"ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| (5 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 13 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
{{prettyurl| | {{VHSSchoolFrame/Header}}{{prettyurl|G.M.H.S. Moovattupuzha}} | ||
{{Infobox School | |||
|സ്ഥലപ്പേര്=മുവാറ്റുപുഴ | |||
|വിദ്യാഭ്യാസ ജില്ല=മൂവാറ്റുപ്പുഴ | |||
{{Infobox School | |റവന്യൂ ജില്ല=എറണാകുളം | ||
| സ്ഥലപ്പേര്= | |സ്കൂൾ കോഡ്=28004 | ||
| വിദ്യാഭ്യാസ ജില്ല= | |എച്ച് എസ് എസ് കോഡ്=07168 | ||
| റവന്യൂ ജില്ല= എറണാകുളം | |വി എച്ച് എസ് എസ് കോഡ്=907002 | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q110311778 | ||
| സ്ഥാപിതദിവസം= | |യുഡൈസ് കോഡ്=32080900211 | ||
| സ്ഥാപിതമാസം= | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1914 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=മുവാറ്റുപുഴ | ||
| | |പിൻ കോഡ്=686661 | ||
| | |സ്കൂൾ ഫോൺ=0485 2832850 | ||
| | |സ്കൂൾ ഇമെയിൽ=28004gmhs@gmail.com | ||
| | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=മൂവാറ്റുപുഴ | ||
| പഠന | |തദ്ദേശസ്വയംഭരണസ്ഥാപനം =മുനിസിപ്പാലിറ്റി | ||
| പഠന | |വാർഡ്=18 | ||
| | |ലോകസഭാമണ്ഡലം=ഇടുക്കി | ||
| | |നിയമസഭാമണ്ഡലം=മൂവാറ്റുപുഴ | ||
| ആൺകുട്ടികളുടെ എണ്ണം= | |താലൂക്ക്=മൂവാറ്റുപുഴ | ||
| പെൺകുട്ടികളുടെ എണ്ണം= | |ബ്ലോക്ക് പഞ്ചായത്ത്=മൂവാറ്റുപുഴ | ||
| | |ഭരണവിഭാഗം=സർക്കാർ | ||
| അദ്ധ്യാപകരുടെ എണ്ണം= | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1= | ||
| പ്രധാന | |പഠന വിഭാഗങ്ങൾ2= | ||
| പി.ടി. | |പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | ||
| | |പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി | ||
<!-- | |പഠന വിഭാഗങ്ങൾ5=വൊക്കേഷണൽ ഹയർസെക്കണ്ടറി | ||
|സ്കൂൾ തലം=8 മുതൽ 12 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=10 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=4 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=28 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=109 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=68 | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=103 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=52 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ=വിജി പി എൻ | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=ഷാലിനി | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=ജെസ്സി ഇ എ | |||
|പ്രധാന അദ്ധ്യാപകൻ= | |||
|പി.ടി.എ. പ്രസിഡണ്ട്=സെബി തോമസ് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=Snoby Benny | |||
|സ്കൂൾ ചിത്രം=GMHS MUVATTUPUZHA.jpg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
|box_width=380px | |||
}} | |||
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | |||
== ചരിത്രം == | == ചരിത്രം == | ||
ഒൻപതു ദശവർഷക്കാലമായി മൂവാറ്റുപുഴ നഗരിയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന മോഡൽ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്......എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മാറാടി വില്ലേജിൽ 18-ാം വർഡിൽ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ൽ സ്ഥാപിതമായതാണ്. എം.എം.വി. ഇംഗ്ലീഷ് ഹൈസ്‌കൂൾ, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്നതും ഇപ്പോൾ ഗവ. മോഡൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നപേരിൽ പ്രവർത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന് 2,00,000/- ത്തിലധികം പൂർവ്വവിദ്യാർത്ഥികൾ സമ്പത്തായുണ്ട്. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നിൽക്കുന്നു. | |||
ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് | ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രിപ്പയർ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസിൽ നിന്നാരംഭിച്ച് പിന്നീട് ഹൈസ്‌കൂളും, വി.എച്ച്.എസ്.ഇയും, പ്ലസ് ടുവും, ബി എഡ് പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന ഒരു പടുകൂറ്റൻ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിർമ്മല ഹൈസ്‌കൂളിനു മുന്നിൽ റോഡരികു ചേർന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് പഴയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. | ||
1925- | 1925-ൽ ശ്രീ. പിട്ടാപ്പിള്ളിൽ ഉതുപ്പുവൈദ്യൻ സ്ഥലം സൗജന്യമായി നൽകി സ്‌കൂൾ ആരംഭിച്ചു. ഇന്ന് 7 ഏക്കർ 14 സെന്റ് സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന് സ്വത്തായുണ്ട്. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി ലാബുകൾ പ്രവർത്തിക്കുന്ന ഏക സ്‌കൂളാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്‌കൂളിൽ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകൾ, എഡ്യൂസാറ്റ്, ബ്രോഡ്‌ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ഇവിടെയുണ്ട്. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങൾ യഥേഷ്‌ടം കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണർ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയിൽ ചിലതുമാത്രമാണ്. | ||
ഈ സരസ്വതി | ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസംപൂർത്തിയാക്കി വിവിധ മേഖലകളിൽ പ്രശസ്‌തരായ അനേകം പൂർവ്വവിദ്യാർത്ഥകളുണ്ട്. | ||
ജസ്റ്റീസ് | ജസ്റ്റീസ് ജോർജ്ജ് വടക്കേൽ, ഡോ. എൻ.എം. മത്തായി(നെടുംചാലിൽ) ശ്രീ. എം.പി. മന്മഥൻ, വിജിലൻസ് ജഡ്‌ജി ശ്രീ. സതീനാഥൻ, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ) ശ്രീ. വിക്രമൻ നായർ (റീജീയണൽ പാസ്‌പോർട്ട് ഓഫീസർ) ഡോ. എം.സി. ജോർജ്ജ്, (മുൻ പി.എസ്.സി. മെമ്പർ) അഡ്വ. പി. ശങ്കരൻ നായർ, ശ്രീ. ഗോപി കോട്ടമുറിക്കൽ (എക്‌സ് എം.എൽ.എ) അഡ്വ. ജോണി നെല്ലൂർ, (എക്‌സ്.എം.എൽ.എ) മുൻ മുനിസിപ്പൽ ചെയർമാൻമാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായിൽ, അഡ്വ. കെ.ആർ. സദാശിവൻ നായർ, ശ്രീ. എ. മുഹമ്മദ് ബഷീർ, ശ്രീ. എം.എ. സഹീർ എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം. | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
== പാഠ്യേതര | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
* സ്കൗട്ട് & ഗൈഡ്സ്. | * സ്കൗട്ട് & ഗൈഡ്സ്. | ||
* | * എൻ.സി.സി. | ||
* ബാന്റ് ട്രൂപ്പ്. | * ബാന്റ് ട്രൂപ്പ്. | ||
* ക്ലാസ് | * ക്ലാസ് മാഗസിൻ. | ||
* വിദ്യാരംഗം കലാ സാഹിത്യ വേദി. | * വിദ്യാരംഗം കലാ സാഹിത്യ വേദി. | ||
* ക്ലബ്ബ് | * ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB ,MATHS CUB ,SOCIAL SCIENCE CLUB,IT CLUB ,HEALTH CLUB | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
== | == മുൻ സാരഥികൾ == | ||
സ്കൂളിന്റെ | സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
== | == നേട്ടങ്ങൾ == | ||
== | == സൗകര്യങ്ങൾ == | ||
| വരി 70: | വരി 99: | ||
ലൈബ്രറി | ലൈബ്രറി | ||
സയൻസ് ലാബ് | |||
കംപ്യൂട്ടർ ലാബ് | |||
സ്കൗട്ട് | സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ് | ||
മൾട്ടിമീഡിയ സൗകര്യങ്ങൾ | |||
== മറ്റു | == മറ്റു പ്രവർത്തനങ്ങൾ == | ||
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ) | |||
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്. | ||
| വരി 88: | വരി 117: | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* മൂവാറ്റുപുഴ പിഒ ജംക്ഷനിൽ നിന്നും എം സി റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം | |||
* മൂവാറ്റുപുഴയിൽ നിന്ന് 2 കി.മി. അകലം | |||
{{Slippymap|lat=9.97997|lon=76.57616|zoom=18|width=full|height=400|marker=yes}} | |||
---- | |||
* മൂവാറ്റുപുഴ പിഒ | |||
* | |||
|} | |||
[[വർഗ്ഗം:സ്കൂൾ]] | |||
== മേൽവിലാസം == | |||
ഗവ. മോഡൽ ഹൈസ്‌കൂൾ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപു | |||
<!--visbot verified-chils-> | |||
<!--visbot verified-chils->--> | |||
12:09, 13 ഫെബ്രുവരി 2025-നു നിലവിലുള്ള രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
| ഗവ. മോഡൽ എച്ച്.എസ്സ്.മൂവാറ്റുപുഴ | |
|---|---|
| വിലാസം | |
മുവാറ്റുപുഴ മുവാറ്റുപുഴ പി.ഒ. , 686661 , എറണാകുളം ജില്ല | |
| സ്ഥാപിതം | 1914 |
| വിവരങ്ങൾ | |
| ഫോൺ | 0485 2832850 |
| ഇമെയിൽ | 28004gmhs@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 28004 (സമേതം) |
| എച്ച് എസ് എസ് കോഡ് | 07168 |
| വി എച്ച് എസ് എസ് കോഡ് | 907002 |
| യുഡൈസ് കോഡ് | 32080900211 |
| വിക്കിഡാറ്റ | Q110311778 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപ്പുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ഇടുക്കി |
| നിയമസഭാമണ്ഡലം | മൂവാറ്റുപുഴ |
| താലൂക്ക് | മൂവാറ്റുപുഴ |
| ബ്ലോക്ക് പഞ്ചായത്ത് | മൂവാറ്റുപുഴ |
| തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
| വാർഡ് | 18 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
| സ്കൂൾ തലം | 8 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 10 |
| പെൺകുട്ടികൾ | 4 |
| അദ്ധ്യാപകർ | 28 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 109 |
| പെൺകുട്ടികൾ | 68 |
| വൊക്കേഷണൽ ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 103 |
| പെൺകുട്ടികൾ | 52 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | വിജി പി എൻ |
| വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | ഷാലിനി |
| പ്രധാന അദ്ധ്യാപിക | ജെസ്സി ഇ എ |
| പി.ടി.എ. പ്രസിഡണ്ട് | സെബി തോമസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | Snoby Benny |
| അവസാനം തിരുത്തിയത് | |
| 13-02-2025 | Schoolwikihelpdesk |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ഒൻപതു ദശവർഷക്കാലമായി മൂവാറ്റുപുഴ നഗരിയുടെ ഹൃദയഭാഗത്ത് തലയുയർത്തി നിൽക്കുന്ന മോഡൽ ഹൈസ്‌കൂളിന്റെ ഭൂതകാല ചരിത്രത്തിലേക്ക്......എറണാകുളം ജില്ലയിൽ മൂവാറ്റുപുഴ താലൂക്കിൽ മൂവാറ്റുപുഴ മുനിസിപ്പാലിറ്റിയിൽ മാറാടി വില്ലേജിൽ 18-ാം വർഡിൽ കെ.എസ്.ആർ.റ്റി.സി ബസ് സ്റ്റാന്റിനു പടിഞ്ഞാറുഭാഗത്തായി സ്ഥിതിചെയ്യുന്ന ഈ സരസ്വതി ക്ഷേത്രം 1914 ൽ സ്ഥാപിതമായതാണ്. എം.എം.വി. ഇംഗ്ലീഷ് ഹൈസ്‌കൂൾ, ഗവ. ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്നീ പേരുകളിൽ പ്രവർത്തിച്ചിരുന്നതും ഇപ്പോൾ ഗവ. മോഡൽ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി & വൊക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എന്നപേരിൽ പ്രവർത്തിക്കുന്നതുമായ ഈ വിദ്യാലയത്തിന് 2,00,000/- ത്തിലധികം പൂർവ്വവിദ്യാർത്ഥികൾ സമ്പത്തായുണ്ട്. പ്രകൃതി സുന്ദരവും പ്രശാന്തരമണീയവുമായ അന്തരീക്ഷമുള്ള ഈ സ്‌കൂൾ മൂവാറ്റുപുഴയിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇന്നും ഒന്നാം സ്ഥാനത്തുതന്നെ നിൽക്കുന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന് പ്രിപ്പയർ ചെയ്യുന്ന പ്രിപ്പാരട്ടറി എന്ന അര ക്ലാസിൽ നിന്നാരംഭിച്ച് പിന്നീട് ഹൈസ്‌കൂളും, വി.എച്ച്.എസ്.ഇയും, പ്ലസ് ടുവും, ബി എഡ് പരിശീലന കേന്ദ്രവും ഉൾപ്പെടുന്ന ഒരു പടുകൂറ്റൻ വൃക്ഷമായി മാറുകയായിരുന്നു ഈ സരസ്വതി ക്ഷേത്രം. ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്‌കൂൾ എന്ന പേരിലും ഇത് അറിയപ്പെട്ടിരുന്നു. ഇന്നത്തെ നിർമ്മല ഹൈസ്‌കൂളിനു മുന്നിൽ റോഡരികു ചേർന്നു തെക്കുകിഴക്കേ മൂലയിലുണ്ടായിരുന്ന കെട്ടിടത്തിലാണ് പഴയ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ പ്രവർത്തിച്ചിരുന്നത്. 1925-ൽ ശ്രീ. പിട്ടാപ്പിള്ളിൽ ഉതുപ്പുവൈദ്യൻ സ്ഥലം സൗജന്യമായി നൽകി സ്‌കൂൾ ആരംഭിച്ചു. ഇന്ന് 7 ഏക്കർ 14 സെന്റ് സ്ഥലവും വിശാലമായ ഗ്രൗണ്ടും ഈ സ്‌കൂളിന് സ്വത്തായുണ്ട്. കൂടാതെ ശാസ്‌ത്രപോഷിണിയുടെ ആധുനിക സൗകര്യമുള്ള ഫിസിക്‌സ്, കെമിസ്‌ട്രി, ബയോളജി ലാബുകൾ പ്രവർത്തിക്കുന്ന ഏക സ്‌കൂളാണ് ഇത്. പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിൽ മുൻപന്തിയിൽ നിൽക്കുന്ന ഈ സ്‌കൂളിൽ എറണാകുളം റവന്യൂ ജില്ലാ കലോത്സവം നടത്തപ്പെടുന്നു. എല്ലാകുട്ടികൾക്കും കമ്പ്യൂട്ടർ പഠനത്തിനായി പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ലാബുകൾ, എഡ്യൂസാറ്റ്, ബ്രോഡ്‌ബാന്റ്, ഇന്റർനെറ്റ് സൗകര്യവും ഇവിടെയുണ്ട്. 18,000ത്തിലധികം ലൈബ്രറി പുസ്‌തകങ്ങൾ യഥേഷ്‌ടം കുട്ടികൾക്ക് പ്രയോജനപ്പെടുത്തുന്നതിനുള്ള വിശാലമായ ലൈബ്രറി, ശുദ്ധമായ കിണർ വെള്ളം ഇവയെല്ലാം എടുത്തുപറയേണ്ടവയിൽ ചിലതുമാത്രമാണ്. ഈ സരസ്വതി ക്ഷേത്രത്തിൽ നിന്നും വിദ്യാഭ്യാസംപൂർത്തിയാക്കി വിവിധ മേഖലകളിൽ പ്രശസ്‌തരായ അനേകം പൂർവ്വവിദ്യാർത്ഥകളുണ്ട്. ജസ്റ്റീസ് ജോർജ്ജ് വടക്കേൽ, ഡോ. എൻ.എം. മത്തായി(നെടുംചാലിൽ) ശ്രീ. എം.പി. മന്മഥൻ, വിജിലൻസ് ജഡ്‌ജി ശ്രീ. സതീനാഥൻ, ശ്രീ. എം.വി. പൈലി (കൊച്ചി യൂണിവേഴ്‌സിറ്റി വൈസ്‌ചാൻസലർ) ശ്രീ. വിക്രമൻ നായർ (റീജീയണൽ പാസ്‌പോർട്ട് ഓഫീസർ) ഡോ. എം.സി. ജോർജ്ജ്, (മുൻ പി.എസ്.സി. മെമ്പർ) അഡ്വ. പി. ശങ്കരൻ നായർ, ശ്രീ. ഗോപി കോട്ടമുറിക്കൽ (എക്‌സ് എം.എൽ.എ) അഡ്വ. ജോണി നെല്ലൂർ, (എക്‌സ്.എം.എൽ.എ) മുൻ മുനിസിപ്പൽ ചെയർമാൻമാരായിരുന്ന അഡ്വ. പി.എം. ഇസ്‌മായിൽ, അഡ്വ. കെ.ആർ. സദാശിവൻ നായർ, ശ്രീ. എ. മുഹമ്മദ് ബഷീർ, ശ്രീ. എം.എ. സഹീർ എന്നിവർ ഇവിടുത്തെ പൂർവ്വ വിദ്യാർത്ഥികളിൽ ചിലർ മാത്രം.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. SCIENCE CLUB ,MATHS CUB ,SOCIAL SCIENCE CLUB,IT CLUB ,HEALTH CLUB
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നേട്ടങ്ങൾ
സൗകര്യങ്ങൾ
റീഡിംഗ് റൂം
ലൈബ്രറി
സയൻസ് ലാബ്
കംപ്യൂട്ടർ ലാബ്
സ്കൗട്ട് ആൻഡ് ഗൈഡ് യൂണിറ്റ്
മൾട്ടിമീഡിയ സൗകര്യങ്ങൾ
മറ്റു പ്രവർത്തനങ്ങൾ
സ്കൂൾ വോയ് സ് (സ്കൂൾ വാർത്താ ചാനൽ)
എല്ലാ ദിവസവും രാവിലെ അന്താരാഷ്ട്ര വാര്ത്തകള്, പ്രാദേശിക വാര്ത്തകള്, സ്കൂള് തല വാര്ത്തകള്, നിരീക്ഷണങ്ങള് തുടങ്ങിയവ ഉള്പ്പെടുത്തി സ്കൂള് വോയ്സ് വാര്ത്തകള് സംപ്രേഷണം ചെയ്യുന്നു. സ്കൂളിലെ ഇംഗ്ലീഷ് വിഭാഗമാണ് സ്കൂള് വോയ്സ് പ്രവര്ത്തനങ്ങള്നിയന്ത്രിക്കുന്നത്.
ഒൗഷധ സസ്യ ത്തോട്ടം പച്ചക്കറിത്തോട്ടം
വഴികാട്ടി
- മൂവാറ്റുപുഴ പിഒ ജംക്ഷനിൽ നിന്നും എം സി റോഡിൽ താലൂക്ക് ആശുപത്രിക്ക് സമീപം
- മൂവാറ്റുപുഴയിൽ നിന്ന് 2 കി.മി. അകലം
മേൽവിലാസം
ഗവ. മോഡൽ ഹൈസ്‌കൂൾ എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ,് മൂവാറ്റുപു
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മൂവാറ്റുപ്പുഴ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 28004
- 1914ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 8 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മൂവാറ്റുപുഴ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ
- ഭൂപടത്തോടു കൂടിയ താളുകൾ
