"ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Bot Update Map Code!
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 5 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 51: വരി 51:
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=ശിവദാസൻ കെ
|പ്രധാന അദ്ധ്യാപകൻ=അബ്‍ദുൽ മജീദ് പി
|പി.ടി.എ. പ്രസിഡണ്ട്=പ്രഭാഷ്
|പി.ടി.എ. പ്രസിഡണ്ട്=മുഹമ്മദ് മുസ്തഫ
|എം.പി.ടി.എ. പ്രസിഡണ്ട്=ഷമീമ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രീത
|സ്കൂൾ ചിത്രം=20061 schoolphoto.jpeg
|സ്കൂൾ ചിത്രം=20061 schoolphoto.jpeg
|size=350px
|size=350px
വരി 62: വരി 62:
}}  
}}  


പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറുശ്ശി സ്ഥലത്തുള്ള ഒരു സർക്കാർ  വിദ്യാലയമാണ്
പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം  വിദ്യാഭ്യാസ ജില്ലയിൽ  ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറുശ്ശി ഗ്രാമത്തിലെ ഒരു സർക്കാർ  വിദ്യാലയം
                      
                      
==ചരിത്രം==
==ചരിത്രം==


ഞാൻ ജി.എച്ച്‌.എസ്‌. നെല്ലിക്കുറിശ്ശി.പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട്‌ അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച്‌ അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ്‌ വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്‌.<br />
ഞാൻ ജി.എച്ച്‌.എസ്‌. നെല്ലിക്കുറിശ്ശി.പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം ഉപജില്ലയിലെ നെല്ലിക്കുറിശ്ശി എന്ന ചെറുഗ്രാമത്തിലെ ഒരു സർക്കാർ വിദ്യാലയം.ഒരു തിരിഞ്ഞുനോട്ടം നടത്തുമ്പോൾ കറുത്തതും വെളുത്തതുമായ ഒരുപാട്‌ അനുഭവങ്ങൾ.മുന്നൂറിലധികം കുട്ടികളും പതിനഞ്ച്‌ അധ്യാപകരുമുള്ള എ.എം.യു.പി . നെല്ലിക്കുറിശ്ശി എന്ന എയിഡഡ്‌ വിദ്യാലയം 08.08.1974ലിൽ അടച്ചുപൂട്ടുമ്പോൾ ഒരു വിദ്യാലയത്തിണ്റ്റെ ജീവനാണു നിലച്ചുപോയത്‌.
 
നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട്‌ ജി.എസ്‌.ബി.എസ്‌ പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്‌. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിണ്റ്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എണ്റ്റെ മാത്രം സ്വന്തമായി.<br />
 
2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്രപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എന്റെ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും എണ്റ്റെ നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്‌.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂ്ളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.<br />
 
35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന്‌ പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട്‌ പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകണ്റ്റെ കൂടക്കീഴിലേയ്ക്ക്‌ കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്‌.എസ്‌ നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത്‌ സ്വപ്നം കാണുകയാണ്‌.
 


നല്ലവരായ നാട്ടുകാരുടെ ഒത്തൊരുമയോടുള്ള പ്രവർത്തനം ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശി എന്ന പുതിയ നാമധേയത്തോടെ 08.08.1974നു എനിക്കു പുതുജൻമമേകി.എങ്കിലും പൂർണസ്വാതന്ത്യ്രത്തോടെയുള്ള പ്രവർത്തനത്തിനു കൂച്ചുവിലങ്ങിട്ടുകൊണ്ട്‌ ജി.എസ്‌.ബി.എസ്‌ പഴയലക്കിടിയുടെ ബ്രാഞ്ചായാണു സർക്കാർ എന്നെ സ്വീകരിച്ചത്‌. 7കി.മീ.ലധികം ദൂരവ്യത്യാസമുള്ള ഒരു യു.പി സ്ക്കൂളിന്റെ ബ്രാഞ്ചായ മറ്റൊരു യു.പി സ്ക്കൂൾ എന്ന അവസ്ഥ 35 വർഷത്തിലധികം തുടർന്ന കേരളത്തിലെ ഏക സർക്കാർ വിദ്യാലയം എന്ന ബഹുമതി ഇതോടെ എന്റെ മാത്രം സ്വന്തമായി.


2010 ജുൺ 7എന്നെ സംബന്ധിച്ചിടത്തോളം മറക്കാൻ പറ്റാത്ത സുദിനമാണ്.ജി.എസ്‌.ബി.എസ്‌ നെല്ലിക്കുറിശ്ശിയുടെ സ്വാതന്ത്ര്യപ്രഖ്യാപനം അന്നായിരുന്നു.ശ്രീമതി രാജിടീച്ചർ ഇവിടുത്തെ ആദ്യപ്രധാനാധ്യാപികയായി ചാർജെടുത്തു. എന്റെ നാടിന്റെ വിദ്യാഭ്യാസപരവും സാമൂഹ്യവുമായ പിന്നാക്കാവസ്ഥയും , നാട്ടുകാരുടെ കഠിനപ്രയത്നവും ഒത്തൊരുമിച്ചപ്പോൾ ആർ.എം.എസ്‌.എ പദ്ധതിപ്രകാരമുള്ള ഒരു ഹൈസ്ക്കൂളാക്കി 2011ൽ ഞാൻ ഉയർത്തപ്പെട്ടു.


35 വർഷക്കാലം ഒരു പ്രധാനാധ്യാപകൻ ഇല്ലാത്ത ദു:ഖത്തിന്‌ പരിഹാരമായാണോ എന്തോ പ്രൈമറിയ്ക്കും ഹൈസ്ക്കൂളിനും രണ്ട്‌ പ്രധാന അധ്യാപകരുമായി 2011 മുതൽ 2016 വരെയുള്ള 5 വർഷത്തിലധികം പ്രവർത്തിയ്ക്കാനുള്ള ഭാഗ്യവും എനിയ്ക്കുലഭിച്ചു.2016 വർഷത്തിൽ സർക്കാർ ഒരു ഉത്തരവിലൂടെ രണ്ടായിക്കിടന്നിരുന്ന ഒരു വിദ്യാലയത്തെ ഒരു പ്രധാനാധ്യാപകന്റെ കുടക്കീഴിലേയ്ക്ക്‌ കൊണ്ടുവന്നിരിയ്ക്കുകയാണ്.വിവിധ പരിണാമദശയിലൂടെ കടന്നുവന്ന ജി.എച്ച്‌.എസ്‌ നെല്ലിക്കുറിശ്ശി എന്ന ഞാൻ ഇനിയും ഒരുപാടുപടികൾ ഓടിക്കയറുന്നത്‌ സ്വപ്നം കാണുകയാണ്‌.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*   
*   
* IT Club
* ഐ ടി ക്ലബ്
* സ്കൗട്ട് & ഗൈഡ്സ്.
* ജൂനിയർ റെഡ്ക്രോസ്
* ക്ലാസ് മാഗസിൻ.
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.
* .....
* സ്കൂൾ സോഷ്യൽ സർവീസ് സ്കീം


== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
കേരള ഗവൺമെന്റ്




== മുൻ സാരഥികൾ ==
== മുൻ സാരഥികൾ ==
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
'''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : '''
* ശ്രീമതി .ജയശ്രീ ടീച്ചർ
*ശ്രീ .ശിവദാസൻ മാസ്റ്റർ




വരി 97: വരി 96:


==വഴികാട്ടി==
==വഴികാട്ടി==
*പാലക്കാട് കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*പാലക്കാട് - കുളപ്പുള്ളി ദേശീയ പാതയിൽ മംഗലം ബസ്റ്റോപ്പിൽ ഇറങ്ങി മംഗലം -ചുനങ്ങാട് റോഡിൽ 3 km സഞ്ചരിച്ചാൽ സ്കൂളിലെത്താം  
*ഏറ്റവും അടുത്ത റെയിൽവേ സ്റ്റേഷനുകൾ - ലക്കിടി ,ഒറ്റപ്പാലം
{{Slippymap|lat= 10.788990146716626|lon= 76.42187110934547|zoom=16|width=800|height=400|marker=yes}}
{{Slippymap|lat= 10.788990146716626|lon= 76.42187110934547|zoom=16|width=800|height=400|marker=yes}}


<!--visbot  verified-chils->-->
<!--visbot  verified-chils->-->
"https://schoolwiki.in/ജി.എച്ച്.എസ്.നെല്ലിക്കുറിശ്ശി" എന്ന താളിൽനിന്ന് ശേഖരിച്ചത്