"ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 11 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 89: | വരി 89: | ||
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്. | പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്. | ||
[[പ്രമാണം:Vayanavasantham inau.jpg|ലഘുചിത്രം|1x1px]] | |||
==മുൻ സാരഥികൾ (1952 മുതൽ)== | |||
{| class="wikitable mw-collapsible mw-collapsed" | |||
!'''ക്രമ നമ്പർ ''' | |||
!'''പ്രധാനാധ്യാപകർ''' | |||
!'''കാലഘട്ടം''' | |||
|- | |||
!1 | |||
!ഗോപാലൻ മാസ്റ്റർ | |||
! | |||
|- | |||
|'''2''' | |||
|'''K. കുട്ടികൃഷ്ണൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''3''' | |||
|'''K. P. ശങ്കരൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''4''' | |||
|'''K.കുട്ട ഗുപ്തൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''5''' | |||
|'''P. കൃഷ്ണൻ മാസ്റ്റർ''' | |||
| | |||
|- | |||
|'''6''' | |||
|'''A. നാരായണ ഗുപ്തൻ മാസ്റ്റർ''' | |||
|'''1967 - 1992''' | |||
|- | |||
|'''7''' | |||
|'''K. ശിവരാമൻ മാസ്റ്റർ''' | |||
|'''1992 - 1994''' | |||
|- | |||
|'''8''' | |||
|'''P.ഹരിശങ്കരൻ മാസ്റ്റർ''' | |||
|'''28.10.94 - 5.6.1995''' | |||
|- | |||
|'''9''' | |||
|'''V.N. ജാനകി ടീച്ചർ''' | |||
|'''30.6.1995 - 6.8.1995''' | |||
|- | |||
|'''10''' | |||
|'''K. കുഞ്ഞി ലക്ഷ്മി ടീച്ചർ''' | |||
|'''6.10.1995 - 10.7.1996''' | |||
|- | |||
|'''11''' | |||
|'''A. ഉമ്മർ മാസ്റ്റർ.''' | |||
|'''19.7.1996 - 9.8.1996''' | |||
|- | |||
|'''12''' | |||
|'''N. തങ്കമ്മ ടീച്ചർ.''' | |||
|'''22.8. 1996 - 8.5.1998''' | |||
|- | |||
|'''13''' | |||
|'''U.രവീന്ദ്രൻ മാസ്റ്റർ''' | |||
|'''8.5.1998 - 30.6.1998''' | |||
|- | |||
|'''14''' | |||
|'''K. M. രാമൻ മാസ്റ്റർ''' | |||
|'''9.7.1998 - 30.4.2003''' | |||
|- | |||
|'''15''' | |||
|'''M.C. അന്നമ്മ ടീച്ചർ''' | |||
|'''24 .5.2003 - 19.5.2004''' | |||
|- | |||
|'''16''' | |||
|'''V. G. വിജയകുമാരൻ മാസ്റ്റർ''' | |||
|'''2.6.2004 - 5.7.2004''' | |||
|- | |||
|'''17''' | |||
|'''A. താഹിറ ടീച്ചർ''' | |||
|'''19.7.2004 -4.4.2005''' | |||
|- | |||
|'''18''' | |||
|'''K. K. പ്രേമകുമാരി ടീച്ചർ''' | |||
|'''22.4.2005-7.6.2006.''' | |||
|- | |||
|'''19''' | |||
|'''M. സുമംഗല ടീച്ചർ''' | |||
|'''7.6.2006-3.6.2015''' | |||
|- | |||
|'''20''' | |||
|'''C.വിജയലക്ഷ്മി ടീച്ചർ''' | |||
|'''12.6.2015-3l.3.2018''' | |||
|- | |||
|'''21''' | |||
|'''T.അംബിക ടീച്ചർ''' | |||
|'''10.5.2018-1.3.2019''' | |||
|- | |||
|'''22''' | |||
|'''C.M. അയിഷ ബീവി''' | |||
|'''11.3.2019-1.6.2019''' | |||
|- | |||
|'''23''' | |||
|'''O. M. അജിത കുമാരി''' | |||
|'''1.6.2019- 31.3.2020''' | |||
|- | |||
|'''24''' | |||
|'''A.K. ശ്രീകല ടീച്ചർ.''' | |||
|'''1.7.2021 -30.6.2022''' | |||
|- | |||
|25 | |||
|'''പി. ഹരിദാസൻ''' | |||
|'''1.7.2022 ........''' | |||
|} | |||
==പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ== | |||
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു. | |||
1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ് ) | |||
2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM) | |||
3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് ) | |||
== അധിക വിവരങ്ങൾ 2021-22 == | == അധിക വിവരങ്ങൾ 2021-22 == | ||
വരി 135: | വരി 234: | ||
=== [[മികവ് ക്ലാസ് സംഘടിപ്പിച്ചു.]] === | === [[മികവ് ക്ലാസ് സംഘടിപ്പിച്ചു.]] === | ||
=== [[ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയിൽ|ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയി]] === | |||
== '''2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ''' == | |||
'''[[പ്രവേശനോത്സവം 2023|പ്രവേശനോത്സവം]]''' | |||
'''പഠനോപകരണ നിർമ്മാണ ശില്പശാല.''' | |||
'''ജൂൺ 5 പരിസ്ഥിതി ദിനം''' | |||
'''വൃത്തിപ്പുര ഉദ്ഘാടനവും അനുമോദന സദസ്സും...''' | |||
'''വായനാവാരം''' | |||
'''ചാന്ദ്രദിനം.''' | |||
'''പഠനോപകരണ ശില്പശാല''' | |||
'''വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല''' | |||
'''ഹിരോഷിമ നാഗസാക്കി ദിനം''' | |||
'''സ്വാതന്ത്ര്യ ദിനാഘോഷം''' | |||
'''ഓണാഘോഷം''' | |||
'''അധ്യാപക ദിനം''' | |||
'<nowiki/>'''ഹൃദയാദരം'''' | |||
==വഴികാട്ടി== | |||
{{Slippymap|lat=10.922614824995225|lon= 76.46171228726003|zoom=16|width=full|height=400|marker=yes}} | |||
14:28, 22 നവംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി | |
---|---|
വിലാസം | |
എളമ്പുലാശ്ശേരി എളമ്പുലാശ്ശേരി , എളമ്പുലാശ്ശേരി പി.ഒ. , 678595 , പാലക്കാട് ജില്ല | |
സ്ഥാപിതം | 1901 |
വിവരങ്ങൾ | |
ഫോൺ | 0466 2269049 |
ഇമെയിൽ | glpselmby@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 20307 (സമേതം) |
യുഡൈസ് കോഡ് | 32060300402 |
വിക്കിഡാറ്റ | Q64690322 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | മണ്ണാർക്കാട് |
ഉപജില്ല | ചെർപ്പുളശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | പാലക്കാട് |
നിയമസഭാമണ്ഡലം | ഒറ്റപ്പാലം |
താലൂക്ക് | ഒറ്റപ്പാലം |
ബ്ലോക്ക് പഞ്ചായത്ത് | ശ്രീകൃഷ്ണപുരം |
തദ്ദേശസ്വയംഭരണസ്ഥാപനം | കരിമ്പുഴ പഞ്ചായത്ത് |
വാർഡ് | 8 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ശ്രീകല .എ .കെ |
പി.ടി.എ. പ്രസിഡണ്ട് | ഷൗക്കത്തലി |
എം.പി.ടി.എ. പ്രസിഡണ്ട് | ശൈത്യ |
അവസാനം തിരുത്തിയത് | |
22-11-2024 | Schoolwikihelpdesk |
പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിൽ ചെർപ്പുളശ്ശേരി ഉപജില്ലയിലെ എളമ്പുലാശ്ശേരി എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ജി.എൽ.പി.എസ്. എളമ്പുലാശ്ശേരി.നിരവധി കുരുന്നുകൾക്ക് അക്ഷര ജ്ഞാനം പകർന്നു കൊടുത്ത ഈ സർക്കാർ വിദ്യാലയം എളമ്പുലാശ്ശേരിയുടെ ഹൃദയഭാഗത്തായി പ്രൗഢിയോടെ നിലകൊള്ളുന്നു.. നാടിനു വേണ്ടി പോരാടി വീര മൃത്യു വരിച്ച ലെഫ്റ്റനെന്റ് നിരഞ്ജന്റെ സ്മാരകമായ നിരഞ്ജൻ സ്‌മാരകത്തിനടുത്തായി, പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു. ഈ വിദ്യാലയത്തിന് തൊട്ടടുത്തു തന്നെ പ്രാഥമികാരോഗ്യ കേന്ദ്രം, പോസ്റ്റ് ഓഫീസ്, വില്ലേജ് എന്നീ പൊതു സ്ഥാപനങ്ങൾ സ്ഥിതി ചെയ്യുന്നു.
ചരിത്രം
ഒറ്റപ്പാലം താലൂക്കിലെ ഒരറ്റത്ത് പുഴകളാൽ കുറിക്കാനായി ചുറ്റപ്പെട്ടുകിടക്കുന്ന കരിമ്പുഴ II വില്ലേജിലെ ഒരു കൊച്ചു ഗ്രാമമാണ് എളമ്പുലാശ്ശേരി.
കുളങ്ങര തറവാട്ട് കാരണവർ ആയിരുന്ന പരേതനായ ശ്രീ.ശങ്കു എന്ന കുട്ടൻ നായരുടെ വീട്ടിൽ 1897 ൽ ഇന്നാട്ടുകാർക്ക് അറിവിന്റെ ഹരിശ്രീ കുറിക്കാനായി സ്ഥാപിച്ചതാണ് ഈ സരസ്വതീ ക്ഷേത്രം .ശ്രീ. നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ കിഴക്കു മാറി ആയിരന്നു ആദ്യ സ്ഥാനം .
ഒലക്കുടിലിൽ പ്രവർത്തനം തുടങ്ങിയ വിദ്യാലയം പിന്നീട് എളമ്പുലാശ്ശേരി മുക്കട്ട യിലേക്ക് മാറ്റി ഓടിട്ട കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു . പെൺപള്ളിക്കൂടം ആയി കുറെ നാൾ പ്രവർത്തിച്ച വിദ്യാലയം അഞ്ചാം തരം വരെയുള്ള ബോർഡ് എലിമെന്റ്റി സ്കൂളായും പിന്നീട് ജി.എൽ.പി .സ്കൂൾ ആയി രൂപാന്തരം പ്രാപിച്ചു.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
1901 -ൽ ആരംഭിച്ച ഈ വിദ്യാലയം ഇന്ന് എളമ്പുലാശ്ശേരി എന്ന കൊച്ചു ഗ്രാമത്തിന് അറിവിന്റെ വെളിച്ചം പകർന്നു കൊണ്ട് തലയുയർത്തി നിൽക്കുന്നു. പ്രശസ്തമായ ശ്രീ നാലുശ്ശേരി ഭഗവതി ക്ഷേത്രത്തിന്റെ പടിഞ്ഞാറു ഭാഗത്തായി ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നു.
നിരവധി കുഞ്ഞുങ്ങൾ ക്ക് അറിവിന്റെ ആദ്യാക്ഷരം കുറിച്ച ഈ വിദ്യാലയത്തിൽ ശിശു സൗഹൃദവിദ്യാലയാന്തരീക്ഷവും, കുട്ടികളുടെ മാനസികവും ശാരീരികവുമായ ഉല്ലാസത്തിനും മികച്ച പഠനാന്തരീക്ഷം സൃഷ്ടിക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ലഭ്യമാണ്.
ചിത്രങ്ങൾ കാണുക....
പാഠ്യേതര പ്രവർത്തനങ്ങൾ
പാഠ്യ പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങളിലും എളമ്പുലാശ്ശേരി ജി.എൽ.പി. സ്കൂൾ വളരെ മാതൃകാപരമായ പ്രവർത്തനങ്ങളാണ് കാഴ്ചവെക്കുന്നത്. വൈവിധ്യമാർന്ന രീതിയിൽ എല്ലാ കുട്ടികൾക്കും അതിന്റെ പ്രയോജനം ലഭിക്കും വിധം ആസൂത്രണംചെയ്ത് നടപ്പിലാക്കാറുണ്ട്.
മുൻ സാരഥികൾ (1952 മുതൽ)
ക്രമ നമ്പർ | പ്രധാനാധ്യാപകർ | കാലഘട്ടം |
---|---|---|
1 | ഗോപാലൻ മാസ്റ്റർ | |
2 | K. കുട്ടികൃഷ്ണൻ മാസ്റ്റർ | |
3 | K. P. ശങ്കരൻ മാസ്റ്റർ | |
4 | K.കുട്ട ഗുപ്തൻ മാസ്റ്റർ | |
5 | P. കൃഷ്ണൻ മാസ്റ്റർ | |
6 | A. നാരായണ ഗുപ്തൻ മാസ്റ്റർ | 1967 - 1992 |
7 | K. ശിവരാമൻ മാസ്റ്റർ | 1992 - 1994 |
8 | P.ഹരിശങ്കരൻ മാസ്റ്റർ | 28.10.94 - 5.6.1995 |
9 | V.N. ജാനകി ടീച്ചർ | 30.6.1995 - 6.8.1995 |
10 | K. കുഞ്ഞി ലക്ഷ്മി ടീച്ചർ | 6.10.1995 - 10.7.1996 |
11 | A. ഉമ്മർ മാസ്റ്റർ. | 19.7.1996 - 9.8.1996 |
12 | N. തങ്കമ്മ ടീച്ചർ. | 22.8. 1996 - 8.5.1998 |
13 | U.രവീന്ദ്രൻ മാസ്റ്റർ | 8.5.1998 - 30.6.1998 |
14 | K. M. രാമൻ മാസ്റ്റർ | 9.7.1998 - 30.4.2003 |
15 | M.C. അന്നമ്മ ടീച്ചർ | 24 .5.2003 - 19.5.2004 |
16 | V. G. വിജയകുമാരൻ മാസ്റ്റർ | 2.6.2004 - 5.7.2004 |
17 | A. താഹിറ ടീച്ചർ | 19.7.2004 -4.4.2005 |
18 | K. K. പ്രേമകുമാരി ടീച്ചർ | 22.4.2005-7.6.2006. |
19 | M. സുമംഗല ടീച്ചർ | 7.6.2006-3.6.2015 |
20 | C.വിജയലക്ഷ്മി ടീച്ചർ | 12.6.2015-3l.3.2018 |
21 | T.അംബിക ടീച്ചർ | 10.5.2018-1.3.2019 |
22 | C.M. അയിഷ ബീവി | 11.3.2019-1.6.2019 |
23 | O. M. അജിത കുമാരി | 1.6.2019- 31.3.2020 |
24 | A.K. ശ്രീകല ടീച്ചർ. | 1.7.2021 -30.6.2022 |
25 | പി. ഹരിദാസൻ | 1.7.2022 ........ |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള ഈ വിദ്യാലയത്തിൽ നിന്നും പഠിച്ചുപോയ നിരവധിപേർ ഇന്ന് കല,സാഹിത്യം, അധ്യാപനം എന്നീ മേഖലകളിൽ തിളങ്ങി നിൽക്കുന്നു.
1 . P. ഹരിഗോവിന്ദൻ (A.I.T.P.F ദേശീയ ട്രെഷറർ , K.P.S.T.A മുൻ സംസ്ഥാന പ്രസിഡന്റ് )
2 . M.P.ഭാസ്കരൻ നായർ (റിട്ടയേർഡ് ADM)
3 . P.ശിവപ്രസാദ് ( സാഹിത്യകാരൻ, മാധ്യമ പഠന പുരസ്‌കാര ജേതാവ് )
അധിക വിവരങ്ങൾ 2021-22
2021- 22 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ/ആഘോഷങ്ങൾ
പ്രവേശനോത്സവം 2021- 22
തിരികെ സ്കൂളിലേക്ക്....
വായനാ വസന്തം
സ്പെഷ്യൽ കെയർ സെന്റർ
വാർഷികാഘോഷം 2021-2022
2022 -23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പ്രവേശനോത്സവം 2022-23
പരിസ്ഥിതി ദിനാഘോഷം
ബഷീർ അനുസ്മരണം
ടാലന്റ് ലാബ് ഉത്ഘാടനം നടന്നു.
PTA ജനറൽ ബോഡി യോഗം
മികവ് ക്ലാസ് സംഘടിപ്പിച്ചു.
ഓണാഘോഷം ജി. എൽ. പി. എസ്. എളമ്പുലാശ്ശേരിയി
2023-24 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ
പഠനോപകരണ നിർമ്മാണ ശില്പശാല.
ജൂൺ 5 പരിസ്ഥിതി ദിനം
വൃത്തിപ്പുര ഉദ്ഘാടനവും അനുമോദന സദസ്സും...
വായനാവാരം
ചാന്ദ്രദിനം.
പഠനോപകരണ ശില്പശാല
വെജിറ്റബിൾ പ്രിന്റിംഗ് ശില്പശാല
ഹിരോഷിമ നാഗസാക്കി ദിനം
സ്വാതന്ത്ര്യ ദിനാഘോഷം
ഓണാഘോഷം
അധ്യാപക ദിനം
'ഹൃദയാദരം'
വഴികാട്ടി
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മണ്ണാർക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 20307
- 1901ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ