രമേള  - ഓവറോൾ ഫസ്റ്റ്'''
* '''സാമൂഹ്യശാസ്ത്രമേള - ഓവറോൾ ഫസ്റ്റ്'''
* '''പ്രവൃത്തി പരിചയമേള - ഫസ്റ്റ് റണ്ണറപ്പ്'''
* '''സയൻസ് മേള    - ഫസ്റ്റ് റണ്ണറപ്പ്'''
 
'''3. ഈരാറ്റുപേട്ട ഉപജില്ല കലോത്സവം -ഫസ്റ്റ് റണ്ണറപ്പ്'''
 
'''4. തീക്കോയി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകൻ - അമൽ മനോജ്'''
 
'''5. ഈരാറ്റുപേട്ട ഉപജില്ല കായികമേള മാർച്ച് പാസ്റ്റ് -FIRST PRIZE'''


* അധ്യാപക ദിനത്തോടനുബന്ധിച്ച് സബ് ജില്ലാ തലത്തിൽ നടത്തിയ പ്രസംഗ മത്സരം. -1st Prize- ജ്യുവൽ ജോസ്
'''6. 2024 - 25 അധ്യയന വർഷത്തിൽ 15 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്'''
* BRC തലത്തിൽ നടത്തിയ രാഷ്ട്രീയ ആവിഷ്ക്കാർ അഭിയാൻ (RAA)ക്വിസ്  - 1st Prize - ജ്യുവൽ ജോസ്
* വിശുദ്ധ അൽഫോൻസാ ജന്മശതാബ്ദി അഖില കേരള പ്രസംഗ മത്സരം - 2nd &3rd Prize
'''7. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 3 അവാർഡുകൾ'''
* Hi-Q -Talent Hunt ക്വിസ് മത്സരം - 3rd Prize
* റവന്യൂ ജില്ലാ തലത്തിൽ നടത്തിയ സാഹിത്യരചനാ മത്സരങ്ങളിൽ ഈ സ്കൂളിലെ 3 കുട്ടികളുടെ കവിതയും 2 കുട്ടികളുടെ കഥയും സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
* വിദ്യാരംഗം കലാ സാഹിത്യവേദി ഉപജില്ലാതലം - കഥാ രചന - 2nd prize - ആലിയ ഷാനവാസ്
* വിശുദ്ധ  ചാവറ ഇന്റർനാഷണൽ പ്രസംഗമത്സരം - First - Jewel Jose
* KPSTA കോട്ടയം ജില്ലാതലം - പ്രസംഗ മത്സരം  LP വിഭാഗം  First Prize - Jewel Jose
* '''2020-2021 അധ്യയന വർഷത്തിൽ''' '''18 കുട്ടികൾക്ക്  LSS സ്കോളർഷിപ്'''  


[[സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ|'''[കൂടുതൽ വായിക്കാൻ]''']]
* '''ലാംഗ്വേജ് എംപവർമെൻറ് പ്രോഗ്രാം -ഒന്നാം സ്ഥാനം'''
* '''എക്സ്ട്രാ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം -''' '''രണ്ടാം സ്ഥാനം'''
* '''മികച്ച ടീച്ചർ കോഡിനേറ്റർ'''                  [[സെന്റ് മേരീസ് എൽ പി എസ് തീക്കോയി/അംഗീകാരങ്ങൾ|'''[കൂടുതൽ വായിക്കാൻ]''']]
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==


വരി 220: വരി 260:


=='''വഴികാട്ടി'''==
=='''വഴികാട്ടി'''==
ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ  നിന്നും 5km യാത്ര ചെയ്ത്  തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .   
*ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ  നിന്നും 5km യാത്ര ചെയ്ത്  തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .   


ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.   
*ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.   


ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.     
*ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.     
 
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;"
 
| style="background: #ccf; text-align: center; font-size:99%;width:70%" |{{#multimaps:9.699389
,76.808006
|zoom=13}}
| style="background-color:#A1C2CF;width:30%; " |'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി  എതിർവശത്തേക്ക് നടക്കുക.
* ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി  എതിർവശത്തേക്ക് നടക്കുക.
* വാഗമൺ ഭാഗത്തു നിന്ന് വരുന്നവർ  തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടക്കുക .
* വാഗമൺ ഭാഗത്തു നിന്ന് വരുന്നവർ  തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടക്കുക .
 
----
|}
{{Slippymap|lat=9.699389 |lon=76.808006 |zoom=30|width=800|height=400|marker=yes}}
സെന്റ് മേരീസ് എൽ പി എസ് തീക്കോയി
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം-2017 -ൻറെ  ഉത്‌ഘാടനം ജനുവരി 27വെള്ളിയാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഹെഡ്മിസ്ട്രസ് സിസ്.റോസ്സറ്റ് ,വാർഡ് മെമ്പർ ശ്രീ.പയസ്കവളമ്മാക്കൽ,സി .ആർ .സി കോർഡിനേറ്റർ സാറ ബീബി എന്നിവർ പ്രഭാഷണങ്ങൾ നടത്തി.സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നിലവിൽ വന്നതായി ഹെഡ്മിസ്ട്രസ് പ്രഖ്യാപിച്ചു .എന്തൊക്കെ കാര്യങ്ങൾ ഗ്രീൻപ്രോട്ടോക്കോളിൽ ഉൾപ്പെടുന്നുവെന്നു സിസ്റ്റർ വിശദീകരിച്ചു .കുട്ടികൾ പ്രതിജ്ഞ ഏറ്റുചൊല്ലി .ശ്രീ പയസ് കവളമ്മാക്കൽ ഗ്രീൻപോട്ടോക്കോളിനെക്കുറിച്ചും മാലിന്യ നിർമ്മാർജ്ജനത്തെക്കുറിച്ചും സംസാരിച്ചു . ശ്രീമതി ലില്ലിക്കുട്ടി ജോസഫ് നന്ദി പ്രകാശിപ്പിച്ചു .കുട്ടികളും രക്ഷിതാക്കളും അദ്ധാപകരും പങ്കെടുത്ത യോഗം സമംഗളം അവസാനിച്ചു.

19:39, 5 ജൂലൈ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.

കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പളളി വിദ്യാഭ്യാസജില്ലയിൽ ഈരാറ്റുപേട്ട ഉപജില്ലയിലെ തീക്കോയി എന്ന സ്‌ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ്. മേരീസ്‌ എൽ. പി. സ്‌കൂൾ തീക്കോയി.

സെന്റ് മേരീസ് എൽ പി എസ് തീക്കോയി
വിലാസം
തീക്കോയി

തീക്കോയി പി.ഒ.
,
686580
,
കോട്ടയം ജില്ല
സ്ഥാപിതം31 - 05 - 1927
വിവരങ്ങൾ
ഫോൺ04822 281449
ഇമെയിൽstmaryslpsteekoy@gmail.com
കോഡുകൾ
സ്കൂൾ കോഡ്32224 (സമേതം)
യുഡൈസ് കോഡ്32100201102
വിക്കിഡാറ്റQ87659258
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
ഉപജില്ല ഈരാറ്റുപേട്ട
ഭരണസംവിധാനം
ലോകസഭാമണ്ഡലംപത്തനംതിട്ട
നിയമസഭാമണ്ഡലംപൂഞ്ഞാർ
താലൂക്ക്മീനച്ചിൽ
ബ്ലോക്ക് പഞ്ചായത്ത്ഈരാറ്റുപേട്ട
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ108
പെൺകുട്ടികൾ105
ആകെ വിദ്യാർത്ഥികൾ213
അദ്ധ്യാപകർ11
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസി.ഷൈനി സെബാസ്റ്റ്യൻ
പി.ടി.എ. പ്രസിഡണ്ട്സോണി തോമസ്
എം.പി.ടി.എ. പ്രസിഡണ്ട്നിസ്സി സനു
അവസാനം തിരുത്തിയത്
05-07-202532224-hm


പ്രോജക്ടുകൾ




ചരിത്രം

മീനച്ചിൽ താലൂക്കിന്റെ കിഴക്കൻ മേഖലയിൽ മണ്ണിനോടു മല്ലടിക്കുന്ന കുടിയേറ്റസമൂഹത്തിന്റെ വിയർപ്പുകണങ്ങൾ ഫലമണിയിച്ചുനിൽക്കുന്ന പ്രകൃതി രമണീയമായ സുന്ദരഗ്രാമമാണ് തീക്കോയി. വിദ്യാസമ്പാദനത്തിനുള്ള ഇന്നാട്ടുകാരുടെ ചിരകാലസ്വപ്നം സാക്ഷാത്കരിക്കപ്പെട്ടതാണ് വിജ്ഞാനത്തിന്റെ ദീപശിഖയായി നിൽക്കുന്ന സെന്റ്.മേരീസ് എൽ .പി.സ്കൂൾ. ജാതിമത വിവേചനമില്ലാതെ സാഹോദര്യത്തിന്റെ നിറവിൽ സമൂഹത്തിന്റെ എല്ലാത്തുറകളിലുമുള്ളവർക്ക് വിദ്യ നൽകി മൂല്യബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ 1927 ൽ ഒന്നും രണ്ടും മൂന്നും ക്ലാസോടുകൂടിയ ഒരു പ്രൈമറി സ്കൂൾ ബഹു. സെബാസ്റ്റ്യൻ പുറക്കരിയിൽ അച്ചന്റെ നേതൃത്വത്തിൽ ആരംഭിച്ചു. കൂടുതൽ വായിക്കുക

മാനേജ്‌മെന്റ്

കോട്ടയം ജില്ലയിൽ പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിൽ പ്രവർത്തിക്കുന്ന വിദ്യാലയമാണ് സെന്റ്.മേരീസ് എൽ.പി സ്കൂൾ തീക്കോയി. ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട് കോർപ്പറേറ്റ് മാനേജറായും ഫാ. ജോർജ് പുല്ലുകാലായിൽ കോർപ്പറേറ്റ് സെക്രട്ടറിയായും പ്രവർത്തിക്കുന്നു. ഇപ്പോഴത്തെ സ്കൂൾ മാനേജർ  വെരി.റവ.ഫാ. ജോർജ് വെട്ടുകല്ലേലിന്റെയും ഹെഡ്മിസ്ട്രസ് സിസ്റ്റർ ഷൈനി സെബാസ്റ്റ്യന്റെയും നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ ഭംഗിയായി മുന്നോട്ടു പോകുന്നു.

ഭൗതികസൗകര്യങ്ങൾ

  • ക്ലീൻ ആൻഡ് സേഫ് ക്യാമ്പസ്
  • ഇക്കോ ഫ്രണ്ട്‌ലി ക്യാമ്പസ്
  • കമ്പ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം
  • പ്രൊജക്ടർ
  • ക്ളാസ് ലൈബ്രറി
  • കളിസ്ഥലം [കൂടുതൽ വായിക്കാൻ]

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

ക്രമ നമ്പർ പ്രഥമാദ്ധ്യാപകർ വർഷം
1 ശ്രീ.വാസുപ്പണിക്കർ 1927 -1941
2 സി.ആഗ്നസ് 1941-1960
3 സി.സെലസ്റ്റീന 1960 -1968
4 സി.എലിസബത്ത് 1968 -1978
5 സി.സെവേരിയൂസ് 1978 -1984
6 സി.സബിനൂസ് 1984 -1995
7 സി.കാർമൽ ജോസ് 1995 -2003
8 സി.ലിൻസ് മേരി 2003 -2008
9 സി.സിൽവി 2008 -2012
10 സി.റോസിറ്റ്‌ 2012 - 2025


സ്കൂളിലെ മുൻ അദ്ധ്യാപകർ :

ക്രമ നമ്പർ അധ്യാപകർ വിരമിച്ച വർഷം
1 റവ.സി.മർസലിൻ 1972
2 റവ.സി. അസ്സീസി 1981
3 റവ.സി. മറിയം 1985
4 റവ.സി.അച്ചാമ്മ വി.എം 1990
5 ശ്രീമതി. ബ്രിജിത്താമ്മ .കെ.ജെ 1998
6 ശ്രീമതി. സോഫിയാമ്മ കുര്യാക്കോസ് 2004
7 ശ്രീമതി. ഫിലോമിനാ ജോസഫ് 2015
8 ശ്രീമതി ലില്ലിക്കുട്ടി  ജോസഫ് 2022
9 ശ്രീമതി ജാൻസി തോമസ് 2025

അധ്യാപകർ 2025-2026

  1. സി. ഷൈനി സെബാസ്റ്റ്യൻ (HM)
  2. ശ്രീമതി റിൻസി ജോസഫ് (LPST)
  3. മിസ്സ് സുജ മേരി ജോർജ് (LPST)
  4. സി. ജോംസി ജേക്കബ് (LPST
  5. ശ്രീമതി മഡോണ ജോസഫ് (LPST)
  6. ശ്രീമതി ജൂഡിറ്റ് മാത്യു (LPST)
  7. ശ്രീമതി റ്റിജിന റ്റി.എം (LPST)
  8. ശ്രീമതി ബിൻസി സെബാസ്റ്റ്യൻ (LPST)
  9. ശ്രീമതി ജിഷ വി ജോസ് (LPST)
  10. ശ്രീ ടോം തോമസ് (LPST)
  11. ശ്രീ നിഖിൽ ടൈറ്റസ്‌ (LPST)

ചിത്രശാല

SCHOOL STAFF 2023- 24


SCHOOL STAFF
2022-2023 സ്കൂൾ  സ്റ്റാഫ്‌
DCL COLOUR INDIAചിത്ര രചന
LSS വിജയത്തിളക്കം 2020-2021
STATE LEVEL SECOND PRIZE

നേട്ടങ്ങൾ

ഉപജില്ല ശാസ്‌ത്രോത്സവം 2022
INNOVATIVE SCHOOL AWARD
എഴുത്തുപച്ച
LSS WINNERS 2023

2024-25 നേട്ടങ്ങൾ

1. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്ര മേളയിലും, പ്രവൃത്തിപരിചയ മേളയിലും, ഗണിതശാസ്ത്ര മേളയിലും ഓവറോൾ ഫസ്റ്റ്. ഏറ്റവും കൂടുതൽ പോയിൻറ് നേടി മെഗാ ഓവറോളും കരസ്ഥമാക്കി.

2. ഈരാറ്റുപേട്ട ഉപജില്ല ശാസ്ത്രോത്സവം - MEGA OVERALL

  • ഗണിതശാസ്ത്രമേള - ഓവറോൾ ഫസ്റ്റ്
  • സാമൂഹ്യശാസ്ത്രമേള - ഓവറോൾ ഫസ്റ്റ്
  • പ്രവൃത്തി പരിചയമേള - ഫസ്റ്റ് റണ്ണറപ്പ്
  • സയൻസ് മേള - ഫസ്റ്റ് റണ്ണറപ്പ്

3. ഈരാറ്റുപേട്ട ഉപജില്ല കലോത്സവം -ഫസ്റ്റ് റണ്ണറപ്പ്

4. തീക്കോയി പഞ്ചായത്തിലെ മികച്ച കുട്ടി കർഷകൻ - അമൽ മനോജ്

5. ഈരാറ്റുപേട്ട ഉപജില്ല കായികമേള മാർച്ച് പാസ്റ്റ് -FIRST PRIZE

6. 2024 - 25 അധ്യയന വർഷത്തിൽ 15 കുട്ടികൾക്ക് LSS സ്കോളർഷിപ്പ്

7. പാലാ രൂപതയുടെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ 3 അവാർഡുകൾ

  • ലാംഗ്വേജ് എംപവർമെൻറ് പ്രോഗ്രാം -ഒന്നാം സ്ഥാനം
  • എക്സ്ട്രാ സ്കിൽ ഡെവലപ്മെൻറ് പ്രോഗ്രാം - രണ്ടാം സ്ഥാനം
  • മികച്ച ടീച്ചർ കോഡിനേറ്റർ [കൂടുതൽ വായിക്കാൻ]

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. ഡോ. അരുൺ പി. കാഞ്ഞിരക്കാട്ട്
  2. ജേക്കബ് തോമസ് മനയാനി IPS
  3. ഡോ.ജോമോൻ കല്ലോലിൽ
  4. ഡോ.ആന്റോ ബേബി ഞള്ളമ്പുഴ
  5. ഡോ.ജ്യോതിഷ് മാത്യു പുറപ്പന്താനം
  6. അഡ്വ. ജസ്റ്റിൻ കടപ്ലാക്കൽ (സീനിയർ ഗവ.പ്ലീഡർ , ഹൈക്കോടതി )
  7. അഡ്വ.വി.ജെ. ജോസ് വലിയ വീട്ടിൽ
  8. മേജർ സിജോ തുമ്പേപ്പറമ്പിൽ
  9. ഡോ.സി.ഡി. സെബാസ്റ്റ്യൻ ചൊവ്വാറ്റുകുന്നേൽ
  10. ഡോ.സെബാസ്റ്റ്യൻ ജോർജ് മുതുകാട്ടിൽ
  11. ഡോ.എം.വി ജോർജ് മുതുകാട്ടിൽ
  12. അഡ്വ .ഷീൻ വലിയവീട്ടിൽ

വഴികാട്ടി

  • ഈരാറ്റുപേട്ട- വാഗമൺ റൂട്ടിൽ ഈരാറ്റുപേട്ട ബസ് സ്റ്റാൻഡിൽ  നിന്നും 5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം .
  • ഈരാറ്റുപേട്ട -തൊടുപുഴ റൂട്ടിൽ കളത്തുക്കടവ് - ഞണ്ടുകല്ല് വഴി 9.5km യാത്ര ചെയ്ത് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടന്നാൽ സ്‌കൂളിലെത്താം.
  • ഇടുക്കി ജില്ലയിലെ ഏലപ്പാറയിൽ നിന്നും വാഗമൺ - ഈരാറ്റുപേട്ട റൂട്ടിൽ 33km സഞ്ചരിച്ച് തീക്കോയി പള്ളിവാതിൽക്കൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടന്നാൽ സ്‌കൂളിലെത്താം.
  • ഈരാറ്റുപേട്ട ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി എതിർവശത്തേക്ക് നടക്കുക.
  • വാഗമൺ ഭാഗത്തു നിന്ന് വരുന്നവർ തീക്കോയി പള്ളിവാതിൽ ബസ് ഇറങ്ങി ഒരു മിനിറ്റ്  മുമ്പോട്ട് നടക്കുക .

Map