"ഗവ. യു. പി. എസ് വിളപ്പിൽശാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sathish.ss എന്ന ഉപയോക്താവ് Govt. U. P. S. Vilappilsala എന്ന താൾ ഗവ.യു.പി.എസ് വിളപ്പില്‍ശാല എന്നാക്കി മാറ്റിയിരിക്ക...
 
44358 (സംവാദം | സംഭാവനകൾ)
No edit summary
 
(8 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 89 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
#തിരിച്ചുവിടുക [[ഗവ.യു.പി.എസ് വിളപ്പില്‍ശാല]]
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{prettyurl|Govt. UPS Vilappilsala}}
തിരുവനന്തപുരം ജില്ലയിലെ [https://en.wikipedia.org/wiki/Kattakada കാട്ടാക്കട] നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ് അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല.ജിില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
{{Infobox School
|സ്ഥലപ്പേര്=
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|സ്കൂൾ കോഡ്=44358
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|യുഡൈസ് കോഡ്=32140401009
|സ്ഥാപിതദിവസം=
|സ്ഥാപിതമാസം=
|സ്ഥാപിതവർഷം=1948
|സ്കൂൾ വിലാസം= ഗവ യുപിഎസ് വിളപ്പിൽശാല
|പോസ്റ്റോഫീസ്=വിളപ്പിൽശാല
|പിൻ കോഡ്=695573
|സ്കൂൾ ഫോൺ=0471 2289081
|സ്കൂൾ ഇമെയിൽ=gupsvilappilsala@gmail.com
|സ്കൂൾ വെബ് സൈറ്റ്=
|ഉപജില്ല=കാട്ടാക്കട
|തദ്ദേശസ്വയംഭരണസ്ഥാപനം =വിളപ്പിൽ പഞ്ചായത്ത്
|വാർഡ്=11
|ലോകസഭാമണ്ഡലം=ആറ്റിങ്ങൽ
|നിയമസഭാമണ്ഡലം=കാട്ടാക്കട
|താലൂക്ക്=കാട്ടാക്കട
|ബ്ലോക്ക് പഞ്ചായത്ത്=നേമം
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പഠന വിഭാഗങ്ങൾ1=എൽ.പി
|പഠന വിഭാഗങ്ങൾ2=യു.പി
|പഠന വിഭാഗങ്ങൾ3=
|പഠന വിഭാഗങ്ങൾ4=
|പഠന വിഭാഗങ്ങൾ5=
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=
|പെൺകുട്ടികളുടെ എണ്ണം 1-10=
|വിദ്യാർത്ഥികളുടെ എണ്ണം 1-10=
|അദ്ധ്യാപകരുടെ എണ്ണം 1-10=23
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=സിന്ധു. എസ്
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=രതീഷ്
|എം.പി.ടി.എ. പ്രസിഡണ്ട്- രജനി  എസ്
|സ്കൂൾ ചിത്രം=ഗവ .യു .പി .എസ്‌ .വിളപ്പിൽശാല.jpg
|size=350px
|caption=
|ലോഗോ=
|logo_size=50px
}}   
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
 
== ചരിത്രം ==
സഹ്യൻറെ താഴ്വരയിൽ നിന്നും ഏകദേശം 50 കിലോ മീറ്റർ മാറി സഹനാസമരത്തിലൂടെ ചരിത്രത്താളുകളിൽ ഇടം നേടിയ പ്രദേശമാണ് [https://ml.wikipedia.org/wiki/%E0%B4%B5%E0%B4%BF%E0%B4%B3%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%BF%E0%B5%BD%E0%B4%B6%E0%B4%BE%E0%B4%B2 വിളപ്പിൽശാല], [https://en.wikipedia.org/wiki/Thiruvananthapuram തിരുവനന്തപുരം] ജില്ലയിലെ കാട്ടാക്കട നിയോജകമണ്ഡലത്തിലെ വിളപ്പിൽ ഗ്രാമ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക ഗവൺമെന്റ്അപ്പർ പ്രൈമറി സ്കൂളാണ് ഗവ. യു.പി.എസ്സ് വിളപ്പിൽശാല, [[ഗവ. യു. പി. എസ് വിളപ്പിൽശാല/ചരിത്രം|അധികവായനക്ക്......]]
 
== ഭൗതികസൗകര്യങ്ങൾ ==
ഹൈടെക് ക്ലാസ് മുറികൾ. 32 സജീവ ക്ലബ്ബുകൾ. ഇന്റർ സ്കൂൾ കോമ്പറ്റീഷൻസ്. യോഗ. ടേബിൾ ടെന്നീസ്. എഡ്യൂ- സ്പോർട്സ്. എയറോബിക്സ്. ലോൺ ടെന്നീസ്. കരാട്ടെ. സ്കോളർഷിപ്പ് മത്സരങ്ങൾ. ഗൈഡൻസ് ആൻഡ് കൗൺസിലിംഗ്.[[ഗവ. യു. പി. എസ് വിളപ്പിൽശാല/സൗകര്യങ്ങൾ|അധികവായനക്ക്....]]
 
== <small>മാനേജ്മെന്റ്</small> ==
വിളപ്പിൽ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഏക സർക്കാർ അപ്പർ പ്രൈമറി വിദ്യാലയമാണിത് . പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം എന്ന സർക്കാരിന്റെ സ്വപ്ന പദ്ധതിയുടെ സാക്ഷാൽക്കാരത്തിനായി പൂർണ്ണ മനസ്സോടെ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്‌ ഈ വിദ്യാലയം.കേരള സർക്കാരും, സ്കൂൾ മാനേജ്‌മെന്റ് കമ്മറ്റിയും ഇതിനു പൂർണ്ണ പിന്തുണ നൽകുന്നു .
 
== പാഠ്യേതര പ്രവർത്തനങ്ങൾ ==
ഉത്തരോത്തരം ഉന്നതിയിലേക്കു കുതിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിൽ 32 ഓളം ക്ലബ്ബുകൾ സജീവമായി പ്രവർത്തിക്കുന്നു. [[ഗവ. യു. പി. എസ് വിളപ്പിൽശാല/പ്രവർത്തനങ്ങൾ|അധികവായനക്ക്‌ .....]]
* സ്കൗട്ട് ആൻഡ് ഗൈഡ് .
*  ബാന്റ് ട്രൂപ്പ്.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ഏറോബിക്‌സ്
* ക്ലബ്ബ് പ്രവർത്തനങ്ങൾ.https://youtu.be/TDpVTBBFvZk<nowiki/>കാർബൺന്യൂട്രൽപദ്ധതിക്ക് വേണ്ടി കുട്ടികൾ തയ്യാറാക്കിയ വീഡിയോ
 
== പ്രശംസ ==
== മുൻ സാരഥികൾ ==
{| class="wikitable mw-collapsible"
|+
!1
!ശ്രീ.കൃഷ്ണൻ നായർ           
!
|-
|2
|ശ്രീമതി. കുഞ്ഞമ്മ
|
|-
|3
|ശ്രീ.ബി .  രവീന്ദ്രൻ
|
|-
|4
|ശ്രീമതി.മേരി. സി. ശാമുവേൽ
|
|-
|5
|ശ്രീ.യോഹന്നാൻ
|
|-
|6
|ശ്രീ.ദാനം
|
|-
|7
|ശ്രീ.യൂസഫ്
|
|-
|8
|ശ്രീ.ചന്ദ്രശേഖരൻ നായർ
|
|-
|9
|ശ്രീ.രാജേന്ദ്രൻ
|
|-
|10
|ശ്രീമതി.റീത്താ ജോസഫ്
|
|-
|11
|ശ്രീ.സോമസുന്ദരം
|
|-
|12
|ശ്രീ.ഡാനിയേൽ
|
|-
|13
|ശ്രീ.സുജന കുമാരൻ നായർ
|
|-
|14
|ശ്രീ.എസ് അഗസ്റ്റിൻ
|
|-
|15
|ശ്രീമതി.എസ്. ശോഭന
|
|-
|16
|ശ്രീ.വിവേകാനന്ദൻ
|
|-
|17
|ശ്രീ.ബാലു സി ആർ
|
|-
|18
|ശ്രീ.എം.അജിത് കുമാർ
|
|}
 
==വഴികാട്ടി==
* തിരുവനന്തപുരം ജില്ലയിൽ  ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
*തിരുവനന്തപുരം  റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം.  (12 കിലോമീറ്റർ)
*കാട്ടാക്കട നഗരത്തിൽ നിന്നും 7 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
*പേയാട് നിന്നും വെള്ളനാട് റോഡ് വഴി  3 കി.മീ.
{{Slippymap|lat=8.52166|lon=77.03975|zoom=18|width=full|height=400|marker=yes}}
"https://schoolwiki.in/ഗവ._യു._പി._എസ്_വിളപ്പിൽശാല" എന്ന താളിൽനിന്ന് ശേഖരിച്ചത്