"ഗവ. എച്ച് എസ് മാതമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(സ്കൂൾ വിവരങ്ങൾ) |
||
(7 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 29 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{prettyurl| | {{PHSchoolFrame/Header}} | ||
{{prettyurl|Ghs Mathamangalam}} | |||
{{Infobox School | {{Infobox School | ||
| സ്ഥലപ്പേര്= | |സ്ഥലപ്പേര്=മാതമംഗലം | ||
| വിദ്യാഭ്യാസ ജില്ല=വയനാട് | |വിദ്യാഭ്യാസ ജില്ല=വയനാട് | ||
| റവന്യൂ ജില്ല=വയനാട് | |റവന്യൂ ജില്ല=വയനാട് | ||
| | |സ്കൂൾ കോഡ്=15072 | ||
| സ്ഥാപിതദിവസം= | |എച്ച് എസ് എസ് കോഡ്= | ||
| സ്ഥാപിതമാസം= | |വി എച്ച് എസ് എസ് കോഡ്= | ||
| | |വിക്കിഡാറ്റ ക്യു ഐഡി=Q64522046 | ||
| | |യുഡൈസ് കോഡ്=32030201001 | ||
| | |സ്ഥാപിതദിവസം= | ||
| | |സ്ഥാപിതമാസം= | ||
| | |സ്ഥാപിതവർഷം=1956 | ||
| | |സ്കൂൾ വിലാസം= | ||
| | |പോസ്റ്റോഫീസ്=നായ്ക്കട്ടി | ||
|പിൻ കോഡ്=673592 | |||
| | |സ്കൂൾ ഫോൺ=04936 270060 | ||
| പഠന | |സ്കൂൾ ഇമെയിൽ=ghsmathamangalam@gmail.com | ||
| പഠന | |സ്കൂൾ വെബ് സൈറ്റ്= | ||
| | |ഉപജില്ല=സുൽത്താൻ ബത്തേരി | ||
| | |തദ്ദേശസ്വയംഭരണസ്ഥാപനം =നൂൽപ്പുഴ പഞ്ചായത്ത് | ||
| ആൺകുട്ടികളുടെ എണ്ണം= | |വാർഡ്=16 | ||
| പെൺകുട്ടികളുടെ എണ്ണം= | |ലോകസഭാമണ്ഡലം=വയനാട് | ||
| | |നിയമസഭാമണ്ഡലം=സുൽത്താൻബത്തേരി | ||
| അദ്ധ്യാപകരുടെ എണ്ണം= | |താലൂക്ക്=സുൽത്താൻ ബത്തേരി | ||
| | |ബ്ലോക്ക് പഞ്ചായത്ത്=സുൽത്താൻ ബത്തേരി | ||
| പ്രധാന | |ഭരണവിഭാഗം=സർക്കാർ | ||
| പി.ടി. | |സ്കൂൾ വിഭാഗം=പൊതുവിദ്യാലയം | ||
| | |പഠന വിഭാഗങ്ങൾ1=എൽ.പി | ||
|പഠന വിഭാഗങ്ങൾ2=യു.പി | |||
|പഠന വിഭാഗങ്ങൾ3=ഹൈസ്കൂൾ | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 10 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10=254 | |||
|പെൺകുട്ടികളുടെ എണ്ണം 1-10=248 | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10=502 | |||
|അദ്ധ്യാപകരുടെ എണ്ണം 1-10=25 | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്=9 | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്=0 | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക= | |||
|പ്രധാന അദ്ധ്യാപകൻ=ഡോ. കെ ടി അഷ്റഫ് | |||
|പി.ടി.എ. പ്രസിഡണ്ട്=അനിൽ സി | |||
|എം.പി.ടി.എ. പ്രസിഡണ്ട്=സബിത സിനീഷ് | |||
|സ്കൂൾ ചിത്രം=15072 1 building.jpeg | |||
|size=350px | |||
|caption= | |||
|ലോഗോ= | |||
|logo_size=50px | |||
}} | }} | ||
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ്ഗവ.ഹൈസ്കൂൾ മാതമംഗലം. | |||
അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്. | |||
==പാഠ്യേതര | സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്, സ്കൂളുകളുടെ അഭാവത്തിലും മറ്റും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികളും പിന്നാക്കക്കാരും കൂടുതലുള്ള പ്രദേശത്തിൽ '<nowiki/>''താല്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയാൽ ഒരു അധ്യാപകനെ നിശ്ചയിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം ചെയ്യുന്നതാണെന്ന്''' വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചു. | ||
* [[{{PAGENAME}} / | വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് സമീപവാസിയായ അന്നത്തെ നൂൽപ്പുഴ അംശം മേനോൻ പി.കെ.കുഞ്ഞിക്കണ്ണകുറുപ്പിന്റെ മേൽനോട്ടത്തിൽ മാതൃഭൂമി ലേഖകനും കോളനി സ്റ്റുമായിരുന്ന എം.പി.നായർ എന്നറിയപ്പെട്ടിരുന്ന എം.പ്രഭാക രൻ നായർ, കോളനിക്കാരായ അപ്പുക്കുട്ടൻ മാസ്റ്റർ, കുട്ടാപ്പി മാസ്റ്റർ അതുപോലെ മൂപ്പൻ മാ ളപ്പുര കറുപ്പക്കാ മുള്ളൻ മൂപ്പൻ പൊതയൻ മൂപ്പൻ, ബിച്ചാരത്ത് വാച്ചു തുടങ്ങി ഒരുപാട് വ്യക്തി കളുടെ സഹായസഹകരണത്തോടുകൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിനു തൊട്ടടുത്ത് പുരാതനക്ഷേത്രങ്ങളുടെ മദ്ധ്യത്തിലായി ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടിയുള്ള താല്കാ ലിക കെട്ടിടം ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കുവാൻ സാധിച്ചു. ത്രിപദ്മനാഭക്കുറുപ്പ് അവർകളെ സ്കൂളിലെ ആദ്യത്തെ ഏകാദ്ധ്യാപകനായി നിയമിച്ചുകൊണ്ട് നിശ്ചിത തീയ്യതി തന്നെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു. | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | സ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറാണ് നിർവ്വഹിച്ചത്. പിന്നീട് സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്താൻ ശ്രീ.പി കെ കുഞ്ഞിക്കണ്ണക്കുറുപ്പിനോട് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സ്വന്തമായോ, കമ്മറ്റി രൂപീകരിച്ചോ ഏറ്റെടുത്ത് നടത്താൻ അദ്ദേ ഹം തയ്യാറായില്ല. അങ്ങനെ ഈ സ്കൂൾ സർക്കാർ ഉടമസ്ഥതയിലായി. 1961 കാലഘട്ടത്തിൽ ആദ്യമായി ആസ്ബറ്റോസ് കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. ഇവിടെ നിന്നാണ് മാതമം | ||
* [[{{PAGENAME}}/ബാലശാസ്ത്ര | |||
ഗലം സ്കൂളിന്റെ വളർച്ചയുടെ തുടക്കം കുറിക്കപ്പെട്ടത്. യു.പി വിഭാഗം 1964-ൽ ആരംഭിച്ചു. ആ വളർച്ചയുടെ തുടർച്ചയായി 2011 ൽ RMSAപദ്ധതി പ്രകാരം യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും 6 മുറികളുള്ള ഒരു ഹൈസ്കൂൾ കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകുകയും ചെയ്തു. | |||
'''എസ്.എസ്.എൽ.സി വിജയശതമാനം.''' | |||
{| class="wikitable" | |||
|'''വർഷം''' | |||
|'''ആൺ''' | |||
|'''പെൺ''' | |||
|'''ആകെ''' | |||
|'''A+''' | |||
|'''വിജയശതമാനം''' | |||
|- | |||
|2017-18 | |||
|31 | |||
|24 | |||
|55 | |||
|'''-''' | |||
|'''92.7''' | |||
|- | |||
|2018-19 | |||
|32 | |||
|20 | |||
|52 | |||
|'''-''' | |||
|'''92.3''' | |||
|- | |||
|2019-20 | |||
|37 | |||
|19 | |||
|56 | |||
|'''1''' | |||
|'''98.2''' | |||
|- | |||
|2020-21 | |||
|39 | |||
|19 | |||
|58 | |||
|'''12''' | |||
|'''100''' | |||
|- | |||
|2021-22 | |||
|39 | |||
|13 | |||
|52 | |||
|'''7''' | |||
|'''100''' | |||
|} | |||
== ചരിത്രം== | |||
മാതമംഗലം സ്‌ക്കൂളിന്റെ ചരിത്രം | |||
സംസ്ഥാന രൂപികരണവേളയിൽ മലബാ൪ ജില്ലയുടെ ഭാഗമായിരിന്നു ഇന്നത്തെ വയനാട്.കുടിയേറ്റ ക൪ഷകരും ആദിവാസികളും മാത്രം അധിവസിച്ചിരുന്ന ഈ പ്രദേശം ഉൾപ്പെടുന്ന നമ്മുടെ ജില്ല ആ കാലയളവിൽ മലമ്പനി പോലുള്ള മാരക അസുഖങ്ങളുടെ പിടിയിലുമായിരിന്നു.അതുകൊണ്ടു തന്നെ വിദ്യാഭ്യാസം നേടുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോലും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒരു എൽ.പി സ്‌ക്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയിലുള്ള ഒരു ജനതയെ കൈപിടിച്ചുയ൪ത്തുവാ൯ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു.കുൂടുതൽ അറിയാൻ | |||
== ഭൗതികസൗകര്യങ്ങൾ == | |||
'''നിലവിലുള്ള കെട്ടിടങ്ങളുടെ എണ്ണം''' | |||
നിലവിൽ മൂന്ന് പ്രധാനകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. കൂടാതെ ലൈബ്രറിക്കും, പ്രീ-പ്രൈമറിക്കും ഒന്നാം ക്ലാസിനും ഒാരോന്നുവീതവും. ഇതിൽ മിക്കതിനും വർഷങ്ങളോളം പഴക്കമുണ്ട്. അവയുടെ വിവരം ചുവടെ ചേർക്കുന്നു. | |||
'''ഹൈടെക് ക്ലാസ്‍മുറികൾ''' | |||
നിലവിലുള്ള 24ക്ലാസ്മുറികളിൽ 6 ഹൈസ്കൂൾ ക്ലാസ്‍മുറികളും കമ്പ്യൂട്ടർ ലാബും മാത്രമാണ് ഹൈടെക് ആയിട്ടുള്ളത്. എൽ.പി, യു.പി വിഭാഗങ്ങളിൽ ഒരു ക്ലാസ് മുറിയും ഹൈടെക് ആയിട്ടില്ല. 18 ക്ലാസ്‍മുറികൾ ഇനിയും ഹൈടെക് ആകാനുണ്ട്. | |||
'''നിലവിലുള്ള കമ്പ്യൂട്ടറുടെ എണ്ണം''' | |||
നിലവിൽ 18 ഡെസ്ക്ടോപ്പും 15 ലാപ്പ്ടോപ്പുമാണ് സ്കൂളിലുള്ളത്. ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികൾക്ക് ഈ പരിമിതമായ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്. | |||
'''അനുവദിക്കപ്പെട്ട ഫണ്ടുകൾ''' | |||
മറ്റു വിദ്യാലയങ്ങൾക്ക് ആനുപാതികമായി നമ്മുടെ വിദ്യാലയത്തിന് പ്ലാൻ ഫണ്ടോ കിഫ്ബി ഫണ്ടോ ലഭ്യമായിട്ടില്ല. 2011-ൽ RMSA ഹൈസ്കൂളിന് അനുവദിച്ച 70 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ഏറ്റവും ഒടുവിൽ ലഭിച്ച തുക. കൂടാതെ നാമമാത്രമായ തുകയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്തിൽനിന്നും മെയിന്റനൻസ് ഫണ്ട് ഇനത്തിലല്ലാതെ കെട്ടിടനിർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടില്ല. ഇതുവരെ ലഭിച്ച ഫണ്ടുകളുടെ വിശദവിവരം താഴെ സൂചിപ്പിക്കുന്നു. | |||
==പാഠ്യേതര പ്രവർത്തനങ്ങൾ== | |||
* [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] | |||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | |||
* [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | |||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
* [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ് |സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | * [[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
* ജെ ആർ സി | |||
== മുൻ സാരഥികൾ == | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :''' | |||
2015-16: ശ്രീ പൗലോസ് | |||
2016-19: ശ്രീമതി ഗീത പി സി | |||
2019-20: ഡോ. പ്രമോദ് | |||
2021-22: ശ്രീ. സന്തോഷ് ടി | |||
2022- ശ്രീമതി ദീപ്തി | |||
# | # | ||
# | # | ||
# | # | ||
== | == നേട്ടങ്ങൾ == | ||
2020-21 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ '''100%''' വിജയവും '''12 A+''' ഉം നേടി ചരിത്രം സൃഷ്ടിച്ചു. | |||
2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ '''100%''' വിജയവും '''7A+''' ഉം കരസ്ഥമാക്കി അതിന്റെ മാറ്റു കൂട്ടി. | |||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
# | # | ||
# | # | ||
# | # | ||
==വഴികാട്ടി== | ==വഴികാട്ടി== | ||
* ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം | |||
{{Slippymap|lat=11.65156|lon=76.31684|zoom=16|width=full|height=400|marker=yes}} | |||
* ബസ്സ് | |||
{{ |
13:25, 11 സെപ്റ്റംബർ 2024-നു നിലവിലുള്ള രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഗവ. എച്ച് എസ് മാതമംഗലം | |
---|---|
വിലാസം | |
മാതമംഗലം നായ്ക്കട്ടി പി.ഒ. , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1956 |
വിവരങ്ങൾ | |
ഫോൺ | 04936 270060 |
ഇമെയിൽ | ghsmathamangalam@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15072 (സമേതം) |
യുഡൈസ് കോഡ് | 32030201001 |
വിക്കിഡാറ്റ | Q64522046 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
ഉപജില്ല | സുൽത്താൻ ബത്തേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | സുൽത്താൻബത്തേരി |
താലൂക്ക് | സുൽത്താൻ ബത്തേരി |
ബ്ലോക്ക് പഞ്ചായത്ത് | സുൽത്താൻ ബത്തേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂൽപ്പുഴ പഞ്ചായത്ത് |
വാർഡ് | 16 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 254 |
പെൺകുട്ടികൾ | 248 |
ആകെ വിദ്യാർത്ഥികൾ | 502 |
അദ്ധ്യാപകർ | 25 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 9 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
അദ്ധ്യാപകർ | 0 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ഡോ. കെ ടി അഷ്റഫ് |
പി.ടി.എ. പ്രസിഡണ്ട് | അനിൽ സി |
എം.പി.ടി.എ. പ്രസിഡണ്ട് | സബിത സിനീഷ് |
അവസാനം തിരുത്തിയത് | |
11-09-2024 | UNNI P R |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
വയനാട് ജില്ലയിലെ സുൽത്താൻബത്തേരി ഉപജില്ലയിൽ സ്ഥിതിചെയ്യുന്ന ഒരു സർക്കാർ ഹൈസ്കൂളാണ്ഗവ.ഹൈസ്കൂൾ മാതമംഗലം.
അനന്തതലമുറകൾക്ക് വിജ്ഞാനത്തിന്റേയും വിവേകത്തിന്റേയും പ്രകാശധാര പകർന്നു നൽകിയ മാതമംഗലം ഗവ.ഹൈസ്കൂൾ വികസനപാതയുടെ മറ്റൊരു നാഴികക്കല്ല് താണ്ടുകയാ ണ്. 1960കളിൽ വിദ്യാഭ്യാസം നേടുക എന്നത് സ്വപ്നത്തിൽപോലും ചിന്തിക്കാൻ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷൻ പ്രദേശത്ത് ഒരു എൽ.പി സ്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്. ജീവിതത്തിന്റെ നേർധാരയിലേയ്ക്ക് ജനതയെ കൈപിടിച്ചുയർത്തുവാൻ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു അത്.
സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്ത്, സ്കൂളുകളുടെ അഭാവത്തിലും മറ്റും വിദ്യാഭ്യാസത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസികളും പിന്നാക്കക്കാരും കൂടുതലുള്ള പ്രദേശത്തിൽ 'താല്കാലിക കെട്ടിടങ്ങൾ നിർമ്മിച്ചു നൽകിയാൽ ഒരു അധ്യാപകനെ നിശ്ചയിച്ച് കുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസം നൽകാനുള്ള സൗകര്യം ചെയ്യുന്നതാണെന്ന്' വിദ്യാഭ്യാസ വകുപ്പിൽ നിന്നും അറിയിപ്പ് ലഭിച്ചു.
വിദ്യാഭ്യാസ വകുപ്പിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്ന് സമീപവാസിയായ അന്നത്തെ നൂൽപ്പുഴ അംശം മേനോൻ പി.കെ.കുഞ്ഞിക്കണ്ണകുറുപ്പിന്റെ മേൽനോട്ടത്തിൽ മാതൃഭൂമി ലേഖകനും കോളനി സ്റ്റുമായിരുന്ന എം.പി.നായർ എന്നറിയപ്പെട്ടിരുന്ന എം.പ്രഭാക രൻ നായർ, കോളനിക്കാരായ അപ്പുക്കുട്ടൻ മാസ്റ്റർ, കുട്ടാപ്പി മാസ്റ്റർ അതുപോലെ മൂപ്പൻ മാ ളപ്പുര കറുപ്പക്കാ മുള്ളൻ മൂപ്പൻ പൊതയൻ മൂപ്പൻ, ബിച്ചാരത്ത് വാച്ചു തുടങ്ങി ഒരുപാട് വ്യക്തി കളുടെ സഹായസഹകരണത്തോടുകൂടി ഇപ്പോഴത്തെ സ്ഥിരം കെട്ടിടത്തിനു തൊട്ടടുത്ത് പുരാതനക്ഷേത്രങ്ങളുടെ മദ്ധ്യത്തിലായി ഈ സരസ്വതി ക്ഷേത്രത്തിനു വേണ്ടിയുള്ള താല്കാ ലിക കെട്ടിടം ഒരാഴ്ചകൊണ്ട് പൂർത്തീകരിക്കുവാൻ സാധിച്ചു. ത്രിപദ്മനാഭക്കുറുപ്പ് അവർകളെ സ്കൂളിലെ ആദ്യത്തെ ഏകാദ്ധ്യാപകനായി നിയമിച്ചുകൊണ്ട് നിശ്ചിത തീയ്യതി തന്നെ സ്കൂളിന്റെ പ്രവർത്തനം ആരംഭിച്ചു.
സ്കൂളിന്റെ ഉദ്ഘാടനം അന്നത്തെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറാണ് നിർവ്വഹിച്ചത്. പിന്നീട് സ്കൂൾ മാനേജ്മെൻറ് ഏറ്റെടുത്ത് നടത്താൻ ശ്രീ.പി കെ കുഞ്ഞിക്കണ്ണക്കുറുപ്പിനോട് വകുപ്പ് ആവശ്യപ്പെട്ടെങ്കിലും സ്വന്തമായോ, കമ്മറ്റി രൂപീകരിച്ചോ ഏറ്റെടുത്ത് നടത്താൻ അദ്ദേ ഹം തയ്യാറായില്ല. അങ്ങനെ ഈ സ്കൂൾ സർക്കാർ ഉടമസ്ഥതയിലായി. 1961 കാലഘട്ടത്തിൽ ആദ്യമായി ആസ്ബറ്റോസ് കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകി. ഇവിടെ നിന്നാണ് മാതമം
ഗലം സ്കൂളിന്റെ വളർച്ചയുടെ തുടക്കം കുറിക്കപ്പെട്ടത്. യു.പി വിഭാഗം 1964-ൽ ആരംഭിച്ചു. ആ വളർച്ചയുടെ തുടർച്ചയായി 2011 ൽ RMSAപദ്ധതി പ്രകാരം യു.പി.സ്കൂളിനെ ഹൈസ്കൂളായി ഉയർത്തുകയും 6 മുറികളുള്ള ഒരു ഹൈസ്കൂൾ കെട്ടിടം സർക്കാർ നിർമ്മിച്ചു നൽകുകയും ചെയ്തു.
എസ്.എസ്.എൽ.സി വിജയശതമാനം.
വർഷം | ആൺ | പെൺ | ആകെ | A+ | വിജയശതമാനം |
2017-18 | 31 | 24 | 55 | - | 92.7 |
2018-19 | 32 | 20 | 52 | - | 92.3 |
2019-20 | 37 | 19 | 56 | 1 | 98.2 |
2020-21 | 39 | 19 | 58 | 12 | 100 |
2021-22 | 39 | 13 | 52 | 7 | 100 |
ചരിത്രം
മാതമംഗലം സ്‌ക്കൂളിന്റെ ചരിത്രം
സംസ്ഥാന രൂപികരണവേളയിൽ മലബാ൪ ജില്ലയുടെ ഭാഗമായിരിന്നു ഇന്നത്തെ വയനാട്.കുടിയേറ്റ ക൪ഷകരും ആദിവാസികളും മാത്രം അധിവസിച്ചിരുന്ന ഈ പ്രദേശം ഉൾപ്പെടുന്ന നമ്മുടെ ജില്ല ആ കാലയളവിൽ മലമ്പനി പോലുള്ള മാരക അസുഖങ്ങളുടെ പിടിയിലുമായിരിന്നു.അതുകൊണ്ടു തന്നെ വിദ്യാഭ്യാസം നേടുക എന്നത് ജനങ്ങളെ സംബന്ധിച്ച് സ്വപ്‌നത്തിൽ പോലും ചിന്തിക്കാ൯ കഴിയാത്ത കാലഘട്ടത്തിലാണ് മാതമംഗലം എന്ന കോളനൈസേഷ൯ പ്രദേശത്ത് ഒരു എൽ.പി സ്‌ക്കൂൾ ആരംഭിക്കാനുള്ള നടപടികൾ ആരംഭിച്ചത്.ജീവിതത്തിന്റെ നേ൪ധാരയിലുള്ള ഒരു ജനതയെ കൈപിടിച്ചുയ൪ത്തുവാ൯ വേണ്ടിയുള്ള ഒരു പ്രദേശത്തിന്റെ ലാഭേച്ഛയില്ലാത്ത കൂട്ടായ്മയുടെ ഫലം കൂടിയായിരുന്നു.കുൂടുതൽ അറിയാൻ
ഭൗതികസൗകര്യങ്ങൾ
നിലവിലുള്ള കെട്ടിടങ്ങളുടെ എണ്ണം
നിലവിൽ മൂന്ന് പ്രധാനകെട്ടിടങ്ങളാണ് സ്കൂളിനുള്ളത്. കൂടാതെ ലൈബ്രറിക്കും, പ്രീ-പ്രൈമറിക്കും ഒന്നാം ക്ലാസിനും ഒാരോന്നുവീതവും. ഇതിൽ മിക്കതിനും വർഷങ്ങളോളം പഴക്കമുണ്ട്. അവയുടെ വിവരം ചുവടെ ചേർക്കുന്നു.
ഹൈടെക് ക്ലാസ്‍മുറികൾ
നിലവിലുള്ള 24ക്ലാസ്മുറികളിൽ 6 ഹൈസ്കൂൾ ക്ലാസ്‍മുറികളും കമ്പ്യൂട്ടർ ലാബും മാത്രമാണ് ഹൈടെക് ആയിട്ടുള്ളത്. എൽ.പി, യു.പി വിഭാഗങ്ങളിൽ ഒരു ക്ലാസ് മുറിയും ഹൈടെക് ആയിട്ടില്ല. 18 ക്ലാസ്‍മുറികൾ ഇനിയും ഹൈടെക് ആകാനുണ്ട്.
നിലവിലുള്ള കമ്പ്യൂട്ടറുടെ എണ്ണം
നിലവിൽ 18 ഡെസ്ക്ടോപ്പും 15 ലാപ്പ്ടോപ്പുമാണ് സ്കൂളിലുള്ളത്. ഒന്നുമുതൽ പത്തു വരെയുള്ള കുട്ടികൾക്ക് ഈ പരിമിതമായ സൗകര്യങ്ങളാണ് ഉപയോഗിക്കുന്നത്.
അനുവദിക്കപ്പെട്ട ഫണ്ടുകൾ
മറ്റു വിദ്യാലയങ്ങൾക്ക് ആനുപാതികമായി നമ്മുടെ വിദ്യാലയത്തിന് പ്ലാൻ ഫണ്ടോ കിഫ്ബി ഫണ്ടോ ലഭ്യമായിട്ടില്ല. 2011-ൽ RMSA ഹൈസ്കൂളിന് അനുവദിച്ച 70 ലക്ഷം രൂപയാണ് കെട്ടിടത്തിനായി ഏറ്റവും ഒടുവിൽ ലഭിച്ച തുക. കൂടാതെ നാമമാത്രമായ തുകയാണ് ഇക്കഴിഞ്ഞ വർഷങ്ങളിൽ ലഭിച്ചിട്ടുള്ളത്. ജില്ലാപഞ്ചായത്തിൽനിന്നും മെയിന്റനൻസ് ഫണ്ട് ഇനത്തിലല്ലാതെ കെട്ടിടനിർമ്മാണത്തിനായി ഫണ്ട് വകയിരുത്തിയിട്ടില്ല. ഇതുവരെ ലഭിച്ച ഫണ്ടുകളുടെ വിശദവിവരം താഴെ സൂചിപ്പിക്കുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ജെ ആർ സി
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
2015-16: ശ്രീ പൗലോസ്
2016-19: ശ്രീമതി ഗീത പി സി
2019-20: ഡോ. പ്രമോദ്
2021-22: ശ്രീ. സന്തോഷ് ടി
2022- ശ്രീമതി ദീപ്തി
നേട്ടങ്ങൾ
2020-21 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 12 A+ ഉം നേടി ചരിത്രം സൃഷ്ടിച്ചു.
2021-22 വർഷത്തെ എസ് എസ് എൽ സി പരീക്ഷയിൽ 100% വിജയവും 7A+ ഉം കരസ്ഥമാക്കി അതിന്റെ മാറ്റു കൂട്ടി.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
- ബസ്സ് സ്റ്റാൻഡിൽ നിന്ന് 2 കി.മി. അകലം
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 15072
- 1956ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വയനാട് റവന്യൂ ജില്ലയിലെ 1 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ