ഉള്ളടക്കത്തിലേക്ക് പോവുക

"സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) Bot Update Map Code!
44440 (സംവാദം | സംഭാവനകൾ)
(ചെ.)No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 40: വരി 40:
|സ്കൂൾ തലം=1 മുതൽ 4 വരെ
|സ്കൂൾ തലം=1 മുതൽ 4 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=97
|ആൺകുട്ടികളുടെ എണ്ണം 1-10=152
|പെൺകുട്ടികളുടെ എണ്ണം 1-10=96
|പെൺകുട്ടികളുടെ എണ്ണം 1-10=149
|വിദ്യാർത്ഥികളുടെ എണ്ണം 1-10=193
|വിദ്യാർത്ഥികളുടെ എണ്ണം 1-10=301
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|അദ്ധ്യാപകരുടെ എണ്ണം 1-10=8
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 57: വരി 57:
|പ്രധാന അദ്ധ്യാപിക=സരോജം. കെ
|പ്രധാന അദ്ധ്യാപിക=സരോജം. കെ
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=സൈജു നെയ്യനാട്‌
|പി.ടി.എ. പ്രസിഡണ്ട്=സുരേഷ് ബാബു.ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=അശ്വതി
|എം.പി.ടി.എ. പ്രസിഡണ്ട്=രാഖി
|സ്കൂൾ ചിത്രം=44440 1.jpg|
|സ്കൂൾ ചിത്രം=44440 1.jpg|
|size=350px
|size=350px

16:12, 30 ജൂൺ 2025-നു നിലവിലുള്ള രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
സെന്റ് മേരീസ് എൽ.പി.എസ് മരിയാപുരം
വിലാസം
മരിയാപുരം

മര്യാപുരം പി.ഒ.
,
695122
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം6 - 1918
വിവരങ്ങൾ
ഫോൺ0471 2234262
ഇമെയിൽ44440lpsmpm@gmail.com
കോഡുകൾ
സ്കൂൾ കോഡ്44440 (സമേതം)
യുഡൈസ് കോഡ്32140700126
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല നെയ്യാറ്റിൻകര
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്പാറശ്ശാല
തദ്ദേശസ്വയംഭരണസ്ഥാപനംചെങ്കൽ പഞ്ചായത്ത്
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ152
പെൺകുട്ടികൾ149
ആകെ വിദ്യാർത്ഥികൾ301
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസരോജം. കെ
പി.ടി.എ. പ്രസിഡണ്ട്സുരേഷ് ബാബു.ആർ
എം.പി.ടി.എ. പ്രസിഡണ്ട്രാഖി
അവസാനം തിരുത്തിയത്
30-06-202544440


പ്രോജക്ടുകൾ





ചരിത്രം

നെയ്യാറ്റിൻകര താല‍ൂക്കിൽ ചെങ്കൽ പഞ്ചായത്തിൽ മരിയാപ‍ുരം ഗ്രാമത്തിൽ ' മിഷനറി സിസ്റ്റേഴ്‍സ് ഓഫ് ഇമ്മാക്ക‍ുലേറ്റ് ഹാർട്ട് ഓഫ് മേരി' ഐ സി എം എം സിസ്റ്റേഴ്‍സ്,1918-ൽ സെന്റ് മേരീസ് കോൺവെന്റ് എന്ന പേരിൽ ഒര‍ു മഠം സ്ഥാപിക്ക‍ുകയ‍ുണ്ടായി.'തയ്യൽ പഠിപ്പിക്ക‍ുക' എന്ന ലക്ഷ്യത്തോടെ ആരംഭിച്ച തയ്യൽ ക്ലാസ‍ുകളോടൊപ്പം 1918-ൽ ക‍ുട്ടികൾക്കായി ഒര‍ു വിദ്യാപീഠവ‍ും ത‍ുടങ്ങി.സ്‍ക‍ൂൾ ആരംഭം അൺ എയ്ഡഡ് ആയിട്ടായിര‍ുന്ന‍ു. രാവിലെ എഴ‍ുത്ത‍ും വായനയ‍ും ഉച്ചയ്‍ക്ക‍ുശേഷം തയ്യൽ പരിശീലനവ‍ും എന്നതായിര‍ുന്ന‍ു അന്നത്തെ പഠനരീതി.അന്നത്തെ മിഷനറി സഹോദരിമാര‍ുടെ നിരന്തരയായ കഠിനാധ്വാനവ‍ും നിസ്വാർത്ഥ സേവനവ‍ും ഈ തൊഴിലധിഷ്‍ഠിത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ നടത്തിപ്പിന‍ു പ്രേരണയായി. ഒര‍ു വ്യക്തിഗത മാനേജ്‍മെന്റ് സ്ഥാപനമാണ് സെന്റ് മേരീസ് എൽ പി സ്‍ക‍ൂൾ.1963-ൽ സർക്കാർ അംഗീകാരം നൽകി ഇതിനെ എയ്ഡഡ് സ്‍ക‍ൂൾ ആക്കി മാറ്റി.അന്നത്തെ പ്രഥമാധ്യാപിക റവ:സിസ്‍റ്റർ ട്രീസ റിബേരോയ‍ും പ്രഥമ വിദ്യാർത്ഥി ജി.മരിയനേശവ‍ും ആയിര‍ുന്ന‍ു. ശ്രീമതി.സരോജം കെ ആണ് ഇപ്പോഴത്തെ പ്രഥമാധ്യാപിക.ആകെ എട്ട് അധ്യാപികമാരാണ് ഉള്ളത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

തിര‍ുവനന്തപ‍ുരത്ത് നിന്ന് പഴയ NH47 ല‍ൂടെ സഞ്ചരിച്ച് ഉദിയൻക‍ുളങ്ങര എത്തിച്ചേര‍ുക. അവിടെ നിന്ന് പൊഴിയ‍ൂ‍ർ റോഡില‍ൂ‍ടെ 3 KM യാത്ര ചെയ്ത് സ്‌ക‌ൂളിൽ എത്തിച്ചേരാം

Map