"ഗവ എച്ച് എസ് എസ് ചാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Lk13061 (സംവാദം | സംഭാവനകൾ)
No edit summary
 
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 91 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{prettyurl|G.H.S.S,Chala}}
[https://ml.wikipedia.org/wiki/Kannur '''കണ്ണൂർ''']{{PHSSchoolFrame/Header}} ജില്ലയിലെ കണ്ണൂർ  വിദ്യാഭ്യാസ ജില്ലയിൽ കണ്ണൂർ  നോർത്ത് ഉപജില്ലയിലെ ചാല സ്ഥലത്തുള്ള ഒരു സർക്കാർ അംഗീകൃത വിദ്യാലയമാണ് ജി.എച്ച് .എസ്.എസ് ചാല
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
 
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
{{Infobox School
<!-- സ്കൂൾ വിവരങ്ങൾ എന്ന പാനലിലേക്ക് ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
|സ്ഥലപ്പേര്=ചാല
{{Infobox School|
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ
<!-- ( '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ മാത്രം വിവരങ്ങൾ നൽകുക. -->
|റവന്യൂ ജില്ല=കണ്ണൂർ
പേര്=ജി എച്ച് എസ്സ് എസ്സ് ചാല|
|സ്കൂൾ കോഡ്=13061
സ്ഥലപ്പേര്=ചാല|
|എച്ച് എസ് എസ് കോഡ്=13021
വിദ്യാഭ്യാസ ജില്ല=കണ്ണൂർ|
|വി എച്ച് എസ് എസ് കോഡ്=
റവന്യൂ ജില്ല=കണ്ണൂർ|
|വിക്കിഡാറ്റ ക്യു ഐഡി=Q64457376
സ്കൂൾ കോഡ്=13061|
|യുഡൈസ് കോഡ്=32020100224
ഹയർ സെക്കന്ററി സ്കൂൾ കോഡ്=13021
|സ്ഥാപിതദിവസം=
സ്ഥാപിതദിവസം=01|
|സ്ഥാപിതമാസം=
സ്ഥാപിതമാസം=06|
|സ്ഥാപിതവർഷം=1912
സ്ഥാപിതവർഷം=1968|
|സ്കൂൾ വിലാസം=ജി.എച്ച് .എസ്.എസ് ചാല
സ്കൂൾ വിലാസം=ചാല ഈസ്റ്റ് <br/>കണ്ണൂർ|
പോസ്റ്റ് - ചാല ഈസ്റ്റ്  
പിൻ കോഡ്=670621 |
കണ്ണൂർ
സ്കൂൾ ഫോൺ=04972821821|
|പോസ്റ്റോഫീസ്=ചാല ഈസ്റ്റ്
സ്കൂൾ ഇമെയിൽ=ghschala@gmail.com
|പിൻ കോഡ്=670621
സ്കൂൾ വെബ് സൈറ്റ്=ഇല്ല|
|സ്കൂൾ ഫോൺ=04972 821821
ഉപ ജില്ല=കണ്ണൂർ നോർത്ത്|
|സ്കൂൾ ഇമെയിൽ=ghschala@gmail.com
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
|സ്കൂൾ വെബ് സൈറ്റ്=
ഭരണം വിഭാഗം=സർക്കാർ‌|
|ഉപജില്ല=കണ്ണൂർ നോർത്ത്
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ് - ടെക്കനിക്കൽ -  -->
|തദ്ദേശസ്വയംഭരണസ്ഥാപനം =ചെമ്പിലോട് പഞ്ചായത്ത്
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം|
|വാർഡ്=17
<!-- ഹൈസ്കൂൾ /  ഹയർ സെക്കന്ററി സ്കൂൾ / വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ-->
|ലോകസഭാമണ്ഡലം=കണ്ണൂർ
പഠന വിഭാഗങ്ങൾ1=അപ്പർ പ്രൈമറി‍|
|നിയമസഭാമണ്ഡലം=ധർമ്മടം
പഠന വിഭാഗങ്ങൾ2=ഹൈസ്കൂൾ|
|താലൂക്ക്=കണ്ണൂർ
പഠന വിഭാഗങ്ങൾ3=ഹയർ സെക്കന്ററി സ്കൂൾ|
|ബ്ലോക്ക് പഞ്ചായത്ത്=എടക്കാട്
മാദ്ധ്യമം=മലയാളം,ഇംഗ്ലീഷ്‌
|ഭരണവിഭാഗം=സർക്കാർ
|ആൺകുട്ടികളുടെ എണ്ണം=
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|പെൺകുട്ടികളുടെ എണ്ണം=
|പഠന വിഭാഗങ്ങൾ1=
|വിദ്യാർത്ഥികളുടെ എണ്ണം=1147
|പഠന വിഭാഗങ്ങൾ2=യു.പി
|അദ്ധ്യാപകരുടെ എണ്ണം=27+25
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ
|പ്രിൻസിപ്പൽ = സുധാബിന്ദു
|പഠന വിഭാഗങ്ങൾ4=ഹയർസെക്കണ്ടറി
|പ്രധാന അദ്ധ്യാപകൻ= ബാബുരാജ് കെ വി
|പഠന വിഭാഗങ്ങൾ5=
|പി.ടി.. പ്രസിഡണ്ട്= മഹേഷ് പി
|സ്കൂൾ തലം=5 മുതൽ 12 വരെ
|ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുട്ടികളുടെ എണ്ണം=25|
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|സ്കൂൾ ചിത്രം=[[പ്രമാണം:123chala.jpg|thumb|school image]]‎|
|ആൺകുട്ടികളുടെ എണ്ണം 1-10=196
|ഗ്രേഡ്=3
|പെൺകുട്ടികളുടെ എണ്ണം 1-10=222
|വിദ്യാർത്ഥികളുടെ എണ്ണം 1-10=418
|അദ്ധ്യാപകരുടെ എണ്ണം 1-10=21
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=273
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=354
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്=627
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=26
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്=
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=
|പ്രിൻസിപ്പൽ=സവിത പി
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=
|പ്രധാന അദ്ധ്യാപകൻ=മുഹമ്മദലി എം
|പി.ടി.. പ്രസിഡണ്ട്=നികേഷ് എം വി
|എം.പി.ടി.എ. പ്രസിഡണ്ട്=സുഗീത കെ
|സ്കൂൾ ചിത്രം=13061_s1.jpeg
|size=350px
|caption=ഗവ എച്ച് എസ് എസ് ചാല
|ലോഗോ=
|logo_size=50px
}}
}}


<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->




==ചരിത്രം==
110 വർഷത്തെ ചരിത്ര പശ്ചാത്തലം അവകാശപ്പെടുന്ന അപൂർവ്വം വിദ്യാലയങ്ങളിൽ നെടുനായക സ്ഥാനമാണ് ജി.എച്ച്.എസ്.എസ്. ചാലയ്ക്കുള്ളത്. 1912 ൽ എലിമെന്ററി സ്കൂളായി താത്കാലിക കെട്ടിടത്തിലാരംഭിച്ച ഈ സ്ഥാപനം 1980 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കന്ററി സ്കൂളായും ഉയർത്തപ്പെട്ടു. ചെമ്പിലോട് - കടമ്പൂർ എന്നീ രണ്ടു ഗ്രാമപഞ്ചായത്തുകളിലെ ദരിദ്രരും നിരക്ഷരരും സാധാരണക്കാരുമായ ജനങ്ങളുടെ വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് വർണ്ണാഭ നൽകി ക്കൊണ്ട് മാതൃകാ പരമായ പിന്തുണയേകി പടർന്നു പന്തലിച്ച ഈ വിദ്യാലയത്തിൽ അനശ്വരനായ ഏ കെ.ജി, എം എൻ പിഷാരടി തുടങ്ങിയ പ്രതിഭകൾ അധ്യാപനം നടത്തിയിട്ടുണ്ട്. ഇന്നലെകളെ വിസ്മരിക്കാതെ ഇന്നിന്റെ യാഥാർത്ഥ്യമുൾക്കൊണ്ട് നാളെയെ സൃഷ്ടിക്കുന്ന ശാസ്ത്രബോധവും യുക്തിചിന്തയുമുള്ള വിദ്യാർത്ഥി സമൂഹത്തിന് താങ്ങും തണലുമായി ഇന്ന് ജി.എച്ച്.എസ്.എസ്. ചാല മാറിയിരിക്കുന്നു.താത്കാലിക കെട്ടിടത്തിന്റെ പരിമിതിയിൽ നിന്നും വീർപ്പുമുട്ടിയ വിദ്യാലയത്തെ അതിന്റെ ബാലാരിഷ്ടതകളെ മറികടക്കാൻ വേണ്ടി പ്രതിഭാസമ്പന്നരായ അധ്യാപകരും നല്ലവരായ നാട്ടുകാരും അതാത് കാലത്ത് മാറി മാറി വന്ന പി.ടി.എ. ഭാരവാഹികളും രാപകലില്ലാതെ നിരന്തരമായി കഠിനാദ്ധ്വാനം ചെയ്തതിന്റെ ഫലമായി ഈ വിദ്യാലയത്തെ ജില്ലയിലെ തന്നെ ഏറ്റവും നല്ല മികവിന്റെ കേന്ദ്രമാക്കി മാറ്റിത്തീർക്കാൻ കഴിഞ്ഞു. " ഒരു വിദ്യാലയം തുറക്കുമ്പോൾ ഒരു തടങ്കൽപ്പാളയം അടയുന്നുവെന്ന് മഹാൻമാർ പറഞ്ഞിട്ടുണ്ട്. ഒരു പ്രദേശത്തിന്റെ മുഖഛായ തന്നെ മാറ്റിയ പോരാട്ടങ്ങളുടെ ഊർജ്ജ സ്രോതസ്സായി മാറിയ ചരിത്രം ഈ വിദ്യാലയത്തിനുണ്ട്.


1912ൽ  ഒരു എലിമെൻറി സ്കൂൾ ആയി പ്രവർത്തനം ആരംഭിച്ചു.  
കേരളീയ ഗ്രാമങ്ങളിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച പൊതു വിദ്യാലയങ്ങൾ ഒരിക്കലും നാശത്തിന്റെ പാതയിലേക്ക് പോകാൻ നാം അനുവദിക്കരുത്. കേരള സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും വിദ്യാഭ്യാസത്തിന്റെ സമസ്ത മേഖലയും ലഭ്യമാകുന്ന വിധത്തിൽ പൊതുവിദ്യാലങ്ങൾ വളരേണ്ടിയിരിക്കുന്നു. സർക്കാർ വിദ്യാലയങ്ങൾ അന്താരാഷ്ട്രാ നിലവാരത്തിലേക്കുയരുമെന്ന യാഥാർത്ഥ്യം അനതിവിദൂര കാലത്തിലല്ലെന്ന് നമുക്ക് പ്രതീക്ഷിക്കാം . ഒരു ജനതയുടെ പുരോഗതിയിലേക്കുള്ള പ്രധാന മാർഗ്ഗമാണ് വിദ്യാഭ്യാസം എന്ന പ്രസ്താവനയെ അടിവരയിട്ടുറപ്പിക്കും വിധം കണ്ണൂർ ജില്ലയിലെ വിദ്യാഭ്യാസ വികസനത്തിന്റെ ഉത്തമ മാതൃകയായി ജി എച്ച്.എസ്.എസ്. ചാല എന്നും നിലനിലനിൽക്കുമെന്ന പ്രത്യാശയോടെ ........


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതിക സാഹചര്യങ്ങൾ ==
കണ്ണുര്-കുത്തുപറമ്പ് റോഡരികിൽ  നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പോതുവാച്ചപരി  റോഡരികിൽ രണ്ടു നിലകളിലായി ഹയര്സെക്കണ്ടറി വിഭാഗവും പ്രവര്ത്തിച്ചുു വരുന്നു


== പാഠ്യേതര പ്രവർത്തനങ്ങൾ ==
കണ്ണുര്-കൂത്തുപറമ്പ് റോഡരികിൽ നാലു ബ്ലോക്കുകളിലായി ഹൈസ്കുളും തന്നട-പൊതുവാച്ചേരി റോഡരികിൽ മൂന്നുനിലകളിലായി ഹയർസെക്കണ്ടറി വിഭാഗവും പ്രവർത്തിച്ചുുവരുന്നു.സ്കൂൾ അന്താരാഷ്ട്ര നിലവാരത്തിലുയർത്തുന്നതിന്റെ ഭാഗമായി കേരള സർക്കാർ നിർമ്മാണം പൂർത്തിയാക്കിയ പുതിയ അഡ്മിനിസ്ട്രേറ്റിവ് ബ്ലോക്കിൽ, വിശാലമായ ഡൈനിംഗ് ഹാൾ, ശാസ്ത്ര പോഷിണി ലാബുകൾ, 10000ത്തിൽ പരം പുസ്തകങ്ങളുള്ള വിശാലമായ ലൈബ്രറി, കംപ്യൂട്ടർ ലാബ്, സെമിനാർ ഹാൾ എന്നിവ ക്രമീകരിച്ചിരിക്കുന്നു.വിശാലമായ കളിസ്ഥലം, ട്രാഫിക് പാർക്ക്, സ്കൂൾ ബസ് എന്നീ സൗകര്യങ്ങളും സ്കൂളിൽ ലഭ്യമാണ്.
*  എസ് പി സി
  ലിറ്റിൽ കൈറ്റ്സ്
*  ജുനിയർ‍ റെഡ് ക്രോസ്
*  ക്ലാസ് മാഗസിൻ.
*  വിദ്യാരംഗം കലാ സാഹിത്യ വേദി.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.


'''സര്ക്കാര് വിദ്യാലയം'''
== പാഠ്യേതര പ്രവർത്തനങ്ങൾ ==  
----
* എസ് പി സി
* ലിറ്റിൽ കൈറ്റ്സ്
* ജുനിയർ‍ റെഡ് ക്രോസ്
* ക്ലാസ് മാഗസിൻ.
* വിദ്യാരംഗം കലാ സാഹിത്യ വേദി.
* ക്ലബ്ബ് പ്രവർത്തനങ്ങൾ.


== മുൻ സാരഥികൾ ==
==ഇപ്പോഴത്തെ സാരഥികൾ==
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
<gallery>
{|class="wikitable" style="text-align:center; width:300px; height:500px" border="1"
prncl.jpg|PRINCIPAL SUDHA BINDU A
hmmuhammedali.jpeg|HM MUHAMMEDALI M
pta13061.jpg|PTA PRESIDENT MAHESHAN P
mpta.jpg|MPTA PRESIDENT SINDHU K
spl13061.jpg|SCHOOL LEADER MUHAMMED SINAN E K]
</gallery>


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
==ശാസ്ത്രപോഷിണി ലാബുകൾ==
''''''വഴികാട്ടി''' 


''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
കേരള സർക്കാറിന്റെ ശാസ്ത്ര സാങ്കേതിക വകുപ്പ് 2014-15 ൽ രൂപം നൽകിയ പദ്ധതിയാണ് ശാസ്ത്രപോഷിണി ലാബുകൾ . ഈ പദ്ധതി പ്രകാരം സംസ്ഥാനത്തെ ഗവ: , എയ്ഡഡ് ഹൈസ്കൂളുകളിൽ മെച്ചപ്പെട്ട ശാസ്ത്രാവബോധനത്തിനായി ഭൗതീക ശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നീ വിഷയങ്ങൾക്ക് പ്രത്യേക ലബോറട്ടറികൾ ഒരുക്കുവാൻ തീരുമാനിച്ചു. ഇതനുസരിച്ച് എം.എൽ.എ. വികസന നിധിയിൽ നിന്ന് 5 ലക്ഷവും ശാസ്ത്ര സാങ്കേതിക കൗൺസിൽ 3 ലക്ഷവും അനുവദിക്കുവാൻ തീരുമാനമായി. ലാബുകൾക്കുള്ള ഭൗതീക സാഹചര്യവും, കരിക്കുലത്തിനനുസരിച്ചുള്ള ലാബ് ഉപകരണങ്ങളും ഒരുക്കുന്നതിനുള്ള ഈ ധനസഹായം 161 സ്കൂളുകൾക്ക് ലഭ്യമാക്കി. ചാല ഗവ: ഹയർ സെക്കന്റി സ്കൂളിലെ ശാസ്ത്രപോഷിണി ലാബുക കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.വി.സുമേഷ് ഉദ്ഘാടനം ചെയ്തു. പദ്ധതിക്ക് കീഴിൽ 3 അധ്യാപകർക്ക് കുസാറ്റിൽ പരിശീലനം ലഭിച്ചു. ഈ ലാബുകളുടെ സഹായത്തോടെ 3 ശാസ്ത്ര വിഷയങ്ങളിലും മെച്ചപ്പെട്ട പ്രവർത്തനാധിഷ്ഠിതപഠനം കുട്ടികൾക്ക് സാധ്യമാവുന്നു.
SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.


[[പ്രമാണം:phy1.jpg|340px|]]
[[പ്രമാണം:physas2.jpg|340px|]]
[[പ്രമാണം:physas3.jpg|310px|]]
[[പ്രമാണം:chem1.jpg|190px|]]
[[പ്രമാണം:chalalab1.jpg|190px|]]
[[പ്രമാണം:chem2.jpg|280px|]]
[[പ്രമാണം:chem3.jpg|160px|]]
[[പ്രമാണം:chalalab2.jpg|270px|]]
==നേർക്കാഴ്ച്ച ചിത്രരചനാമത്സരം-കോവിഡ് കാലത്തെ രചനകൾ==
[[പ്രമാണം:13061NERKKAZHCHA.png|700px|]]


* [[ഗവ എച്ച് എസ് എസ് ചാല/അധ്യാപക സർഗ്ഗസൃഷ്ടികൾ|അധ്യാപക സർഗ്ഗസൃഷ്ടികൾ]]


 
==ഗാലറി==
 
<gallery>
 
schoolchala.jpg|
       
schoolchala1.jpg|
|----
schoolchala2.jpg|
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"
</gallery>
| style="background: #ccf; text-align: center; font-size:99%;" |  
==വഴികാട്ടി==
|-
''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
|style="background-color:#A1C2CF; " | '
SH 38 ന് തൊട്ട് കണ്ണൂർ നഗരത്തിൽ നിന്നും 8 കി.മി. അകലെ. കണ്ണൂർ കൂത്തുപറമ്പ് റോഡിൽ കൂത്തുപറമ്പ് ഭാഗത്തേക്ക് പോകുമ്പോൾ ഇടത് ഭാഗത്ത് സ്ഥിതിചെയ്യുന്നു.
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
 
{{Slippymap|lat=11.845742|lon= 75.43523 |zoom=30|width=800|height=400|marker=yes}}
 
 
|}
|}
<googlemap version="0.9" lat="11.845742" lon="75.43523" zoom="16" width="350" height="350" selector="no" controls="none">
11.071469, 76.077017, MMET HS Melmuri
11.845695, 75.43523, ജി എച്ച് എസ്സ് എസ്സ് ചാല
</googlemap>
: ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.
 
<!--visbot  verified-chils->
"https://schoolwiki.in/ഗവ_എച്ച്_എസ്_എസ്_ചാല" എന്ന താളിൽനിന്ന് ശേഖരിച്ചത്